Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എഴുതിത്തീരുവ  - Ezhuthitheeruva

ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ നടത്തുന്ന കണക്കുപരിശോധന  - Chumathalappetta udhyogasthan‍ nadathunna kanakkuparishodhana

എഴുതിവച്ചപാട്ടം  - Ezhuthivachapattam

ഒരുതരം ഭൂവുടമസമ്പ്രദായം  - Orutharam bhoovudamasampradhayam

എഴുതുക  - Ezhuthuka

പടം വരയ്ക്കുക. ഉദാ: ചിത്രം എഴുതുക  - Padam varaykkuka. Udha: chithram ezhuthuka

എഴുതുക  - Ezhuthuka

ലിപി അടയാളപ്പെടുത്തുക, അക്ഷരം രേഖപ്പെടുത്തുക  - Lipi adayalappeduthuka, aksharam rekhappeduthuka

എഴുതുക  - Ezhuthuka

രേഖപ്പെടുത്തിയവിവരം അയച്ചുകൊടുക്കുക  - Rekhappeduthiyavivaram ayachukodukkuka

എഴുതുക  - Ezhuthuka

ഗ്രന്ഥം നിര്‍മിക്കുക, രചിക്കുക  - Grantham nir‍mikkuka, rachikkuka

എഴുതുക  - Ezhuthuka

രേഖചമയ്ക്കുക. ഉദാ: പ്രമാണം എഴുതി  - Rekhachamaykkuka. Udha: pramanam ezhuthi

എഴുതുക  - Ezhuthuka

എഴുതിപ്പിടിക്കുക = പ്രമാണം എഴുതി വസ്തുക്കള്‍ വാങ്ങുക  - Ezhuthippidikkuka = pramanam ezhuthi vasthukkal‍ vanguka

എഴുതുക  - Ezhuthuka

എഴുതിവയ്ക്കുക = രേഖപ്പെടുത്തുക  - Ezhuthivaykkuka = rekhappeduthuka

എഴുതുക  - Ezhuthuka

എഴുതിവിടുക = അറിയിപ്പ് കൊടുക്കുക  - Ezhuthividuka = ariyippu kodukkuka

എഴുത്  - Ezhuthu

"എഴുതുക" എന്നതിന്‍റെ ധാതുരൂപം.  - "ezhuthuka" ennathin‍re dhathuroopam.

എഴുത്തച്ചന്‍  - Ezhuthachan‍

നാട്ടെഴുത്താശാന്‍  - Nattezhuthashan‍

എഴുത്തച്ചന്‍  - Ezhuthachan‍

നായന്മാരില്‍ ഒരു ഉപവിഭാഗം, കടുപ്പട്ടന്‍ എന്നും പേര്  - Nayanmaril‍ oru upavibhagam, kaduppattan‍ ennum peru

എഴുത്തന്‍  - Ezhuthan‍

തദ്വത്തദ്ധിതം. ചിത്രമെഴുതിയ, ചായംപുരട്ടിയ. ഉദാ: എഴുത്തന്‍ചേല  - Thadhvathadhitham. Chithramezhuthiya, chayampurattiya. Udha: ezhuthan‍chela

എഴുത്തന്‍  - Ezhuthan‍

എഴുത്തുകാരന്‍. "അമ്പുകളഞ്ഞോന്‍ വില്ലന്‍, ഓലകളഞ്ഞോന്‍ എഴുത്തന്‍" (പഴ.)  - Ezhuthukaran‍. "ampukalanjon‍ villan‍, olakalanjon‍ ezhuthan‍" (pazha.)

