Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആക  - aka

ആയി, ആയിട്ട്  - ayi, ayittu

ആക  - aka

ആകെ (മുഴുവനും, ആകെപ്പാടെ)  - ake (muzhuvanum, akeppade)

ആകം  - akam

അകം, മനസ്സ്  - Akam, Manassu

ആകട്ടെ  - akatte

ആകുന്നതിനു അനുവാദം  - akunnathinu Anuvadham

ആകണ്ഠം  - akandam

കഴുത്തുവരെ  - Kazhuthuvare

ആകണ്ഠം  - akandam

വയറുനിറയെ  - Vayaruniraye

ആകത്ഥനം  - akathanam

വമ്പുപറച്ചില്‍  - Vampuparachil‍

ആകനിഷ്ഠം  - akanishdam

ചെറുവിരല്വരെ  - Cheruviralvare

ആകമാനം  - akamanam

ആകെപ്പാടെ  - akeppade

ആകമ്പനം  - akampanam

വിറയ്ക്കല്‍, വിറയല്‍  - Viraykkal‍, Virayal‍

ആകമ്പിത  - akampitha

അല്പമായി ഇളക്കപ്പെട്ട, ഇളക്കമുള്ള, ക്ഷോഭിച്ച  - Alpamayi Ilakkappetta, Ilakkamulla, Kshobhicha

ആകമ്പ്ര  - akampra

ഇളക്കംതട്ടിയ  - Ilakkamthattiya

ആകമ്ര  - akamra

വര്‍ധിച്ച  - Var‍dhicha

ആകമ്ര  - akamra

മനോഹരമായ, ഭംഗിയുള്ള  - Manoharamaya, Bhamgiyulla

ആകയാല്‍  - akayal‍

അതുകൊണ്ട്  - Athukondu

ആകരം  - akaram

ഉറവിടം, ഉത്പത്തിസ്ഥാനം, വിളഭൂമി  - Uravidam, Uthpathisthanam, Vilabhoomi

ആകരം  - akaram

ഇരിപ്പിടം  - Irippidam

ആകരം  - akaram

കൂട്ടം, പുരുഷാരം  - Koottam, Purusharam

ആകരം  - akaram

ഏറ്റവും നല്ലത്, വിശിഷ്ടമായത്  - Ettavum Nallathu, Vishishdamayathu

ആകരകര്‍മാന്തം  - akarakar‍mantham

ധാതുദ്രവ്യങ്ങള്‍ സംസ്കരിക്കുന്ന തൊഴില്‍ശാല  - Dhathudhravyangal‍ Samskarikkunna Thozhil‍shala

ആകരഗ്രന്ഥം  - akaragrantham

പ്രാമാണിക ഗ്രന്ഥം, ആധാരഗ്രന്ഥം, കൂടുതല്‍ വിജ്ഞാനം നേടാന്‍ ഉപകരിക്കുന്ന ഗ്രന്ഥം  - Pramanika Grantham, adharagrantham, Kooduthal‍ Vijnjanam Nedan‍ Upakarikkunna Grantham

ആകരി  - akari

ഖനിയിലുണ്ടായത്  - Khaniyilundayathu

ആകരികം  - akarikam

ആകരസംബന്ദമായ, ഖനിയെ സംബന്ധിച്ച (ചട്ടം)  - akarasambandhamaya, Khaniye Sambandhicha (chattam)

ആകരികന്‍  - akarikan‍

ഖനിത്തൊഴിലാളി  - Khanithozhilali

ആകരോദ്ഗത  - akarodhgatha

ഖനിയില്‍ നിന്നുള്ള (സ്വര്‍ണം)  - Khaniyil‍ Ninnulla (swar‍nam)

