Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഊര  - Oora

വരിനെല്ല്  - Varinellu

ഊരക  - Ooraka

കെട്ടഴിക്കുക. ഉദാ: കയര്‍ ഊരിവിട്ട കാള  - Kettazhikkuka. Udha: Kayar‍ Oorivitta Kala

ഊരകം  - Oorakam

ഊരം  - Ooram

ഊരകം  - Oorakam

ഗ്രാമത്തിന്‍റെ മധ്യം, നാട്ടിട  - Gramathin‍re Madhyam, Nattida

ഊരടവ്  - Ooradavu

ഊരാളരുടെ അനുഭവത്തിലുള്ള വസ്തുക്കള്‍ (മണലിക്കര ശാസനം)  - Ooralarude Anubhavathilulla Vasthukkal‍ (manalikkara Shasanam)

ഊരടി  - Ooradi

അടിമ  - Adima

ഊരടിപ്പാത  - Ooradippatha

ഗ്രാമത്തിലേക്കുള്ള വഴി  - Gramathilekkulla Vazhi

ഊരടിവയല്‍  - Ooradivayal‍

ഗ്രാമത്തോടു തൊട്ടുകിടക്കുന്ന വയല്‍  - Gramathodu Thottukidakkunna Vayal‍

ഊരണ  - Oorana

ഊരുന്നത്, ഇഴജന്തു, പാമ്പ്  - Oorunnathu, Izhajanthu, Pampu

ഊരത്തനം  - Oorathanam

അസൂയ  - Asooya

ഊരത്തൂര്  - Oorathooru

ഇത്തരകേരളത്തിലെ ഒരു സ്ഥലം  - Itharakeralathile Oru Sthalam

ഊരന്‍  - Ooran‍

ഊരം, ഊര്‍പ്പന്‍ ചെടി  - Ooram, Oor‍ppan‍ Chedi

ഊരമ്പലം  - Oorampalam

ഊരിലെ അമ്പലം  - Oorile Ampalam

ഊരമ്പലം  - Oorampalam

വഴിയമ്പലം  - Vazhiyampalam

ഊരമ്പലം  - Oorampalam

ഊരുകാര്‍ക്ക് കൂട്ടംകൂടാനുള്ള കെട്ടിടം  - Oorukar‍kku Koottamkoodanulla Kettidam

ഊരമ്മ  - Ooramma

ഊരിലെ അമ്മ, ഗ്രാമദേവത  - Oorile Amma, Gramadhevatha

ഊരയന്‍  - Oorayan‍

അസൂയാലു  - Asooyalu

ഊരയാടിപ്പക്ഷി  - Oorayadippakshi

ഉരയാട്ടിപ്പക്ഷി, കുണ്ടികുലുക്കിപ്പക്ഷി  - Urayattippakshi, Kundikulukkippakshi

ഊരരശുകയ്മള്‍  - Oorarashukaymal‍

തളിപ്പ്രമ്പില്‍ അവരോധിക്കപ്പെടുന്ന കയ്മള്‍  - Thalipprampil‍ Avarodhikkappedunna Kaymal‍

ഊരരി  - Oorari

ഊരയുടെ അരി, വരിനെല്ലിന്‍റെ അരി  - Oorayude Ari, Varinellin‍re Ari

ഊരല്‍  - Ooral‍

ഇഴയല്‍  - Izhayal‍

ഊരഴി  - Oorazhi

ഊരിയെടുക്കാവുന്ന അഴി, സാക്ഷ  - Ooriyedukkavunna Azhi, Saksha

ഊരവ്യന്‍  - Ooravyan‍

വൈശ്യന്‍, ബ്രഹ്മാവിന്‍റെ ഊരുവില്‍നിന്ന് ഉണ്ടായവന്‍  - Vaishyan‍, Brahmavin‍re Ooruvil‍ninnu Undayavan‍

ഊരാക്കൊളുത്ത്  - Oorakkoluthu

ഊരാന്‍ വയ്യാത്ത കൊളുത്ത്  - Ooran‍ Vayyatha Koluthu

ഊരാങ്കള്‍  - Oorankal‍

ഊരിലെ ആണുങ്ങള്‍, ഗ്രാമവാസികള്‍, നാട്ടുകാര്‍  - Oorile anungal‍, Gramavasikal‍, Nattukar‍

ഊരാങ്കുടുക്ക്  - Oorankudukku

ഊരാന്‍വയ്യാത്തകുടുക്ക്, ഉരാക്കൊളുത്ത്  - Ooran‍vayyathakudukku, Urakkoluthu

ഊരാച്ചി  - Oorachi

ഊരായ്മ, ഗ്രാമഭരണം. താരത. ഊരാട്ചി  - Oorayma, Gramabharanam. Tharatha. Ooradchi

ഊരാട്ടം  - Oorattam

വീടുകള്‍തോറും ഇറങ്ങിക്കയറല്‍, വെറുതെ അലഞ്ഞുതിരിയല്‍  - Veedukal‍thorum Irangikkayaral‍, Veruthe Alanjuthiriyal‍

