Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത  - Utha

കുതിപ്പ്  - Kuthippu

ഉത  - Utha

തോക്കിന്‍റെ ഇടിപ്പ്  - Thokkin‍re idippu

ഉത  - Utha

താങ്ങ്, ഊന്ന്  - Thangu, oonnu

ഉത  - Utha

തൊഴി  - Thozhi

ഉതകുക  - Uthakuka

വര്‍ധിക്കുക, വലുതാകുക  - Var‍dhikkuka, valuthakuka

ഉതക്കം  - Uthakkam

തുണ, സഹായം, ഉതവി  - Thuna, sahayam, uthavi

ഉതക്ക്  - Uthakku

അരക്കെട്ട്  - Arakkettu

ഉതക്ക്  - Uthakku

ഭീഷണി  - Bheeshani

ഉതട്  - Uthadu

ചുണ്ട്  - Chundu

ഉതട്  - Uthadu

അരിക്, വക്ക്  - Ariku, vakku

ഉതട്  - Uthadu

പൊള്ളവാക്ക്  - Pollavakku

ഉതട്ട്  - Uthattu

ചതി  - Chathi

ഉതപ്പി  - Uthappi

ഈരല്‍  - Eeral‍

ഉതപ്പ്, ഉതെപ്പ്  - Uthappu, utheppu

ഇടര്‍ച്ച, എതിര്‍പ്പ്  - Idar‍cha, ethir‍ppu

ഉതപ്പ്, ഉതെപ്പ്  - Uthappu, utheppu

ചവിട്ട്, തൊഴി, അടി  - Chavittu, thozhi, adi

ഉതയ്ക്കുക  - Uthaykkuka

തൊഴിക്കുക  - Thozhikkuka

ഉതയ്ക്കുക  - Uthaykkuka

അടിക്കുക  - Adikkuka

ഉതയ്ക്കുക  - Uthaykkuka

ഇടറുക. ഉദാ: കാല്‍ ഉതച്ചു വീഴുക  - Idaruka. Udha: kal‍ uthachu veezhuka

ഉതയ്ക്കുക  - Uthaykkuka

പിറകോട്ടടിക്കുക, തിരിച്ചടിക്കുക  - Pirakottadikkuka, thirichadikkuka

ഉതറല്‍  - Utharal‍

കുടഞ്ഞു വിടുവിക്കല്‍  - Kudanju viduvikkal‍

ഉതറുക  - Utharuka

ഉപേക്ഷിക്കുക  - Upekshikkuka

ഉതറുക  - Utharuka

കുലുങ്ങുക  - Kulunguka

ഉതറുക  - Utharuka

ഉഴറുക, പതറുക, തിടുക്കപ്പെടുക  - Uzharuka, patharuka, thidukkappeduka

ഉതറ്  - Utharu

"ഉതറുക" എന്നതിന്‍റെ ധാതുരൂപം.  - "utharuka" ennathin‍re dhathuroopam.

ഉതളം, ഒതളം  - Uthalam, othalam

ജലാശയതീരങ്ങളില്‍ വളരുന്ന ഒരു ചെറുമരം  - Jalashayatheerangalil‍ valarunna oru cherumaram

ഉതളങ്ങ  - Uthalanga

ഉതളത്തിന്‍റെ കായ്, ചാത്തന്‍ കായ്. (കായ്ക്കു വിഷമുണ്ട്.)  - Uthalathin‍re kayu, chathan‍ kayu. (kaykku vishamundu.)

