Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇടി  - Idi

"ഇടിയുക" എന്നതിന്‍റെ ധാതുരൂപം.  - "idiyuka" Ennathin‍re Dhathuroopam.

ഇടികട്ട  - Idikatta

ഇടിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ആയുധം  - Idikkunnathinu Upayogikkunna Oru ayudham

ഇടികല്ല്  - Idikallu

വെറ്റിലയും പാക്കും ചതയ്ക്കാനുള്ള കല്ല്, ചെറിയ ഉരല്‍  - Vettilayum Pakkum Chathaykkanulla Kallu, Cheriya Ural‍

ഇടികുഴല്‍  - Idikuzhal‍

വെറ്റിലയും പാക്കും ചതയ്ക്കുന്നതിനുള്ള ഒരുമാതിരി കുഴല്‍  - Vettilayum Pakkum Chathaykkunnathinulla Orumathiri Kuzhal‍

ഇടിക്കുക  - Idikkuka

താഴ്ത്തുക, തരംതാഴ്ത്തുക, ഉദാ: വിലയിടിക്കുക, ഇടിച്ചുപറയുക  - Thazhthuka, Tharamthazhthuka, Udha: Vilayidikkuka, Idichuparayuka

ഇടിക്കുക  - Idikkuka

സ്പന്ദിക്കുക, ത്രസിക്കുക, തുടിക്കുക, ഉദാ: നെഞ്ച് ഇടിക്കുക  - Spandhikkuka, Thrasikkuka, Thudikkuka, Udha: Nenchu Idikkuka

ഇടിച്ചക്ക  - Idichakka

വിളയാത്ത ചക്ക, കൊത്തന്‍ചക്ക  - Vilayatha Chakka, Kothan‍chakka

ഇടിച്ചമ്മന്തി  - Idichammanthi

ഇടിച്ചു തയ്യാറാക്കുന്ന ഒരുതരം ചമ്മന്തി  - Idichu Thayyarakkunna Orutharam Chammanthi

ഇടിച്ചി  - Idichi

ഇടിയജാതിയില്‍പ്പെട്ട സ്‌ത്രീ  - Idiyajathiyil‍ppetta Sthree

ഇടിച്ചില്‍  - Idichil‍

വീഴ്ച, ഇടിഞ്ഞുവീഴല്‍, തകരല്‍, തകര്‍ച്ച  - Veezhcha, Idinjuveezhal‍, Thakaral‍, Thakar‍cha

ഇടിച്ചില്‍  - Idichil‍

അധ:പതനം, നാശം  - Adha:pathanam, Nasham

ഇടിച്ചില്‍  - Idichil‍

കുറവ്  - Kuravu

ഇടിച്ചില്‍  - Idichil‍

തോല്‍വി  - Thol‍vi

ഇടിച്ചില്‍  - Idichil‍

വ്യസനം, ദു:ഖം  - Vyasanam, Dhu:kham

ഇടിഞ്ഞില്‍  - Idinjil‍

വിളക്കായി ഉപയോഗിക്കുന്ന ചെറിയ മണ്‍ചട്ടി, മണ്‍ചെരാത്  - Vilakkayi Upayogikkunna Cheriya Man‍chatti, Man‍cherathu

ഇടിഞ്ഞില്‍, ഇളിഞ്ഞില്‍, കിളിഞ്ഞില്‍  - Idinjil‍, Ilinjil‍, Kilinjil‍

ഒരുതരം മരം  - Orutharam Maram

ഇടിതടി  - Idithadi

തറ ഇടിച്ച് ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന തടി  - Thara Idichu Urappikkan‍ Upayogikkunna Thadi

ഇടിത്തീ(യ്)  - Idithee(yu)

മിന്നല്‍, മിന്നലില്‍നിന്നുണ്ടാകുന്ന തീ, അശനി  - Minnal‍, Minnalil‍ninnundakunna Thee, Ashani

