Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കേളന്‍  - Kelan‍

തോഴന്‍, സ്നേഹിതന്‍  - Thozhan‍, snehithan‍

കേളന്‍  - Kelan‍

എത്രതിന്നാലും മതിയാകാത്തവന്‍  - Ethrathinnalum mathiyakathavan‍

കേളാതെ  - Kelathe

കേള്‍ക്കാതെ, ശ്രദ്ധിക്കാതെ  - Kel‍kkathe, shradhikkathe

കേളാര്‍  - Kelar‍

ശത്രുക്കള്‍  - Shathrukkal‍

കേളി  - Keli

കേള്‍വി, പ്രസിദ്ധി  - Kel‍vi, prasidhi

കേളി  - Keli

= കേളികൊട്ട്  - = kelikottu

കേളി  - Keli

കളി  - Kali

കേളി  - Keli

വിനോദം, നേരമ്പോക്ക്  - Vinodham, nerampokku

കേളി  - Keli

രതിക്രീഡ  - Rathikreeda

കേളി  - Keli

പരിഹാസം, നിന്ദ  - Parihasam, nindha

കേളികല  - Kelikala

ശൃംഗാരചേഷ്ടിതം, ശൃംഗാരഭാഷണം  - Shrumgaracheshditham, shrumgarabhashanam

കേളികല  - Kelikala

ക്രീഡ, വിലാസം  - Kreeda, vilasam

കേളികല  - Kelikala

സരസ്വതിയുടെ വീണ  - Saraswathiyude veena

കേളികാനനം  - Kelikananam

ഉദ്യാനം  - Udhyanam

കേളികില  - Kelikila

കേലികില  - Kelikila

കേളിക്കൈ  - Kelikkai

കഥകളിയുടെ ആരംഭസൂചകമായ ഒരു ചടങ്ങ്  - Kathakaliyude arambhasoochakamaya oru chadangu

കേളിഗൃഹം  - Keligruham

കേളീഗൃഹം  - Keleegruham

കേളിതം  - Kelitham

വിനോദം, കളി, നേരമ്പോക്ക്  - Vinodham, kali, nerampokku

കേളിനാഗരന്‍  - Kelinagaran‍

വിഷയലമ്പടന്‍, ലൗകികസുഖാനുഭോഗങ്ങളില്‍ തത്പരന്‍  - Vishayalampadan‍, loukikasukhanubhogangalil‍ thathparan‍

കേളിപാത്രം, -യാത്രം, കേള്യാത്രം  - Kelipathram, -yathram, kelyathram

ഒരുതരം ഭിക്ഷാടനം  - Orutharam bhikshadanam

കേളിമുഖം  - Kelimukham

വിനോദം, നേരമ്പോക്ക്, കളി  - Vinodham, nerampokku, kali

കേളിവനം  - Kelivanam

കേളികാനനം  - Kelikananam

കേളിവൃക്ഷം  - Kelivruksham

കേളികദംബം  - Kelikadhambam

കേളിശുഷി  - Kelishushi

ഭൂമി  - Bhoomi

കേളിസചിവന്‍  - Kelisachivan‍

തോഴന്‍, വിദൂഷകന്‍  - Thozhan‍, vidhooshakan‍

കേളീഗൃഹം  - Keleegruham

വിനോദിക്കുന്നതിനുള്ള ഭവനം  - Vinodhikkunnathinulla bhavanam

കേള്  - Kelu

ബന്ധു  - Bandhu

കേള്  - Kelu

ഭര്‍ത്താവ്  - Bhar‍thavu

കേള്‍  - Kel‍

"കേള്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kel‍kkuka" ennathin‍re dhathuroopam.

