Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉപരംഗം  - Uparamgam

രംഗത്തിനടുക്കല്‍  - Ramgathinadukkal‍

ഉപരക്ത  - Uparaktha

വ്യസനിച്ച, ആപത്തില്‍ കുടുങ്ങിയ, വ്യാകുലതയുള്ള  - Vyasanicha, apathil‍ kudungiya, vyakulathayulla

ഉപരക്തന്‍  - Uparakthan‍

രാഹുഗ്രസ്തനായ സൂര്യനോ ചന്ദ്രനോ  - Rahugrasthanaya sooryano chandhrano

ഉപരക്തന്‍  - Uparakthan‍

രാഹു  - Rahu

ഉപരക്ഷകന്‍  - Uparakshakan‍

അംഗരക്ഷകന്‍  - Amgarakshakan‍

ഉപരക്ഷണം  - Uparakshanam

കാവല്‍സ്തലം  - Kaval‍sthalam

ഉപരചിത  - Uparachitha

നിര്‍മിച്ച, ഉണ്ടാക്കപ്പെട്ട  - Nir‍micha, undakkappetta

ഉപരഞ്ജിക്കുക  - Uparanjjikkuka

രഞ്ജിപ്പിലെത്തുക, യോജിക്കുക, സഹകരിക്കുക  - Ranjjippilethuka, yojikkuka, sahakarikkuka

ഉപരത  - Uparatha

ശമിച്ച, തീര്‍ന്ന  - Shamicha, theer‍nna

ഉപരത  - Uparatha

മരിച്ച  - Maricha

ഉപരത  - Uparatha

പൊയ്പ്പോയ, ഇല്ലാതായ  - Poyppoya, illathaya

ഉപരത  - Uparatha

വിരമിച്ച, പിന്‍തിരിഞ്ഞ  - Viramicha, pin‍thirinja

ഉപരത  - Uparatha

വിരക്തിവന്ന  - Virakthivanna

ഉപരത  - Uparatha

വിട്ടുകളഞ്ഞ  - Vittukalanja

ഉപരത  - Uparatha

ഉപരതന്‍  - Uparathan‍

ഉപരതാരി  - Uparathari

ശത്രുവില്ലാത്തവന്‍  - Shathruvillathavan‍

ഉപരതി  - Uparathi

വിരാമം  - Viramam

ഉപരതി  - Uparathi

വിരക്തി  - Virakthi

ഉപരതി  - Uparathi

മരണം  - Maranam

ഉപരതി  - Uparathi

വലിയ സന്തോഷം  - Valiya santhosham

ഉപരത്നം  - Uparathnam

താണതരം രത്നം (കാചം, കര്‍പ്പൂരം, അശ്മം, മുതുച്ചിപ്പി, ശംഖം ഇവ)  - Thanatharam rathnam (kacham, kar‍ppooram, ashmam, muthuchippi, shamkham iva)