ഊരാണി  - Oorani

ഊരാവുന്ന ആണി  - Ooravunna ani

ഊരാണ്മക്കാരന്‍  - Ooranmakkaran‍

ഊരാണ്മയുള്ളവന്‍  - Ooranmayullavan‍

ഊരാന്തര  - Ooranthara

ഊടുവഴി, ഒറ്റയടിപ്പാത  - Ooduvazhi, Ottayadippatha

ഊരാന്‍  - Ooran‍

ഊരുകാരന്‍  - Oorukaran‍

ഊരാമുതല്‍  - Ooramuthal‍

അന്യന്‍റെ വസ്തു, സ്വന്തമായി ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തു  - Anyan‍re Vasthu, swanthamayi Upayogikkan‍ Padillatha Vasthu

ഊരാമ്പേച്ചു  - Oorampechu

"ഊരാളരുടെ സംസാരം". അസംബന്ധം ഒഅറച്ചില്‍  - "ooralarude Samsaram". Asambandham Oarachil‍

ഊരായ്മ  - Oorayma

ഊരാണ്മ  - Ooranma

ഊരാര്‍  - Oorar‍

ഊരിലുള്‍ലവര്‍, നാട്ടുകാര്‍, ഗ്രാമത്തിലെ ജനങ്ങള്‍  - Oorilul‍lavar‍, Nattukar‍, Gramathile Janangal‍

ഊരാളന്‍  - Ooralan‍

ഊരാളി, തണ്ടാന്‍, തെങ്ങുകയറ്റം തൊഴിലായ ഒരു ജാതി  - Oorali, Thandan‍, Thengukayattam Thozhilaya Oru Jathi

ഊരാളി  - Oorali

ഊരാളന്‍  - Ooralan‍

ഊരാളി  - Oorali

സ്ഥലവാസി. ഉദാ: ഊരാളിക്ക് വഴിതിരിച്ചതുപോലെ  - Sthalavasi. Udha: Ooralikku Vazhithirichathupole


Please Try Below Words.

