Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആന  - ana

(ആല) വലിയത്. ഉദാ: ആനമണ്ടത്തരം  - (ala) Valiyathu. Udha: anamandatharam

ആന  - ana

ആയ  - aya

ആനംഗ  - anamga

അനംഗനെ സംബന്ധിച്ച  - Anamgane Sambandhicha

ആനകം  - anakam

തപ്പട്ട, പെരുമ്പറ  - Thappatta, Perumpara

ആനകം  - anakam

മൃദംഗം  - Mrudhamgam

ആനകം  - anakam

ഇടിവെട്ടുന്ന മേഘം  - Idivettunna Megham

ആനകദുന്ദുഭി  - anakadhundhubhi

ആനകം, ഭേരി  - anakam, Bheri

ആനകദുന്ദുഭി  - anakadhundhubhi

വസുദേവന്‍, ശ്രീകൃഷ്ണന്‍റെ അച്ഛന്‍  - Vasudhevan‍, Shreekrushnan‍re Achchan‍

ആനക്കണ്ണന്‍പക്കി  - anakkannan‍pakki

ചിറകില്‍ ആനക്കണ്ണിന്‍റെ വടിവുള്ള ചിത്രശലഭം  - Chirakil‍ anakkannin‍re Vadivulla Chithrashalabham

ആനക്കയ്യോന്നി  - anakkayyonni

മഞ്ഞക്കയ്യോന്നി  - Manjakkayyonni

ആനക്കരപ്പന്‍  - anakkarappan‍

ഒരുതരം വസൂരി  - Orutharam Vasoori

ആനക്കറുക  - anakkaruka

വെണ്‍കറുക, വലിയ കറുക  - Ven‍karuka, Valiya Karuka

ആനക്കലി  - anakkali

വലിയ കോപാവേശം  - Valiya Kopavesham

ആനക്കല്‍പ്പട  - anakkal‍ppada

ഗോപുരത്തില്‍നിന്നും മറ്റും ഇറങ്ങുന്നതിനു നിര്‍മിച്ച വിസ്താരമേറിയ കല്‍പ്പട  - Gopurathil‍ninnum Mattum Irangunnathinu Nir‍micha Vistharameriya Kal‍ppada

ആനക്കായ്  - anakkayu

ആനക്കാശ്  - anakkashu

ആനക്കാര  - anakkara

കലശം, ഉതി  - Kalasham, Uthi

ആനക്കാര്യം  - anakkaryam

വലിയ കാര്യം (പരിഹാസമായ പ്രയോഗം). "ആനക്കാര്യത്തിനിടയിന്‍ ചേനക്കാര്യം" (പഴ.)  - Valiya Karyam (parihasamaya Prayogam). "anakkaryathinidayin‍ Chenakkaryam" (pazha.)

ആനക്കാല്‍  - anakkal‍

ആനയുടെ കാല്‍  - anayude Kal‍

ആനക്കാല്‍  - anakkal‍

പെരുങ്കാല്‍, മന്തുകാല്‍  - Perunkal‍, Manthukal‍

ആനക്കാശ്  - anakkashu

ആനമുദ്രയുള്ള ഒരു പഴയ ചെമ്പുനാണയം  - anamudhrayulla Oru Pazhaya Chempunanayam

ആനക്കുറ്റി  - anakkutti

ആനയെ തളയ്ക്കുന്ന കുറ്റി, ആളാനം  - anaye Thalaykkunna Kutti, alanam

ആനക്കുളവി  - anakkulavi

ഒരിനം വലിയ കടന്നല്‍  - Orinam Valiya Kadannal‍

ആനക്കുഴി  - anakkuzhi

ആനയെപിടിക്കാന്‍ നിര്‍മിച്ചിട്ടുള്ള വലിയ വാരിക്കുഴി  - anayepidikkan‍ Nir‍michittulla Valiya Varikkuzhi

ആനക്കുഷ്ഠം  - anakkushdam

മന്ത്  - Manthu

ആനക്കൂടം  - anakkoodam

ആനത്തൊഴുത്ത്, അതിന്മേല്‍ ചുമത്തിയിരുന്ന കരം  - anathozhuthu, Athinmel‍ Chumathiyirunna Karam

ആനക്കൂവ  - anakkoova

ചണ്ണക്കൂവ, ആനപ്പൂ  - Channakkoova, anappoo

ആനക്കൂവ  - anakkoova

വെണ്‍കൊട്ടം  - Ven‍kottam

ആനക്കൂവ  - anakkoova

മലവയമ്പ്  - Malavayampu

ആനക്കൊട്ടില്‍  - anakkottil‍

ആനപ്പുര  - anappura

ആനക്കൊട്ടില്‍  - anakkottil‍

ക്ഷേത്രങ്ങളുടെയും മറ്റും മുന്‍വശത്ത്ആനയെ എഴുന്നള്ളിച്ചുനിര്‍ത്താനുള്ള പുര  - Kshethrangaludeyum Mattum Mun‍vashathanaye Ezhunnallichunir‍thanulla Pura

