Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുടി  - Kudi

"കുടിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kudikkuka" ennathin‍re dhathuroopam.

കുടി  - Kudi

വാസസ്ഥലം, ഗൃഹം, വീട്, പാര്‍പ്പിടം  - Vasasthalam, gruham, veedu, par‍ppidam

കുടി  - Kudi

പാവപ്പെട്ടവരുടെ വീട്, കുടില്‍, ചെറിയ വീട്  - Pavappettavarude veedu, kudil‍, cheriya veedu

കുടി  - Kudi

കുടുംബം, കുടുംബാംഗങ്ങള്‍  - Kudumbam, kudumbamgangal‍

കുടി  - Kudi

കുടിയാന്‍, കൊഴുവന്‍  - Kudiyan‍, kozhuvan‍

കുടി  - Kudi

വളവ്  - Valavu

കുടി  - Kudi

ശരീരം  - Shareeram

കുടി  - Kudi

മരം  - Maram

കുടി  - Kudi

ഒരു സുഗന്ധദ്രവ്യം, മുരാമഞ്ചി  - Oru sugandhadhravyam, muramanchi

കുടി  - Kudi

കുടപ്പായല്‍  - Kudappayal‍

കുടിക  - Kudika

ചെറുകുടില്‍, പര്‍ണശാല  - Cherukudil‍, par‍nashala

കുടിക  - Kudika

അമ്പലം, ക്ഷേത്രം  - Ampalam, kshethram

കുടിക  - Kudika

നദിയുടെ പേര്  - Nadhiyude peru

കുടിക  - Kudika

ഒരു മര്‍മം  - Oru mar‍mam

കുടികുറ്റികള്‍  - Kudikuttikal‍

വീടും വീടിരിക്കുന്ന പറമ്പിലെ വൃക്ഷങ്ങളും  - Veedum veedirikkunna parampile vrukshangalum

കുടികൂടുക  - Kudikooduka

(താണജാതിക്കാര്‍) വിവാഹം ചെയ്യുക  - (thanajathikkar‍) vivaham cheyyuka

കുടികൂടുക  - Kudikooduka

(നവവധു) വരന്‍റെ ഗൃഹത്തില്‍ പ്രവേശിക്കുക  - (navavadhu) varan‍re gruhathil‍ praveshikkuka

കുടികൂടുക  - Kudikooduka

കുടുംബം ഉറപ്പിക്കുക  - Kudumbam urappikkuka

കുടികൂടുക  - Kudikooduka

രൂപംകൊള്ളുക  - Roopamkolluka

കുടികൂട്ടുക  - Kudikoottuka

പിതൃക്കളെ കുടുംബത്തില്‍ കുടിയിരുത്തുക  - Pithrukkale kudumbathil‍ kudiyiruthuka

കുടികൂട്ടുക  - Kudikoottuka

അടിമകളെ കല്യാണം കഴിപ്പിക്കുക  - Adimakale kalyanam kazhippikkuka

കുടികൂട്ടുക  - Kudikoottuka

തീരുമാനിക്കുക  - Theerumanikkuka

കുടികെടുക  - Kudikeduka

കുടുംബനാശം സംഭവിക്കുക, വംശം നശിക്കുക. "മടി കുടികെടുത്തും" (പഴ.)  - Kudumbanasham sambhavikkuka, vamsham nashikkuka. "madi kudikeduthum" (pazha.)

കുടികെട്ട്  - Kudikettu

അടിമകളുടെ കല്യാണം  - Adimakalude kalyanam

കുടികെട്ട്  - Kudikettu

വീടുവയ്ക്കല്‍  - Veeduvaykkal‍

കുടികൊള്ളുക  - Kudikolluka

ഉള്ളില്‍ പ്രവേശിക്കുക, താമസിക്കുക, സ്ഥിതിചെയ്യുക, ആവേശിക്കുക  - Ullil‍ praveshikkuka, thamasikkuka, sthithicheyyuka, aveshikkuka

കുടികൊള്ളുക  - Kudikolluka

വരന്‍റെ ഗൃഹത്തില്‍ വധു ആദ്യമായി പ്രവേശിക്കുക  - Varan‍re gruhathil‍ vadhu adhyamayi praveshikkuka

കുടികൊള്ളുക  - Kudikolluka

കുടിയേറിപ്പാര്‍ക്കുക  - Kudiyerippar‍kkuka

കുടിക്കറ  - Kudikkara

വംശകളങ്കം  - Vamshakalankam

കുടിക്കാര്യം  - Kudikkaryam

കുടികളുടെ ഭരണകാര്യം  - Kudikalude bharanakaryam

കുടിക്കാര്യം  - Kudikkaryam

വീട്ടുകാര്യം, കുടുംബകാര്യം  - Veettukaryam, kudumbakaryam

കുടിക്കാര്‍  - Kudikkar‍

താമസക്കാര്‍, കുടിയുടമകള്‍  - Thamasakkar‍, kudiyudamakal‍

കുടിക്കാവല്‍  - Kudikkaval‍

ഗ്രാമങ്ങളില്‍ ആളുകള്‍ ഊഴമിട്ടു കാവല്‍ നില്‍ക്കുന്ന സമ്പ്രദായം  - Gramangalil‍ alukal‍ oozhamittu kaval‍ nil‍kkunna sampradhayam

