Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂട്  - Koodu

"കൂടുക" എന്നതിന്‍റെ ധാതുരൂപം.  - "kooduka" ennathin‍re dhathuroopam.

കൂട്  - Koodu

ആശ്രയസ്ഥാനം, അഭയകേന്ദ്രം  - ashrayasthanam, abhayakendhram

കൂട്  - Koodu

കാരാഗൃഹം  - Karagruham

കൂട്  - Koodu

ഉറ (കത്തിയുടെയും മറ്റും)  - Ura (kathiyudeyum mattum)

കൂട്  - Koodu

(മുസ്ലിംസ്‌ത്രീകളുടെ) ഒരുതരം കര്‍ണാഭരണം  - (muslimsthreekalude) orutharam kar‍nabharanam

കൂട്  - Koodu

ഏലസ്സ്  - Elassu

കൂട്ടം  - Koottam

വര്‍ധന, ആധിക്യം  - Var‍dhana, adhikyam

കൂട്ടം  - Koottam

ഗോത്രം, വംശം, വര്‍ഗം  - Gothram, vamsham, var‍gam

കൂട്ടം  - Koottam

വഴക്ക്, തര്‍ക്കം, ശണ്ഠ  - Vazhakku, thar‍kkam, shanda

കൂട്ടം  - Koottam

കുഴപ്പം, ബഹളം, കൂട്ടവും കുറിയും = ബഹളവും വഴക്കും, വാക്കേറ്റം  - Kuzhappam, bahalam, koottavum kuriyum = bahalavum vazhakkum, vakkettam

കൂട്ടം  - Koottam

ഇനം, തരം  - Inam, tharam

കൂട്ടം  - Koottam

കാര്യം, സംഗതി  - Karyam, samgathi

കൂട്ടം  - Koottam

ചിട്ടി  - Chitti

കൂട്ടം  - Koottam

മാതിരി, മട്ട്, പെരുമാറ്റം, രീതി  - Mathiri, mattu, perumattam, reethi

കൂട്ടം  - Koottam

കുഷ്ഠരോഗം  - Kushdarogam

കൂട്ടക്കവര്‍ച്ച, കൂട്ടായ്മ-  - Koottakkavar‍cha, koottayma-

സംഘം ചേര്‍ന്നുള്ള കവര്‍ച്ച  - Samgham cher‍nnulla kavar‍cha

കൂട്ടത്തല്ല്  - Koottathallu

ഓണത്തല്ല്, കയ്യാങ്കളി, ചേരിക്കളി  - Onathallu, kayyankali, cherikkali

കൂട്ടത്തല്ല്  - Koottathallu

ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുന്ന അടികലശല്‍, കൂട്ട അടി  - al‍kkoottathil‍ undakunna adikalashal‍, kootta adi

കൂട്ടനായര്‍  - Koottanayar‍

സംഘത്തിലെ പ്രമാണി, വകുപ്പിലെ പ്രധാനി  - Samghathile pramani, vakuppile pradhani

കൂട്ടനിലവിളി  - Koottanilavili

ഒരുമിച്ചുചേര്‍ന്ന് ഉച്ചത്തിലുള്ള കരച്ചില്‍  - Orumichucher‍nnu uchathilulla karachil‍

കൂട്ടപിഴ  - Koottapizha

ഒരു സമൂഹത്തിന്‍റെമേല്‍ പൊതുവായി ചുമത്തുന്ന പിഴ  - Oru samoohathin‍remel‍ pothuvayi chumathunna pizha

കൂട്ടല്‍  - Koottal‍

സാധനങ്ങള്‍ തമ്മില്‍ കലര്‍ത്തല്‍, ചേര്‍ക്കല്‍, കൂട്ടിവയ്ക്കല്‍  - Sadhanangal‍ thammil‍ kalar‍thal‍, cher‍kkal‍, koottivaykkal‍

കൂട്ടല്‍  - Koottal‍

സംഖ്യകള്‍ തമ്മില്‍ ചേര്‍ക്കല്‍, സ്ങ്കലനം  - Samkhyakal‍ thammil‍ cher‍kkal‍, snkalanam

കൂട്ടവിളി  - Koottavili

കൂടിച്ചേര്‍ന്നുള്ള വിളി, ആളുകള്‍ കൂട്ടമായി നിലവിളിക്കല്‍  - Koodicher‍nnulla vili, alukal‍ koottamayi nilavilikkal‍

