Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാണ്ടക  - Kandaka

മുള്ളുകളുള്ള  - Mullukalulla

കാണ്ടാമൃഗം  - Kandamrugam

വേങ്ങ  - Venga

കാണ്ടാമൃഗം  - Kandamrugam

ഒരുതരം പരമ്പ്  - Orutharam parampu

കാണ്ഡം  - Kandam

ചെടികളുടെയോ പൂക്കളുടെയോ തണ്ട്  - Chedikaludeyo pookkaludeyo thandu

കാണ്ഡം  - Kandam

മരങ്ങളുടെ തടി, തായ്ത്തടി  - Marangalude thadi, thaythadi

കാണ്ഡം  - Kandam

വടി, കമ്പ്  - Vadi, kampu

കാണ്ഡം  - Kandam

അമ, പേക്കരിമ്പ്  - Ama, pekkarimpu

കാണ്ഡം  - Kandam

വേഴല്‍  - Vezhal‍

കാണ്ഡം  - Kandam

ചൂരല്‍  - Chooral‍

കാണ്ഡം  - Kandam

അസ്ത്രം  - Asthram

കാണ്ഡം  - Kandam

കൂട്ടം, കെട്ട്, കുല  - Koottam, kettu, kula

കാണ്ഡം  - Kandam

കുതിര  - Kuthira

കാണ്ഡം  - Kandam

വെള്ളം  - Vellam

കാണ്ഡം  - Kandam

സന്ദര്‍ഭം, സമയം  - Sandhar‍bham, samayam

കാണ്ഡം  - Kandam

അവസാനം  - Avasanam

കാണ്ഡം  - Kandam

സ്വകാര്യസ്ഥലം  - swakaryasthalam

കാണ്ഡം  - Kandam

സ്തുതി, മുഖസ്തുതി  - Sthuthi, mukhasthuthi

കാണ്ഡം  - Kandam

ഒരുതരം ചതുരശ്രയളവ്  - Orutharam chathurashrayalavu

കാണ്ഡം  - Kandam

ഇരുവേലി  - Iruveli

കാണ്ഡകാരന്‍  - Kandakaran‍

അമ്പുണ്ടാക്കുന്നവന്‍  - Ampundakkunnavan‍

കാണ്ഡഗോചരം  - Kandagocharam

ഇരുമ്പുശരം  - Irumpusharam

കാണ്ഡചതുഷ്ടയം  - Kandachathushdayam

പരശുരാമക്ഷേത്രത്തിന്‍റെ നാലു ഖണ്ഡങ്ങള്‍ (തുളു, കുപകം, കേരളം, മൂഷികം എന്നീ നാടുകള്‍)  - Parashuramakshethrathin‍re nalu khandangal‍ (thulu, kupakam, keralam, mooshikam ennee nadukal‍)

കാണ്ഡച്ഛേദനം  - Kandachchedhanam

വലിയ മഴുപോലെയുള്ള ഒരുതരം ആയുധം  - Valiya mazhupoleyulla orutharam ayudham

കാണ്ഡദാരു  - Kandadharu

ദേവതാരം  - Dhevatharam

കാണ്ഡന്‍  - Kandan‍

നിന്ദ്യന്‍  - Nindhyan‍

കാണ്ഡപടം  - Kandapadam

കൂടാരത്തിനുചുറ്റുമുള്ള മറ, കൂടാരമറ  - Koodarathinuchuttumulla mara, koodaramara

കാണ്ഡപാതം  - Kandapatham

ഒരു ശരപ്പാട്  - Oru sharappadu

കാണ്ഡപൃഷ്ടം  - Kandaprushdam

കര്‍ണന്‍റെ വില്ല്, കാളപൃഷ്ഠം  - Kar‍nan‍re villu, kalaprushdam

കാണ്ഡപൃഷ്ടം  - Kandaprushdam

കാമന്‍റെ വില്ല്  - Kaman‍re villu

കാണ്ഡപൃഷ്ടന്‍  - Kandaprushdan‍

ഭടന്‍, ആയുധവൃത്തികൊണ്ടുപജീവിക്കുന്നവന്‍  - Bhadan‍, ayudhavruthikondupajeevikkunnavan‍

