Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒപ്പം  - Oppam

സാദൃശ്യം, തുല്യത  - Sadhrushyam, thulyatha

ഒപ്പം  - Oppam

നിരപ്പ്, മിനുസം. ഉദാ: ഒപ്പുനിരപ്പ്  - Nirappu, minusam. Udha: oppunirappu

ഒപ്പം  - Oppam

തുല്യമായി, ഒരുപോലെ  - Thulyamayi, orupole

ഒപ്പം  - Oppam

ഒരേകാലത്ത്, ഒരേ സ്ഥാനത്ത്, ഒന്നിച്ച്  - Orekalathu, ore sthanathu, onnichu

ഒപ്പക്കതിര്‍  - Oppakkathir‍

ആഭരണം മിനുക്കുന്നതിനു തട്ടാന്മാര്‍ ഉപയോഗിക്കുന്ന ഉപകരണം, മിനുക്കുകതിര്‍  - abharanam minukkunnathinu thattanmar‍ upayogikkunna upakaranam, minukkukathir‍

ഒപ്പന, -നം  - Oppana, -nam

ഉപമ, താരതമ്യം  - Upama, tharathamyam

ഒപ്പന, -നം  - Oppana, -nam

തെളിവ്  - Thelivu

ഒപ്പന, -നം  - Oppana, -nam

പരസമ്മതം, യോജിപ്പ്  - Parasammatham, yojippu

ഒപ്പന, -നം  - Oppana, -nam

ഒപ്പനിരപ്പ്  - Oppanirappu

ഒപ്പന, -നം  - Oppana, -nam

അലങ്കരണം, ആഭരണം  - Alankaranam, abharanam

ഒപ്പനിരപ്പ്  - Oppanirappu

സമനിരപ്പ്, ഒരേനിരപ്പ്  - Samanirappu, orenirappu

ഒപ്പന്തം  - Oppantham

ഉടമ്പടി, കരാറ്, സന്ധി, വാഗ്ദാനം (പ.മ.)  - Udampadi, kararu, sandhi, vagdhanam (pa. Ma.)

ഒപ്പല്‍  - Oppal‍

ഒപ്പിയെടുക്കല്‍  - Oppiyedukkal‍

ഒപ്പവര്‍  - Oppavar‍

ഒത്തവര്‍, തുല്യര്‍  - Othavar‍, thulyar‍

ഒപ്പാ  - Oppa

ഒരു നിഷേധാഖ്യാതം, ഒപ്പമാവുകയില്ല  - Oru nishedhakhyatham, oppamavukayilla

ഒപ്പാരം  - Opparam

ഒരുമിപ്പ്  - Orumippu

ഒപ്പാരത്തം  - Opparatham

ഒപ്പാര്‍, ചേര്‍ന്നുപറച്ചില്‍, ഉപചാരവാക്ക്  - Oppar‍, cher‍nnuparachil‍, upacharavakku

ഒപ്പാരന്‍  - Opparan‍

മധ്യസ്ഥന്‍  - Madhyasthan‍

ഒപ്പാരി  - Oppari

ഉപമ, സദൃശവാക്യം  - Upama, sadhrushavakyam

ഒപ്പാരി  - Oppari

മുഖസ്തുതി  - Mukhasthuthi

ഒപ്പാരി  - Oppari

ശരിവയ്ക്കല്‍  - Sharivaykkal‍

ഒപ്പാരി  - Oppari

ഭംഗി, ചിട്ട  - Bhamgi, chitta

ഒപ്പാര്  - Opparu

ഒപ്പാരി  - Oppari

ഒപ്പിക്കുക  - Oppikkuka

ഒക്കുമാറാക്കുക, നേടുക  - Okkumarakkuka, neduka

ഒപ്പിക്കുക  - Oppikkuka

തികയ്ക്കുക  - Thikaykkuka

ഒപ്പിക്കുക  - Oppikkuka

കഴിച്ചുകൂട്ടുക, വിഷമപ്പെട്ട് അവസാനിപ്പിക്കുക  - Kazhichukoottuka, vishamappettu avasanippikkuka

ഒപ്പിക്കുക  - Oppikkuka

മറ്റൊന്നിന് യോജിച്ചതാക്കുക  - Mattonninu yojichathakkuka

ഒപ്പിക്കുക  - Oppikkuka

തുല്യമാക്കുക, ഉപമിക്കുക  - Thulyamakkuka, upamikkuka

ഒപ്പിക്കുക  - Oppikkuka

ഒത്തുനോക്കുക, ഒത്തുനോക്കിക്കുക  - Othunokkuka, othunokkikkuka

ഒപ്പിക്കുക  - Oppikkuka

പറ്റിക്കുക, സൂത്രത്തില്‍ തട്ടിയെടുക്കുക  - Pattikkuka, soothrathil‍ thattiyedukkuka