ഉപരന്ധ്രം  - Uparandhram

ചെറിയ ദ്വാരം  - Cheriya dhvaram

ഉപരന്ധ്രം  - Uparandhram

കുതിരയുടെ ശരീരത്തിലെ ഒരു ഭാഗം  - Kuthirayude shareerathile oru bhagam

ഉപരമം  - Uparamam

വിരാമം, അവസാനം  - Viramam, avasanam

ഉപരമം  - Uparamam

ഉപരതി, വിരക്തി  - Uparathi, virakthi

ഉപരമം  - Uparamam

മരണം  - Maranam

ഉപരമണം  - Uparamanam

വിരക്തി  - Virakthi

ഉപരമണം  - Uparamanam

വിരമിക്കല്‍  - Viramikkal‍

ഉപരമിക്കുക  - Uparamikkuka

അവസാനിക്കുക  - Avasanikkuka

ഉപരമിക്കുക  - Uparamikkuka

വിരമിക്കുക, നിര്‍ത്തുക  - Viramikkuka, nir‍thuka

ഉപരവം  - Uparavam

സോമലത ഇട്ടു ചതയ്ക്കുവാനുള്ള കുഴി  - Somalatha ittu chathaykkuvanulla kuzhi

ഉപരസം  - Uparasam

അപ്രധാനമായ രസം, അനുഭൂതി  - Apradhanamaya rasam, anubhoothi

ഉപരാഗം  - Uparagam

നിറം പിടിപ്പിക്കല്‍  - Niram pidippikkal‍

ഉപരാഗം  - Uparagam

കാളിമയില്‍ മൂടല്‍, ഗ്രഹണം  - Kalimayil‍ moodal‍, grahanam

ഉപരാഗം  - Uparagam

ചെമപ്പുനിറം  - Chemappuniram

ഉപരാഗം  - Uparagam

ആപത്ത്  - apathu

ഉപരാജന്‍  - Uparajan‍

രാജപ്രതിനിധി  - Rajaprathinidhi

ഉപരാജന്‍  - Uparajan‍

സാമന്ത രാജാവ്  - Samantha rajavu

ഉപരാന്തം  - Uparantham

അനന്തരം, പിന്നീട്  - Anantharam, pinneedu

ഉപരാമം  - Uparamam

നിറുത്തല്‍, വിശ്രമം  - Niruthal‍, vishramam

ഉപരാഷ്ട്രപതി  - Uparashdrapathi

വൈസ്പ്രസിഡന്റ്  - Vaisprasidantu

ഉപരി  - Upari

മുകളില്‍, മേല്‍ഭാഗത്ത്, മീതേ, പുറത്ത്  - Mukalil‍, mel‍bhagathu, meethe, purathu

ഉപരി  - Upari

അധികമായി  - Adhikamayi

ഉപരി  - Upari

പിന്നീട്, അതിനുശേഷം  - Pinneedu, athinushesham

ഉപരിക, ഉപ്പരിക, ഉപ്പരിക്ക  - Uparika, upparika, upparikka

കെട്ടിടത്തിന്‍റെ മുകള്‍ നില  - Kettidathin‍re mukal‍ nila


Please Try Below Words.

