Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊച്ച  - Kocha

ധാന്യങ്ങളുടെ തോട്, ഉമി  - Dhanyangalude thodu, umi

കൊച്ച  - Kocha

ഒരിനം പക്ഷി, കൊക്ക്  - Orinam pakshi, kokku

കൊച്ച  - Kocha

കൊഞ്ഞ  - Konja

കൊച്ചം  - Kocham

ചെറിയ, മോശപ്പെട്ടത്  - Cheriya, moshappettathu

കൊച്ചം  - Kocham

ചെറിയ ഇഴക്കയര്‍  - Cheriya izhakkayar‍

കൊച്ചങ്ങ  - Kochanga

തെങ്ങിന്‍റെ ഇളം കായ്, വെള്ളയ്ക്കാ, മച്ചിങ്ങ  - Thengin‍re ilam kayu, vellaykka, machinga

കൊച്ചഛന്‍  - Kochachan‍

അഛന്‍റെ അനുജന്‍  - Achan‍re anujan‍

കൊച്ചഛന്‍  - Kochachan‍

അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ്  - Ammayude anujathiyude bhar‍thavu

കൊച്ചന്‍  - Kochan‍

ചെറിയവന്‍, പയ്യന്‍, കുട്ടി, ബാലന്‍  - Cheriyavan‍, payyan‍, kutti, balan‍

കൊച്ചപ്പന്‍  - Kochappan‍

കൊച്ചഛന്‍  - Kochachan‍

കൊച്ചപ്പന്‍  - Kochappan‍

ഒരു പുരുഷനാമം  - Oru purushanamam

കൊച്ചമ്മ  - Kochamma

അമ്മയുടെ അനുജത്തി, ചിറ്റമ്മ, കുഞ്ഞമ്മ  - Ammayude anujathi, chittamma, kunjamma

കൊച്ചമ്മ  - Kochamma

അച്ഛന്‍റെ അനുജന്‍റെ ഭാര്യ  - Achchan‍re anujan‍re bharya

കൊച്ചമ്മ  - Kochamma

അച്ഛന്‍റെ രണ്ടാം ഭാര്യ, രണ്ടാനമ്മ  - Achchan‍re randam bharya, randanamma

കൊച്ചമ്മ  - Kochamma

യജമാനന്‍റെ ഭാര്യ  - Yajamanan‍re bharya

കൊച്ചമ്മ  - Kochamma

മസ്ക്യാമ്മ  - Maskyamma

കൊച്ചരി  - Kochari

കുച്ചരി, കൊച്ചരിപ്പല്ല് = ഭംഗിയുള്ള ചെറിയ പല്ല്  - Kuchari, kocharippallu = bhamgiyulla cheriya pallu

കൊച്ചി  - Kochi

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യം  - Keralathile oru pazhaya natturajyam

കൊച്ചി  - Kochi

ബാലിക, പെണ്‍കുട്ടി  - Balika, pen‍kutti

കൊച്ചി  - Kochi

തീ, നെരിപ്പ്  - Thee, nerippu

കൊച്ചിക്ക  - Kochikka

ശിശു, കുട്ടി  - Shishu, kutti

കൊച്ചിക്കായ്  - Kochikkayu

സൂചിമുളക്  - Soochimulaku

കൊച്ചിക്കാല്‍  - Kochikkal‍

മന്തുകാല്‍  - Manthukal‍

കൊച്ചിശ്ശീമ  - Kochisheema

കൊച്ചി സംസ്ഥാനം  - Kochi samsthanam

കൊച്ചിശ്ശീമ  - Kochisheema

കൊച്ചിരാജ്യത്തില്‍ ബ്രിട്ടീഷുകാര്‍ നേരിട്ടുഭരിച്ചിരുന്ന പ്രദേശം  - Kochirajyathil‍ britteeshukar‍ nerittubharichirunna pradhesham

കൊച്ചുന്നാള്‍  - Kochunnal‍

ബാല്യകാലം  - Balyakalam

കൊച്ച്  - Kochu

ചെറിയ, പ്രായം കുറഞ്ഞ  - Cheriya, prayam kuranja

കൊച്ച്  - Kochu

ഇളയ  - Ilaya

കൊച്ച്  - Kochu

പ്രിയപ്പെട്ട  - Priyappetta

കൊച്ച്  - Kochu

ചുരുങ്ങിയ  - Churungiya

കൊച്ച്  - Kochu

താണതരത്തിലുള്ള, മോശമായ  - Thanatharathilulla, moshamaya

കൊച്ച്  - Kochu

കുട്ടി, കുഞ്ഞ്  - Kutti, kunju

കൊച്ച്  - Kochu

പെണ്‍കുട്ടി  - Pen‍kutti


Please Try Below Words.