ഒപ്പിക്കുക  - Oppikkuka

ബോധ്യപ്പെടുത്തുക  - Bodhyappeduthuka

ഒപ്പീസ്  - Oppeesu

വൈദികര്‍ ഔദ്യോഗികമായി ചൊല്ലുന്ന പ്രാര്‍ഥനകള്‍  - Vaidhikar‍ oudhyogikamayi chollunna prar‍thanakal‍

ഒപ്പുകാണം  - Oppukanam

സാക്ഷിപ്പടി  - Sakshippadi

ഒപ്പുമുറി  - Oppumuri

ഉടമ്പടി, കരാറ്  - Udampadi, kararu

ഒപ്പോന്‍  - Oppon‍

ഉടപ്പിറന്നവന്‍, സഹോദരന്‍ (സ്‌ത്രീ.) ഓപ്പോള്‍  - Udappirannavan‍, sahodharan‍ (sthree.) oppol‍

ഒപ്പോന്‍  - Oppon‍

ഒത്തവന്‍, തുല്യമായവന്‍, സമ്മതിക്കുന്നവന്‍  - Othavan‍, thulyamayavan‍, sammathikkunnavan‍

ഒപ്പോല  - Oppola

പ്രമാണം ഒപ്പുവച്ച ഓല, ഉടമ്പടിപ്പത്രം  - Pramanam oppuvacha ola, udampadippathram

ഒപ്പ്  - Oppu

ചേര്‍ച്ച, തുല്യമായിരിക്കല്‍  - Cher‍cha, thulyamayirikkal‍

ഒപ്പ്  - Oppu

സമ്മതം (പ്ര.ലു)  - Sammatham (pra. Lu)

ഒപ്പ്  - Oppu

രേഖയില്‍ സമ്മതം സൂചിപ്പിക്കുന്ന അടയാളം  - Rekhayil‍ sammatham soochippikkunna adayalam

ഒപ്രുശുമ  - Oprushuma

അനുഗ്രഹം, അനുഗ്രഹിക്കല്‍  - Anugraham, anugrahikkal‍


Please Try Below Words.

