Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കച്ച  - Kacha

ഉടുവസ്ത്രം  - Uduvasthram

കച്ച  - Kacha

അംഗവസ്ത്രം, മുലക്കച്ച = കച്ച  - Amgavasthram, Mulakkacha = Kacha

കച്ച  - Kacha

ആനയുടെ കച്ചക്കയറ്  - anayude Kachakkayaru

കച്ച  - Kacha

കയ്പുരസത്തോടുകൂടിയ, കയ്പുരസമുള്ള  - Kaypurasathodukoodiya, Kaypurasamulla

കച്ചം  - Kacham

കാര്യം, ചുമതല  - Karyam, Chumathala

കച്ചം  - Kacham

ജലാശയപ്രാന്തം, കരയോരം  - Jalashayaprantham, Karayoram

കച്ചക്കയറ്  - Kachakkayaru

ആനയുടെ കഴുത്തില്‍ കെട്ടുന്ന വട്ടക്കയറ്  - anayude Kazhuthil‍ Kettunna Vattakkayaru

കച്ചക്കയറ്  - Kachakkayaru

ആനയുടെ നടുക്കയറ്  - anayude Nadukkayaru

കച്ചട, -റ  - Kachada, -ra

മോശപ്പെട്ട, താണതരത്തിലുള്ള. ഉദാ: കച്ചടക്കാര്യം  - Moshappetta, Thanatharathilulla. Udha: Kachadakkaryam

കച്ചട, -റ  - Kachada, -ra

മോശക്കാരന്‍, കഥയില്ലാത്തവന്‍  - Moshakkaran‍, Kathayillathavan‍

കച്ചടം  - Kachadam

കൗപീനം  - Koupeenam

കച്ചടം  - Kachadam

നീര്‍തിപ്പലി, ജലപിപ്പലി  - Neer‍thippali, Jalapippali

കച്ചടി  - Kachadi

കൗപീനം  - Koupeenam

കച്ചണിമുല  - Kachanimula

മുലക്കച്ച കെട്ടിയിട്ടുള്ള മുല  - Mulakkacha Kettiyittulla Mula

കച്ചത്തരം  - Kachatharam

കട്ടിയുള്ള വസ്ത്രം, പരുക്കന്‍ തുണി  - Kattiyulla Vasthram, Parukkan‍ Thuni

കച്ചത്തോര്‍ത്ത്  - Kachathor‍thu

പരുക്കന്‍ ഇഴയുള്ള തോര്‍ത്തുമുണ്ട്  - Parukkan‍ Izhayulla Thor‍thumundu

കച്ചപ്പുറം  - Kachappuram

അരഞ്ഞാണ്‍, പടിയരഞ്ഞാണ്‍  - Aranjan‍, Padiyaranjan‍

കച്ചമുണ്ട്  - Kachamundu

പരുക്കന്‍ മുണ്ട്  - Parukkan‍ Mundu

കച്ചമുണ്ട്  - Kachamundu

സ്‌ത്രീകള്‍ ഉടുക്കുന്ന നീളമുള്ള മുണ്ട്  - Sthreekal‍ Udukkunna Neelamulla Mundu

കച്ചര  - Kachara

അഴുക്കുള്ള, മുഷിഞ്ഞ, കച്ചട  - Azhukkulla, Mushinja, Kachada

കച്ചര  - Kachara

ചീത്തയായ, ദുഷ്ടമായ  - Cheethayaya, Dhushdamaya

കച്ചര  - Kachara

നിന്ദ്യമായ, നീചമായ  - Nindhyamaya, Neechamaya

കച്ചരി  - Kachari

കച്ചോലം  - Kacholam

കച്ചവടം, -ച്ചോടം  - Kachavadam, -chodam

വാണിജ്യം, വ്യാപാരം  - Vanijyam, Vyaparam

കച്ചവടം, -ച്ചോടം  - Kachavadam, -chodam

ഇടപാട്. (പ്ര.) കച്ചവടം ഒതുങ്ങുക, കച്ചവടം തീരുക = നശിക്കുക, മരിക്കുക  - Idapadu. (pra.) Kachavadam Othunguka, Kachavadam Theeruka = Nashikkuka, Marikkuka

കച്ചവടക്കാരന്‍  - Kachavadakkaran‍

കച്ചവടം നടത്തുന്നവന്‍, വ്യാപാരി  - Kachavadam Nadathunnavan‍, Vyapari

കച്ചവടക്കാറ്റ്  - Kachavadakkattu

പാക്കപ്പല്‍ (കച്ചവടക്കപ്പല്‍) ഓറ്റിക്കുവാന്‍ അനുകൂലമായ കടല്‍ക്കാറ്റ്, വാണിജ്യവാതം  - Pakkappal‍ (kachavadakkappal‍) Ottikkuvan‍ Anukoolamaya Kadal‍kkattu, Vanijyavatham