കേള്‍ക്കുക  - Kel‍kkuka

ചെവികൊണ്ടറിയുക, ശബ്ദം ഗ്രഹിക്കുക  - Chevikondariyuka, shabdham grahikkuka

കേള്‍ക്കുക  - Kel‍kkuka

ചോദിക്കുക  - Chodhikkuka

കേള്‍ക്കുക  - Kel‍kkuka

അനുസരിക്കുക  - Anusarikkuka

കേള്‍ക്കുക  - Kel‍kkuka

അഠിക്കുക  - Adikkuka

കേള്‍ക്കുക  - Kel‍kkuka

അനുഭവിക്കുക  - Anubhavikkuka

കേള്‍പ്പോര്‍  - Kel‍ppor‍

കേള്‍ക്കുന്നവര്‍, ശ്രാതാക്കള്‍  - Kel‍kkunnavar‍, shrathakkal‍

കേള്‍പ്പ്  - Kel‍ppu

നാമരൂപം.  - Namaroopam.

കേള്‍വി  - Kel‍vi

അറിവ്  - Arivu

കേള്‍വി  - Kel‍vi

അറിയിപ്പ്  - Ariyippu

കേള്‍വി  - Kel‍vi

പ്രസിദ്ധി  - Prasidhi

കേള്‍വി  - Kel‍vi

പറച്ചില്‍  - Parachil‍

കേള്‍വിവരി  - Kel‍vivari

രാജാവിന്‍റെ കല്‍പനകളെ എഴുതിവയ്ക്കുന്ന ഗ്രന്ഥം  - Rajavin‍re kal‍panakale ezhuthivaykkunna grantham


Please Try Below Words.