ആകര്‍ണം  - akar‍nam

കര്‍ണംവരെ  - Kar‍namvare

ആകര്‍ണനം  - akar‍nanam

കേള്‍ക്കല്‍, ശ്രവണം  - Kel‍kkal‍, Shravanam

ആകര്‍ണനീയ  - akar‍naneeya

കേള്‍ക്കത്തക്ക, കേള്‍ക്കാന്‍കൊള്ളാവുന്ന  - Kel‍kkathakka, Kel‍kkan‍kollavunna

ആകര്‍ണ്യ  - akar‍nya

കേട്ടിട്ട്  - Kettittu

ആകര്‍ഷം  - akar‍sham

വലിച്ചെടുക്കല്‍  - Valichedukkal‍

ആകര്‍ഷം  - akar‍sham

വില്ലുകുലയ്ക്കല്‍  - Villukulaykkal‍

ആകര്‍ഷം  - akar‍sham

കാന്തം  - Kantham

ആകര്‍ഷം  - akar‍sham

ഇന്ദ്രിയം  - Indhriyam

ആകര്‍ഷം  - akar‍sham

ചൂതുകളി  - Choothukali

ആകര്‍ഷം  - akar‍sham

ചൂതുപലക  - Choothupalaka

ആകര്‍ഷം  - akar‍sham

ചൂതുകരു  - Choothukaru

ആകര്‍ഷം  - akar‍sham

കോച്ചല്‍  - Kochal‍

ആകര്‍ഷം  - akar‍sham

ഉരകല്ല്  - Urakallu

ആകര്‍ഷക  - akar‍shaka

ആകര്‍ഷിക്കുന്ന, ഭംഗിയുള്ള  - akar‍shikkunna, Bhamgiyulla

ആകര്‍ഷക  - akar‍shaka

കാന്തം  - Kantham

ആകര്‍ഷക  - akar‍shaka

ഉരകല്ല്  - Urakallu

ആകര്‍ഷകത, -ത്വം  - akar‍shakatha, -thvam

ആകര്‍ഷിക്കുന്ന ഭാവം, സൗന്ദര്യം  - akar‍shikkunna Bhavam, Soundharyam

ആകര്‍ഷകാരിക  - akar‍shakarika

കാര (മരം)  - Kara (maram)

ആകര്‍ഷക്രീഡ  - akar‍shakreeda

പകിടകളി, ചൂതുകളി  - Pakidakali, Choothukali

ആകര്‍ഷണം  - akar‍shanam

വലിച്ചടുപ്പിക്കല്‍  - Valichaduppikkal‍

ആകര്‍ഷണം  - akar‍shanam

(ദൂരത്തുള്ള ആളെ) അടുത്തുവരുത്തല്‍, വശീകരിക്കല്‍  - (dhoorathulla ale) Aduthuvaruthal‍, Vasheekarikkal‍

ആകര്‍ഷണം  - akar‍shanam

വില്ലിന്‍റെ ഞാണ്‍ വലിക്കല്‍  - Villin‍re Njan‍ Valikkal‍

ആകര്‍ഷണം  - akar‍shanam

മുഷ്ടിയുദ്ധത്തില്‍ പ്രയോഗിക്കുന്ന ഒരടവ്  - Mushdiyudhathil‍ Prayogikkunna Oradavu

ആകര്‍ഷണനിയമം  - akar‍shananiyamam

പദാര്‍ഥങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നു എന്നുള്ള പ്രകൃതിശാസ്ത്രതത്ത്വം, ഗുരുത്വനിയമം  - Padhar‍thangal‍ Parasparam akar‍shikkunnu Ennulla Prakruthishasthrathathvam, Guruthvaniyamam


Please Try Below Words.

