Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എല  - Ela

ഇല  - Ila

എലക്കണം  - Elakkanam

ഇലക്കണം  - Ilakkanam

എലക്ത്രാണ്‍  - Elakthran‍

അണുവിന്‍റെ ഒരു ഭാഗം, വിദ്യുച്ഛക്തിപ്രസരമുള്ളത്  - Anuvin‍re oru bhagam, vidhyuchchakthiprasaramullathu

എലക്ത്രിസിറ്റി  - Elakthrisitti

വിദ്യുച്ഛക്തി. (പ്ര.) എലക്ത്രിസിറ്റി ഡിപ്പാര്‍ട്ടുമെന്റ്  - Vidhyuchchakthi. (pra.) elakthrisitti dippar‍ttumentu

എലക്ഷന്‍  - Elakshan‍

പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്  - Prathinidhikalude thiranjeduppu

എലങ്ക  - Elanka

ഇലങ്ക  - Ilanka

എലങ്ങം  - Elangam

ഇലങ്ങം  - Ilangam

എലത്താളം  - Elathalam

ഇലത്താളം  - Ilathalam

എലപ്പ  - Elappa

ലബ്ബ, മുസ്ലിമ്മതപണ്ഡിതന്‍  - Labba, muslimmathapandithan‍

എലപ്പാട്  - Elappadu

ഒരു ഇലയില്‍ വിളമ്പിക്കൊടുക്കുന്ന ഭക്ഷണസാധനം  - Oru ilayil‍ vilampikkodukkunna bhakshanasadhanam

എലമ്പല്‍  - Elampal‍

ഇലമ്പല്‍, ഇലച്ചില്‍, എലച്ചില്‍  - Ilampal‍, ilachil‍, elachil‍

എലയമൃതേത്ത്  - Elayamruthethu

(രാജാവിന്‍റെ) വെറ്റിലമുറുക്ക് (ആ.ഭാ.)  - (rajavin‍re) vettilamurukku (a. Bha.)

എലരിയേത്തന്‍  - Elariyethan‍

ഒരുതരം ഏത്തവാഴ, വണ്ണംകുറഞ്ഞു നീണ്ട കായ്, തണ്ടിനു ചുവപ്പുനിറം  - Orutharam ethavazha, vannamkuranju neenda kayu, thandinu chuvappuniram

എലവങ്ങം, -ര്‍ങ്ങം  - Elavangam, -r‍ngam

ഇലവങ്ങം  - Ilavangam

എലാഞ്ചി  - Elanchi

കോഴിമുട്ടകൊണ്ട് ഉണ്ടാക്കുന്ന ഒരു പലഹാരം  - Kozhimuttakondu undakkunna oru palaharam

എലി  - Eli

കള്ള്  - Kallu

എലി  - Eli

പൂരം നക്ഷത്രം  - Pooram nakshathram

എലിക്കണ്ടി  - Elikkandi

എലിക്കാഷ്ഠം  - Elikkashdam

എലിക്കത്തിരി  - Elikkathiri

എലിയെ പിടിക്കാനുള്ള ഒരുതരം ഉപകരണം, എലിവില്ല്  - Eliye pidikkanulla orutharam upakaranam, elivillu

എലിക്കുമ്പം, -ക്കുഴല്‍  - Elikkumpam, -kkuzhal‍

എലിയെ പിടിക്കാന്‍ മുളങ്കുഴല്‍കൊണ്ടുണ്ടാക്കുന്ന ഒരുതരം ഉപകരണം  - Eliye pidikkan‍ mulankuzhal‍kondundakkunna orutharam upakaranam

എലിക്കെണി  - Elikkeni

എലിയെ പിടിക്കാനുള്ള കെണി  - Eliye pidikkanulla keni

എലിച്ചുവട്  - Elichuvadu

ഒരു സുഗന്ധദ്രവ്യം, വ്യാഘ്രനഖം  - Oru sugandhadhravyam, vyaghranakham

എലിപ്പത്തായം  - Elippathayam

എലിപ്പെട്ടി, എലിയെ പിടിക്കാനുള്ള ഒരുതരം കൂട്  - Elippetti, eliye pidikkanulla orutharam koodu

എലിപ്പാഷാണം  - Elippashanam

എലിയെ കൊല്ലാനുള്ള വിഷം  - Eliye kollanulla visham

എലിപ്പിട്ട  - Elippitta

എലിപ്പിഴുക്ക, എലിക്കാഷ്ഠം  - Elippizhukka, elikkashdam

എലിമരുന്ന്  - Elimarunnu

എലിപ്പാഷാണം  - Elippashanam

എലിമെന്ററി  - Elimentari

പ്രാഥമികമായ. എലിമെന്ററിസ്കൂള്‍ = പ്രാഥമികവിദ്യാലയം  - Prathamikamaya. Elimentariskool‍ = prathamikavidhyalayam