ജാരിക്കുക കൊഴുലാഭം ചൂര്‍ണീകരിക്കുക ഗണ്ഡസ്ഥലി ദശഭുജ ബീജന്യാസം നീലാരുണം മധ്യദേശം അനുകൂല2 അവസ്ഥാദ്വയം പൂര്‍വംഗമ ചതുഷ്പഥം പടോലം മാല്‍ ഊണ്‍, ഊണ് തേവതാനം ചെണ്ടമുറി സ്പര്‍ധി ക്ഷയകര കചം കളിവചനം അതിപ്രസംഗം നൂഴുവാതില്‍ പെരുന്തട്ടാന്‍ സന്നത ഈശ്വരനിഷ്ഠ ചുല്ല ബാഭ്രുക ആഷാഢ ബിലേശയം യഥാമതി പറുപറെ അപസര്‍പ്പ ഊപ്പന്‍, ഊപ്പം, ഊര്‍പ്പം അതീവ കമനന്‍ കപിലഫല കൈത്തണല്‍ അകനിഷ്ഠന്‍ പഴക്കം അകാലപ്രസവം ഛന്നാവാസം ഇച്ചാച്ച ക്ഷൗദ്രമേഹം മഹാബാഹു എത്താക്കള്‍, ഏ- ശുചിഷ്മാന്‍ സൂതികര്‍മിണി കുരംഗി1 തിള കുരുകുലം മുവ്വേഴ് എവരള്‍ മൊഴി പത്മനാഭാശുഗന്‍ ഹിലമോചി(ക) ആലാപി കയിറ് കളമം ചക്രപക്ഷം ശീതകം ചുക്രം ഗഡുകം ദ്രുഹന്‍ ഓം3 ചികിത്സനം നിര്‍മിത ചെള്ളി2 പൃച്ഛിക്കുക ഏഷ്യത് പീതസാരകം ആനന്ദിക്കുക കെട്ടുവള്ളി ഹൃത്കമ്പം ആദ്രിസാര കവിള്‍ചോളം സുരയുവതി കമിഴുക1 മുഷിവാക്ക് മീമാംസ വിരിണ്‍ അംഗു വിഷ്ണുഗുപ്തന്‍ ശ്രദ്ധ ഗോഷ്പദം കൊല്ലിയാന്‍ ജുഹ്വാസ്യന്‍ ചാട്ടം കൃസരം ചെക്ക്4 മുളകുമടിശ്ശീലക്കാര്യക്കാര്‍ ഊട്ടം ചിരലബ്ധ ഉത്തരം1 ഗമി1 ഇടിവ് പുന്നെല്ല് മിഴി പ്രമഥന്‍ യാഷ്ടിക പൊലിക്കാണം സ്വരൂപിക്കുക കണ്ണിലുണ്ണി ഒത്തുനോക്കുക അനുഗ്രഹിക്കുക കര്‍ത്തൃക ഗഡം എലിക്കുമ്പം, -ക്കുഴല്‍ അരണ്യശ്വാവ് സ്തംഭകി ഉപജീവ്യം ശ്രീരാമോദന്തം ചലി ആസ്കന്ദനം പിഞ്ജം പഥിവാഹകന്‍ സമാവൃത ഉരുള്‍2 നിര്‍മര്യാദി ഉദര്‍ധം ധുനി2 കോള്‍വാ പരണ്ട1 ന്യൂസ് ദൈത്യന്‍ ദിവ്യൗഷധം പൊതുക്കുക ആത്മനാ താപ്പ്1 തട്ട്2 ക്ഷണാന്തരം ഉള്‍ക്കള്ളി പ്രാര്‍ഥി പുലസ്തി ചികയുക അസംയുക്ത ദു:ഖഭാജന പെരുമ്പാമ്പ് അദ്രികുക്ഷി സുരാപാണം പിലുകന്‍ ഗൂഢചാരന്‍ അനാഗതം ചൊരിച്ചില്‍ അന്തഭേദി ചെവ്വാരം അശോഭനം ഉച്ചബലി സാമാന്യശാസനം ഓര്‍മിക്കുക കേനചിത്, -ചില്‍ നികഴ്കാലം പിശുക്കന്‍ എച്ചില്‍2 സകുക്ഷി വിഷനാഴിക ഉപജീവിതം ദേഹഭുക്ക് അസ്ഥിനമസ്ക്കാരം കൊഞ്ഞന്‍ പിന്തുടര്‍ച്ച വാക്പ്രദ നിധ്വാനം ചെന്നം വിഭക്ത കുടുംബാസൂത്രണം പതുങ്ങുക ഞെരട്2 പുത്രഷ്ടിക ദ്വൈധീകരിക്കുക വെണ്‍പലനാട് ജാരസംഗം, -സംസര്‍ഗം വജ്രജ്വലനം എട്ടി2 കുമുഖം അതിശയാലു ജഡത തന്റേടി ഇഴുകച്ചേമ്പ് അഖണ്ഡധാര ശംഭുശുക്രം കൂക്കുരല്‍, കൂക്കുരള്‍ ആശായ്മ ദൂരത സൂര്യപുത്രി പൂര്‍വവൃത്തം തെറി ശക്രാത്മജന്‍ വളഞ്ചിയം കുഡുവം പുന്‍ മൃഷ്ടാന്നം പാക്ഷപാതിക അവിക്ഷിപ്ത ദന്തം ഉക്ഷാ(വ്) കുടുങ്ങുക2 തുനിച്ചല്‍ മാടപ്രാവ് ത്രിസൂത്രം ത്രിവേല മഞ്ചല്‍ അപകാര്യം വരിപ്പ്2 ഏകനാഡി എതിര്‍ത്തല ചിദ്രുപന്‍ ചുറ്റിക്കുക അരപ്പ് ഈറന്‍1 വികര്‍മക്രിയ ആവേശിക ചരുപാട് വ്യാപാരം പ്രതീതി നടി അറുകുല ശീലവതി തനുത്രയം ആം ഇരണ്ടം, ഇറണ്ടം എരണ്ടം ചിത്രബര്‍ഹിസ്സ് ഓലപ്പെട്ടി സംസര്‍പ്പണം കരയീട് ഭവാഭവങ്ങള്‍ ഉമിഴ് അണികലം അവകൃഷ്ട വാതാശനന്‍ കാതരാക്ഷി താലീം അപിഹിത വര്യോല ചുണങ്ങ് ഊഴം പറയുക അഭിഷേവ മുന്നൂറ് തോഴം2 കൈരവി1 യമവാഹനം നിരഞ്ജനി ദിശ്യ1 ദാശി കോമ്പാഞ്ഞ് മലിനമുഖം സാവന ഉശീരികന്‍ സുഷുപ്സ ഗോമുഖം ഭൂമാവ് അസന്തുഷ്ട പണാംഗന ചരിവുമാനം കുരുപ