Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഏകാംഗ  - Ekamga

ഒരു അംഗം മാത്രമുള്ള  - Oru Amgam Mathramulla

ഏകാംഗ  - Ekamga

ഒരു അവയവം മാത്രമുള്ള  - Oru Avayavam Mathramulla

ഏകാംഗന്‍  - Ekamgan‍

വിഷ്ണു  - Vishnu

ഏകാംഗന്‍  - Ekamgan‍

അംഗരക്ഷകന്‍ (സ്വന്തം അംഗത്തെപ്പൊലെയുള്ളവന്‍)  - Amgarakshakan‍ (swantham Amgatheppoleyullavan‍)

ഏകാംഗന്‍  - Ekamgan‍

ബുധന്‍  - Budhan‍

ഏകാംഗന്‍  - Ekamgan‍

ചൊവ്വ  - Chovva

ഏകാംഗരോഗം  - Ekamgarogam

വായുകോപംകൊണ്ട് ശരീരത്തില്‍ ഒരുവശം തളരുന്നത്, പക്ഷപാതം, പക്ഷാഘാതം  - Vayukopamkondu Shareerathil‍ Oruvasham Thalarunnathu, Pakshapatham, Pakshaghatham

ഏകാംബര  - Ekambara

ഒറ്റവസ്ത്രമുള്ള, ഒരു വസ്ത്രം മാത്രം ഉടുത്ത  - Ottavasthramulla, Oru Vasthram Mathram Udutha

ഏകാംബരനാഥന്‍  - Ekambaranathan‍

ശിവന്‍, കാഞ്ചീപുരം ക്ഷേത്രത്തിലെ മാവിന്‍ചുവട്ടിലുള്ള ശിവപ്രതിഷ്ഠ  - Shivan‍, Kancheepuram Kshethrathile Mavin‍chuvattilulla Shivaprathishda

ഏകാംശുകം  - Ekamshukam

ഊടുംപാവുംഒറ്റ ഇഴയായി നെയ്ത പട്ട്  - Oodumpavumotta Izhayayi Neytha Pattu

ഏകാക്ഷ  - Ekaksha

ഒരു അച്ചുതണ്ടുള്ള  - Oru Achuthandulla

ഏകാക്ഷം  - Ekaksham

കാക്ക  - Kakka

ഏകാക്ഷം  - Ekaksham

ഒരു ചര്‍മവാദ്യം  - Oru Char‍mavadhyam

ഏകാക്ഷന്‍  - Ekakshan‍

ഒറ്റക്കണ്ണന്‍  - Ottakkannan‍

ഏകാക്ഷന്‍  - Ekakshan‍

ശിവന്‍  - Shivan‍

ഏകാക്ഷന്‍  - Ekakshan‍

ശുക്രാചാര്യന്‍, "ഏകനേത്രന്‍ നോക്കുക"  - Shukracharyan‍, "ekanethran‍ Nokkuka"

ഏകാക്ഷന്‍  - Ekakshan‍

ഒരു ദാനവന്‍  - Oru Dhanavan‍

ഏകാക്ഷന്‍  - Ekakshan‍

സ്കന്ദന്‍റെ സൈന്യത്തിലെ ഒരു സേനാനി  - Skandhan‍re Sainyathile Oru Senani

ഏകാക്ഷരം  - Ekaksharam

ഏകവും അക്ഷരവും ആയത്, നശിക്കാത്ത ഒരേയൊരുവസ്തു  - Ekavum Aksharavum ayathu, Nashikkatha Oreyoruvasthu

ഏകാക്ഷരം  - Ekaksharam

ഒറ്റ അക്ഷരംകൊണ്ടുള്ള പദം  - Otta Aksharamkondulla Padham

ഏകാക്ഷരം  - Ekaksharam

ഏകാക്ഷര മന്ത്രം, ബീജാക്ഷരമന്ത്രം, "ഓം", "ഹ്രീം", "ക്ലീം", "ഐം", "ശ്രീം", "ക്രാം", "ഹും", "ഫട്" ഇത്യാദി  - Ekakshara Manthram, Beejaksharamanthram, "om", "hreem", "kleem", "aim", "shreem", "kram", "hum", "phadu" Ithyadhi

ഏകാക്ഷരം  - Ekaksharam

മുഖ്യമായ അക്ഷരം, ഓങ്കാരം, പ്രണവം  - Mukhyamaya Aksharam, Onkaram, Pranavam

ഏകാക്ഷരം  - Ekaksharam

ശുക്ലയജുര്‍വേദാന്തര്‍ഗതമായ ഒരു ഉപനിഷത്ത്  - Shuklayajur‍vedhanthar‍gathamaya Oru Upanishathu