കൂട്ടവിളി  - Koottavili

പൊതുക്കാര്യങ്ങള്‍ക്കായി ജനങ്ങളെ വിളിക്കല്‍  - Pothukkaryangal‍kkayi janangale vilikkal‍

കൂട്ടാക്കുക  - Koottakkuka

സമ്മതിക്കുക, അനുസരിക്കുക, വകവയ്ക്കുക, കാര്യമാക്കുക  - Sammathikkuka, anusarikkuka, vakavaykkuka, karyamakkuka

കൂട്ടാക്കുക  - Koottakkuka

മനസ്സുവയ്ക്കുക, ശ്രദ്ധിക്കുക  - Manassuvaykkuka, shradhikkuka

കൂട്ടാന്‍  - Koottan‍

കറി  - Kari

കൂട്ടാല  - Koottala

നാളികേരം സൂക്ഷിക്കുന്ന സ്ഥലം, തേങ്ങാപ്പുര  - Nalikeram sookshikkunna sthalam, thengappura

കൂട്ടാളര്‍  - Koottalar‍

കൂട്ടുകാര്‍, പങ്കുകാര്‍, സ്നേഹിതര്‍  - Koottukar‍, pankukar‍, snehithar‍

കൂട്ടാളര്‍  - Koottalar‍

ജീവിതത്തിലെ പങ്കാളികള്‍  - Jeevithathile pankalikal‍

കൂട്ടാളര്‍  - Koottalar‍

കൂട്ടത്തില്‍പ്പെട്ടവര്‍  - Koottathil‍ppettavar‍

കൂട്ടാളി  - Koottali

കൂട്ടാള്‍  - Koottal‍

കൂട്ടാള്‍  - Koottal‍

കൂട്ടിനുള്ള ആള്‍, ഭാര്യയോ ഭര്‍ത്താവോ  - Koottinulla al‍, bharyayo bhar‍thavo

കൂട്ടാള്‍  - Koottal‍

സ്നേഹിതന്‍, പങ്കുകാരന്‍  - Snehithan‍, pankukaran‍


Please Try Below Words.

