Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒഴി  - Ozhi

"ഒഴിയുക" എന്നതിന്‍റെ ധാതുരൂപം.  - "ozhiyuka" ennathin‍re dhathuroopam.

ഒഴി  - Ozhi

ഒഴിവ്  - Ozhivu

ഒഴികഴിവ്  - Ozhikazhivu

ഒഴിഞ്ഞുമാറാനുള്ള ഉപായം, ചുമതലയില്‍ നിന്ന് വഴുതിമാറല്‍, പ്രതിവിധി  - Ozhinjumaranulla upayam, chumathalayil‍ ninnu vazhuthimaral‍, prathividhi

ഒഴികെ  - Ozhike

ഒഴിവ്, കൂടാതെ, മാറ്റിയിട്ട്, അല്ലാതെ  - Ozhivu, koodathe, mattiyittu, allathe

ഒഴിക്കുക  - Ozhikkuka

പകരുക, വീഴ്ത്തുക (ദ്രാവകപദാര്‍ഥം)  - Pakaruka, veezhthuka (dhravakapadhar‍tham)

ഒഴിക്കുക  - Ozhikkuka

അകറ്റുക, ഒഴിവാക്കുക, ഉപേക്ഷിക്കുക, പുറംതള്ളുക  - Akattuka, ozhivakkuka, upekshikkuka, puramthalluka

ഒഴിക്കുക  - Ozhikkuka

നിറയൊഴിക്കുക, വെടിവയ്ക്കുക  - Nirayozhikkuka, vedivaykkuka

ഒഴിച്ചല്‍  - Ozhichal‍

ഒഴിച്ചില്‍  - Ozhichil‍

ഒഴിച്ചല്‍  - Ozhichal‍

പരിഹാരം, ഒഴിവ്, നിവൃത്തി, മാറിപ്പോകല്‍, വിട്ടുമാറല്‍  - Pariharam, ozhivu, nivruthi, marippokal‍, vittumaral‍

ഒഴിച്ചില്‍  - Ozhichil‍

നിവൃത്തി, പരിഹാരം, ഉപായം  - Nivruthi, pariharam, upayam

ഒഴിച്ചില്‍  - Ozhichil‍

ഒഴിവ്  - Ozhivu

ഒഴിച്ചില്‍  - Ozhichil‍

അവസരം, ഒഴിവുസമയം  - Avasaram, ozhivusamayam

ഒഴിച്ചില്‍  - Ozhichil‍

വയറിളക്കം  - Vayarilakkam

ഒഴിച്ച്  - Ozhichu

ഒഴികെ, കൂടാതെ  - Ozhike, koodathe

ഒഴിഞ്ഞ  - Ozhinja

ഉപേക്ഷിച്ച  - Upekshicha

ഒഴിഞ്ഞ  - Ozhinja

ഒന്നുമില്ലാത്ത, ശൂന്യമായ  - Onnumillatha, shoonyamaya

ഒഴിഞ്ഞ്  - Ozhinju

ഒഴികെ, ഒഴിച്ച്, അല്ലാതെ  - Ozhike, ozhichu, allathe

ഒഴിപാട്ടക്കച്ചീട്ട്  - Ozhipattakkacheettu

പാട്ടം ഒഴിഞ്ഞുകൊടുക്കുന്ന രേഖ, ഒഴിമുറി  - Pattam ozhinjukodukkunna rekha, ozhimuri

ഒഴിപ്പിക്കുക  - Ozhippikkuka

ഒഴിക്കാന്‍ കാരണമാകുക (പ്രരിപ്പിക്കുക)  - Ozhikkan‍ karanamakuka (prarippikkuka)

ഒഴിപ്പിക്കുക  - Ozhippikkuka

ആക്രമിച്ചുതിരിച്ചോടിക്കുക, തോല്‍പ്പിച്ചോടിക്കുക  - akramichuthirichodikkuka, thol‍ppichodikkuka