എലിമ്പ്  - Elimpu

എലുമ്പ്, എല്ല്  - Elumpu, ellu

എലിയള  - Eliyala

എലിമട  - Elimada

എലിയാവണക്ക്  - Eliyavanakku

ഒരുതരം ആവണക്ക്, കടലാവണക്ക്  - Orutharam avanakku, kadalavanakku

എലിവാണം  - Elivanam

കരിമരുന്നുപ്രയോഗത്തില്‍ ഒരിനം വാണം  - Karimarunnuprayogathil‍ orinam vanam

എലുക  - Eluka

അതിര്, അറ്റം, സീമ. ഉദാ: വസ്തുവിന്‍റെ എലുക വിവരം  - Athiru, attam, seema. Udha: vasthuvin‍re eluka vivaram

എലുകക്കല്ല്  - Elukakkallu

അതിര്‍ത്തിക്കല്ല്  - Athir‍thikkallu

എലുമിച്ച, -ച്ചി  - Elumicha, -chi

ചെറുനാരകം  - Cherunarakam

എലുമിച്ച, -ച്ചി  - Elumicha, -chi

വടുകപ്പുളിനാരകം  - Vadukappulinarakam

എലുമിച്ചമ്പഴം  - Elumichampazham

ചെറുനാരങ്ങ  - Cherunaranga

എലുമ്പ  - Elumpa

"എല്ലുതെളിഞ്ഞ, ചടച്ച, മെലിഞ്ഞ" ചെറിയ  - "elluthelinja, chadacha, melinja" cheriya

എലുമ്പന്‍  - Elumpan‍

മെലിഞ്ഞ് അസ്ഥിമാത്രമായി ശോഷിച്ചവന്‍, എല്ലന്‍  - Melinju asthimathramayi shoshichavan‍, ellan‍

എലുമ്പല്‍  - Elumpal‍

ചെറിയ എല്ല്  - Cheriya ellu

എലുമ്പിപ്പുളി  - Elumpippuli

ഇലുമ്പിപ്പുളി  - Ilumpippuli

എലുമ്പ്  - Elumpu

എല്ല്  - Ellu

എല്ല, -ല്ലൈ  - Ella, -llai

അവസാനം  - Avasanam

എല്ല, -ല്ലൈ  - Ella, -llai

അവസരം, സമയം  - Avasaram, samayam

എല്ലങ്കൊട്ട  - Ellankotta

എല്ലുപൊന്തിയ ശരീരത്തോടുകൂടിയത്, എല്ലിന്‍കൂട്, അസ്ഥിപഞ്ജരം  - Elluponthiya shareerathodukoodiyathu, ellin‍koodu, asthipanjjaram

എല്ലത്തല  - Ellathala

അതിര്  - Athiru


Please Try Below Words.