ഏകാക്ഷരാവൃത്തി  - Ekaksharavruthi

ഒരു അനുപ്രാസം  - Oru Anuprasam

ഏകാക്ഷി  - Ekakshi

ഒറ്റക്കണ്ണി  - Ottakkanni

ഏകാഗ്നി  - Ekagni

ഒരേയൊരു അഗ്നിമാത്രം സൂക്ഷിക്കുന്നവന്‍  - Oreyoru Agnimathram Sookshikkunnavan‍

ഏകാഗ്യ്ര  - Ekagyra

ഏകാഗ്യ്രം  - Ekagyram

ഏകാഗ്രചിത്ത  - Ekagrachitha

ഒന്നില്‍ ഉറപ്പിച്ച ചിത്തമുള്ള, ഒന്നില്‍ത്തന്നെ ശ്രദ്ധയുള്ള  - Onnil‍ Urappicha Chithamulla, Onnil‍thanne Shradhayulla

ഏകാഗ്രത, -ത്വം  - Ekagratha, -thvam

ഏകാഗ്രചിത്തത  - Ekagrachithatha

ഏകാങ്കം, -ങ്കി  - Ekankam, -nki

ഒരു അങ്കം മാത്രമുള്ള നാടകം  - Oru Ankam Mathramulla Nadakam

ഏകാങ്ഘ്രിദ്വയം  - Ekangghridhvayam

പൂരുരുട്ടാതിയും ഉത്തൃട്ടാതിയും  - Pooruruttathiyum Uthruttathiyum

ഏകാണു  - Ekanu

ഒരു അണു  - Oru Anu

ഏകാണുപ്രാണി  - Ekanuprani

ഒരു അണുമാത്രമായ പ്രാണി  - Oru Anumathramaya Prani

ഏകാണ്ഡം  - Ekandam

ഒരിനം കുതിര  - Orinam Kuthira

ഏകാതപത്ര  - Ekathapathra

ഒരു വെണ്‍കൊറ്റക്കുട  - Oru Ven‍kottakkuda

ഏകാതപത്ര  - Ekathapathra

ഏകാധിപത്യം  - Ekadhipathyam

ഏകാത്മക  - Ekathmaka

ഒന്നായ, ഒറ്റയായ, ഒരേസ്വഭാവത്തിലുള്ള  - Onnaya, Ottayaya, Oreswabhavathilulla

ഏകാത്മകന്‍  - Ekathmakan‍

ഏകാത്മാവായിട്ടുള്ളവന്‍, വിശ്വാത്മന്‍, പരമാത്മാവ്  - Ekathmavayittullavan‍, Vishvathman‍, Paramathmavu

ഏകാത്മത  - Ekathmatha

അഭേദം, ഒന്നായിരിക്കല്‍, ഒന്നായിത്തീരല്‍  - Abhedham, Onnayirikkal‍, Onnayitheeral‍

ഏകാത്മാ(വ്)  - Ekathma(vu)

ഏകമായ ചൈതന്യം, പരമാത്മാവ്  - Ekamaya Chaithanyam, Paramathmavu

ഏകാത്മാ(വ്)  - Ekathma(vu)

ആത്മീയമായി ഐക്യം പ്രാപിച്ചവന്‍, അനന്യചിത്തന്‍, ഏകാഗ്രതയുള്ളവന്‍  - athmeeyamayi Aikyam Prapichavan‍, Ananyachithan‍, Ekagrathayullavan‍

ഏകാത്മാ(വ്)  - Ekathma(vu)

സര്‍വാന്തര്യാമിയായ ആത്മാവ്, ഏകാത്മകന്‍, ഈശ്വരന്‍  - Sar‍vantharyamiyaya athmavu, Ekathmakan‍, Eeshvaran‍