കാണ്ഡപൃഷ്ടന്‍  - Kandaprushdan‍

ആയുധോപജീവിയായ ബ്രാഹ്മണന്‍  - ayudhopajeeviyaya brahmanan‍

കാണ്ഡപൃഷ്ടന്‍  - Kandaprushdan‍

കുലധര്‍മം വെടിഞ്ഞവന്‍, നിന്ദ്യന്‍  - Kuladhar‍mam vedinjavan‍, nindhyan‍

കാണ്ഡപൃഷ്ടന്‍  - Kandaprushdan‍

വൈശ്യസ്‌ത്രീയുടെ ഭര്‍ത്താവ്  - Vaishyasthreeyude bhar‍thavu

കാണ്ഡപൃഷ്ടന്‍  - Kandaprushdan‍

വേശ്യയുടെ ഭര്‍ത്താവ്  - Veshyayude bhar‍thavu

കാണ്ഡപൃഷ്ടന്‍  - Kandaprushdan‍

ദത്തുപുത്രന്‍  - Dhathuputhran‍

കാണ്ഡഭഗ്നം  - Kandabhagnam

എല്ലിനുണ്ടാകുന്ന ഒടിവ്  - Ellinundakunna odivu

കാണ്ഡര്‍ഷി  - Kandar‍shi

വേദത്തിലെ ഒരു കാണ്ഡത്തിന്‍റെദ്രഷ്ടാവായ ഋഷി  - Vedhathile oru kandathin‍redhrashdavaya rushi

കാണ്ഡവത്  - Kandavathu

അസ്ത്രമെടുത്ത  - Asthramedutha

കാണ്ഡവീണ  - Kandaveena

ഈറകൊണ്ടുണ്ടാക്കിയ ഒരുതരം വീണ  - Eerakondundakkiya orutharam veena

കാണ്ഡസന്ധി  - Kandasandhi

സസ്യങ്ങളുടെ മുട്ട്, വൃക്ഷങ്ങളുടെ കവട്ട  - Sasyangalude muttu, vrukshangalude kavatta

കാണ്ഡിക  - Kandika

മൂന്നുദളമുള്ള കടല  - Moonnudhalamulla kadala

കാണ്ഡിക  - Kandika

വയല്വെള്ളരി  - Vayalvellari

കാണ്ഡിക  - Kandika

ഗ്രന്ഥവിഭാഗം, കാണ്ഡം  - Granthavibhagam, kandam

കാണ്ഡീരന്‍  - Kandeeran‍

അസ്ത്രം ധരിച്ചവന്‍, വില്ലാളി, കാണ്ഡവാന്‍  - Asthram dharichavan‍, villali, kandavan‍

കാണ്ഡൂല്യം  - Kandoolyam

കാണ്ഡുലഭാവം, ചൊറിച്ചില്‍, കൈത്തരിപ്പ്, സമരോത്സാഹം  - Kandulabhavam, chorichil‍, kaitharippu, samarothsaham

കാണ്വ  - Kanva

കണ്വനെ സംബന്ധിച്ച, കണ്വശാഖയെ പിന്തുടരുന്ന  - Kanvane sambandhicha, kanvashakhaye pinthudarunna

കാണ്വ  - Kanva

കണ്വന്‍  - Kanvan‍


Please Try Below Words.