ദീക്ഷിതാവ് ലോഷ്ടകം നിര്‍ഗമിക്കുക അല2 പരപൂര്‍വ പെരുക്ക് നേര്‍വാദം തദാ പുനങ്കുളി നിയുക്തന്‍ വികലം മാമൂല്‍ അസാധുത, -ത്വം വണ്ണം3 ധോത്തി തമിഴുക പിഴി2 അണ്‍പുക അതിവര്‍ത്തനം അനുയാത്രം ത്രിദശവര്‍ത്മാവ് ഓടി3 മാനസജന്മാ(വ്) ഇക്കുലാസ് കോഴിക്കാമം തല്ലജം2 തേമ്പാവ് അയോജ്യ സമാദൃത കീഴായ്ക്കൂറ് ചതുര്‍ഭാവന്‍ ചുഴപ്പ് രജനീപുഷ്പം ചെങ്കഴല്‍ ഗോലം അദൈവ പുകിക്കുക ദിവാതന പൊത്തുക കപിലാചാര്യന്‍ ചന്ദനക്കല്ല് മൂഢത, -ത്വം കളത്രകാര(ക)ന്‍ ചേക്കല്‍ ഉഴ3 ഐബ് കാലകണ്ഠന്‍ വ്യക്തീഭവിക്കുക ലൗഹിതികം ലവണസമുദ്രം പ്രത്യവസ്ഥാനം ഛന്നത, -ത്വം ശാകോദന, ം ആധാതാ(വ്) സ്തംഭം വേദാന്തി ഏകായന ചെറുമണി അടിയായ്മ, -ണ്മ മധ്യക്ഷാമ ഏതായാലും പേര്‍ക്ക് വാര്‍ഷുക പ്രാണദണ്ഡം വിഷയൈഷി അപവന്‍ ഓവി2 വക്കീല്‍ നഗരൗകസ്സ് അമാനന്‍ ഗുവേന്ത സന്മതം രൈ നീക്കി പലലാശി മുത്തായിപ്പ് മോരകം ഗ്രാമക്ഷേത്രം നീരജ1 കപന്‍ കാപണം പ്രാകാരം സുഖാപ്ലവ ഛേദകം അലുക്കുക2 കരിമുടി സ്വര്‍ണയൂഥി മോഹിനി വരകം കുന്ദരം അപകാരി വിഷണ്ഡം ശുഷ്കശൃംഗിവേരം യോജിക്കുക ആധിരഥി ചൗര്യം ആകര്‍ഷണീയ അതിശ്രുത പെണ്ടി നീളുക ഭ്രൂ വട്ടത്തിലാവുക കരിപ്പോല യാദാസ്ത് ത്രഗുണ്യം പ്രജനനം പോതവാഹന്‍ ഭൃഷ്ടം പൊളിച്ചെഴുതുക അഞ്ജനം സദയ അജാജീവന്‍ നച്ചക്കുഴല്‍ അംബികാതനയന്‍ അമൃതഭുക്ക് ചതുര2 ചരമ കൃഷ്ണല രത്നദീപം ബൃഹസ്പതി ശിവാക്ഷം മുടിമണി ന്യൂസ് അവബോധകന്‍ കലശജന്‍ ജഗാഹേ ഉപഗതപുത്രന്‍ മൂന്നാംസ്ഥാനം ചീട്ട് പ്രവഹന്‍ പൃഷ്ഠശൃംഗി ബാഹുദന്‍ ആമിനി അനേകാന്തവാദം ഞെരുഞെരെ അതിരിക്താംഗ പൈ4 അതിരൂപ തരംഗി ഇളാഭൃത്ത് മുകുടി മണിദീപം കിഴാന്‍ ക്ഷുദ്രരസം ചിത്രമെഴുത്ത് അത്താവ് യോഗചരന്‍ തവിക്കുക2 സുപ്രീംകോടതി ആട്ടം കര്‍മാന്തം ശിശിരകിരണന്‍ സംവ്യാനം ച്യുതപഞ്ചമം ചക്രബാന്ധവന്‍ ഉപമാസ്യം അഘഹാരന്‍ കണ്ണട ശോകവാന്‍ അടകൊരട് കോകം സ്വൈര കാലപ്പാമ്പ് അനുപചയം സ്യന്ദനം തുണിക്കുക വ്യധനം ആയ്4 ജാരണം പൂര്‍വജന്‍ നേരത്ത് യവജം ജഡാജഡം അപകേന്ദ്രകം കുരുട്ടുബുദ്ധി കുംഭീരം, -ലം അമ്മിങ്കര് വ്യാപാദക പടമാടം കോടമഴ ബ്രഹ്മകല്‍പം കന്യാഗാരം ഔഷധം ബിഭീഷിക ബാദര അഷ്ടാശ്രം വൈദൂര്യം സിദ്ധ2 വീരതന്വാവ് ചേതിരിവ് അശ്വവാടം കളിയടയ്ക്ക കടലാസ് ഝമ്പ വിചാരണ ലൈസന്‍സ് താങ്ങല്‍ ബാഹുവലയം മ്ലായത്ത് ഉദ്വേല ചമ്പാലു ഗോനന്ദ കാച്ചട്ട1 ലോഭി മൂലാശി ഇഷ്ടകര്‍മം രുണ്ഡനം മനസ്സാദം ഉഷ്ണദീധിതി പൂയാലസം അച്ചാച്ചന്‍ ഉഷ്ണോപഗമം കേപ്പ1 മൃഗവ്യം മോഘീകരിക്കുക കൗക്ഷേയ വിശങ്കട ഇള്ളലക്കരി ഏകശീര്‍ഷകം മഹാകംബു സമ്യാത തരുച്ഛായ എനേ ക്ഷീബ(ക)ന്‍ ദിവ്യ2 ചിക്ക്3 കര്‍ത്താസ് ബാദാം നിരാമയന്‍ മുദ്ഗരകം വിരുതം ഉദകമേഹം അനൃതി ആമേളനം അനുബന്ധ്യം ആനുക്രമിക ബൃഹത്തൃണം എഴുത്താണിപ്പച്ച ജ്യോതിര്‍ഗണം സന്ദംശം ചവിട്ടി തൈലം അന്ധീകരിക്കുക അണി4 ബലഭിത്ത് കൗണ്‍സിലര്‍ കുങ്കുമച്ചാറ് ദ്വൈതം എക്സ്റേ ആതോദ്യ(കം) ത്രിഗുണിത പ്രത്യാഹാരം പരിചിതി തെര്‍മോമീറ്റര്‍ ഏഷ1