Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആത്ത  - atha

ഒരിനം ചെറിയ വൃക്ഷം  - Orinam cheriya vruksham

ആത്തഗന്ധ  - athagandha

സുഗന്ധമുള്ള  - Sugandhamulla

ആത്തഗന്ധ  - athagandha

മണപ്പിക്കപ്പെട്ട  - Manappikkappetta

ആത്തഗര്‍വ  - athagar‍va

അഹംഭാവമുള്ള, വര്‍ധിച്ച ഗര്‍വോടുകൂടിയ  - Ahambhavamulla, var‍dhicha gar‍vodukoodiya

ആത്തഗര്‍വ  - athagar‍va

പരിഭവിക്കപ്പെട്ട, മറ്റൊരുത്തനാല്‍ ഗര്‍വം നശിപ്പിക്കപ്പെട്ട  - Paribhavikkappetta, mattoruthanal‍ gar‍vam nashippikkappetta

ആത്തദണ്ഡ  - athadhanda

ദണ്ഡം കയ്യിലെടുത്ത  - Dhandam kayyiledutha

ആത്തദണ്ഡ  - athadhanda

ചെങ്കോലേന്തിയ  - Chenkolenthiya

ആത്തമോദം  - athamodham

സന്തോഷത്തോടെ  - Santhoshathode

ആത്തമ്മ  - athamma

അകത്തമ്മ, നമ്പൂതിരിസ്‌ത്രീ  - Akathamma, nampoothiristhree

ആത്തലക്ഷ്മി  - athalakshmi

ധനമുള്ള  - Dhanamulla

ആത്തലക്ഷ്മി  - athalakshmi

ധനമെല്ലാം അപഹരിക്കപ്പെട്ട, ധനമെല്ലാം നഷ്ടപ്പെട്ട  - Dhanamellam apaharikkappetta, dhanamellam nashdappetta

ആത്തവയസ്സ്  - athavayassu

സംസാരശേഷി ഇല്ലാത്ത  - Samsarasheshi illatha

ആത്തവയസ്സ്  - athavayassu

സംസാരിക്കാന്‍ തുടങ്ങിയ  - Samsarikkan‍ thudangiya

ആത്തായുധ  - athayudha

ആയുധ്ം ധരിച്ച  - ayudhm dharicha

ആത്താവധാനം  - athavadhanam

അവധാനത്തോടെ, ശ്രദ്ധയോടെ  - Avadhanathode, shradhayode

ആത്താവേഗം  - athavegam

സംഭ്രമത്തോടുകൂടി  - Sambhramathodukoodi

ആത്തി  - athi

ഉറയ്ക്കാത്ത ഭൂമി  - Uraykkatha bhoomi

ആത്തി  - athi

ആത്തമരം, വ്ലാത്തി  - athamaram, vlathi

ആത്തി  - athi

അകത്തിക്കീര  - Akathikkeera

ആത്തിരമ്മേ, ആത്തോരമ്മേ  - athiramme, athoramme

ചാത്തിര നമ്പൂതിരിയുടെ സ്‌ത്രീ  - Chathira nampoothiriyude sthree

ആത്തിരമ്മേ, ആത്തോരമ്മേ  - athiramme, athoramme

ബ്രാഹ്മണസ്‌ത്രീ  - Brahmanasthree

ആത്തേമ്മ  - athemma

ആത്തേരമ്മ  - atheramma

ആത്തോല്‍, - ല്, -ള്‍  - athol‍, - lu, -l‍

അന്തര്‍ജനം  - Anthar‍janam

ആത്മകഥ  - athmakatha

താന്‍തന്നെ നിര്‍മിച്ച തന്‍റെ ജീവചരിത്രം  - Than‍thanne nir‍micha than‍re jeevacharithram