ജംഗലം ചേകല്‍2 കൊമ്പിച്ചി ചിത്രമേഖലകം ജടുലന്‍ ഏകവാദം പൗലോമം കസവുകുറി ആഹാവം2 അടക്ക് ചെമ്മുക അംശുമതി ഉലാവിയ മാതിരം ക്ഷത്രിയം വതങ്ങുക ശ്രുതിമൂലം മുപ്പറ ഗോമാസനക്ഷത്രം നിനീഷു അപശങ്കം ഊര്‍ദരന്‍ ഇംഗാലാമ്ലം ചിരി2 അധഃപാതം വിറ്റുമുതല്‍ സത്യകര്‍മം കരീലപ്പക്കി തിഷ്യ2 കീഴിറ കരിച്ചാല്‍ വ്യവച്ഛേദനം മധുന്മദ അലോഹിത വിലാപനം ഞരളുക അങ്ങാടിക്കാരന്‍ അസ്പൃഹ പുഷ്പാജീവന്‍ പ്രാച്യം മൂര്‍ചംഗ് ശബ്ദാഡംബരം അന്യൂഢന്‍ ഇന്ദ്രാസ്ത്രം അര്‍ഹിത തര്‍ക്കകന്‍ ചികിത്സാനൂല്‍ ചാപഘണ്ടാരവം വിമ്മല്‍ ചക്രവാലധി കാനൂന്‍, കാനൂനാ ടകാരം അസവര്‍ണ ഉച്ചിപ്പൂവന്‍ ഗംഗാതനയന്‍, -തനുജന്‍ വെളുതി അവികൃതി ചപ്പട ജില്ലി പുരക്കൂട്ട് ഊഷ്മം, -മ, -മാ, -മാവ് കര്‍ണാന്ദു ഡോലി ഇന്ദ്രാനുജന്‍ കൃമിഘ്നം ഗ്രീസ്1 കള്ളസാക്ഷ്യം കേളിസചിവന്‍ ആമപിഷ്ടം വിന്യസനം കളപ്പാട്ട്, -മ്പാട്ട് പരന്നനെ വികസനം ധരിക്കുക ദുര്‍മുഖം നെടി(യ) സുബ്രഹ്മണ്യന്‍ ഗരളധരം ഇരയിളക്കം കുര്‍വത് അജാജീവന്‍ സഭാര്യന്‍ കൃതജ്ഞം കന്നിപ്പോര് നിത്യശ്രാദ്ധം വില്‍ക്കഴുന്ന് ഗണ്ഡൂഷം നുഴയുക ആസ്പര്‍ധ പേരുമാറാട്ടം സമുദക്ത ഋ1 കൈപ്പന്‍ കുടികുറ്റികള്‍ പ്രഷണ, പ്രഷണം പഹയന്‍ ഊടം ആഞ്ജലിക്യം കോച്ചുക വാമനം തമംഗ(ക)ം പോന്ത2 ഉപജ്ഞ2 മടുമലര്‍ എങ്ങോട്ട് നിഷ്പാവിത നീതീകരിക്കുക ക്ഷിതീശന്‍ സിദ്ധസാധകന്‍ പങ്കച്ഛിത്ത് ചാര്‍ത്തിക്കുക പര്യാപ്തം പൂണ്‍1 പമ്പുക അട്ടഹാസ്യം ചണകന്‍ മൃദുക തുളി ജലാര്‍ണവം ആക്രാശം ധാര്‍മിണം ചിതറ്2 നാഗശായി ശുക്ലന്‍ പഴുക്ക സുബന്ധു പിതൃപതി സ്ഥഗിക്കുക ഘനസാരം, -കം പവിത്രം കടുക്കുക ശരണ്യന്‍ യോഗശക്തി അജീതി ഏലസ്സ് കാക്കക്കാല്‍ നിരാലാപ മുരണ കാലപാശം അധ്യവസിത സുപഥം അപഹൃത നീട്ടല്‍ തൊക്ക്1 തുപ്പാക്കി കരിമ്പാമ്പ് കത്രിവാലന്‍ വ്യാകുലീഭവിക്കുക തന്ത്രകം ഗ്ലാസ്നു ഭാസ്വതി ഉദ്ഘട്ടനം സമ്യമി1 ഋജു2 ആറ്റുവാ ഈറിക്കുക മാണുക വര്‍ണചതുഷ്ടയം ചഞ്ചത് ഗദാവസാനം മുണ്ടിക്കുക2 ഉച്ഛ്രയം, ഉച്ഛ്രായം ദിനാഗമം എഴുകടല്‍ അമസൃണ അധികം അംബുഭൃത്ത് അഭുക്ത താലവാദ്യം എള്ളേറ് ഇല്ലായ്മ അഗ്നിദിക്ക് കോണന്‍ പ്രതിവന്ദനം കുതിര്‍ പുറമ്പോക്ക് ദേവാരം ഔത്സുക്യ ചെഞ്ചുടര്‍ വസന്ത2 ജരിക ഘൃതാന്നം ഗാണിതികന്‍ പുറക്കെട്ട് സാന്ദൃഷ്ടികം യൂദന്‍ ജതി അശ്വവാരന്‍ നിഗൃഹീതി ഭാവനാത്രയം തസ്കരത പാനന്‍ തീര്‍ഥ്യന്‍ നിര്‍ധനന്‍ പാണ്ടി2 ഗിലി ഔദര അഞ്ജസ്സ് ആക്രയന്‍ സര്‍വജ്ഞാനി സുഹിത2 മാപ്പിളപ്പാട്ട് വിയോജ്യ കട്ടാക്കുട്ടി ബാഹുശാലി ശങ്കു2 ശൂലവിട്ട് എകരം2 ക്രിസ്തു നാഗാധിപന്‍ തക്കം വൈദികത്വം കാമദണ്ഡ് പ്രതിജ്ഞേയ ഇരുപാട് പോലും അമ്പാല്‍ ഉഭയശ്ലേഷം ഉച്ഛാസ്ത്ര പിച്ചിലി ബാലതന്ത്രം മന്ത്രാലയം അപ്രകട കുച്ചില്‍2 അ2 കിമിതി കട്ടുക്കാലി രക്തപായി കലാപം2 ആപൂര്യമാണ അനലദീപന ഗരണം കോയിലതികാരി ചര്‍ച്ച സേ്താമം പാതാളവിദ്യ സൈരിഭി പുല്‍ച്ചെറ്റ അപിനദ്ധ പ്രമൃഗ്യ ലാഭസ്ഥാനം ഗമിക്കുക മാനുഷി ദീപവര്‍ത്തി പുഷ്ടം ഇശയ്ക്കുക, ഇയയ്ക്കുക, ഏക്കുക ഉച്ചിനാകാളി കുറുപ്പടി നിത്യാഭ്യാസം ചൊകറുക പത്തായപ്പുര താമരമങ്ക ജാഗര1 വപുഷി പറങ്കിമുളക്