ഇടിനാദം  - Idinadham

ഇടിമുഴക്കം  - Idimuzhakkam

ഇടിപൊടി  - Idipodi

കോലാഹലം, തകൃതി  - Kolahalam, Thakruthi

ഇടിപൊടി  - Idipodi

തകരുക  - Thakaruka

ഇടിപൊടി  - Idipodi

നേര്‍മയായ പൊടി  - Ner‍mayaya Podi

ഇടിപ്പ്  - Idippu

തുടിപ്പ്, മിടിപ്പ്, സ്പന്ദനം  - Thudippu, Midippu, Spandhanam

ഇടിപ്പ്  - Idippu

പൊടിക്കല്‍. ഉദാ: അരിയിടിപ്പ്  - Podikkal‍. Udha: Ariyidippu

ഇടിമരം  - Idimaram

അവല്‍ ഇടിക്കുന്നതിനുള്ള ഒരു ഉപകരണം  - Aval‍ Idikkunnathinulla Oru Upakaranam

ഇടിമരം  - Idimaram

തോക്കിന്‍റെ അച്ചുകോല്‍  - Thokkin‍re Achukol‍

ഇടിമരം  - Idimaram

ഉലക്ക  - Ulakka

ഇടിമിന്നല്‍  - Idiminnal‍

കൊള്ളിയാന്‍  - Kolliyan‍

ഇടിമുട്ടി  - Idimutti

ഇടിതടി  - Idithadi

ഇടിമുഴക്കം  - Idimuzhakkam

ഇടിനാദം  - Idinadham

ഇടിയന്‍  - Idiyan‍

ഇടികല്ല്  - Idikallu

ഇടിയന്‍  - Idiyan‍

ഇടിച്ചക്ക  - Idichakka

ഇടിയന്‍  - Idiyan‍

ഇടിതടി  - Idithadi

ഇടിയപ്പം  - Idiyappam

ഒരുതരം പലഹാരം  - Orutharam Palaharam

ഇടിയറ  - Idiyara

ഒരുതരം വാദ്യം, വലിയ പുള്ളുവക്കുടം  - Orutharam Vadhyam, Valiya Pulluvakkudam

ഇടിയുക  - Idiyuka

അങ്ങുമിങ്ങും പൊട്ടി ഇളകുക, കേടുവരിക  - Angumingum Potti Ilakuka, Keduvarika

ഇടിയുക  - Idiyuka

താഴുക, ഉദാ: തോള്‍ ഇടിയുക  - Thazhuka, Udha: Thol‍ Idiyuka

ഇടിയുക  - Idiyuka

പൊടിയുക, ഉദാ: അരി ഇടിയുക  - Podiyuka, Udha: Ari Idiyuka

ഇടിയുണ്ണി  - Idiyunni

അരിമാവുകൊണ്ടുണ്ടാക്കുന്ന  - Arimavukondundakkunna

ഇടിയുണ്ണി  - Idiyunni

ഒരുതരം പലഹാരം  - Orutharam Palaharam

ഇടിയുരല്‍  - Idiyural‍

ഉരല്‍  - Ural‍

ഇടിയുരല്‍  - Idiyural‍

സേവനാഴി  - Sevanazhi

ഇടിവാള്‍  - Idival‍

മിന്നല്‍  - Minnal‍


Please Try Below Words.