ആനക്കൊമ്പന്‍  - anakkompan‍

ഒരിനം അരി  - Orinam Ari

ആനക്കൊമ്പന്‍  - anakkompan‍

ഒരുതരം വാഴ  - Orutharam Vazha

ആനക്കൊമ്പന്‍  - anakkompan‍

ഒരുതരം മത്സ്യം  - Orutharam Mathsyam

ആനക്കൊമ്പന്‍  - anakkompan‍

ഒരിനം വഴുതിന  - Orinam Vazhuthina

ആനക്കൊമ്പന്‍  - anakkompan‍

ഒരിനം വെള്ളരി  - Orinam Vellari

ആനക്കൊമ്പന്‍  - anakkompan‍

ഒരുതരം മരച്ചീനി  - Orutharam Maracheeni

ആനക്കൊമ്പന്‍  - anakkompan‍

ഒരിനം കക്ക  - Orinam Kakka

ആനക്കോല്‍  - anakkol‍

ആനയെ അടിക്കാനുള്ള കോല്‍  - anaye Adikkanulla Kol‍

ആനക്കോല്‍  - anakkol‍

നാല് (അഞ്ച്) കോല്‍ അടങ്ങിയ ഒരു ദീര്‍ഘയളവ്  - Nalu (anchu) Kol‍ Adangiya Oru Dheer‍ghayalavu

ആനച്ചക്കര  - anachakkara

ആനയ്ക്കു പഥ്യമായ ഒരിനം വള്ളി  - anaykku Pathyamaya Orinam Valli

ആനച്ചങ്ങല  - anachangala

ആനയെ തളയ്ക്കാനുള്ള ചങ്ങല  - anaye Thalaykkanulla Changala

ആനച്ചങ്ങല  - anachangala

വലിയ ചങ്ങല  - Valiya Changala

ആനച്ചടക്കം  - anachadakkam

ഒരു പയറ്റുമുറ  - Oru Payattumura

ആനച്ചന്തം  - anachantham

ആകപ്പാടെയുള്ള അഴക്, മൊത്തത്തിലുള്ള ഭംഗി  - akappadeyulla Azhaku, Mothathilulla Bhamgi

ആനച്ചമയം  - anachamayam

ആനക്കോപ്പ്  - anakkoppu

ആനച്ചാല്‍  - anachal‍

ആനപോകുന്നവഴി, ആനത്താര  - anapokunnavazhi, anathara

ആനച്ചൂര്  - anachooru

ആനയുടെഗന്ധം  - anayudegandham


Please Try Below Words.