എഴുത്തമ്മ  - Ezhuthamma

എഴുത്തുപഠിപ്പിക്കുന്ന സ്‌ത്രീ  - Ezhuthupadippikkunna sthree

എഴുത്തറ  - Ezhuthara

ഉയര്‍ന്ന തറ, ഇറയം  - Uyar‍nna thara, irayam

എഴുത്തശ്ശന്‍  - Ezhuthashan‍

എഴുത്തച്ചന്‍  - Ezhuthachan‍

എഴുത്താണി  - Ezhuthani

നാരായം  - Narayam

എഴുത്താണിപ്പിച്ചാത്തി  - Ezhuthanippichathi

പിന്നിലെ അറ്റം നാരായമായി ഉപയോഗിക്കത്തക്കവണ്ണമുള്ള പിച്ചാത്തി, നാരായപ്പിച്ചാത്തി  - Pinnile attam narayamayi upayogikkathakkavannamulla pichathi, narayappichathi

എഴുത്താണിമൂര്‍ഖന്‍  - Ezhuthanimoor‍khan‍

ഒരിനം പാമ്പ്, വെള്ളിക്കെട്ടി, എഴുത്താണിവാലന്‍  - Orinam pampu, vellikketti, ezhuthanivalan‍

എഴുത്താണിയമ്പ്  - Ezhuthaniyampu

ചെറുതരം അമ്പ്  - Cherutharam ampu

എഴുത്താണിയുളി  - Ezhuthaniyuli

എഴുത്താണിപോലുള്ള ഒരുതരം അമ്പ്, എഴുത്താണിയമ്പ്, തെറ്റാലി  - Ezhuthanipolulla orutharam ampu, ezhuthaniyampu, thettali

എഴുത്താണിവിരല്‍  - Ezhuthaniviral‍

ചൂണ്ടുവിരല്‍  - Choonduviral‍

എഴുത്താശാന്‍  - Ezhuthashan‍

എഴുത്തു പഠിപ്പിക്കുന്ന ആശാന്‍. താരത. എഴുത്തശ്ശന്‍  - Ezhuthu padippikkunna ashan‍. Tharatha. Ezhuthashan‍

എഴുത്തുകല്ല്  - Ezhuthukallu

ചേടിക്കല്ല്, ചോക്ക്  - Chedikkallu, chokku

എഴുത്തുകളരി  - Ezhuthukalari

പഴയകാലത്തു കുട്ടികളെ എഴുത്തു പഠിപ്പിച്ചിരുന്ന കുടിപ്പള്ളിക്കൂടം  - Pazhayakalathu kuttikale ezhuthu padippichirunna kudippallikkoodam

എഴുത്തുകാരന്‍  - Ezhuthukaran‍

എഴുതുന്നവന്‍, ആധാരമെഴുതുന്ന ആള്‍, പകര്‍പ്പെടുക്കുന്ന ആള്‍  - Ezhuthunnavan‍, adharamezhuthunna al‍, pakar‍ppedukkunna al‍

എഴുത്തുകാരന്‍  - Ezhuthukaran‍

സാഹിത്യകാരന്‍  - Sahithyakaran‍

എഴുത്തുകുത്ത്  - Ezhuthukuthu

കത്തിടപാട്  - Kathidapadu

എഴുത്തുകോല്‍  - Ezhuthukol‍

എഴുതാനുള്ള കോല്‍, ലേഖനോപകരണം, പെന്‍സില്‍  - Ezhuthanulla kol‍, lekhanopakaranam, pen‍sil‍

എഴുത്തുപലക  - Ezhuthupalaka

എഴുതുവാനുള്ള പലക, ബോര്‍ഡ്  - Ezhuthuvanulla palaka, bor‍du

എഴുത്തുപള്ളി  - Ezhuthupalli

എഴുത്തു പഠിപ്പിക്കുന്ന സ്ഥലം, വിദ്യാലയം  - Ezhuthu padippikkunna sthalam, vidhyalayam

എഴുത്തുപെട്ടി  - Ezhuthupetti

തപാലില്‍ അയയ്ക്കേണ്ട കത്തുകള്‍ ഇടുവാനുള്ള പെട്ടി  - Thapalil‍ ayaykkenda kathukal‍ iduvanulla petti

എഴുത്തുപെട്ടി  - Ezhuthupetti

എഴുത്തുകളും മറ്റും വയ്ക്കാനുള്ള പെട്ടി  - Ezhuthukalum mattum vaykkanulla petti

എഴുത്തുഭാഷ  - Ezhuthubhasha

വരമൊഴി, ഭാഷയുടെ ലിഖിതരൂപം  - Varamozhi, bhashayude likhitharoopam

എഴുത്തുമേശ  - Ezhuthumesha

കടലാസും മറ്റും പുറത്തുവച്ചെഴുതാന്‍ ഉപയോഗിക്കുന്ന മേശ  - Kadalasum mattum purathuvachezhuthan‍ upayogikkunna mesha