കച്ചവടപ്പാട്  - Kachavadappadu

കച്ചവടക്കാര്യം  - Kachavadakkaryam

കച്ചവടവാശി  - Kachavadavashi

പരസ്യവിലയില്‍നിന്ന് വില്‍പ്പനവിലയില്‍ വരുത്തുന്ന കുറവ്  - Parasyavilayil‍ninnu Vil‍ppanavilayil‍ Varuthunna Kuravu

കച്ചവിരുത്തി  - Kachaviruthi

കളരിപ്പയറ്റിനു (കച്ചകെട്ടുന്നതിനു) കൊടുക്കുന്ന വിരുത്തിവസ്തു  - Kalarippayattinu (kachakettunnathinu) Kodukkunna Viruthivasthu

കച്ചാണി  - Kachani

ചെറിയ തോട്  - Cheriya Thodu

കച്ചാന്‍  - Kachan‍

പടിഞ്ഞാറന്‍ കാറ്റ്  - Padinjaran‍ Kattu

കച്ചാന്‍  - Kachan‍

ചാറ്റല്‍മഴയോടുകൂടിയ കാറ്റ്  - Chattal‍mazhayodukoodiya Kattu

കച്ചാന്‍  - Kachan‍

വടക്കന്‍ കാറ്റ് (തെ.തി)  - Vadakkan‍ Kattu (the. Thi)

കച്ചാര്‍ത്ത്  - Kachar‍thu

കൈക്കണക്ക്, രേഖ, രസീത്  - Kaikkanakku, Rekha, Raseethu

കച്ചാര്‍ത്ത്  - Kachar‍thu

കയ്യൊപ്പ്  - Kayyoppu

കച്ചി  - Kachi

ഗോലി  - Goli

കച്ചി  - Kachi

മാങ്ങാത്തിര  - Mangathira

കച്ചി  - Kachi

"കച്ച്" എന്ന ദേശത്തുള്ള ആള്‍  - "kachu" Enna Dheshathulla al‍

കച്ചിക്കല്ല്  - Kachikkallu

വെള്ളാരന്‍ കല്ല്, ചരല്‍ക്കല്ല്  - Vellaran‍ Kallu, Charal‍kkallu

കച്ചില  - Kachila

യുദ്ധത്തിനുള്ള അരക്കച്ച  - Yudhathinulla Arakkacha

കച്ചില  - Kachila

രണ്ടുജോടി പുടവ  - Randujodi Pudava

കച്ചില  - Kachila

ഉണങ്ങിയ ഇല  - Unangiya Ila

കച്ചില്‍  - Kachil‍

വയ്ക്കോല്‍, കച്ചി  - Vaykkol‍, Kachi

കച്ചീട്ട്, -ട്ടി  - Kacheettu, -tti

കൈക്കണക്ക്  - Kaikkanakku


Please Try Below Words.