വാരിക കലധൗതം ഊര്‍ധ്വപുണ്ഡ്രം ഗോപീതം ഏകാക്ഷ1 പാച്ചോറ്റി ധീരം ഉരി1 തല്ല് ഋണമോചനം അന്ത്യാശ്രമം തിരപ്പം അനീശ്വരവാദി ഗുപ്തവിദ്യ സംലക്ഷണം തോലന്‍1 കഡിതുലം കൂടാരരട്ട് കാര്‍ത്സ്ന്യേന തിരമാല കീഴറക്കുക ഊര്‍ധ്വതാണ്ഡവം ആജീവം2 സാമ്പരായികം സം രോധ(ന)ം ചുള്ളിക്കമ്പ് ഓജസംഖ്യ ഉഗ്രദര്‍ശന പിണ്ഡപുഷ്പകം അപവൃത്തം കല്ലുവെട്ട് ഞെരിയാണി ഷോഡശ കൈസ്ഥാനം ഉപേക്ഷിതവ്യ ശുക്തിജം നിര്‍നാശ1 പനങ്കുല ജോഷ കനിഷ്ഠ1 ദംഷ്ട്രാലന്‍ ഗൗണ്ടര്‍ ഋക്ഷേന്ദ്രന്‍ ശ്രിത ഏകരാജന്‍ ശുക്ല1 സംസ്കര്‍ത്തവ്യ നന്നേ ഹേമളം ഭാഗകം കുലകളങ്കം അസ്വച്ഛന്ദ ചിമിട്ട്2 ശംബം കുമ്പളം ചില്‍ക്കണക്ക് അക്ഷയ്യനവമി മഹീമയ ഉപവസ്തം ദീപവര്‍ത്തി കോഴ്പ്പാമ്പ് ദശനാങ്കം ചക്രവാന്‍ ഗാലിയം ക്ഷുദ്ര2 പുനശ്ച അമാനി1 ഭോജനപ്രിയന്‍ ആലോചകം ചന്നപ്പൊടി ഉഗ്രഭീഷണി അര്‍ധപാദം കെമ്പ്1 സ്‌ത്രീരഞ്ജനം മയിര്‍ ഗ്രന്ഥാവലംബികള്‍ വ­ിസഖന്‍ ക്രീഡാനാരി കൊച്ചുന്നാള്‍ പൂപ്പന്തല്‍ അജിസം ജാന്തവ ഘൃതാര്‍ച്ചിസ്സ് കൊള്ളിവെള്ളം നിര്യാതനം പ്രഷകന്‍ അമ്മയാര്‍ ദിവാന്ധ രോമാഞ്ചിത ഇന്ദ്രായുധ തന്മാത്രതദ്ധിതം കഫാതിസാരം ഗ്രന്ഥിപാശം കൃപീടയോനി കനീനകന്‍ രാണം വിനോദി അന്തിമാളമ്മന്‍ അഭിസംഹരണം കതിര ക്രാധജ കേതുമാന്‍ ജംഭനം എനേ ദൃഢത വിരോധക ഛട് അശുഷ2 തളയുക സുമന2 കേന്ദ്രം ചിരമിത്രം അഭംഗുര ആവശ്യം അനവസാദം മഘാത്രയോദശി പതിതത്വം പെരുമ്പൂകള്‍ ഇന്ദ്രകൂടം രസാസ്വാദി വാഴ്ച ഘനവാദ്യ കലിധര്‍മം അസ്തഗിരി ശണ്ഠ ദൂരപാരം ഖിലം അക്വേറിയം കാളകം കത്തീബ് അമിത്രന്‍ മൂട്ട ഉപേതി ഖദര്‍ വേണുഗോപാലന്‍ ശരാരത്ത് ഓമ്പുക രക്തദൃക്ക് ഖിര്‍-അത്ത് കാനപ്പാട് ഖരചിക്കണം അരുതാകുക നൈകഭാവ വികാസി ആഘോഷം1 വ്യാല അലവലാതി ഉഗ്രവീര്യന്‍ മേഘജീവകം ഉഡുപന്‍ തനിക്കുക1 തൂകുക ബഹദൂര്‍ ഏല്‍1 ചാതുര്‍മാസകന്‍ സ്വര്‍ധുനി ഐഷണികം1 രണത്ത് വല്ലഭപ്രാണ മദ്യപിക്കൂക ചമ്പ്രാണി1 ഇരുപത്തഞ്ചുനോമ്പ് ചളുവ കൂചിമാരന്‍ അംഗദ വേഷ്ടിതവ്യ ഋഷി അഭിവ്യാപക കര്‍ക്കോടകി, കര്‍ക്കോടി ചിത്തശല്യം കന്നടഗൗളം, -ഗൗളി, -ഗൗഡം തിമിരമയന്‍ ലാവികം കരിങ്കണ്ണ് വിളര്‍ക്കുക ഋഷീകം ദൃഢീകരിക്കുക കുണ്ഡലീക താരാഭ്രം ഹുക്കും കാ4 മഞ്ചി അക്ഷരാര്‍ഥം വാണ്ടെടുക്കുക സന്നാമം ത്രിസന്ധി ആദ്യവസാനം മൃഗകാനനം ദു:ഖിപ്പിക്കുക സ്മരം മര്‍മിക്കുക കേരളന്‍ നഞ്ഞന്‍ മാഹിഷപഞ്ചകം കാര്‍പ്പടന്‍ രംഗം രോലംബം മഹാതമസ്സ് തഷ്ടാവ് വെശ ഇറാല്‍വെള്ളം ചന്ദ്രഭാസം ചാലവും യോജ്യ വിജാഗരി ഔദാസീന്യം ധരന്ധരം ദൂരം അധ്വനീനന്‍ വരുമാനം ഈഴുവന്‍ കാഹളം1 ദാത്യുഹം ശൗണ്ഡി ചീനിവള്ളം ഹേമമാലി കോര്‍ച്ചിപ്പുളി വേറൊരുത്തന്‍ ക്ഷമിതാവ് ദ്രാണം ക്രമപാഠം വെല്ലം തെരളുക ഗവ്യ1 ഗ്രാമഭൃതകന്‍ ഹരിദ്രാഭ നരാധാര അഭിരുച്യ ചിത്തനാഥന്‍ പ്രവേണി ഏവര്‍ പടിയുക2 കനി1 കര്‍മിത്താനം വിപ്ലവകാരി ചെമ്മന്താരം സൈറ്റ് ത്വക്ക് കഷായക്കല്ല് ത്രിശൂലം അനുപാധിശേഷം കാകഘനി അകൃതാര്‍ഥ മുകടുവള ജടി കപ്പ ടാക്സി ആനവാതില്‍ കാലവിധായകന്‍ ഭാജി2 ഡുണ്ഡുകം ഉന്നതികേന്ദ്രം പുഷ്പ നക്തഭോജി കൊടു4