കൗടിലീയം അമൃതദ്രു ലൂമം കുത്തിയോട്ടം നിത്യസമാസം തൂതകം അഗ്നികല ജ്യോതിര്‍വിത്ത് ചൂര്2 ഓലി2 താഴ്മ പരുന്താലുക വെസ്പര പക്ഷപാതി ഗത കഞ്ജലം കൂട്ടാളി പിരിയാണി1 ദഗ്ധ1 ജലദുര്‍ഗം കൂടനീതി ഇരാജന്‍2 നെട്ടി നിശ്ശ്രമം ഉദ്ഘാടിത വിധിലിഖിതം ദേയ കാഞ്ചിത പരാഗമം ഹിമദീധിതി മേട ദിവസവിഗമം എള്ളെണ്ണ ആമുഗ്ധ ഉപാകരണം പ്രക്ഷുണ്ണ മംഗലവാദ്യം അപചയിക്കുക പാകത കരപീഡനം അഭിരക്തി ഒരുപിടി യഥാപൂര്‍വ ഉപാഗത അവധി മറക്കാര്‍ സംവിഷ്ട ആരാജിക്കുക അദത്ത2 ശ്രീകരം ചിത്തരതി ദിങ്നാഗം അകമിയം കാളപൃഷ്ഠം അഭര്‍ത്തൃക നൈസ്‌ത്രീംശികന്‍ ജനനമരണചക്രം ഷഡ്വക്ത്രന്‍ ചക്കടാവണ്ടി നായ്മ ശിലം പ്രതീക്ഷണം പാണ്ഡര സേനാനി കാമകിങ്കരന്‍ ചെന്നിക്കുത്ത് വിരിയുക കണ്ടോന്‍ ഊര്‍പ്പ്, ഊപ്പ്, ഉറുപ്പു നാഡീതരംഗന്‍ ജന്മഹേതു ബാഹുഗുണ്യം കൃകാടം, -ടകം ഉച്ചടാകന്ദം അധിനിദ്രം ബര്‍ഹിഷ്കേശന്‍ വടുകപ്പുളിനാരകം ഭോഗദേഹം ഇടയാള്‍ ജനിദേശം തേ4 അപചിതം ചിത്രവിദ്യ പ്രാചീപതി പണിയന്‍ ചീനക്കളിമണ്ണ് ഗര്‍ത്തഗജം നിറുത്തുക വ്യാമിശ്ര ബാവാ ലോണാരം നിര്‍ഭോഗ വാസിഷ്ഠി മയക്കുക1 ഗര്‍ഭസ്രാവി പണഗ്രന്ഥി അനര്‍ഘ വേദിത ഉമ്മച്ചി അപിപ്രാണ തോള്‍വസ്ത്രം കൗദാശികം കൃതഘ്നത ആക്രന്ദനം അഷ്ടലവണങ്ങള്‍ മയം2 ഉഴവാരം അബ്ധിമേഖല ഔപപാതികന്‍ ധാരാപാതം ചിട്ട്2 വിഷദ്രുമം ഘോരപുഷ്പം നിമൂലം ഗൃഹപോതകം സരസ്വത്ത് അദഭ്രം പ്രയസ് ഊമത്തം കൗണപ ലേയം വാസന്തി അരിത് കായ്ദ വേദനപ്പെടുക കുടുത് ചെവിത്തോണ്ടി പ്രസ്കന്ന തിണ്ണ ഇമാം അരിഭദ്ര ഹലഭൃത്ത് ചണ്ഡിലന്‍ ഉഷയ്ക്കുക ഒതുക്കം താര്‍ക്ഷ്യകേതു അഭാര്യന്‍ തോട്ടണ്ടി കുണ്ഡാലം മേലൊറ്റി കിത്തുക കണ്ണിലുണ്ണി ഉല്ലങ്ഘിക്കുക അള്ളടം, അള്ളെടം നാസ്തികത, -ത്വം അഞ്ചുതമ്പുരാന്‍പാട്ട് ഹിഡിംബ യാത്രികന്‍ പൃഥക്1 ക്യാമം കൈരളി വിദ്യ ളത്വം മംഗളം ക്ഷയകര ഖണ്ഡോഷ്ഠം സുരതഗൃഹം കൂച്ചം കീറ്റ് ഭാഗ്യക്കുറി വട്ടപ്പാലം മെഴുക്കെ കിലം ഉറിഞ്ചുക, ഉറു- ചെയ്തി, -യിതി വരണ്ഡകം ഭൂജാത ഈശ്വരാര്‍പ്പണം തുള്ളല്‍ക്കഥ കരിമാനം വിഝര്‍ഝര ചണ്ഡഭാര്‍ഗവന്‍ പരിജ്ഞേയ ഏക്ക്3 മുഴയ്ക്കുക സര്‍വല വിക്ഷവം കോട്1 ഉഡുപം സ്നിഗ്ധദാരു വിടുവാക്ക് ഗിലഗ്രാഹം ഞാണൊലി അക്ഷയന്‍ പിണക്കം ശങ്കരാഭരണം ഹസ്തകടകം പ്രതിദത്ത മര്‍ശന പിച്ചി1 നിത്യകൃത്യം സന്ധിഭംഗം ഖഗണി ചെരിപ്പുകുത്തി നീക്കുപോക്ക് നൗചരന്‍ ഉപലകം തൈലം അടയുക നന്ദിത പുത്തന്‍ ചൂളുക കാര്‍ത്തികി തദ്ഭിന്ന ഈറ്റപ്പുര ജടിലം ഞൊണങ്ങ് ബഹുബലന്‍, -ലം കര്‍ക്കോട(ക)ന്‍ വിഴുപ്പ് കപിലലോഹം അവചയം സംവസിക്കുക തക്കാളി മൗഢ്യം വടിക ചക്രലിപി കംശം കവറടങ്ങുക കുലനാശം ഈശോ കലികാലം പുംസ്കേസരം അടമഴ പ്രാണഭയം കലാസൃഷ്ടി അനുച്ചാരണം സുരപന്‍ പെടുക, പടുക പ്രത്യക്ഷ പഞ്ചകോല(ക)ം ലമ്മി ലസക കുടം1 ഉപമസ്തിഷ്കം കോശാധികാരി മാരരിപു മാടോട് ഓര്‍ക്കാലി ലോകമര്യാദ പുതയ്ക്കുക ചിത്രഗ ചേഴ് ദുരാധര്‍ഷ ജീവത്തത്ത്വം ദുര്‍വാശി നാഡീപാത്രം അവനിപുത്രി അഴിപ്പാങ്കഥ ബന്ധനാലയം കിറുകിറുക്കുക പരീക്ഷണം ചൊകക്കുക സ്വദിക്കുക ഇരാവുരി