Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കപ്പല്‍  - Kappal‍

സമുദ്രസഞ്ചാരത്തിനുള്ള (യന്ത്രം ഉപയോഗിച്ചും മറ്റും നടത്തുന്ന) വലിയ തരം വാഹനം, പാക്കപ്പല്‍, ആവിക്കപ്പല്‍, ജലയാനപാത്രം. സമാസത്തില്‍ അന്തം ലോപിച്ച് "കപ്പ" എന്നും കാണാം. ഉദാ: കപ്പവാഴ, കപ്പത്തെങ്ങ് ഇത്യാദി. കപ്പല്‍പണിഞ്ഞു പണിഞ്ഞ് അതൊരു ചിമിഴായി. കപ്പല്‍ക്കാരന്‍റെ ജീവിതം കാറ്റടിച്ചാല്‍ പോകും; കപ്പല്വച്ചു കടലിലൊക്കെ ഓടിയാലും കല്‍പിച്ചതേ കിടയ്ക്കൂ, കപ്പല്‍പോകും തുറ കിടക്കും. (പഴ.); (പ്ര.) കള്ളന്‍ കപ്പലില്‍ തന്നെ = കൂടെയുള്ളവര്‍ തന്നെ കുഴപ്പക്കാര്‍  - Samudhrasancharathinulla (yanthram Upayogichum Mattum Nadathunna) Valiya Tharam Vahanam, Pakkappal‍, avikkappal‍, Jalayanapathram. Samasathil‍ Antham Lopichu "kappa" Ennum Kanam. Udha: Kappavazha, Kappathengu Ithyadhi. Kappal‍paninju Paninju Athoru Chimizhayi. Kappal‍kkaran‍re Jeevitham Kattadichal‍ Pokum; Kappalvachu Kadalilokke Odiyalum Kal‍pichathe Kidaykkoo, Kappal‍pokum Thura Kidakkum. (pazha.); (pra.) Kallan‍ Kappalil‍ Thanne = Koodeyullavar‍ Thanne Kuzhappakkar‍

കപ്പല്‍ച്ചക്ക, കപ്പച്ചക്ക  - Kappal‍chakka, Kappachakka

കൈതച്ചക്ക, പിറുത്തിച്ചക്ക  - Kaithachakka, Piruthichakka

കപ്പല്‍ച്ചക്ക, കപ്പച്ചക്ക  - Kappal‍chakka, Kappachakka

ശീമച്ചക്ക, കടപ്ലാച്ചക്ക  - Sheemachakka, Kadaplachakka

കപ്പല്‍ച്ചാല്‍  - Kappal‍chal‍

കടലില്‍ കപ്പല്‍ സാധാരണ പോകുന്ന വഴി  - Kadalil‍ Kappal‍ Sadharana Pokunna Vazhi

കപ്പല്‍ച്ചേതം  - Kappal‍chetham

കപ്പല്‍ കടലില്‍ വച്ചു തകര്‍ന്നുണ്ടാകുന്ന നാശം  - Kappal‍ Kadalil‍ Vachu Thakar‍nnundakunna Nasham

കപ്പല്‍പ്പട  - Kappal‍ppada

നാവിക സൈന്യം  - Navika Sainyam

കപ്പല്‍പ്പട  - Kappal‍ppada

കടല്‍ യുദ്ധം  - Kadal‍ Yudham

കപ്പല്‍പ്പായ്  - Kappal‍ppayu

കാറ്റിന്‍റെ ശക്തിയാല്‍ കപ്പല്‍ ഓടിക്കുന്നതിനു കെട്ടുന്ന പായ്  - Kattin‍re Shakthiyal‍ Kappal‍ Odikkunnathinu Kettunna Payu

കപ്പല്‍മാവ്  - Kappal‍mavu

പറങ്കിമാവ്, കശുമാവ്  - Parankimavu, Kashumavu

കപ്പല്‍മുളക്  - Kappal‍mulaku

കൊല്ലമുളക്, വറ്റല്‍മുളക്  - Kollamulaku, Vattal‍mulaku

കപ്പല്‍രോഗം  - Kappal‍rogam

കപ്പലില്‍ വന്ന പറങ്കികള്‍ കൊണ്ടുവന്ന രോഗം, പറങ്കിപ്പുണ്ണ് (സിഫിലിസ്)  - Kappalil‍ Vanna Parankikal‍ Konduvanna Rogam, Parankippunnu (siphilisu)


Please Try Below Words.

