Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഓരം  - Oram

പാര്‍ശ്വം, വക്ക്, തീരം  - Par‍shvam, vakku, theeram

ഓരങ്കം  - Orankam

അങ്കം വെട്ടില്‍ ഒരുതരം  - Ankam vettil‍ orutharam

ഓരാണ്ട്  - Orandu

ഒരാണ്ട്, ഒരുകൊല്ലം  - Orandu, orukollam

ഓരാണ്ട്  - Orandu

ഓരാണ്ടിക  - Orandika

ഓരാത്ത  - Oratha

ഓര്‍ക്കാത്ത, ഓര്‍മിക്കാത്ത  - Or‍kkatha, or‍mikkatha

ഓരായം  - Orayam

തോണിയുടെ പള്ളം  - Thoniyude pallam

ഓരായം  - Orayam

ഓരം, വശം  - Oram, vasham

ഓരായം  - Orayam

വിഷമം, ആപത്ത്  - Vishamam, apathu

ഓരായിരം  - Orayiram

നാമമായും വിശേഷണമായും പ്രയോഗം, ഒരു ആയിരം.  - Namamayum visheshanamayum prayogam, oru ayiram.

ഓരായ്മ  - Orayma

ഓര്‍ക്കയ്മ  - Or‍kkayma

ഓരായ്മ  - Orayma

ഇല്ലാതിരിക്കല്‍  - Illathirikkal‍

ഓരി, -ലി  - Ori, -li

കുറുനരി  - Kurunari

ഓരി, -ലി  - Ori, -li

കൂവല്‍, കുറുനരിയുടെ ശബ്ദം. (പ്ര.) ഓരിയിടുക = കൂവുക  - Kooval‍, kurunariyude shabdham. (pra.) oriyiduka = koovuka

ഓരിക്ക  - Orikka

ഒരിനം ചെറിയ കക്ക  - Orinam cheriya kakka

ഓരിക്ക  - Orikka

ഇത്തിള്‍  - Ithil‍

ഓരില  - Orila

ഒരു മരുന്നു ചെടി  - Oru marunnu chedi

ഓരിലത്താമര  - Orilathamara

ഒരു പച്ചമരുന്ന്  - Oru pachamarunnu

ഓരുനിലം  - Orunilam

ഓരുള്ള നിലം, ഉവര്‍നിലം  - Orulla nilam, uvar‍nilam

ഓരുപ്പ്  - Oruppu

ഒരിനം ഉപ്പ്, മണ്ണുപ്പ്  - Orinam uppu, mannuppu

ഓരോ, ഓരോരോ  - Oro, ororo

ഒന്ന് ഒന്ന് എന്ന ക്രമത്തില്‍, ഒന്നു വീതം  - Onnu onnu enna kramathil‍, onnu veetham

ഓരോന്ന്  - Oronnu

ഒന്നുവീതം, ഒന്നൊന്നായി, പലതും  - Onnuveetham, onnonnayi, palathum

ഓരോരിക്കല്‍  - Ororikkal‍

ഓരോ സമയത്ത്, ഓരോ കാലത്ത്, പലപ്പൊഴും  - Oro samayathu, oro kalathu, palappozhum

ഓരോരുത്തന്‍  - Ororuthan‍

ഓരോ ആളും, (ബ.വ.) ഓരോരുത്തര്‍  - Oro alum, (ba. Va.) ororuthar‍

ഓര്‍  - Or‍

"ഓരുക" എന്നതിന്‍റെ ധാതുരൂപം.  - "oruka" ennathin‍re dhathuroopam.

ഓര്‍ക്കണ്ടം  - Or‍kkandam

ഉവര്‍നിലം  - Uvar‍nilam

ഓര്‍ക്കല്‍  - Or‍kkal‍

ഓര്‍മിക്കല്‍, സ്മരിക്കല്‍, സ്മരണം, സ്മൃതി  - Or‍mikkal‍, smarikkal‍, smaranam, smruthi