കോശപാനം പത്രവീര്യകം കപ്പപ്പാട്ട് പിരമ്പ് അടിപിഴചാവര്‍ ഉപലേപന(ന)ം തണ്ഡകന്‍ ശിഖാവലം ന്യഞ്ചനൈഷി സൂചിക്കുഴ നിശ്ശ്രമം മണിവാ(യ്) ഛഗലി വസ്തു നഖി ഉപജം കാല്‍1 വേലക്കാരന്‍ തനുഭസ്ത്ര ആഖ്യാനം ദ്രഢീയസ്സ് ദാരുയന്ത്രം ക്രിസ്ത്വബ്ദം വളര്‍ത്തുക ജഹത് ഇടക്കണ്ണ് വെണ്‍പലനാട് ആപ്ലിക്കേഷന്‍ ഇന്ദ്രാണി പ്രതിബല തൊരടി2 ധാരണകന്‍ ദ്രുഹ വല്ലരിപ്പറ ചാരുത, -ത്വം ഇടപോക്ക് അഭ്യര്‍ധം തുകയ്ക്കുക ശസ്ത്രായസം സ്വര്‍ണക്ഷീരി കോല്‍ത്തിണ്ണ ശാലേയം എല്ലുകൂട്ടം കുമുദാകരം ഗൗരാസ്യന്‍ രജസ്സ് അധൃഷ്യ ഇറക്കം ഏക്ക്1 ദാസേരകന്‍ ഉരഗി മനന എണ്ണക്കറുപ്പ് തീക്ഷ്ണതണ്ഡുല കാമയിതാ(വ്) ഔകാരം നിസുംഭനം കാസജിത്ത് നീര്‍ക്കാല്‍ കിള്‍ കിളിയന്‍തട്ട് കവര്‍6 മത്ത്1 ഉച്ചരണം ബാലകന്‍ ആയാസപ്പെടുക പാനല്‍1 നളന്‍ അഹിനകുലിക കലാധരന്‍ കിഴക്കേ ഈഞ്ച, ഈങ്ങ, ഈത്ത ജീത ഏകാത്മക സ്വരിത ബഡവാസുതര്‍ നാശി അധിബലം ഛന്നപഥം മഥുരാപതി ശീനനം ഭൂതിദന്‍ മൂലികന്‍ കളകണ്ഠ ജുഡിഷ്യല്‍ ആജീവകന്‍ നാടേയന്‍ അച്ഛിന്ന പെരുമാള്‍ അളയുക അവശം ഇന്നേക്ക് കര്‍ത്തവ്യകര്‍മം തനി2 കാരയ്ക്കലമ്മ ശിശിരം പങ്ക്തികണ്ടകന്‍ അത്താഴക്കോടതി തപ്തപഷാണകുണ്ഡം സുചരിത2 ശോചിഷേകശന്‍ ആപ്യായനം മുഖദാക്ഷിണ്യം സമുജ്ഝിതം വിപക്ഷകന്‍ സ്മരണീയ ചൂര്‍ണവാസം പരദ്വേഷി ദശപ്രാണങ്ങള്‍ രോക്കം പടധ്വനി ഗ്രന്ഥില1 മണ്ടത്തനം പൊരിച്ചല്‍, -ച്ചില്‍ കുടിത്താപ്പ് ഇലക്കണം ആമിത്രി ഉത്പാതകം രമണം നാന്ദി അപ്രതിബന്ധ ത്വഗ്ദോഷം ലക്ഷ്യ കസേര ചള് തഥാകൃത താലുമൂല തുമിച്ചല്‍ ഇരുമുടിച്ചുമട് കുറ്റിക്കാല്‍ ഉന്മൂലിത അനീഹിത ഉജ്ജാസനം കര്‍മശക്തി ഊന്നന്‍കാച്ചിക്കാ നീലാശ്മജം ആട്ടക്കാരി കാരാലയം അയ്യ1 തൊറപ്പ ചക്ലി വാരിയന്‍2 കത്തുക ചാപഖണ്ഡം ഹൈമന ജരത്ക്കാരു, ജരല്‍- ജന്യ2 കപിശം കൈവിളയാട്ടം ദൃഷത്ത് ഗന്ധാലു കൃതാന്ത ഉരിയാടല്‍ പ്രാവശ്യം അണ്ണാ1 ഉറി ത്രികാലദര്‍ശി തത്ത്വവിത്ത്, -വേദി ഡെക്ക പരിരംഭ(ണ)ം കൈക്കൂട്ട് കാഫലം2 കാവ്2 അയഥാവത് ജാഷകം ത്രയി ഹാവകന്‍ ജനോത്കരം ഗ്രഹസ്ഥിതി നിഷ്കാമുക ഫാല്ഗുനികം അമുക്തഹസ്ത കരീഷാഗ്നി, കരീശാഗ്നി ഉമ2 അരിയാപൊരിയന്‍ ആഴുവാഞ്ചേരി, ആഴ്വാ- ഏഴ് ഭട്ടതിരി പൊല്ലാന്‍ സാധാരണ്യം മൂളി1 ഞാത്തുക വിദ്രാവണം സിദ്ധാഞ്ജനം അമയുക നിസര്‍ഗം യശസ്കായം ദേഹനം മണ്ഡലാഗ്രം അലഘു അലംബലന്‍ സിന്ധുകഫം പ്രാസ്ത കടവല്ലൂരന്യോന്യം യഥാവിധി കന്നിയാ(വ്), കന്നിയ (പ.മ.) വണ്ണാന്‍തുറ അംഗാരകന്‍, അംഗാ- അന്വാഖ്യാതസംഭാഷണം അനുത്തമ ആകരം ഉത്സവമഠം ഉപസങ്ക്രമിക്കുക വ്യാദാനം നിര്‍ധൗത അധരാംബരം മുണ്ഡജം അകല്‍ക കുണ്ടുകിണര്‍ ആവാസി എലിക്കണ്ടി രക്തനാസിക ഊര്‍ധ്വദേവന്‍ നിര്‍ദഹനം നിര്‍ഗന്ധ കാരാ, കാര ആയ്3 ക്ഷുഭൃത്ത് കരടം അവാര്‍ഡ് അംഗുലിമാലന്‍, അംഗുലീ- ചൂണ്ടുകോല്‍ പ്രകര്‍ഷിതം ഉന്മേഷം പുരോടി ജാക്കറ്റ് ത്യാഗശീലന്‍ ഖാദിത ഉദ്ദേശകം വഡ്ര അസനം2 സൂപ്പര്‍വൈസര്‍ വൃഷലീസേവനം കറിയുപ്പ് ജലാര്‍ഥി മൂര്‍ത്തിപൂജകന്‍ മുണ്ടകം ശ്വശുര്യന്‍ കങ്കുഷം കീഴ്മതിയം ആബാദ് മാംസികന്‍ അതിരൂപന്‍ മലയന്‍ വിദര്‍ഭസുത ലലനം ഊര്‍ധ്വഗണപത് സുജാത ചെവ്വാരം നിദേശിനി വീഴ്ച പൊയ്ക കരുക്കുക തച്ചുബലി അനാസ്വാദ