എഴുത്തോന്‍  - Ezhuthon‍

ഒരു പ്രാണി, എഴുത്താശാന്‍, വെള്ളത്തിലാശാന്‍  - Oru prani, ezhuthashan‍, vellathilashan‍

എഴുത്തോല  - Ezhuthola

എഴുതാന്‍ ഉപയോഗിക്കുന്ന പനയോല. ഉദാ: എഴുത്തോലപ്പന  - Ezhuthan‍ upayogikkunna panayola. Udha: ezhutholappana

എഴുത്ത്  - Ezhuthu

എഴുതുക എന്ന ക്രിയ  - Ezhuthuka enna kriya

എഴുത്ത്  - Ezhuthu

അക്ഷരവിദ്യ. ഉദാ: എഴുത്തുപഠിക്കുക, എഴുത്തും വായനയും  - Aksharavidhya. Udha: ezhuthupadikkuka, ezhuthum vayanayum

എഴുത്ത്  - Ezhuthu

എഴുതിയത് ഉദാ: തലയിലെഴുത്ത്  - Ezhuthiyathu udha: thalayilezhuthu


Please Try Below Words.

പങ്കുകാരന്‍ നയം2 ഈളിക്കുന്തം, ഈള്‍- തവക്ക2 ഭാര്യ1 ഊറുകാലം നീക്കം ചൊല്‍പൊങ്ങുക വിശ്രുത ചൈതന്യവാന്‍ ഉരരീകാരം വൈശ്വാനരം ചുടലക്രിയ തെല്ല് അസന്തുഷ്ട ത്രീക്ഷണന്‍ തിഷ്യകേതു അയ് പ്രജാനാഥന്‍ മുന്നിക്കുക ഊത്തല്‍ ദു:ഖഭാജന ശ്രാതാവ് സങ്ക്രമിക്കുക പാണ്ഡുകംബളം ദേശീയതാബോധം മയങ്ങുക ബൃഹന്നേത്രന്‍ അനവനം കുഞ്ഞാറാണന്‍ തമല അമായം ഭസ്മവേദകം ഗംഗാദ്വാരം പരമ്പ് കായ്കനി വിതുഷ്ട ഖാദി1 സുഖി ദു:ഖപര്യവസായി വീരം കുപരീക്ഷകന്‍ ഉയരുക പ്രാഭാകരമതം പടുത്തമം ശകുന്തളോപാഖ്യാനം പഞ്ചോപചാരങ്ങള്‍ അധസ്താത്, -ല്‍ സര്‍ജകം പ്രസംഗം ഗോണ്ഡം നീടിയ തക്ഷന്‍ ദു:ഖലോകം വ്യാജ ഉപവസ്ത്രം വൈശാഖദണ്ഡം ലതായഷ്ടി ആയമ്യ ഇടയന്‍ നര്‍മഠം മുഖസ്തുതി ശുഷ്മം ഗോപാധ്യക്ഷന്‍ അനാസ്ഥാവാചി മത്തേഭം വേണീബന്ധം കാത്യന്‍1 ഉരുളിച്ചട്ടി സുഹൃത്ത് നീലപടലം ശനൈശ്ചരന്‍ ചതുരശ്രകം രഥകുടുംബി ഊതുകട്ടി, ഊത്തു- ഭേദകാനുപ്രയോഗം പരേതേശന്‍ മുത്തുച്ചിപ്പി അപച്ഛായ1 മറം അഭീപ്സിത കട്ടുക്കാലി പിണ്ഡക പ്രവചിക്കുക കോല്‍മരം ഏദിധിഷു:പതി അഭ്യാസം ത്രപാരണ്ഡ അനീകം ചിത്തജന്മാവ് ആയാര്‍, ആയ്യാര്‍, ആയ്യതീര് ഏകപാടല ഛെ തികയ്ക്കുക താത്പര്യവാന്‍ കച്ഛ അനാഗതം മേഘയോനി കായകല്‍പം അസിഗണ്ഡം കല്‍പകന്‍ ശാക്തന്‍ മരകം തിരുവുടല്‍ ഏതാവത് കോകിലാവാസം ഛാഗരഥന്‍ ഉദ്ഭേദിക്കുക ഒട്ടം1 ദ്വാഷഷ്ട പരിദരം സുന്ദരം തലപ്പണം അഞ്ചിതള്‍പ്പൂ ദാഹ്യ ബഹുസമ്മതം അശ്രുമുഖ കാലിംഗം സുരയുവതി അസിപത്രം1 നവഗോപ്യങ്ങള്‍ അത്താഴംമുടക്കി സജ്യ ജലീയ ദ്യുജയം രാജ്ഞി രാ1 വിഷ്ണുതല്പം ഊന്നല്‍ പതുത്ത മേനിക്കണ്ടപ്പന്‍ ചോണങ്കി1 ജാര നൃപോചിതം നിദ്രാടനം പല്ലവിത നിര്‍ഭിന്ന പഞ്ചമഖങ്ങള്‍ നമ്പുക കാമ്യം തപോധനം മര്‍മം ചെറി1 മാളവം കാകതുണ്ഡം അതികേശരം, -സരം അനുഗായി സഹസ്രനേത്രന്‍ വിലങ്ങ് നവീകൃത തിരുക്കാപ്പ് പയ്യാമം ആധിത്യം ശമ്യ ആഭ്യുഹിക ചെതുക്ക്2 മഹാധനം ചങ്കൂറ്റം അസമസ്ത ചെവിത്ത ബന്ധുകന്‍ ഉമേശന്‍ മഹാധാതു മഹാതേജസ്സ് അടകോടന്‍ അമ്രാതകം ഋഷ്യമൂകം അവചൂര്‍ണനം അഭ്യുദൃഷ്ടം ഭയനാശകന്‍ ഗൗരിക ഡോളായമാന പ്രഥ ദുര്‍വാശി വികുര്‍വാണ ഘടിന്ധയന്‍ അയിനി ഉള്‍നാട് ഭഗവാന്‍ കണ്ടകീദ്രുമം സുകുമാര2 ക്രൗശശതികന്‍ ഈയാല്‍ കരഭൂഷണം ഉടുപ്പാന്‍ മലയനുഭവം കുകവി കൊപ്പുളിക്കുക, കൊപ്ലിക്കുക പൊയ്യ് ഗോപിത്തം അകാരുണിക തോള്‍വസ്ത്രം പവനം മനസ്സിലാക്കുക തടിത്വാന്‍ വളിക്കുക ഉഡുപതി ഊടുകരിവ് വിഭക്തന്‍ പ്രാണിജാതം കായക മുറജപം ദുര്‍മാര്‍ഗി കരുവകരം എതിര്‍1 ലങ്കിണി വ്യതികീര്‍ണ പടം1 ഞെട്ടി1 അഭ്യാവര്‍ത്തം കിറുക്കന്‍ വലഭി നീര്‍നക്കല്‍ ചുംബി കര്‍മശക്തി ഗോമണ്ഡലം അന്നനാളം ഉപവ്യാഘ്രം ശീകരം കുണപി ശാത്രവ താമ്രാഭം കാറ്റാളം യോഗിത മഗധ അനിലാമയം അതിസ്ഥൗല്യം ശോധന യോഗദ്വയം അഗസ്ത്യസംഹിത അളിക്കുക3 ലോകപ്രവാദം അഭിവൃത്ത ചുനിക്കുക ഉള്‍ക്കമലം ആപ്ത1 തേപ്പുപെട്ടി ചുഴിവട്ടം മഴു2 ഓണേഴ്സ് ഗതപ്രാണ ചതുഷ്പദം കര്‍മസ്ഥാനം ചരതം1 ചൊറിത്തവള അംഗിക ഉത്ക്രമം ജളന്‍ ഉത്തമപുരുഷന്‍ കരവല്ലഭം പൂക്കൊട്ട സുമാമുകം വനുസ്സ്2 പ്രാവൃഷ, പ്രാവൃഷം