കുടിക്കിടക്കുക  - Kudikkidakkuka

അന്യന്‍റെ വസ്തുവില്‍ സൗജന്യമായി കുടികെട്ടി താമസിക്കുക  - Anyan‍re vasthuvil‍ soujanyamayi kudiketti thamasikkuka

കുടിക്കിടക്കുക  - Kudikkidakkuka

താമസിക്കുക  - Thamasikkuka

കുടിക്കുക  - Kudikkuka

ദ്രവപദാര്‍ഥം വായിലൂടെ ഉള്‍ക്കൊള്ളുക  - Dhravapadhar‍tham vayiloode ul‍kkolluka

കുടിക്കുക  - Kudikkuka

ലഹരിപദാര്‍ഥങ്ങള്‍ (കള്ള്, ചാരായം വിസ്കി തുടങ്ങിയവ) കഴിക്കുക, മദ്യപിക്കുക  - Laharipadhar‍thangal‍ (kallu, charayam viski thudangiyava) kazhikkuka, madhyapikkuka

കുടിക്കുക  - Kudikkuka

ഉള്‍ക്കൊള്ളുക, വായിലൂടെ ഉള്ളിലേക്ക് വലിച്ചിറക്കുക (വായുവോ, പുകയോ പോലെ). ഉദാഃ ബീഡികുടിക്കുക, സിഗററ്റുകുടിക്കുക, കഞ്ചാവുകുടിക്കുക. (പ്ര.) കുടിക്കുന്ന മുലകടിക്കുക = ഉപകാരസ്മരണയില്ലാതിരിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ മണ്ണിടുക = നന്ദികേടുകാണിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ പാറ്റയിടുക = അറിഞ്ഞുകൊണ്ട് അവിവേകം പ്രവര്‍ത്തിക്കുക, നന്ദികേടുകാണിക്കുക.കുടിച്ചും പെടുത്തും നടക്കുക = ഉത്തരവാദിത്വമില്ലാതെ നടക്കുക  - Ul‍kkolluka, vayiloode ullilekku valichirakkuka (vayuvo, pukayo pole). Udhaa beedikudikkuka, sigarattukudikkuka, kanchavukudikkuka. (pra.) kudikkunna mulakadikkuka = upakarasmaranayillathirikkuka. Kudikkunna kanjiyil‍ manniduka = nandhikedukanikkuka. Kudikkunna kanjiyil‍ pattayiduka = arinjukondu avivekam pravar‍thikkuka, nandhikedukanikkuka. Kudichum peduthum nadakkuka = utharavadhithvamillathe nadakkuka

കുടിക്കൂറ്  - Kudikkooru

കുടികളില്‍നിന്നും ജന്മിക്കു കിട്ടേണ്ട ആദായം  - Kudikalil‍ninnum janmikku kittenda adhayam


Please Try Below Words.