ഉതളിക  - Uthalika

തോല്‍പ്പാത്രം, തോല്‍സഞ്ചി  - Thol‍ppathram, thol‍sanchi

ഉതളിക  - Uthalika

മൂത്രാശയം  - Moothrashayam

ഉതളിക്കുക  - Uthalikkuka

ഉള്ളില്‍ കാറ്റുകയറി വീര്‍ക്കുക  - Ullil‍ kattukayari veer‍kkuka

ഉതള്‍  - Uthal‍

മുട്ടാട്  - Muttadu

ഉതള്‍  - Uthal‍

ആട്  - adu

ഉതള്‍  - Uthal‍

(ജ്യോ.) മേടം രാശി  - (jyo.) medam rashi

ഉതള്‍  - Uthal‍

ഒരു വൃക്ഷം, ഉതളം  - Oru vruksham, uthalam

ഉതവല്‍  - Uthaval‍

പുല്ല്  - Pullu

ഉതവി  - Uthavi

തുണ, സഹായ്യം, പിന്‍താങ്ങ്  - Thuna, sahayyam, pin‍thangu

ഉതി, ഒതി  - Uthi, othi

ഒരിനം വൃക്ഷം, കലയം, അജശൃംഗി  - Orinam vruksham, kalayam, ajashrumgi

ഉതി, ഒതി  - Uthi, othi

ഒരു വൃക്ഷം, നീര്‍പ്പൊങ്ങളം  - Oru vruksham, neer‍ppongalam

ഉതി, ഒതി  - Uthi, othi

തുരുത്തി, ഉല  - Thuruthi, ula

ഉതി  - Uthi

"ഉതിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "uthikkuka" ennathin‍re dhathuroopam.

ഉതിക്കല്‍  - Uthikkal‍

ചീറ്റല്‍  - Cheettal‍

ഉതിക്കുക  - Uthikkuka

ചീറ്റുക  - Cheettuka

ഉതിപ്പ്  - Uthippu

ചീറ്റല്‍  - Cheettal‍

ഉതിയന്‍  - Uthiyan‍

ഉദയശര്‍മ  - Udhayashar‍ma

ഉതിയന്‍  - Uthiyan‍

ചേരരാജാക്കന്മാരുടെ ഒരു നാമം  - Cherarajakkanmarude oru namam

ഉതിരം  - Uthiram

രക്തം  - Raktham

ഉതിരകാളി  - Uthirakali

രക്തപ്രിയയായ കാളി, മായാഭഗവതി  - Rakthapriyayaya kali, mayabhagavathi

ഉതിരക്കലം  - Uthirakkalam

ചുവന്ന കലം, കാളീക്ഷേത്രത്തിലെ ഒരു വഴിപാട്, പുത്തന്‍കലത്തിലെ നിവേദ്യം  - Chuvanna kalam, kaleekshethrathile oru vazhipadu, puthan‍kalathile nivedhyam


Please Try Below Words.