ഓര്‍ക്കാനം  - Or‍kkanam

ഓക്കാനം  - Okkanam

ഓര്‍ക്കാറ്റ്  - Or‍kkattu

ഉവര്‍ക്കാറ്റ്  - Uvar‍kkattu

ഓര്‍ക്കാലി  - Or‍kkali

ഉവര്‍കാലി  - Uvar‍kali

ഓര്‍ക്കെസ്ത്ര  - Or‍kkesthra

വാദിത്രം, വാദിത്രസംഘം  - Vadhithram, vadhithrasamgham

ഓര്‍ച്ച  - Or‍cha

ഓര്‍മ, വിചാരം, പരിഗണന  - Or‍ma, vicharam, pariganana

ഓര്‍ച്ച  - Or‍cha

ഉയര്‍ച്ച  - Uyar‍cha

ഓര്‍ഡര്‍  - Or‍dar‍

ക്രമം, അടുക്ക്, വ്യവസ്ഥ  - Kramam, adukku, vyavastha

ഓര്‍ഡര്‍  - Or‍dar‍

ഉത്തരവ്  - Utharavu

ഓര്‍ഡര്‍  - Or‍dar‍

ക്രമനിയമം പാലിക്കാനുള്ള നിര്‍ദേശം  - Kramaniyamam palikkanulla nir‍dhesham

ഓര്‍ഡര്‍ലി  - Or‍dar‍li

തവണക്കാരന്‍  - Thavanakkaran‍

ഓര്‍ഡിനന്‍സ്  - Or‍dinan‍su

അധികൃത കല്‍പന  - Adhikrutha kal‍pana

ഓര്‍നിലം  - Or‍nilam

ഓരുള്ള നിലം, ഓര്‍ക്കണ്ടം  - Orulla nilam, or‍kkandam

ഓര്‍പ്പിക്കുക  - Or‍ppikkuka

ഓര്‍മയില്‍കൊണ്ടുവരിക, ഓര്‍മിപ്പിക്കുക  - Or‍mayil‍konduvarika, or‍mippikkuka


Please Try Below Words.