ആശ്മനന്‍ അത്യത്ഭുതം ഘര്‍മമാപനി ബീജപുരുഷന്‍ ഭക്ഷ്യകാരന്‍ അകമലര്‍ ഷാപ്പ് ഹേഠം കുഞ്ചം2 കഴഞ്ചുപടി വെട്ടുക്കിളി തന്ത്രി3 ക്രകചതന്തു താമ്രപര്‍ണി രേചക പൃഥഗാത്മത പരിഭാഷണം പീഥി വിഷമവൃത്തം കാക്കത്തൊള്ളായിരം മേയനാമം ചാട്ടക്കോല്‍1 സിലബസ്സ് തൈലകം ആങ്കാരം1 തോയസ്തംഭം അല്കില്‍ സ്ത്ര്യധ്യക്ഷന്‍ നിവാത ആവര്‍ത്തി ഉല്ലങ്ഘിക്കുക അപദേശിക്കുക മഹാകവി മുന്‍കോപം ചൂട്ടുകുറി തന്ദുലം ഏ3 അദ്രവ്യം ത്രിവിക്രമന്‍ ഈശ അമ്പത് കൃമില അംഗജലീല അക്ഷരക്കരു ഖര്‍ബുജം സിതാപാംഗം ഗോഷ്പദം ഏക്കം1 പതാകാവ്യൂഹം ദിനകരശിഷ്യന്‍ കുഫിരിയത്ത് എഴുന്നരുളുക കഴുത്തറുപ്പന്‍ ഹോത്രീയം അഗ്നിമണ്ടലം തെറ്റി ചരാവം ഉത്ഥാപിത ഗുണക്കൂറ് മനസ്സുകേട് ഹരം ജാതിവൈരം ക്ഷുഭ മഹാഗുരു വിശ്വാസനം വശ്യ2 ശുക്ലാംഗം ഹിഡിംബി വിനിവൃത്ത പാന്‍സുപാരി പെരുമ്പാട് ഉദകേചര അയിര്‍ അല്ലെങ്കില്‍ കോത4 കരശ് രമക പൊന്‍പൂ മങ്കലി ചിലവര്‍, ചിലവറ്റ വാതകി1 ജായ ഓര്‍1 ആച്ഛേദന -നം ഏറ്റാളി1 മൗഞ്ജി ഗണിതശാസ്ത്രജ്ഞന്‍ ഭാഗിക്കുക കൈമുതല്‍ അംസഭാരി ലോഹകാരന്‍ പെരുമാള്‍ പന്നഗി ചെകിടിക്കുക പള്ളം നവദളം2 സജ്ജന കാറ ത്വചോത്കിരണം ഇന്ദ്രലോകം ഇതോടെ, ഇതിനോടെ കല്പവ­ി വെണ്ണിലാവ് പര്‍പ്പരി വളഭി കാര്യദര്‍ശി നാട്ടുക്കൂട്ടം ജിഹ്മാക്ഷ കൗമാരികന്‍ എക്കച്ചക്കം കോയിത്തമ്പുരാന്‍ പുനര്‍ന്നവ സോഡ കൈമാറാപ്പ് ഭിഷ്മ പയ്യവെ അഗ്രയോധി ഖഹരം ബുധന്‍ വിളക്കുമരം രദപടം കുരുഷ്വ മന്ത്രബീജം നാഡീയന്ത്രം ഉദ്വഹം വികാലം ഭല്ലുകം പരിമാറ്റം പന്നായം കീഴ്ക്കരണം ഛാദനി ആലങ്കാരികന്‍ ഐവിരലിക്കോവ ദാരൈഷണ ചത്തക്കൂലി അവക്ഷേപം അപസ്നാത കരിമുടി കുടിയിരുത്തുക അമനം നിസ്സഹായത മദാഢ്യ ഹവിഷ്യം നിയോക്താ(വ്) ചക്രാവലി അവാപ്യ1 ഉപവസ്തി അഗ്നിസംഭവം നി­വാദി അചലസപ്തമി കഞ്ചുകി അഭ്രരോഹം ചേട്ടത്തി ചുള്ളി2 കൊള്ളിവെള്ളം വിരണ്‍ അംഗ, അം- ഉപകനിഷ്ഠിക ത്രയ കില്‍പിത്തിരി മലര് ഋഗ്വേദം ജഡവര്‍ഗം ഇലമുദ്രക്കാശ് പാത്രം കോട്ടാ1 വിഴുങ്ങുക അമല്‍പ്പൊരി നൃസോമന്‍ കാലാത്മാവ് ആപസ്സ് കീശ1 അവകര്‍ഷിക്കുക എച്ച്2 മരക്കാന്‍ കുന്യപന്‍ ശാവം2 ഒറട്ടി, ഒറോട്ടി വെയ്യോന്‍ വേള്‍ച്ച ചെടി3 അവബാധ നാമ്നാ ദേശീകരിക്കുക കവ്യം മുണ്ഡായസം തരപണ്യകന്‍ ചിന്താവശ കുങ്കുമം വികചീകരിക്കുക ഉള്‍ക്കോപം രീജ്യ രമണി ഉഭയതോന്മുഖ കുടപ്പറ ദിവാചര, -ചാരി ആഴ്മകേട് കുലജ കലമുറുപട്ടിനം തച്ചുബലി എഴുത്ത് അഷ്ടാക്ഷരം, -രി അപസംഗം, -സംഗം പരിഭ്രഷ്ട നതാംഗി ഏകവര്‍ഷിക നീറ്റുഭസ്മം മൂളുക ജാലിക2 കോട്ടാന്‍1 വിലോക്യ നാരകിക ഉപഹൂതന്മാര്‍ ഗൃഹജാലിക ജീവിതഘാതി കന്നല്‍ക്കണ്ണി കോയിക്കല്‍ സാധിത അഭാവം കരക അഭേദം അഗുണി അത കന്താചാരം, കന്തായം യാതുഘ്നം ഇടച്ചുവര്‍ അഭികൃത്വാ(വ്) മീതവേ വേകടന്‍ അഭ്യനുജ്ഞാനം അഗ്രീയ ആരോപകന്‍ എന്നേ3 ഉപകരിക്കുക അന്തകന്‍ കളരിവിദ്യ വികീര്‍ണം ശിഥില സൈരന്ധ്രി പാണ്യ അശ്വിനി മേലാല്‍, മേലില്‍ അടലാംശു രകേ്താത്പലം കിരസ്തവന്‍ ചിത്രപക്ഷം മൃത്യുദ ഉപോസഥദിനം ആചമനകം അര്‍ത്ഥവത് വിജയിക്കുക ഖുരാളികം മഞ്ചിക ഓഷണി ചക്ഷണം