കരുതുക തരീഷന്‍ അസകൃത്ത് മുരയല്‍ ഉഷ്ട്രഗ്രീവം, -വി ശുശ്രൂഷു ഇപ്പിപ്പൂട്ടില്‍ കണ്ടകത്രയം വിരസം ദീപക കോടന്‍2 ഉത്തരപദം ചുളിച്ചില്‍, -പ്പ് ദേവവക്ത്രം അഴവ് കവളി(ക) കടുകന്ദം അധിജ്യ കാഥികന്‍ നിസൃതം ഊഴിയം, ഊഴ്യം വിവധികന്‍ ഹസ്ത്യ ജേമനം കുഡുപം ഉത്കൃതി1 അന്നബലം നുണ്‍ കഴനായ്, -യി ആകര്‍ണനീയ നിശാനം മോഹനജ്വരം ദൈഹ്യ കോഷ്ഠാഗാരം നീരജാത പത്രമാനം ദിഗ്വസന2 പുകഴുക വിസ്രസ്ത ഏര്‍മ പൗനര്‍ഭവ പരിഷ്വജിക്കുക പാഞ്ചരാത്രന്മാര്‍ ചെഞ്ചീരകം നമ്പൂതിരി, നമ്പൂരി ഘൃതമണ്ഡം പഞ്ചനിംബം ഉദന്‍ ധീനം കൂര്‍ച്ചകം ഉരുകുക പതംഗി ഇന്ധനം ഝര്‍ഝരാവതി ആഭൂതി മാണിക്കവാചകര്‍ മണിമഞ്ചം അഗമം ശിഷ്ട തറ2 ചിത്താവസ്ഥകള്‍ മാര്‍ജനി അഭിപൂര്‍വം ജീമൂതയോഗം ഗജനാളം നീട്ടുക പൊല്‍ത്താവടം നാഗശായി ഇടിവാളം മുത്തുക നീരാഴിക്കെട്ട് തുന്ദകൂപിക ചേനത്തണ്ടന്‍ ശാരിക പ്രസിദ്ധിഹതം ദ്രവ്യലക്ഷണം അനിയന്ത്രണ ജഗലം, -ളം കുടച്ചല്‍, -ച്ചില്‍ നുകക്കഴി വിസാരം ശാംബവികന്‍ കഴക്കോല്‍, കഴു- കവിണി, കവുണി ചീനവിളക്ക് എളങ്ങല്ലൂര്‍സ്വരൂപം ഗംഗായനി വിണ്ണ് അവരതി വാളി1 കാര്യസ്ഥന്‍ ഉച്ചിപ്പൂവന്‍ അട്ടാലിക ഔപവസ്ത്രം ദ്രവീകരണം തീപ്പാറ താപിത പാണിഘന്‍ ദൃപ്ര അഫല2 വാര്‍ഷികി അതിബാഹു എരിവുകാരന്‍ മാതുഃസ്വസാ(വ്) വക2 കൊപ്പം വായുക്ഷോഭം വര്‍ധകന്‍ പചപചന്‍ കണ്ഠേകാളി അപ്രതിരോധ്യ അതിരൂപം ഊറാന്‍ വൃത്താന്തം ഉലാവിയ ആപാദിത അതിരഥന്‍ അയഥാവത് ചെഴിപ്പ് ഋശ്യജിഹ്വം സന്ദിഗ്ധ പതിത്വം ചൊവ്വാക്കുറ്റം ഉഗ്രതീര്‍ഥം ഗുണജാലം ക്ഷീണവാസി മുണ്ടിക്കുക2 നോക്ക്2 ചോറ്റുകഞ്ഞി അഗ്നിദമനി കണ്ഡൂമാന്‍ ശേഷ2 കിറുക്കുക തിഥി വിടുവായന്‍ പാത്ത് അനിഴം, അനുഷം, അനുഴം വികല1 പദവിഗ്രഹം ജരണ്ഡ കൊട്ടുബലി ബീജപ്രദന്‍ അബ്ധ്യംബ കരകാംഭസ്സ് തായ്ക്കിഴവി ഹാലത്ത് ആതിശയ്യം മട്ടയ്ക്കുക അഖണ്ഡനാമജപം വാദരം കോണ്‍കഴുക്കോല്‍ കട്വരം വിഷ്ടപേശന്‍ ഗുണത്രിതയം അഷ്ടദളം പത്രരേഖ, -ലേഖ ജൈനന്‍ അനുസൃത്യ കറകണ്ഠന്‍ ബകപഞ്ചകം അംബരീഷണന്‍ ഗദിത ഉച്ചാവചനം ഗോസം ഏകാങ്കം, -ങ്കി ഗൗഞ്ജികന്‍ ചടപ്പ്, ചടവ് കാഷായ മധുന്മദ തര്‍ജ ഉകയ്ക്കുക ദൗരാത്മ്യം ഭര്‍ത്തൃപിണ്ഡം ചീനച്ചാരം ത്രിശുക്ലന്‍ ഹാരിതം പുംശ്ചലി പാള കായ്തുരപ്പന്‍ വാരാഹം പുണ്യസ്ഥലം വന്‍2 വടക്കന്‍ അതീതഗ്രഹം ചോക്കുക1 ഗോചന്ദനം കൈയൂക്ക് പരസ്താല്‍ അഭ്യുദ്ധാര്യ അനുവേല്ലിതം അനാഗന്ധിതം കീഴീട് യാമം മേഠം പന്നിയമ്പുറം ചേദി ശഹീദ് മൗഘ്യം കൃഷ്ണസഹായന്‍ അഞ്ചിതള്‍പ്പൂ ആശ്വലായനന്‍ പടുത്തമം ഡകാരം കുതിരക്കുളമ്പ് തയ്യലാള്‍ ബുദ്ധിമാന്‍ കൊല്ലായ്ക1 ഗുരുപവനപുരം കൗശിക3 മിടുമിടുക്കന്‍ വരണമാല്യം ഇ2 ക്കോട്ടാങ്കച്ചി ഊര്‍ധ്വസാനു ദ്വിവര്‍ഷീണ ശബ്ദശാസ്ത്രം ഉപഭുക്ത ഗന്ധമാദനം അഭ്യവഹാര്യ ധര്‍മാത്മജന്‍ നീലലോഹം അനവധാരിത ഗുരുത്വം കിഴയ്ക്ക വിരുന്തര്‍ വിനിപതിക്കുക അഗ്രതാംബൂലം വിമ ചൂതം2 ദാരുപുത്രി(ക) അള്ളുക2 പിടകന്‍ നതി താദൃശ പിണ്ഡഭാഗം ജലാഷം കരിക്കാരന്‍ കവായ്, കവായ വൃക്ഷമൂലം ശേഷശയനന്‍ ഭൂയോപി ലാമജ്ജം നിമി ഹീനന്‍ കഴുമരം അഗ്രച2 അവദത്ത പഞ്ചമഹായോഗങ്ങള്‍ ചാട്ടവാര്‍ എന്നുക പൃഷ്ഠവാഹം കന്തൂരി വലത്തൂട്ട് വരവരെ അശ്വത്ഥകം