പരിജ്വാ(വ്) ശൈലാധിപന്‍ കൃത്രിമി ചീനാംശുകം ചെപ്പക്കുറ്റി ചന്ദ്രലവണം ആന്ത്രപ്പെരുപ്പം സൂത്രകാരന്‍ മാഹാത്മ്യം താനക്കിഴി ബ്രഹ്മനാദം നീരൊഴുക്ക് ചീവാട മാരിച കോരം2 ഇറഞ്ചുക തേമം ചരണ്‍2 കൂടപ്പിറപ്പ്, കൂടെ- രിധരം അനനുഭാവുക ഉരുളന്‍കിഴങ്ങ് ധേയം അമലരത്നം ജനബാഹുല്യം സന്മാര്‍ഗം കൊല്ലുക ഋജുപക്ഷം എരികണ്ണ് അതിമര്‍ത്യ നൈരാശ്യം ഗായത്രം ചിപ്പാരം കൂഴ2 അപവര്‍ത്തകം മിടയുക പറുക്കുക മായാമോഹം അത്യന്തീന പെരുഞ്ചെല്ലൂര്‍ ഛഗണം കയക്കണ്ടല്‍ കുതിരവലി പ്രത്യുദാഹരണം നിചുളം അയ് കുണ്ടി അനന്തമൂലം അങ്ങാടിപ്പാട്ടം എരിക്കുക2 കുടപ്പറ എകറ് ചേവകന്‍ നക്താന്ധന്‍ ഉന്നതാനത ഇടമ്പ് വ്യോമരത്നം പ്രമിതം ഈയുള്ളവന്‍, ഇയ്യുള്ളവന്‍ ജന്യ2 പാദവികന്‍ കീഴടക്കുക കോതാളി വായുപുരാണം എപ്പം ക്ഷീണലോചന കുണ്ഠേതര സ്വപ്നപ്രായ താളതന്ത്രി ത്രിവാരം ആഭിചരണികന്‍ അഗ്നിദമനി നല്ലന്‍ ഗൂഢപഥം സ്തബ്ധ നാരസിംഹം ഗബ്രിയേല്‍ ഉപയന്താ(വ്) ചാറ്റുക3 ഉഴുത്രന്‍, ഉഴുത്തിരന്‍ ധര്‍മസാധന ഭരണിപ്പാട്ട് വിനിഹത ബാലകന്‍ ചൂളുക ന്യായാസനം നാഗര്യം അകുശല ജന്മശ്ശനി രോമാഞ്ചിത കരിമുണ്ടന്‍ വ്യാധിഗ്രസ്ത പൂലിക്കുക ലഘുത സ്തനയിത്നു ഒളിശയനം അരുണാര്‍ച്ചിസ്സ് ആമണപ്പലക വൈ2 ദാ2 ഗായകന്‍ ഉളി2 ഫലീകൃത വജ്രി ബര്‍ബരന്മാര്‍ ഉഷ്ണന്‍ ചാക്ഷുഷപ്രത്യക്ഷം നതം ഗുരുവാരം ആപാത്യന്‍ കര്‍മജം ചാളി ഉദ്വഹം അരിഷ്ട1 ഞേറ് പലാഗ്നി ബീജഗണിതം നയശീല ഗുണാത്മവിശ്ലേഷണം പ്രമുഖം കൈത്തള സുപാര്‍ശ്വം പ്രാപ്യസ്ഥാനം അസംയമം അഭിസാരി മുക്താലത അപമം മിന്നി1 വിഷവൈദ്യം ചീരുള്ളി അദുഃഖ സൂചിത അവനിജന്‍ കേകയി ആകാശചാരി ഖാലീഫ് പഞ്ചദശ ശകാരന്‍ ഉരുണി ശോഷണ കൊള്‍വോന്‍ ശനിബാധ അധിവാസിത കാപ്യകര അപരൂപ പന4 കടശാരം അപമൃഷിത ചാന്ദ്രകം തുമ്പുകേട് നൊടിപ്പ് സബാഷ് കുമ്പിടുക കട്ട2 കിടാത്തന്‍ സന്ദീപനം അപനയിക്കുക കരുവിന ഋഷിശ്രാദ്ധം കറ്റടവ് അപത്യപഥം ലവണാലയം കഠിനതടവ് താപനം ശാലീനത സപ്തര്‍ഷികള്‍ ക്രയണം അഗോചരന്‍ അപരിചിതന്‍ അനുഭാഷണം ഫര്‍ക്ക അധസ്താത്, -ല്‍ ഉര്‍വശി തുഷാനലന്‍ ഉറക്കുക2 കൂടസാക്ഷി ഇളത് അവമൂര്‍ധാവ് കഴക്കുത്ത് പശുചര്യ ശംഭലി ശാത്രവം കബളീകരിക്കുക അമര്‍മം ചങ്കത്താനം മാരണക്രിയ അധിരഥന്‍ ശ്യാമകണ്ഠം ജന്മി2 ചെലവുചേരിക്കല്‍ ഗോഡുംബം പത്തനപ്പടി കുരംഗകം സുശ്രുത ധാത്രീശന്‍ അപോദ്ധരണസ്ഥാലി അപ്രഗ്രഹ അശുമ്പ് പ്രാചീന മനുവര്‍ വൃതിവ്യാപനം പാവ ഖാദക കോണുകുഴല്‍ തേജം ധാരണാശക്തി ഉപരാമം പഴക്കം ചോപ്പ് ദിക്കാന്ത അമ്പരപ്പ് അശട് ദ്വാരി1 മാച്ചുക്ഴി ആയുര്‍ബലം ഇരണ്ടം, ഇറണ്ടം എരണ്ടം ആഗ്രഹായണി കഞ്ഞുണ്ണി, -ണ്യം ചുഴിക്കുത്ത് തോരി മുട്ടെ തിരുടുക അച്ചിക്കൊതിയന്‍ മുപ്പട്ട് ചുമ1 ധൂപിക്കുക ധാതുവാദം ശുഷ്ണന്‍ അപഹൃത അനുബിംബിക്കുക കുടമാടം ഭാക്ഷ പേറ്റുനോവ് നിഷ്പ്രതാപ പരേതഭൂമി രജിസ്റ്റര്‍ യതനം വൈകക്ഷ്യകം നടുനാള്‍ നങ്കു അമൃതലോകം സ്ഥാണ്ഡിലന്‍ കീടകോശം ചുരി3 അതിസര്‍ജനം അംഗുലി1, അംഗു- രഥാംഗപാണി ശ്രവ്യം യൗധേയന്‍ അന്തിക്കൂത്ത് കന്യാപത്രി അതനു2 തിരുവുള്ളം പഞ്ചമഖങ്ങള്‍ പാഥ