ഋച്ഛര, -ക്ഷല കൊട്ടണക്കാരി തിരുപ്പാഥേയം പരിഭാവിത ഊരുപദവി ഗുണവത്തരന്‍ നാട്ടാന പരിവേദന ചെന്താരമ്പന്‍ ഇന്ധനം തൂശിക്കിടുക നേരിയ പാദശരം അസ്തശൗച ദോഹം ചതയന്‍ തഥാഭൂത കു7 ഇളങ്കള്ള് വെള്ളാട്ട് ഇജ്യ2 അതിശസ്ത്ര ചരണാംബുജം ധാന്യോത്ക്ഷേപണം കൊലുന്നനെ വെലി അഭിസഞ്ചാരി അക്ഷോഭ കുടിയല്‍, -യോല്‍ അയുക്ത വിക്ക് ഉഭയാവി നിഷ്യന്ദം ആന1 അവീര2 നി­ുതി മാലവാര്‍കുഴലി ചില്ലറക്കച്ചവടം ഉദ്ദേശം2 ഒന്ന് പൂന്തുകില്‍ കൈക്കണത് ഉതളം, ഒതളം ഉര്‍വരി ഗൃധ്രദൃഷ്ടി ഛായാഗ്രഹം വിണ്‍മങ്ക ശുക്ലാംഗി ചേട്ട ജോഷം2 ചതുര്‍മഹാപഥം സൗകര്യം അരിഷ്ട2 മുരടത്തം ആന്ദോളം അഭാവ അധരകായം തപശിമുരിങ്ങ പ്രിയ1 അവധീരിത അരയുക കൂറാന്‍ പ്രണിധാനം ഉമേശന്‍ കുറുണി അപക്രയം, -ക്രയണം സാംഗ്രാമിക ഋത്വിക്ക് അഹരണീയ അച്ഛത കൊലയാന പിഴി2 രജനീപുഷ്പം ഓര്‍4 താത്പര്യ ഗുര്‍വധീശന്‍ കടിവാളം അമാനിതം ചരിതം ഊ4 ഗരിമകേന്ദ്രം ജലധാരം അശ്വലളിതം എപ്പോലെ ഗുഹിനം ധ്വജവാന്‍ അനല ഭ്രമണി ഉറുമാമ്പുലി പപ്പടം മജ്ജനം നാന്ദകം ആശുതോഷന്‍ കടത്തുക ശംബലി മകരാശ്വന്‍ പ്രാജ്ഞ2 പേരുമാറാട്ടം ദൃക്കര്‍ണം പാദി ഇന്ദ്രാരി ചപേടിക കീഴ്ച്ചാന്തി ദൂരവേധി സരിത്പതി ചിരസംഭൃത വിമുഗ്ധ അലഗര്‍ദന്‍ ഗോത്രജ കോകിലഭാഷിണി കീഴ്ജീവനം കമപി പരിശോധം, -നം ദീനാറാ അസിദ്ധി സതത പദദോഷം വെവ്വേറെ വന്ധുരം ആസന ഭഞ്ജി സുഖവര്‍ച്ഛകം ഡിവിഷന്‍ കൈത്തണ്ട്, -തണ്ട അന്ധതമസം കൊള്ളിവെള്ളം അമ്പൊട്ടല്‍ ക്രമക്കേട് ദിവാചര, -ചാരി അഗ്രപര്‍ണി ചതുരനീക പിശംഗം വാര്‍ക്കുക കളഭാഷിണി ഉടപ്പില, അടപ്പില രക്തപ്പക പുച്ഛം2 എടക്കേട്, എടങ്കേട് ഉത്തരം2 ത്രാണോസ് അന്വാസനം അധരാനുകമ്പ പ്രാക്ഷിതം കാണ്ഡവീണ അതിഭൂമി കപ്പലോട്ടം നാലുവര്‍ണം ദ്വിഷ്ഠ തീച്ചട്ടി പരിചരന്‍ അശ്രുത വത്തേല്‍ ശില്പം ദൂരവെ ജഡ്ജി കുപാകം സരസ1 ക്ഷിതിരുഹം ആസിദ്ധ ജീവിതാശ മുടിച്ചല്‍ തൊളിക്കുക അവകുണ്ഠിത ഘണ്ടാമാഘന്‍ ഗണമൈത്രി പഞ്ചാമൃതം രഞ്ജനം വിളി ഉത്കൃതി1 ഞെക്കല്‍ ആരുഷ്കരം പത്രഹാരി ആരാധിത വഹലം ഹഠാര്‍ഥക കാളിപ്പല്ല് കപ്പുക2 എരിവുനാരങ്ങ മുണ്ടന്‍3 അപമാനം അരശന്‍ ഔപശായികന്‍ കുപ്പപ്പാട്ട് ത്രിദശാരി ചൂത്തിരം സദാനര്‍ത്തം പുരഞ്ജരം ഗന്ധനം സവിതാവ് അനുയാത പ്രഖര ആയി1 അര്‍ത്ഥൗകസ്സ് ഇഞ്ച റൊക്കം ക്രൗഞ്ചാരി കാരി മ്ലാനി അനുസരണം കീശപര്‍ണം, -ണി പോച്ചപ്പ് കര്‍ത്തൃക മത്തകാശിനി ഒറിയ ഹല്ലോഹലം കാരകദീപകം കിനാവള്ളി കഷ്ടകര്‍മം തടാകം തലുനം താലവ്യ അപഭണ്ഡി കൊട്ട3 പഞ്ചാഗ്നി റാഗി ഗോവ് മഹിത ഉളമ കളഞ്ജം ശേഖരിക്കുക പടച്ചട്ട ജാബാലന്‍ അയോഗോളം തോയുക ഇല്ലയാത കാമിതം ഭിത്ത് തൊടുവക്കളം പ്രതിവാക്ക് ഗൃഹ്യസൂത്രം ഭേദം അതിഥി1 അനിസ്തീര്‍ണ നാഗനക്ഷത്രം അനുപയുക്ത അംബഷ്ഠാദിഗണം ദ്യുലോകം പുലരെ ക്ഷീജനം ഔഷരം പരേഷ്ടി ഗവാധ്യക്ഷന്‍ കകുഭം പരമ്പരീണ അക്ഷധൂര് ബൃഹദംഗന്‍ സൗമ്യന്‍ സര്‍വഗം തുണ്ഡി വാശി2 മൗലിക കര്‍വര, കര്‍ബര ഈമം ജലവിഷു രേവടം