ഒഴിയ  - Ozhiya

ഒഴികെ  - Ozhike

ഒഴിയുക  - Ozhiyuka

വിട്ടുപോവുക, വിട്ടുമാറുക, മാറിപ്പോവുക  - Vittupovuka, vittumaruka, marippovuka

ഒഴിയുക  - Ozhiyuka

വിടുക, വിട്ടുകൊടുക്കുക, ഉപേക്ഷിക്കുക  - Viduka, vittukodukkuka, upekshikkuka

ഒഴിയുക  - Ozhiyuka

ഇല്ലാതെയാവുക, അവസാനിക്കുക  - Illatheyavuka, avasanikkuka

ഒഴിയുക  - Ozhiyuka

ശൂന്യമാവുക  - Shoonyamavuka

ഒഴിയുക  - Ozhiyuka

വാര്‍ന്നുപോവുക, ഒഴുകുക, വഴിയുക  - Var‍nnupovuka, ozhukuka, vazhiyuka

ഒഴിയുക  - Ozhiyuka

വയറിളകുക  - Vayarilakuka

ഒഴിയുക  - Ozhiyuka

നിറയൊഴിയുക, വെടിപൊട്ടുക  - Nirayozhiyuka, vedipottuka

ഒഴിയുക  - Ozhiyuka

ഉപേക്ഷിക്കുക, മാറിപ്പോവുക  - Upekshikkuka, marippovuka

ഒഴിയുക  - Ozhiyuka

(ഭാര്യാഭര്‍തൃ)ബന്ധം വേര്‍പെടുത്തുക  - (bharyabhar‍thru)bandham ver‍peduthuka

ഒഴിയെ  - Ozhiye

ഒഴികെ, ഒഴിച്ച്, കൂടാതെ, അല്ലാതെ  - Ozhike, ozhichu, koodathe, allathe

ഒഴിയെ  - Ozhiye

ആകെ, മുഴുവന്‍  - ake, muzhuvan‍

ഒഴിവാക്കുക  - Ozhivakkuka

മാറ്റുക, കൂടാതെ കഴിയുക, പരിധിയില്‍ പെടാതെയാകുക  - Mattuka, koodathe kazhiyuka, paridhiyil‍ pedatheyakuka

ഒഴിവുകഴിവ്  - Ozhivukazhivu

ഒഴികഴിവ്  - Ozhikazhivu

ഒഴിവുമുറി  - Ozhivumuri

ഒറ്റി പാട്ടം മുതലായവ ഒഴിഞ്ഞുകൊടുക്കുന്ന രേഖ, പ്രമാണം  - Otti pattam muthalayava ozhinjukodukkunna rekha, pramanam

ഒഴിവ്  - Ozhivu

ഒഴിയല്‍, മാറല്‍  - Ozhiyal‍, maral‍

ഒഴിവ്  - Ozhivu

ജോലിയില്ലാത്ത സമയം, വിശ്രമം, വിശ്രമാവസരം, അവധിനാള്‍  - Joliyillatha samayam, vishramam, vishramavasaram, avadhinal‍

ഒഴിവ്  - Ozhivu

ഒഴി (തേങ്ങയിടീല്‍ മുതലായവയെ സംബന്ധിച്ച)  - Ozhi (thengayideel‍ muthalayavaye sambandhicha)

ഒഴിവ്  - Ozhivu

അതിസാരം, വയറിളക്കം  - Athisaram, vayarilakkam

ഒഴിവ്  - Ozhivu

ഇളവ്, പരിധിയില്‍നിന്നു മാറ്റി നിര്‍ത്തല്‍  - Ilavu, paridhiyil‍ninnu matti nir‍thal‍

ഒഴിവ്  - Ozhivu

വാര്‍ന്നുപോകല്‍, ഒഴുക്ക്  - Var‍nnupokal‍, ozhukku


Please Try Below Words.