പ്രതിജല്പം ഋതുധാമാ(വ്) കാകണം സൗദായിക കുറ്റിച്ചൂല്‍ സാധ്വി കിടുക്ക് ചറ്റ് പങ്കജവസതി അറയാഞ്ഞിലി ജ്യോതിര്‍നായകന്‍ കോശവൃദ്ധി അഭിവ്യഞ്ജക ഭൂവുടമ വിമുക്തി മധുര1 വിമോചിക്കുക ഘടിന്ധമന്‍ അഭ്രാത്ഥം സുജ്ജി അരവാറ് മന്ത്രവിദ്യ വരന്‍ ഏതേനും മുക്തന്‍ പൊങ്ങത്തി ഭൂയാന്‍ അസ്തം1 തവാരണ1 കിളത്തുക വ്യപകര്‍ഷിക്കുക വിങ്ങളം ചൂട്1 ഉപയുക്ത മാംഗല്യകം അനുതപിക്കുക ഉദ്ബാഷ്പ അലങ്കല്‍ കടച്ചില്‍ ഗഭസ്തി അഴിപ്പാങ്കഥ യഷ്ടികം ദാ2 ഭാക്തികന്‍ ഉഡായിപ്പ് താളിക്കുക ഊനരാത്രം വൈരസ്യം ഗതഭയം ആന്തര്‍ഗേഹിക ദു:ഖഭാക്ക് കൊലു(വ്) പങ്കേജം ഉല്ലസിക്കുക പൂണിക്കുക ഋഷ്യാദിന്യാസം പഞ്ചകര്‍മങ്ങള്‍ ഗൗതമ ചകടം തനത് ചെമ്പുവിരുത്തി കച്ചാന്‍ ഇനാം ചോണാടന്‍ ചൂടുപുടവ ഈറാമ്പലി, ഇരാമ്പിലി, ഈറാമ്പുലി ഇരുത്തി3 പുണ്യപുരുഷന്‍ കൊമരി ജൂര്‍ണി തരാന്ധു മുതുമുത്തി കാകരുതം വധാംഗം പണ്ട്2 അബുദ്ധി പിഷ്ടപേഷണം അക്ഷേത്രം അഭിതരന്‍ അര്‍വതി ഉജ്ജ്വലനം ദജ്ജാല്‍ അകല്യാണ ലാവണം2 അതിമംഗല്യം ഉക്കം4 ശൈല്യം അനുകാലം അവലംബനം ഇറുക്കുക3 കോഷം കൈയേട് ഗര്‍ഭഗ സുരഗ്രാമണി അഭ്യവഹിത ഉക്കാരപ്പൊടി മീനാലയം സോഷ്മ ജ്യോതിഷം ദിവാദീപം കവരന്‍1 ഈറ്റുകയറ് പ്രത്യൗഷധം നൈര്‍വാണിക ജലവാസം ഓത്ത് അങ്കവടി പുനരാവര്‍ത്തം വിഘനം പത്രപുഷ്പം, -പി മഹാധ്വഗം മൂത്രാശയം നന്മണി എ1 നിവൃത്തകാരണന്‍ സര്‍പ്പസത്രം അധിവക്താവ് ആള്‍2 അഞ്ജലിബന്ധം അഭിജാത ദരിത തനുരാഗം അച്ഛാ കച്ചവടപ്പാട് ഇതേ2 കാപാലികത്വം ഗൃഹാധിപന്‍ കീഴ്ക്കുടിയാന്‍ മണ്‍കൂറ് ലോഹദ്രാവി മുമ്മൂടിമന്നന്‍ ഒന്നേ കൂലുക അരിശസ്സ് നാള്‍ക്കട നാഡീജ്യോതിഷം ഈരിഴ നാഗപഞ്ചമി ഖെദ്ദ ചാട്ടോടം വേന്തന്‍ വൈരാഗ്യം വിഷാപഹ ചന്ദ്രശില അമിഴുക കണ്ടിവെണ്ണ ആചയം ഊരമ്പലം അഗനന്ദിനി വണ്ട് അശതി നൈവേദ്യം ജാന്തവ ധനുക്കൂറ് ഗാംഗം രാജക ചീനമുളക് ദുരധിഗ(മ) ചീരിതച്ഛദ ത്രാസനം ധൂളിപ്പെണ്ണ് രേതജം വിദ്രാവം എന്‍പത് കള്ളിപ്പാല നാരായക്കോല്‍ വിദ്വേഷിക്കുക അന്യാപദേശം ഒറിയ പ്രയോജ്യം ടാക്സി പകടി1 അനുപൂര്‍വ്യ പുരജ്യോതിസ്സ് ജന്മഭ്രഷ്ടന്‍ രൂപവിപര്യയം കുരക്കേണിക്കൊല്ലം ദൃഷ്ടിദോഷം മുദ്രാവാക്യം ശാശ്വതിക ഭാസ്കരം ദന്തമൂലം പ്രഹര്‍ഷം അഭിവീക്ഷിക്കുക ശാസ്താവ് അഭിഹനനം കോതുക പയോദം ചുറുക്കന്‍ വര്‍ണവിപര്യയം ചാലം1 ചലത്, -ത്ത് വെട്ടുകുഴി തോയകാമം ഇലക്കറി ഗോവിന്ദസര്‍ഗം കോന്തല്‍ സൈരികം അരമ1, -മാവ് വഹത്ത് അംഗപാലന്‍ സംവയനം കീഴിട്ട് അനന്യജന്‍, -ജന്മാവ് സദ്യ1 ചഞ്ചത്പുടം തന്തി2 കച്ചത്തരം വിക്കുക ക്രമേണ പരജാതി രാജമുദ്ര അര്‍ധര്‍ച്ചം ഗുരുചര്യ അഭ്യവസ്കന്ദം മുമ്പുറം ഗല്യ അബ്ദ് തുറുങ്ക് തമോമണ്ഡലം മുനിപ്രിയം ആശുഗം ധുര്‍ അതിരി ഖാനകന്‍ വകുപ്പ് വര്‍ണിക്കുക വഴിപ്പെടുക ആച്ചന ചോചം മുനക്കരു(വ്) പൂലം ശബ്ദബ്രഹ്മം യവനി കത്തിക്കുക ഉന്മീലത്ത് അനുവ്രജനം പകല്‍മണി ഘൃതകേശന്‍ കഴമ്പുക ലോലത്ത് അവിഹിത കൂഴ്ത്തുക കപ്പോള അഭുക്ത ത്രിഗര്‍ത്ത കുദ്ദാലം, -ളം ഘടികായന്ത്രം അക്ഷദര്‍ശകന്‍ ഉപനിവേശിത ചിലന്തി ചഞ്ചലനം ഗാമി ചുവടി ജൂര്‍ണാഖ്യം