പൊന്നാങ്ങാണി കാഴ്ചപ്പുറം അസമവായി കേളികില ഭഞ്ജനകം താണു2 ജലീയ നൂപുരം പുരുവം തുരീയം പുഷ്യലകം ശീതള ധര്‍മഭ്രാതാവ് ചാഞ്ച് ചുളുകുക ജാജ്വല്യ പനിത വിഷാംബു തന്ത്രീഭാണ്ഡം ഐശ്വര്യവത്ത് കുടുംബസംവിധാനം ആസ്തികന്‍ നിമേഷരുക്ക ഗ്രവ ചാമ്പ്ര ചീപ്പാണി ഛന്ദനം കു9 അദ്രുതം ഉദ്ദേശ്യം പരവുക2 കറക്കന്‍വെള്ളി വാവ് ധാവള ധൈനുകം ഝഞ്ഝാനിലന്‍ അതിദൈവ പുതുക്കുക തൈലവല്ലി കമണ്ഡലുതരു, -ധരം അമഞ്ഞ ഖലമൂര്‍ത്തി ശ്രമാംബു പ്രാണഹാനി ഇനായത്തുനാമാ ഗുര്‍വധീശന്‍ കരുമാന്‍ മച്ച് ഉത്പവിതാവ് ഗുഡപാകം ബാലഗര്‍ഭിണി ഉപസന്ധാനം അമ്പലത്താടുവാര്‍ വെസ്പര ഉത്തലിത സുപര്‍ണ(ക)ന്‍ അക്ഷവേത്താവ് കമ്പിത കതിരം2 ദുരഭിമാനി രക്തപ്രസാദം മയി2 ത്രിപുരം ഉളര്‍1 ചരിത്രഗന്ധി ഏണി2 ക്ഷീരം യോദ്ധാവ് ഉഗ്രവ്രത ഞാത്ത് ലേശ്യ നഖം ചുളുങ്ങുക ആഖ്യാതം നാക്ഷത്രവര്‍ഷം കോട്ടാ1 തൃഷ്യം ലൂലകം വ്യഭിചരിക്കുക ഉര:ക്ഷതം ഗാലനം2 ആര്‍ദ്രകാഷ്ഠം പുലര്‍ച്ച പുരന്ദരന്‍ ആട്ടി2 പരസ്പര മാങ്ങ അത്യങ്കുശ കോചാരി ചാവടിയന്തിരം വേതനി ചതയം യാതൃ അങ്കറക്ക, -ക്കാവ് തരിത്രന്‍ പരണ ഇന്ദ്രമുഹൂര്‍ത്തം അസ്വരസം അരുണാത്മജന്‍ കീഴ്ക്കുത്തക തല്‍പകന്‍ പിളര്‍ക്കുക ദൃഷ്ടിബന്ധു പ്രാര്‍ഥി ധര്‍മനിന്ദ അധഃപതനം അക്കരം വിഭാവിത ശ്രീഭ്രാതാവ് കോനാതിരി അസ്കിത, -കൃത ഭാരിത പതുങ്ങല്‍ സന്ത്യജനം പിന്നണി തിളക്കുക ജയതാം ജടാധരി അപകല്‍മഷ, -കന്മഷ കൈക്കൂറനുഭോഗം ബാന്ധവക്കാരന്‍ അംബുജേക്ഷണ പൂഞ്ചോല ദ്രമിളം കൊട്ടണം വെള്ളക്കാരന്‍2 പുറമ്പോക്ക് കറ്റുകിടാവ് അനപേതാര്‍ഥ ജലചരം ജഗതീധരം പത്മാസനന്‍ നിര്‍മായ തൊണ്ടി3 ഛാഗഭോജി പോങ്ങ പ്രതിവക്താവ് അരിച്ചല്‍ വിവാസം തനുല വലിച്ച ദിനേശന്‍ ചിങ്കളം അധര്‍മദണ്ഡനം പാതന അനിര്‍വര്‍ണനം അല്പവിരാമം അങ്ങാടി കാമലാഭം പക്കീര്‍, പക്കിരി സര്‍വതോമുഖം അണ്ഡജം ആകൃതി അനതിവിസ്തര ചൂണ്ടുക കൈതപ്പുറ്റ് ചിന്താതുര ചിത്തനാശം വള്ളിക്കുടില്‍ ഘടസംഭവന്‍ ഉത്തമഗജം കേരളം മുകഴ്ച ഭോഗശീല ചാരുമട്ടം മുതല്‍പ്പട്ടിക എജസ്ത് സുകന്ദ(ക)ം പ്രത്യാഹാരം അമൃതാശി മദാഖ്യം സുഖേന പ്രതിവേശി താപ്പ്1 ന്യക്കരിക്കല്‍ വ്യഞ്ജിത ഉഴം കലികുഞ്ചിക കുത്തുമര്‍മം ലോകമാതാവ് ചതുര്‍ദന്തന്‍ വാമക ആപാത അഗ്ന്യാധാനം പത്മലാഞ്ഛനന്‍ ത്രി സഞ്ചിത ഏക2 പരിഹര്‍ത്തവ്യ ആകൃതിമത്ത് പൂയനം ധ്യാമം ഘുണജഗ്ധ പരപുരുഷന്‍ വടുകുക മുനിധാന്യം ആരാമം വിപിനചരന്‍ ലവണസമുദ്രം അത്രയോളം ഗദാഭൃത്ത് ഗന്ധയുക്തി കിംഭൂതം ഹല്ലോഹലം രവണന്‍ അവമാര്‍ജനം പഞ്ഞപ്പുല്ല് പന്നകം ആഗമനകാലം കുരല്‍1 പ്ലുഷ്ട ഇടന്തേറ് ക്ഷത്രിയഹണന്‍ ഘനമാര്‍ഗം കച്ഛുഘ്നി പ്രലംബനം തര്‍മം കൂട്ടാന്‍ ദിദ്യു മൂവന്തി മധ്യ2 കന്‍ മി പറത്തുക ഗളശുണ്ഡി(ക), ശുണ്ഠി(ക) ഖല്‍വി പിഷ്ടികം ഞാലിപ്പൂട്ട് അന്തികേ ഉപസംവേശനം തോഷിത വിനയി കഠിനകോഷ്ഠം അര്‍ക്കേന്ദുസംഗമം പരിശിഷ്ടം കഞ്ചൂസ് പൗംശ്ചല്യം കെട്ടിത്തൊഴല്‍ അകുത്സിത ചുരുമ്പ് പാടവികന്‍ കലാപന്‍ വിനിവൃത്ത കസര്‍1 രങ്കന്‍1 ത്രയം മലിനീകൃത കേവര്‍ത്തം വിക്ലിഷ്ട തുറപ്പ് മന്നവന്‍ കന്ന(ല്‍)ക്കണ്ണാള്‍ എതിര്‍പൊരുതുക പയല്‍2 ചക്രചരന്‍ അഹിമര്‍ദിനി