ആത്മകീയ  - athmakeeya

തനിക്കുള്ള, തന്നെ സംബന്ധിച്ച  - Thanikkulla, thanne sambandhicha

ആത്മഗതം  - athmagatham

അന്തര്‍ഗതം, ആശയം  - Anthar‍gatham, ashayam

ആത്മഗുപ്ത  - athmaguptha

നായ്ക്കുരുണ  - Naykkuruna

ആത്മഗുപ്തി  - athmagupthi

മൃഗങ്ങള്‍ ഒളിച്ചിരിക്കുന്ന സ്ഥലം, ഗുഹ  - Mrugangal‍ olichirikkunna sthalam, guha

ആത്മഗുപ്തി  - athmagupthi

ആത്മാവിനെ ഗോപനം ചെയ്യല്‍  - athmavine gopanam cheyyal‍

ആത്മഗ്രാഹി  - athmagrahi

സ്വാര്‍ഥതയുള്ളവന്‍  - swar‍thathayullavan‍

ആത്മഘാതം  - athmaghatham

ആത്മഹത്യ  - athmahathya

ആത്മഘാതകന്‍  - athmaghathakan‍

ആത്മഹത്യ ചെയ്യുന്നവന്‍  - athmahathya cheyyunnavan‍

ആത്മഘാതി  - athmaghathi

ആത്മഘാതകന്‍  - athmaghathakan‍

ആത്മഘോഷന്‍  - athmaghoshan‍

കാക്ക  - Kakka

ആത്മഘോഷന്‍  - athmaghoshan‍

പൂവന്‍കോഴി  - Poovan‍kozhi

ആത്മഘോഷന്‍  - athmaghoshan‍

ആത്മപ്രശംസ ചെയ്യുന്നവന്‍  - athmaprashamsa cheyyunnavan‍

ആത്മജ  - athmaja

തന്നില്‍നിന്നുണ്ടായ  - Thannil‍ninnundaya

ആത്മജ  - athmaja

പുത്രി  - Puthri

ആത്മജന്മാ(വ്)  - athmajanma(vu)

ആത്മജന്‍  - athmajan‍

ആത്മജന്‍  - athmajan‍

പുത്രന്‍  - Puthran‍

ആത്മജന്‍  - athmajan‍

കാമദേവന്‍  - Kamadhevan‍

ആത്മജയം  - athmajayam

സ്വന്തം ജയം  - swantham jayam

ആത്മജയം  - athmajayam

ആത്മസംയമം  - athmasamyamam

ആത്മജാത  - athmajatha

പുത്രി  - Puthri

ആത്മജാതന്‍  - athmajathan‍

പുത്രന്‍  - Puthran‍

ആത്മജ്ഞന്‍  - athmajnjan‍

ജ്ഞാനി, യോഗി  - Jnjani, yogi

ആത്മജ്ഞാനി  - athmajnjani

ആത്മാവിനെക്കുറിച്ച് അറിയുന്നവന്‍  - athmavinekkurichu ariyunnavan‍

ആത്മത, ആത്മത്വം  - athmatha, athmathvam

ആത്മാവിന്‍റെ സ്വഭാവം  - athmavin‍re swabhavam

ആത്മതത്ത്വം  - athmathathvam

തന്‍റെ (പരമാത്മാവിന്‍റെ) യഥാര്‍ഥരൂപം, പരമമായ അറിവ്  - Than‍re (paramathmavin‍re) yathar‍tharoopam, paramamaya arivu

ആത്മത്യാഗം  - athmathyagam

തന്‍റെ സുഖവും ധനവും ജീവിതം തന്നെയും മറ്റുള്ളവര്‍ക്കുവേണ്ടി ഉപേക്ഷിക്കല്‍  - Than‍re sukhavum dhanavum jeevitham thanneyum mattullavar‍kkuvendi upekshikkal‍

ആത്മത്യാഗം  - athmathyagam

ആത്മഹത്യ  - athmahathya


Please Try Below Words.