ഏകാദശ  - Ekadhasha

പതിനൊന്നാമത്തെ (സ്‌ത്രീ.) ഏകാദശി  - Pathinonnamathe (sthree.) Ekadhashi

ഏകാദശം  - Ekadhasham

പതിനൊന്ന് (പ്ര.) ഏകാദശദ്വാരങ്ങള്‍ = ശരീരത്തിലുള്ള പതിനൊന്നു ദ്വാരങ്ങള്‍. ഏകാദശപൂജാസ്ഥാനങ്ങള്‍ = സൂര്യന്‍, അഗ്നി, വിപ്രന്‍, ഗോക്കള്‍, വൈഷ്ണവന്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്, സര്‍വഭൂതങ്ങള്‍. ഏകാദശരുദ്രന്മാര്‍ = പതിനൊന്നു രുദ്രന്മാര്‍, ശിവന്‍റെ അംശാവതാരങ്ങള്‍. ഏകാദശേന്ദ്രിയങ്ങള്‍ = അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും മനസ്സും (ശ്രാത്രം, ത്വക്ക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നിവയും വാക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയും മനസ്സും)  - Pathinonnu (pra.) Ekadhashadhvarangal‍ = Shareerathilulla Pathinonnu Dhvarangal‍. Ekadhashapoojasthanangal‍ = Sooryan‍, Agni, Vipran‍, Gokkal‍, Vaishnavan‍, akasham, Vayu, Jalam, Bhoomi, athmavu, Sar‍vabhoothangal‍. Ekadhasharudhranmar‍ = Pathinonnu Rudhranmar‍, Shivan‍re Amshavatharangal‍. Ekadhashendhriyangal‍ = Anchu Jnjanendhriyangalum Anchu Kar‍mendhriyangalum Manassum (shrathram, Thvakku, Chakshussu, Jihva, Ghranam Ennivayum Vaku, Pani, Padham, Payu, Upastham Ennivayum Manassum)

ഏകാദശപിണ്ഡം  - Ekadhashapindam

മരിച്ചതിന്‍റെ പതിനൊന്നാം ദിവസം നടത്തുന്ന പിണ്ഡം അടിയന്തിരം  - Marichathin‍re Pathinonnam Dhivasam Nadathunna Pindam Adiyanthiram

ഏകാദശാത്മകന്‍  - Ekadhashathmakan‍

ഏകാദശരുദ്രന്മാരുടെ രൂപത്തില്‍ പതിനൊന്നു സ്വരൂപങ്ങളോടുകൂടിയവന്‍, ശിവന്‍  - Ekadhasharudhranmarude Roopathil‍ Pathinonnu swaroopangalodukoodiyavan‍, Shivan‍

ഏകാദശാഹം  - Ekadhashaham

പതിനൊന്നു ദിവസകാലം  - Pathinonnu Dhivasakalam


Please Try Below Words.