ഗ്രാമണി2 കച്ചിക്കല്ല് എടവിള, ഇട- ഉച്ചപ്പടം പുറത്തളം നീലഗന്ധി നിറയുകാരം അണ്ടകം പീലാസ കേശഹസ്തം ഇലനക്കി താരത്ത് ചീകല്‍ കനകസ്ഥലി യമളം അതിക്ഷുദ്ര പ്രസൂത2 ഇക്കുലാസ് കേളീഗൃഹം ആത്മശല്യ ദൂത് അമോച്യ ചങ്കരപ്പ് ആഢ്യന്‍ സത്ഫലം പഹ്ലവര്‍ പേട1 ബന്ത്, ബന്ദ് നച്ചക്കായ് അപത്യവിക്രയി മൃത്യുകരചതുഷ്ടയം ചംഗന്‍ വള്ളുവന്‍ ബീജഗണിതം അപ്രകാശിത പരിഭാഷ്യ സ1 കൗതുകാലയം നാട്യരാസകം പറ്റെ യാമ്യ ചൊട്ടുപിണയുക വിരോധം ഉണക്കല്‍ തൊപ്പിച്ചട്ടി കോട്ടാ2 വക്രാക്തി കേട മാലുമിക്കണക്ക് അനതിപ്രീത മതംഗം ശീഘ്രം ആനന്ദമയന്‍ വൃക്ഷം വാദപ്രതിവാദം ചേങ്കല ഉപരഞ്ജിക്കുക പുഷ്പവാടിക തരളലോചന്‍ ജവനാലം ഭ്രൂചലനം അനുപമ2 ഉഴല്‍2 ധാതുസാമ്യം പാല്യ എങ്ങടെ കുതിരസന്നി അപ്രസഹ്യ ലംബരേഖ പരിവാസം1 ഗണപര്‍വതം പഞ്ചമഹാകവികള്‍ കുംഭകര്‍ണന്‍ അപഗരന്‍ അലഞ്ജരം അനുസന്ധേയ ചിരമേഹി അപ്രതര്‍ക്യ ആണ്ടിയാട്ടം ആസ്യലോമം എള്ളളവ് അസഹിഷ്ണുത, -ത്വം ചതുര്‍മഹാപഥം അഭിമുഖീകരിക്കുക യാക്ക കിടമൂപ്പന്‍ എസ്റ്റിമേറ്റ് അസാന്മാര്‍ഗിക ഇരുതലപ്പാമ്പ് കൃന്തത്രം മിച ആര്‍ക്ക1 ധനവിനിയോഗം മുമ്പായ അമിതവാദി ഉഗ്ര1 മസ്തകം വ്യളീകന്‍ യമപുരി മന്നവന്‍ ഉപേക്ഷിക്കുക ചില്ലക വേദി1 കാനല്‍1 അണ്ഡാശയം അനുഷ്ഠിത ഓന്ത് യദപി കപ്പളം അപരിസ്രാവി ഉല്‍പ ജീവക ദ്വിതീയക ഇകയ്ക്കുക ഭാഗ്യക്കുറി വിപ്രന്‍ മാരക അപ്രചോദിത പൊത്തനെ രുമാല്‍ കിശോരിക എങ്ങുക ഇനിപ്പം ദിനഗദം അനാദ്യ ഉത്പക്ഷ ഘനവൃഷ്ടി വേഗാദ്, വേഗാല്‍ ആഹന്ത എന്നി, -യേ, -ന്യേ ഔപമ്യം ക്ഷുതം ചിനയ്ക്കുക2 പഞ്ചലവണങ്ങള്‍ പിലാപ്പള്ളി ആജ പറി1 വിവക്ഷു മീത്തേ സമം2 ഉന്നതികേന്ദ്രം കീര്‍ത്തിത അഭികേന്ദ്രകം അഗ്രിമ2 അഗമനീയ പഞ്ചമഹാപാപി രഘുനന്ദനന്‍ അയജ്ഞം വിയോജിക്കുക ക്രിയാപടു പൂപ്പൊലി ഘടകനിപാതം ഫേനപിണ്ഡം ചേര്‍വ് പരിരശ്മി കാണി2 ടാങ്ക് ചക്രബാണം നെടിയില സാമാന്യ1 ധന്വാവ് കുണ്ടിയാട്ടി ഖക്ഖടം ഉരുക്ക് ദൂരശ്രവണം കീഴ്പേരൂര്‍ പൂതികാഷ്ഠം ഉശീരബീജം ശൗവന കന്നാച്ചി അനുപൂര്‍വ അപോദക1 അയുധന്‍ മേല്‍പ്പട്ടക്കാരന്‍ വിക്ലിന്ന മഹേശ്വരന്‍ ബഹുവിഷാണം നദിക ഉപോസഥദിനം കഴുത്തുപട്ട തുരട് ഉത്പാദിത, ഉല്‍- നിറയെ ആംഗലി അനുഭാവി വിഷ്ടംഭം കൂടിപ്പാര്‍ക്കുക നിസ്സ്വന്‍ മേതാരം പോതിക സാല്വന്‍ പ്രസ്കന്ന കൊട്ടുപണി പണിയുക2 ഉഴിയുക2 ഉപ്പുത്തി, ഉപ്പൂത്തി ദുര്‍വാദം നവരംഗം ആട്ടിന്‍പെട്ട ഹയശാസ്ത്രം ശൂരസേനം ഉപതല്പം കൃതകാരം വേട്ടാളന്‍ പക്കവാക്ക് ഘട്ടം ഗര്‍ഭീകരിക്കുക അതിപാത്യ ഉദ്യോഗിക്കുക ഹ്ലാദി ആര്‍ക്കല്‍ സമ്യമി2 സൈകത കിടുക്ക് ഉദസിക്കുക വാസ്തുകാരന്‍ അഹുതാദ അനഡ്വാഹി നോണ്ടുക പടിവാതില്‍ അതിരഥന്‍ ചെഴില്‍ താണുമാലയപ്പെരുമാള്‍ ചാവാലി ഗ്രന്ഥകൃത്ത് ധുര്യ വിളവുകല്ല് അപ്രജാത2 അടയ്ക്കാക്കുരുവി പരവശപ്പെടുക പാദുകാകാരന്‍ യോജയിതാവ് തുടിക്കുക പിപാസു പ്രപീത ഐയം പരിക്ഷിപ്ത അഗ്രാഹ്യ2 നിര്‍ലോപം ഇളിയുക ഉപവസ്താ(വ്) ആണ്ടാംവല ഹസ്ത്യധ്യക്ഷന്‍ രസകര്‍പ്പൂരം ജിഹ്വല മാര്‍ഗകം ചക്രായുധന്‍ വാദ്യ തൃപ്രം നികാരണം ബലിപീഠം കക്കോല(ക)ം ചാക്യാര്‍കൂത്ത് മഹിഷാസുരമര്‍ദിനി പ്രമാതാവ്