പറമ്പുവാരം ചരമപക്ഷം യകൃദൂദരം ജുഹോമി പുണ്യകാലം മൈഥിലി തര വിഖ്യാതം അലന്ന മെലിച്ചില്‍ ഉമം ബദ്ധപ്രതിജ്ഞന്‍ അഭിപ്ലുത ത്രിഗുണം ആമര്‍ഷം വട്ടത്തൊപ്പിക്കാര്‍ ആവാഹി തൊടുവാശി പോത്രം തര്‍ക്കവിത്ത് ഊര്‍ച്ചാംവഴി പാക്കിയം കലക്കം പല്ലിടുക ചെള്ളക്കുഴി2 പ്രങ്ഖണം ജ്യാഘോഷം ഹുഡം ഉപ്പൂറ്റി, ഉപ്പുകുറ്റി കോലംബം പ്രതിഭാന്വിത ഇലക്കൊടില്‍ കണ്ഠശാലൂകം സൂചീവാപനകര്‍മം തമോവികാരം അവാലത്ത് വൈമത്യം അംഗുലിപരിമിതം, അംഗുലീ- വാസനപ്പൊടി സ്രാതോഞ്ജനം കുട്ടാല കൂവ1, കൂവാ, കൂവ്വാ, കൂവേ, കൂവ്വേ കൊള്ളിഉന്തുക അതിഖരം കാരീഷ ഇറ്റന്‍ ഫല്ഗുനം പരവതി ആഭ്യുദയികം മുക്കുടി അപര്‍ത്തു ചക്രബന്ധു ശൂരണം അധ്വഗന്‍ നിന്ദനം അപ്രതിഷ്ഠിതന്‍ നഗാവാസം നമ്യ ചിലമ്പല്‍ അശിവ ചതുര്‍ഹോതാക്കള്‍ ഈറം ബന്ധുചതുഷ്ടയം കുലചില പാണി1 കന്നട്ട, കന്നട്ടം പുഷ്പലാവന്‍ കക്കരി, -ക്കിരി പനട്ടല്‍ ഫലാശനം വെളുതി വിഷ്ടി യാദൃച്ഛിക കൃഷം ഓരുക, ഓര്‍ക്കുക പൂച്ചാണ്ടി ധ്വജം സന്ദംശം രാഷ്ട്രികന്‍ ഇന്ദുരത്നം ചതുര്‍മുഖം ഉത്പലരിപു, ഉല്‍- ഗ്രഹപ്പകര്‍ച്ച കുടുക്കുമസാല കുമാരം അപമമണ്ഡലം എസ്റ്റേറ്റ് സന്നാമം അതീന്ദ്രിയവൃത്തി ധ്വജദ്രുമം ഭണ്ഡാരി ജുമാ, -ജുമ്മാ അഭിസര്‍ജനം ധാന്യാമ്ലം കുത്തിപ്പറയുക ഘനസാരം ദുരന്വയം അഭിധേയം ഏലുക ശീതരശ്മി എടുത്തുചാടുക ജന്മാമയം ബൃഹത്കോണ്‍ പഞ്ചപിതാക്കള്‍ അവിരള ഹര്‍ത്താവ് കൊളുത്തട്ടി കൂടാ അശൗചം ആന്തരോദ്ദേശ്യം തലലോകം പക്ഷപോഷണം പള്ളിത്തേവാരം ഭൗതികവാദം ആയിമ്മ മൂകാംബിക സിന്ധുകം വീട്ടുകാരന്‍ ഉഴപ്പ്3 ഗണിതശാസ്ത്രജ്ഞന്‍ അനുജ്ഞാപനം ഏകഗമ്യന്‍ പ്രമൃഗ്യ ആക്ഷപാടകന്‍, -പാടികന്‍ പന്ത്2 ചതിമരണം പഞ്ചഷഷ്ടി അനലസാദം പുരുരാഗം നടപ്പവകാശം തെച്ചുകുളിക്കുക വേഗാദ്, വേഗാല്‍ ഉണ്ണിയാതിരി, ഉണ്യാ- പുമര്‍ഥം വിഗ്രഹിക്കുക വസുന്ധര കൈതകം ഉജ്- ആപൂഷം സുസ്നാത കിരീടപുഷ്പം കരതളിര്‍ ദിനദു:ഖിതം നാണിയം2 കസ്സായി ക്ഷേമ2 ദ്യോവ് പുരുഷാന്തരം തട്ടുമാടം ചായമക്കാന്‍ ആടിക്കാഴ്ച അശ്രദ്ധ2 നിചുളകം അഭീവര്‍ത്തം തിരുകുക ചിത്ര2 ബാലാപുരി പിണ്ഡാഭം ആര്യസമാജം കുഠാരി വെല്‍വൂതാക ഒക്കുക1 ഘണ്ടാലം ബത്തി ഗേണ്ഡുകം പയോജഭവന്‍ ന്യായവര്‍ത്തി കുഡിക ധര്‍മമാര്‍ഗം ഗൈരിക ഉപപീഠം ഭാജകം ഗോശീര്‍ഷകം കുന്തി1 അക്ഷബീജം ഐഹിക ഭാഷി2 തമിഴ്ഗ്രന്ഥം മാറുക1 ക്രമമുക്തി കുലാംഗാരന്‍ അവനിവായു അന്തര്‍ഹിത സ്വൈരന്‍ മിളനം അംഗഘാതം അഭീഷ്ടദ ഛിക്ക(നം) ഫലശ്രഷ്ഠം ഉപാംശുസവനം ബിന്ദു അധ്യവസിത ഇന്ദുഭ പൂരാനുപ്രയോഗം അഗ്യ്രസ്ഥാനം ചാക്ഷുഷമന്വന്തരം കുഞ്ചട്ടി ചപ്പ4 അഭിഷവം യോനകന്‍ വേ2 കദംബം അപലാഷി ഇത4 ഹതം പുഷ്പിത2 ദൂഷ യൗഗികം സഹസ്യം നിയമം1 കവിളന്‍ ഘടകര്‍ണന്‍ വണ്ഠന്‍ കരിന്താടി മയില്‍പ്പേട സച്ഛായ ഛന്നം പണിമൊഴി2 ആസ്വാദം ഹുത ശുക്രന്‍ ചിച്ചി എത്തുകുത്ത്1 സാഫല്യം ചന്ദ്രപ്രയോജിനി അനുസ്യൂത നൊണ്ട് കഞ്ജനന്‍ അനുബന്ധ്യ കട4 കൂക്കുരല്‍, കൂക്കുരള്‍ ഞരങ്ങുക പ്രവാസിത ചായക്കുറുപ്പ് ആജ്ഞാനുസാരം പൂള്‍2 വാനപ്രസ്ഥം ആസ്ഫോട ചെരു അന്തകാരി സകാമം കാന്തല്‍ ശകുനപ്പിഴ ഉത്കര്‍ണകം പഴകുക ഇളക്കക്കാരന്‍ കരാളകം ദൃക്പാത്രം ആലസ ആശ്വത്ഥ ഉന്നയന കാലുഷ്യം മാനസനാഥ ഉത്കമ്പ(ന)ം മഞ്ഞക്കാമില