എനത്തന്‍ മേല്‍പ്പുര ക്രൂരം ഉര്‍വടം ഒക്ക് പീഡിപ്പിക്കുക കൊടിച്ചുറ്റ് കനവ് വിടങ്കം പരിഹാരി അക്ഷീണ തുടവ ഏഷ2 മെയ്നില ത്രിധാരിക സൗനന്ദി അബോധാവസ്ഥ ഗുഡലം കടകാമുഖം ബിന്ദുകം ഉല്ലോചം, -ചകം കാംബോജം ഖേട ചുഴലെ ദൃപ്ര നാമ്യ വിനാഡി(ക) തഹൂര്‍ പൂണ്‍2 സമ്യോജ്യ ലംഗൂലം ഉളി2 ചതുര്‍ഹസ്ത പൊണ്ണത്തടിയന്‍ ഇടവിലങ്ങ് പടിവ് തികഴ്ത്തുക അസ്തമയാദ്രി രവ2 കാമ്യത, -ത്വം ധാതുപുഷ്ടി വായുപുത്രന്‍ മഹാകംബു കറ്റന്‍2 തീക്കുണ്ഡം ആണ്ണു കരാടിബ്രാഹ്മണര്‍ പ്രതീകം അഹികാന്തം ചിദംബരം വേയുക ഉച്ഛിഷ്ടന്‍ പാലാശ ശല്യക്രിയ ശങ്കാകുല ജീപ്പ് ജ്യാഘോഷം വിപര്യസ്ത ത്രിതയം അയിര് ഗ്ലഹന്‍ വിഭാണ്ഡി കാഞ്ചികം ചണ്ഡിമാവ് ഔത്സര്‍ഗിക ഉലകുടയോന്‍ നിയോജിക ചന്ദ്രദിക്ക് വിഘ്നം നിത്യവൃത്തി പരേംഗിതജ്ഞാനം ചകോരാക്ഷി വീകം2 വെണ്മല ഉടമ്പിറവി ഭീഷ്മകന്‍ തൈര്‍ക്കടല്‍ കുങ് ത്രപിക്കുക സ്പ്രഷ്ട ദിവ്യചക്ഷുസ്സ് ആചര്യചര്യന്‍ ശഫലാത്ത് കംബുകം പായക കുതാര്‍ക്കികന്‍ നിറച്ചളക്കുക പടത്തഞ്ചം ഇടുകുഴി തിതിലം പരാണസ പുഷ്പബാണന്‍ പ്രതിപദം പച്ച2 ഉളുപ്പന്‍ അഗ്രബീജ കീഴ്ക്കൂട്ടം കല്ലുപിളര്‍പ്പന്‍ ഏറ്റാര്‍ വിശ്വാത്മാവ് സമര്‍ഥം ഏകശൃംഗ കുണവായ് ചിക്ക്2 അനഹങ്കാരം അഭിഷോതാ(വ്) ഗുദനളിക മൊട്ടമ്പ് ഗാംഗി വര്‍ണസങ്കോചം കോ3 മൃദുത, -ത്വം സുപര്‍ണ(ക)ന്‍ കീഴുടമ ഗ്രഹകുണ്ഡലിക കരു1 നിമജ്ജനം ഛിത്തി ശബളിത അസംഭാവ്യ ഥം പ്രഹാരി ചംഗിമാവ് ദാനാര്‍ഹ ഹവനീയം മുമ്പ് വല്ലഭായിതം നിവേദകഭൂതക്രിയ ദക്ഷിണാശ കാളമേഘം വ്യോമസ്പൃക്ക് യോധന്‍ കാര്യാക്ഷമ ഗര്‍ത്തശോധനം ആവലാതി തുരപ്പണം കാമതാപം ജൃംഭിതം കിളമ്പുക അട5 ശോകം ഉത്പലിനി, ഉല്‍- ആഖേടികന്‍ ചന്ദ്രാപീഡന്‍ ക്ഷാരകം ആശ്വത്ഥം ലിമ്പടന്‍ പുറങ്കടല്‍ പര്‍ജന്യം ഏധിത പാദനിപീഡനം അഗ്നിഭൂതി ദുര്‍നടപ്പ് വല്ലിയാള്‍ പദ്ഗന്‍ സുബലന്‍ പ്രതികൃതി വിഷനാഴിക വേദക്കാതല്‍ ശ്രുതിപഥം വികളത്ര ഔരഭ്രന്‍ കീര്‍ത്തിഭാക്ക് ആക്ഷിപ്ത ആ9 ജനതതി കാര്യകര്‍ത്താവ് വല്ലഭപ്രാണ കാവുതി വ്യാകൃത വിശ്വാസ്യ മൂര്‍ച്ച കാമഭീരുകം മുഷ്കശൂന്യന്‍ അഭ്യാശം1 അറുത്തൂട്ടിവാതില്‍ അതിവ്യഥ കൃച്ഛ്രകൃത്ത് കൗലേയം1 ചവളം4 ചൗഡ ഖട്ടാശി തുത്തനാകം, തുത്തി- കാമരൂപന്‍ ഹൃഷികേശന്‍1 താവതാ ദമനകം നവനിധികള്‍ ച്യാവനം തേരോട്ടം നിറപറ കരികുസുംഭം ബാവാ ഇപ്പാര് കീഴ്മലനാട് കര്‍മവശഗ അപാര ദാതൃത്വം മുരുതോട് ക്രിയാംഗജം യക്ഷകര്‍ദമം അലവലാതി പതിനെട്ടുമണിയന്‍ ആവിരാനന്ദം നാറ്റുക താതഗു ഈശകോണ്‍, -കോണം അവാപ്യ1 ഹസനീമണി അനുപദിഷ്ട ശീതകം ഒരിക്കോല്‍ ഉദവസിതം പ്രപാതനം കഴിപ്പണം വ്യാപ്യം ഏറോപ്പ് ഊര്‍പ്പട്ടി അടിതിരി അപിപ്രാണ ജാലക ശീതഗന്ധം കപ്പപ്പാട്ട് കാര്‍ഡ് പാണ്ഡുരം ഭാഗി വ്യഥാകര കുദ്വദന്‍ വായുക്ഷോഭം പൊരുതുക നിത്യമുക്തന്‍ ഇറപ്പ്1 ഭൂപതി ചന്ദ്രാംശു ആനപ്പിറുത്തി ചാവറ അലകം2 ചാന്ദ്ര ഢേങ്കിക കുടീരം2 കുമട്ടുക പാരിയാനികം മടമ പ്രതിനിവൃത്ത അഭാര്യന്‍ വൈകിട്ട് ഈഴക്കാശ് വീരപടം അനാശ1 വര്‍ണി2 ആശ്വീനം കുമാരവാഹനം മൂലകര്‍മം അജാശ്വന്‍ അര്‍ഗള1