സൂത്രതന്തു കരയിടുക്ക് കായസ്ഥന്‍ കൊച്ചപ്പന്‍ വിമാര്‍ഗഗ കൊടിയ1 ദേശാടനം അസ്രപ തോട്ടക്കൃഷി ചുക്കിക്കുക നിസ്സഹായത വാതാശ്വം ചൊരണ്ടുക ദിവസപ്പടി കൊവ്വല്‍ കോപ്പിയം1 ആരാല്‍1 പരാധീനപ്പെടുക ദോഷസാമ്യം ജ്യേഷ്ഠ1 സുപത്നി ഇടുമ്പന്‍ കരത്താമര ദര്‍ഭസംസ്തരം കൈക്കോഴ നൊണ്ടി വേതനി ഈ6 ചുഴറുക നിര്‍വാചകന്‍ കവിടി യാദസ്പതി വാരാഹി കുന്തനെ മാറ്റുവസ്ത്രം പിരിശംഖ് ധര്‍മവാണിജികന്‍ ചെത്തുളി സമജ്യ പത്മകലിക പടുകാല്‍2 കാരണാവര സംഖ്യാവാന്‍ സാല്വഹാവ് ശൗണ്ഡികന്‍ ധരിത്രീസുതന്‍ ഇണക്കുമുറി അമ്മൂവമ്മ ആലീനം കപര്‍ദി മഥുര അഷ്ടാ അശോകവനം, -വനിക വീറ്റോ ഇണ്യാളം ഭജനീയ ചപ്ര പൂര്‍വസന്ധ്യ നിച്ചലും ജിഹ്വാവിഷം ചിന്തല്‍ രസനേന്ദ്രിയം അധുനാ ക്ഷിത2 ചടു ദഗ്ധ്വാ ഏഴര പതിതന്‍ ലാമജ്ജം അയുജ ഗീഥ ധൗരേയ രുമ രേചിതം വൃഹത്ത് അര്‍ധോരുകം ധൂസരിത നാഗാനനന്‍ കണ്ടര്‍ പഞ്ജം ആമഗന്ധി ഉപവാസി അമ്പാളന്‍ വായവ മെസ്മരിസം കുത്തുചരട് അങ്ങ്2 അകം വേവുക ജഗന്മംഗല അകൃതവേഷ വേരം1 നിഷ്പ്രാണ അപിതൃക വൈഡാലവ്രതികന്‍ പദവാദ്യം ലാത്തി ഉറയ്ക്കുക1 അതിശ്രയസി ഗന്ധമൃഗം ദ്വിതീയക ഹതവൃത്തം തോയദം കാരണആല ദൃഷ്ടിപഥം വതണ്ഡ വെട്ടുക്കിളി മുഞ്ഞി ദുശ്ശ്രവ ഫുകം കങ്കൊത്തി1 സങ്കലിതം ഗൂഢം താരാര്‍കുഴല്‍ പൃഥിവീധരം ശാത്രവ ആനന്ദമൂര്‍ച്ച രൂക്ഷം നാണുക ചുരുങ്ങുക പൂചുക താപസവ്യഞ്ജനന്‍ വെണ്മഴു ബാലകൃഷ്ണന്‍ പ്രചേലകം കുതിരതുള്ളല്‍ ബഡുവാ(സ്) രദ്ധാവ് പീതമാക്ഷികം കാളിയാട്ടം ഹന്ത നാവലന്‍ മേധ കല്പ(ക)വാടി മൂര്‍ഖത1, -ത്വം നിഷ്പ്രതാപ അധികരണമണ്ഡപം അഭിഷേണനം മദന1 ആജ്ഞാവശന്‍ അഹതം ഉന്നാഭ ധീരം ശത്വരി സൂചിരോമാ(വ്) ഓഹരി യശോധാമം പിതൃദായം വരു1 വീട്ടുകാരന്‍ പാനപാത്രം പടു3 പുനരാഗമനം പരാമര്‍ശനം ഏഷണത്രയം വാരിധിമേഖല നിര്‍ബന്ധം വ്യായാമം ഉപഗ്രഹണം മുക്കുടുമ ജലാശയ കൊളകം ഷഡ്ജം സുകുമാര2 ഹോമധാനം സ്ഥൂലഫലം പഞ്ചേഷു നിത്യപ്രളയം ചിമ്മി നീചയോനി ഉത്സംഗം, ഉല്‍- അഭിപതനം വാശിത2 കുനിയാളന്‍ ആലംബനം അന്വേഷണം ചന്ദ്രകൗശിക സത്രി ത്രിസന്ധ്യ നിത്യം1 കാവല്‍ച്ചങ്ങാതി ഉദ്ഗളിത പരാമൃതന്‍ കിരാടിക ത്രയ്യന്തം നൈയമിക ഇരുവഴിനാട്, ഇരുവൈനാട് വാള്‍പ്പുലി കാളാമുണ്ടം, -ന്‍ ദാതാവ് താളിമാതളം ഗോഭൃത്ത് അക്ടോബര്‍, ഒക്ടോബര്‍ ശവക്കല്ലറ ബടുകരണം വസീര്‍ സം യോജിപ്പിക്കുക മഞ്ജ ത്രിണത അമരനന്ദ മാന്യ2 സപ്തര്‍ഷികള്‍ ചാടുബടു, -വടു കുദ്ദാലം, -ളം ഞെരിവട്ടം ധാടി സങ്കുചിത ആദംശം കരിന്തമിഴ് ശതാബ്ദി ഏകമതി അവതത കെട്ടിക്കൊടുക്കുക കയമ്പം അനുഗീതം പൃതന്യ നിര്‍വ്യഞ്ജന ചമ്പാവതി ശൈല്യം കുടുമച്ചാത്തന്‍ നാരായക്കല്ല് സീവനി സംസ്പൃഹ കോങ്കത്തി അന്തി1 മന്ദിക്കുക താം തീപ്പാതി മൃദുതര സപുത്ര അബ്ധിശയനന്‍, -ശായി ദശകണ്ഠന്‍ സരടം മട്ടിയക്കാരന്‍ ചാരന്‍ ചക്രവാളം ചക്രാരം ആധി സക്തന്‍ യാഥാര്‍ഥിക ചീളി ബടു എങ്ങള്‍ ഹീനാംഗി പട്ടനം, -നീ കൃപാണി, -ണിക ഘൃണ ഭാസ്സ് കുണക് ച2 വ്യധ ബീജകം കൂല ഉല്ലങ്ഘ്യ2 പരിധൂസരം ഉന്തിയരശ്