ഖ്യാപക കണ്ഠാവലോകിനീ നിര്‍വര്‍ത്തകന്‍ ഹിണ്ഡിരം ബൃംഹണം വിഷമബാണന്‍ ബഹിഃ നിര്‍ലുഞ്ചനം അചലപ്പെണ്ണ് സതീത്വം അനുജിഘൃക്ഷു ശ്വാവ് ഖംഭം, കമ്പം അപസൃത പരഭൃത1 സംശയാലു ലോഹിതക്ഷയം കടത്തുക വരിയോല അബുദ്ധി പാച്ചി1 ഭൂച്ഛായ പവിഴം നിഖിലം തപ്തപഷാണകുണ്ഡം ബ്രഹ്മവൃക്ഷകം പാദപൂരണം പെരുങ്കൊല്ലന്‍ അനേകാന്തികത കൊങ്ങഴി ഭൂദേവന്‍ ഘനീഭാവം അസ്രപം ആഭിജാത പാണിഘാതം ദാരങ്ങള്‍ നിയമവിഭാഗം അന്തഗ സഗോത്ര അചിന്ത്യന്‍ വൈകൃതിക തുണ്ഡന്‍ ആയുത കാര്യസ്ഥന്‍ സ്രാതോരന്ധ്രം ശ്യാനം അവധാരണം സ്വരു കൗമാരസൃഷ്ടി നിരയശ ഭൈക്ഷം അനൃത മത പീത്തുക നാകനാരി ക്ഷമാദേവി സുഷിമം ഫലഭാഗം ഏകതര അപ്രസവ കാരുപ്പ് അവനമനം അഭ്യുദാഹരണം നിരൂപണം ദ്വിശീര്‍ഷകന്‍ നിരക്കുക2 കളിബ്ഭ്രാന്ത് അപരിചയി ആച്ഛാദിത കാവാലിക്കാലുകള്‍ ചാക്ഷുഷപ്രത്യക്ഷം ബര്‍ബരം അഗ്നികായം വിലോമജിഹ്വം ശര്‍മദാതാ ഈഴക്കട്ടി മുടിഞ്ഞരുളുക അജ്ഞാതി പടധ്വനി കൊമ്പന്മുളക് പവന്‍1 അധോ അഭിപ്രത പണാംഗന പൂപ്പള്ളി ദ്യുസരിത്ത് മായി1 കുറ്റാന്വേഷണം കനകാവലി മദകരി അവനീദേവന്‍ മുലക്കണ്ണ് നരി ചുടുചുടെ അഷ്ടമൂര്‍ത്തി കുരവകം യന്ത്രപ്പാവ തസ്ബീഹ് കെട്ടുനാര് പാലനീയ കുതന്ത്രം വേള്‍വി, വേഴ്വി കഷ്ടിക്കുക പ്രസൃതം കൂറുമാറ്റം അടയ്ക്കാക്കുരുവി രന്തവ്യ പത്മകേശരം, -സരം കാരാവാസം ഓറഞ്ച് കനപ്പ്3 വ്യാപ്രിയമാണ അലിന്ദമുഖം ഉപായം കിഴിപ്പ് അക്രമ ജരിക കിഴുത്ത് അവാപ്യ1 ഉണ്ട2 അക്ലിഷ്ടവ്രത അമിതക്രതു വ്യാഖ്യാനം സകര്‍മകക്രിയ കിലുകിലാംപെട്ടി പഞ്ചതിക്തം ക്ഷുദ്ര2 ഭിന്ദു2 ഘ്രാണചക്ഷുസ്സ് തുരണം ഉലസുക അംബുജവനി അശ്മജതു ഇടക്കാത്താലി യദു രാമകഥപ്പാട്ട് തേജോവതി കര്‍മസന്ന്യാസം വിതരി പാത്തിരിക്കുക ദുശ്ചേഷ്ടിതം ചന്ദ്രദ്യുതി ബീജഗണിതം നൈപാതിക അമര്‍ത്യന്‍ പവന അംശുപതി വാഹ്യം ചതുര്‍വൃത്തികള്‍ ശാതകുംഭം ഗുരണം ചിത്താഭോഗം അണവ് പാരാവതഘ്നി ചൊടി1 അനുസന്ധാനം തേജോമൂര്‍ത്തി ലീലയാ കര്‍മശേഷം ആമാജീര്‍ണം കുതറത്ത് തോള് ചിറ്റ് ഋഷ്യശൃംഗന്‍ ചന്ദ്രഭാഗി ഇച്ഛാനുകൂലം മനുഷ്യപ്പുറ്റ് ശൈലിക്യന്‍ പത്തി4 പല്വലം വിവിത്സ കാര്‍ത്സ്ന്യം തരുടം വാദ്യധ്വനി അകാനോനികം ക്ഷുണ്ണ അവാനം ചാച്ചി2 ഏണം3 അര്‍ണവന്‍ ദ്രുതകാകളി ഗര്‍ഭിണിക ഭ്രാന്തി2 ശര്‍ധനം കവരുക ആധ്മാത അക്ഷരമുഖന്‍ കലമാന്‍ പുഴുക്കടി ധനപിശാചി അഭൂതാഹരണം കെറുവിക്കുക പരിവേഷ്ടിത ഗോട്ടുവാദ്യം അനീതി മഹേന്ദ്രജാലം ആഖ്യാനകം കാര്‍ന്നോര്‍ അണ്ടന്‍ വറണ്ട നിര്‍വേശി മൊരിച്ചുണക്ക് ഊറ്റവാക്ക് പെരമ്പ് ഭടാചാരം ചീനച്ചായ മത്സ്യാദനി പ്രചയം പച്ചക്കര്‍പ്പൂരം ത്രിമധു നിസ്താരം കുറ്റിക്കാരന്‍ കോനാളകം കണപ്പ് കൈവാശി ഒപ്പുകാണം ആലോകിത പ്രരിപ്പിക്കുക കുഡ്യച്ഛേദി അലം3 തദ്വിത് ആരഗ്വധം പൊതി2 ഭൂരിമായു പരദളം തുഷാര നയശാലി ഇടുപടി ജന്മപ്പക നൊട്ട ശിവദ്രുമം പ്രതീനാഹം നന്തി ചാരുതനു പരികര്‍ഷിത എടുത്തുചാട്ടം ദീതി പ്രശ്നദുതി ഏകന്‍ പുരു2 മോട്ടോട് വിഷയി സഹസ്വത്ത് കലരുക അവരാര്‍ധം സഖന്‍ ഇറുത് ലഗ്നിക വിമോചനം നു1 വികലീകരിക്കുക അജ്ഞത ഹര്‍ഷം മര്‍ദക കപാടം