ജന്മകാരി മെരുക്കുക ഭാഗ്യ കരുണന്‍ മറുപുറം വഞ്ചക വകിരുക വിസ്രംഭം കൊക്കിറുക്കി അനാവൃത്ത ഖിലോപസംഗ്രഹം തുത്തിക കുലാചലം ചൈദ്യന്‍ ഏന്തിഴ തെണ്ടുക1 മിണ്ടി2 ഖനനം സരോവരം ചെറുപ്പ് ദശനാമികള്‍ പൂവമ്പന്‍ പുരോദ്യാനം തോലനം ക്രതവ്യ കര്‍ഷകം2 ചീര്‍ക്കുക1 ജന്മരമ്യം എന്ന്യേ അങ്കൂരിത പാവുക ചല്ലിക്കോഴി കാലദൂതന്‍ പ്രതിഹര്‍ത്താവ് കൊമരന്‍ രക്തധാതു ഈയോല, ഈയനോല, ഇയ്യോല ദീര്‍ഘദര്‍ശനം അനഗാരന്‍ വിവൃദ്ധ ക്രാശം ഇന്ദ്രസേന കലീഫ് ഹാലാഹലം ജനനേന്ദ്രിയം പൂഴിത്തച്ചന്‍ ഇതം സങ്ക്രമിക്കുക ശാഖ ഇടങ്ങഴിപ്പൂട്ട് കൗമാരസൃഷ്ടി ജീവ്യം വിരചിക്കുക ദൗത്യം ഘുണപ്രിയ ആയോധനം ഖാര്‍ജുരം വിരിക്കുക കോശനിര്‍ഹാരം ശൂന2 ശംഖരേഖ നാട്ടുവെളിച്ചം ജ്ഞാനേന്ദ്രിയം അലീം അഭൂതപൂര്‍വ ല2 ഓലപ്പണം ഊന്നുകാല്‍ ഓര്‍മിക്കുക സാനു ഉമി1 ഹവിര്‍ഭുക്ക് മൂര്‍ഖന്‍1 കത്തം1 കണ്ഡോലം ഇഞ്ചങ്ഷന്‍ ധൂമദണ്ഡം ആളുക വൈനിമേയം അംഗജചാപം ഋണവാന്‍ സരജസ്ക വീമ്പിളക്കുക ഊര്‍ദരം ദോഷാകരന്‍ നാളീകബന്ധു നിരാസം മൂടം ഇടങ്കൊള്ളുക സുഖാന്ത കരുണമല്ലി നിലവടി ജന്തുഹതകം എണ്‍ചുവടി പട്ടാട അഗ്നിസ്ഥാലി അഭിസംസ്തവം ധരണ വസന്തം നൊടിപ്പ് ചിത്ര2 നഞ്ചുണ്ടവന്‍ കര്‍മണ്യ1 അപ്രധര്‍ഷണീയ ഖണ്ഡീകരിക്കുക കാക്കത്തൊള്ളായിരം താരിത്രി വിസൃമര കളിമ്പം പകലവന്‍ സംസാരഗുരു ഉറു1 സുസാധം കൃതാനുസാരം വിശേഷണ മാലോന്‍ മുണുമുണുപ്പ് തലപ്പൊലി എളത് കോശാധികാരി ദളം അപുംസ്ക കൊളുന്തന്‍ ലാസകം ഏത2 ഉപരുദ്ധ ശൂകം അരിം നല്ലവന്‍ സോഢ നിപുണന്‍ സ്വോദരപൂരക കാളികം ചരണാരവിന്ദം രാജമാന്യ ഹരിനാമാ അസംഭാവന പുണ്യക്ഷേത്രം ഗ്രഹപ്പകര്‍ച്ച ക്രൂരാത്മാവ് ജടിലന്‍ വൃത്തം കലാപ്രസ്ഥാനം ഇന്ദ്രപുഷ്പിക അഗ്രിമ2 ശമി1 അംഗുലം അര്‍ക്കകാന്ത ചരി2 ഇഷ്ടകാപഥം ഏകജാതി കോരല്‍ സിധ്യം ഋഷഭകൂടം വാനമ്പാടി വ്രതചര്യന്‍ കൃപീടയോനി ചെമ്പാരി, -ലി പതിഞ്ഞാട്ടം അജാനികന്‍ തിരിച്ചറിയുക സൂത്രണം അധോഗന്താവ് ഗവരാജന്‍ നൂല്‍ച്ചെട്ടി അപകര്‍മം അബ്രൂകൃതം പുളിങ്കറി ഗ്രാമസ്വരാജ് അണങ്ങ് ഉപേക്ഷണം ധാരാവാഹി കടമുറി പര്യാലോചിക്കുക നെടുഞ്ചട്ടം കോട്ടാ1 കോഞ്ഞാണി കോനം കൊള്ള്1 ഘൂര്‍ണ ചന്ദ്രരാശി പജ്ജന്‍ ഇളയോരമ്മ, ഇളോര്‍മ, എളോര്‍മ ചന്ദ്രരേഖി ആടല്‍1 കുരടാവ് പ്രതിപൂജനം അഹു സൃക്ക് വ്യസനി ദന്തതാളം ശിലാസാരം കന്നപ്പുറ്റ് പര്യകം വിധവാപുത്രന്‍ ചിലമ്പന്‍3 ആലാഹലം അനുനാദം സൗഭികന്‍ തെളുക്കനെ മുക്തിപദം കീല്‍2 ഞേറ്റുക നോം അണ്ടര്‍3 ചാന്ദനിക ദൂരഗത കുമിള്‍, കുമിഴ് അരോചകം ഇണ്ടന്തിരി, ഇണ്ടന്തരി ദ്വാരവൃത്തം നിശ്ശ്രയസം മെയില്‍ ആലംബ്യ1 മുളിക്കണ്ടം ഗുണസങ്കീര്‍ത്തനം മാല2 ഒപ്പം ചീമ ഋണഗ്രഹന്‍ വര്‍ത്മാവ് ആംഗാരിക അടിക്കണ നനുനനെ ലോപി കല്മഷം, കന്മഷം ഇരാതെ അഭീലു അനാത്മ അര്‍ത്ഥാപത്തി മന്താവ് കാല2 സംഹര്‍ഷം പുല്ലം1 പ്രച്ഛില മുമ്മാസം കളിമണ്ണ്, -മണ്‍ വിനമ്ര സേവകം ചുട്ടി2 നീലമല കേനചിത്, -ചില്‍ ഗംഗാലാഭം ഷഡ്ബിന്ദു പര്യാദി അഗ്നികം അപമൃഷിത ലക്ഷ്യഭേദം തൂലിഫല സുഖം ലൂനം അതിനിദ്ര1 അഗ്രനിരൂപണം കുതിഞരമ്പ് ഓണാട്ടടികള്‍