മാനവോചിതം ദായാദി1 കൊലയാളി ഗ്രന്ഥകര്‍ത്താവ് ഉപതെരഞ്ഞെടുപ്പ് കൂച്ചല്‍1 തെമ്മാടി ബാഹുലി വിവസ്വതി തുളിക്കുക ഉപജീവ്യന്‍ ശിത ഏകാക്ഷരം അതിവഹിക്കുക തൈലസേകം ചരനക്ഷത്രങ്ങള്‍ അവലംബിതം ചതുരംഗശാലി ധനാപ്തി വേധിനി പുറം1 പണ്ടപ്പരപ്പ് പുഷ്പവൃഷ്ടി വ്യാധിഗ്രസ്ത ഗന്ധകമഴ അസ്തം2 അധികപ്പെടുക ഏഴനിറ പ്രാര്‍ഥനീയം മാരകാഹളം ഞാട്ട ധൂമമഹിഷി മുന്നേറ്റം ചാഴിക്കേട് അപൗരുഷം മേരുധന്വാ(വ്) ഭവര്‍ഗം ശൂര1 പങ്കം കട്ടമുറുക്കി കടിസൂത്രം ചക്രഗ്രഹണം കപീജ്യന്‍ ലലിതാസപ്തമി യവനാരി അപകൃതി അസ്പര്‍ശ ജലകം അബ്ധിഫേനം ചൂളി4 തൃണഭുക്ക് താമ്രാക്ഷം ശീനനം കുട്ടീരകം ഗതവ്യഥ അഴിപ്പുര ചിത്രാപൗര്‍ണമാസി ഈരിരുളന്‍ ഊതി2 മൗനവ്രതം ഈയ്യം ഉരുമ്മുക വിയര്‍പ്പുകുരു അതിഗ്രഹം അബാധിത ഹിക്ക പ്രണേയ കിടച്ചില്‍ ചതുര്‍ഭാഗം ഭാവനം മെഡിക്കല്‍ പഞ്ചഗവ്യം അംശുകം ഗര്‍ഭഗൃഹം സാമവേദം പരമോപകാരം പുരയിടം വിളംബക ഒല്‍ക്കനം സുദൃഷ്ടി പരഞ്ജ്യോതിസ്സ് രോദസ്സ് ചൈലേയം ഉറള്‍, ഉറല്‍ ഋണവത്ത് ജരുഥം ശനകൈഃ മൃഷ്ടാന്നം ശുക്ലഗു ശനിയന്‍ ധര്‍മാംഗം മൂളി2 ആയതാക്ഷ വരിക്കണക്ക് അക്ഷയന്‍ പഞ്ചതാളങ്ങള്‍ ധാന്യകല്കം ഉരുക്കെണ്ണ അകമിയം അലോപ്പതി അമ്പാരവൃത്തി അയനാമൃതം കഥാമൃതം കുണ്ടാവു സ്ഫുടീകരിക്കുക അംബുകണം സീതപ്പഴം പഞ്ചപിതാക്കള്‍ പ്രതിവേഷ്ടനം ഋജുലംബി തോദനം കയറാത്ത് വഴക്ക് സ്ഫോടനി ഉദ്ഗതം ചേരിക്കളി സമഗ്ര കീഴുകാല്‍ പആയമാന മായാദീപം പുഞ്ജിക നിരാമയന്‍ ഗുരുത്വം ചക്കരക്കള്ളന്‍ ഗോധാപദി നിരുപമ വിവാദം കഴകത്ത് അന്തക ഇന്ദുകരം സരമ വിവിത്സ ശ്ലിഷ്ടി രസാളം കാന്തിഭൃത്ത് പ്രക്ഷോഭണം ഇളങ്കോ അയ്മ്പൊലി പാത്രകം അശക്ത ദ്രാവിഡകം പെണ്ണാശ വിനിഹതം നാടന്‍ പരികര്‍മി1 ഉത്തുണ്ഡിതം വരുഥി2 സൂനൃതം മഷിയിടുക ഭര്‍ത്തൃഹരി ദവീയസ്സ് അനിസൃഷ്ട മദിരാക്ഷി ഊരാണി മോഴല്‍ അഭ്യവസ്കന്ദം ഓളിയാന്‍ ഭൂഷണത്രയം ശതകുപ്പ തൈക്കാവ് കറക്കം വിസ്പഷ്ട ചെക്കുതുണി കെടുമ പൂള സദാചാരം സമ ഉത്തലിത കടംവര നിഗതിക്കുക അംബരൗകസ്സ് പരിശുശ്രൂഷ വിഭജിക്കുക സമുദാചാരം വിദേശി എങ്കര്‍ത്താ കൗതുകമംഗളം അശിവ ദാലിമം ഇഷ്ടദേവത, ദേവന്‍ ജാഗരക ബഹുലീകരിക്കുക ഉല്ലോചം, -ചകം കമലാകരം വസന്തോത്സവം നരഭൂവ് ഘനതാലം കിറുമണി അരി1 താമ്രകൃമി വിമാര്‍ഗം നൃശില അജനി ഇളൊമ്മ മുങ്ങല്‍ പൊഴില്‍ എടുപ്പത് വീരകന്‍ പാപലം ദൂഷിക വൈപുല്യം അര്യാണി ഷഡ്ഭാവങ്ങള്‍ നോല്‍പ്പിക്കുക അക്ഷിയുഗം ചുള്ള തുമിക്കുക1 ഗേയപ്രിയം യഥാമുഖീന പത്മകി ഇത്രമാത്രം അപ്പ2 സേ്തമം ആഭാസുര, -സ്വര കൗണ്‍സില്‍ മണികണ്ഠന്‍ മേയ്പ്പുകാരന്‍ ചവര്‍1 ക്ഷീരപഥം പ്ലാവം വരുക, വരിക പച്ചക്കുതിര പഴു1 കമ്പനി, കമ്പിനി മുറവിളി അഗസേ്ത്യാദയം പാനസം കുറുമ്പുല്ല്, കുറും പുല്ല് മുന്നാള്‍2 നിടലാക്ഷന്‍ പുരാണ1 മല്ലക്കരം യോജനഗന്ധ അഭ്യസ്തവിദ്യ2 ഗൃഹപ്രവേശം ഉരുള്മൊട്ട് ഗ്രാഹു മന്ദം1 കുറുമാര്‍ ചേറ്റുവായ് ക്ഷീണ ആസത്തി അസ്ഥായി നൊസ്സന്‍ കര്‍ദടം ആധാര്യ അംഗയജ്ഞം തീവ്ര ഇനിവം രണേച്ഛം ദിവാകരം അപാങ് കേ്തയന്‍ വിമലന്‍ അവഹിത പാലൊളി