Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കേവഞ്ചി  - Kevanchi

കേവുതോണി  - Kevuthoni

കേവടം  - Kevadam

ഗുഹ  - Guha

കേവണം, കേമണം  - Kevanam, kemanam

ആഭരണങ്ങളില്‍ കല്ലു (രത്നം) പതിക്കാനായി ഉണ്ടാക്കുന്ന കുഴി  - abharanangalil‍ kallu (rathnam) pathikkanayi undakkunna kuzhi

കേവണങ്കമ്പി  - Kevanankampi

തട്ടാന്മാര്‍ സ്വര്‍ണപ്പണിക്ക് ഉപയോഗിക്കുന്ന ഒരു ഉപകരണം  - Thattanmar‍ swar‍nappanikku upayogikkunna oru upakaranam

കേവര്‍ത്തം  - Kevar‍tham

മത്സ്യം  - Mathsyam

കേവര്‍ത്തകന്‍  - Kevar‍thakan‍

കൈവര്‍ത്തകന്‍  - Kaivar‍thakan‍

കേവല  - Kevala

ഒറ്റയായ, തനിച്ച  - Ottayaya, thanicha

കേവല  - Kevala

അസാധാരണമായ  - Asadharanamaya

കേവല  - Kevala

ദൃശ്യരൂപമില്ലാത്ത, പരമമായ  - Dhrushyaroopamillatha, paramamaya

കേവല  - Kevala

പൂര്‍ണമായ  - Poor‍namaya

കേവല  - Kevala

ആവരണമില്ലാത്ത  - avaranamillatha

കേവല  - Kevala

സ്വാര്‍ഥതയുള്ള  - swar‍thathayulla

കേവല  - Kevala

ഏകയായവള്‍, പരാശക്തി  - Ekayayaval‍, parashakthi

കേവലം  - Kevalam

മാത്രം, മിക്കവാറും, മുഴുവനും, തീരെ  - Mathram, mikkavarum, muzhuvanum, theere

കേവലം  - Kevalam

ശിവന്‍  - Shivan‍

കേവലകൃതി  - Kevalakruthi

കര്‍ത്താവു പരപ്രരണ കൂടാതെ ചെയ്യുന്ന ക്രിയ  - Kar‍thavu paraprarana koodathe cheyyunna kriya

കേവലക്രിയ  - Kevalakriya

കേവലകൃതി  - Kevalakruthi

കേവലജ്ഞാനം  - Kevalajnjanam

പരമാര്‍ഥജ്ഞാനം, ബ്രഹ്മജ്ഞാനം  - Paramar‍thajnjanam, brahmajnjanam

കേവലദ്രവ്യം  - Kevaladhravyam

വെറും ഭൗതികവസ്തു  - Verum bhouthikavasthu

കേവലദ്രവ്യം  - Kevaladhravyam

കുരുമുളക്  - Kurumulaku

കേവലന്‍  - Kevalan‍

ഏകന്‍, പരമാത്മാവ്, ഈശ്വരന്‍  - Ekan‍, paramathmavu, eeshvaran‍

കേവലന്‍  - Kevalan‍

കൈവല്യപ്രാപ്തിക്കായി പ്രയത്നിക്കുന്നവന്‍  - Kaivalyaprapthikkayi prayathnikkunnavan‍

കേവലന്‍  - Kevalan‍

സാധാരണമനുഷ്യന്‍  - Sadharanamanushyan‍

കേവലസ്വരം  - Kevalaswaram

മറ്റുസ്വരങ്ങളുടെ സ്പര്‍ശമില്ലാതെ നില്‍ക്കുന്ന സ്വരം (അ, ഇ, ഉ എന്നിവ)  - Mattuswarangalude spar‍shamillathe nil‍kkunna swaram (a, i, u enniva)

കേവലി  - Kevali

പരമാത്മജ്ഞാനം നേടിയവന്‍  - Paramathmajnjanam nediyavan‍

കേവലി  - Kevali

ലക്ഷണം പറച്ചില്‍, മഷി  - Lakshanam parachil‍, mashi

കേവി  - Kevi

കേവുകാരന്‍  - Kevukaran‍

കേവുക  - Kevuka

കേഴുക  - Kezhuka

കേവുക  - Kevuka

ശബ്ദിക്കുക  - Shabdhikkuka

കേവുകപ്പല്‍  - Kevukappal‍

ഭാരം കയറ്റിപ്പോകുന്ന കപ്പല്‍  - Bharam kayattippokunna kappal‍

കേവുകപ്പല്‍  - Kevukappal‍

യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള കപ്പല്‍  - Yathrakkare kondupokunnathinulla kappal‍

കേവുകാരന്‍  - Kevukaran‍

വഞ്ചിയില്‍ ചരക്കുകളെയോ ആളുകളെയോ കൊണ്ടുപോകുന്നവന്‍  - Vanchiyil‍ charakkukaleyo alukaleyo kondupokunnavan‍

കേവുതോണി, -വള്ളം, -വഞ്ചി  - Kevuthoni, -vallam, -vanchi

കൂലിക്കായിട്ടു ചരക്കുകളും വഴിപോക്കരെയും കയറ്റിക്കൊണ്ടു പോകുന്ന വള്ളം  - Koolikkayittu charakkukalum vazhipokkareyum kayattikkondu pokunna vallam

കേവ്  - Kevu

ചരക്ക്, ഭാരം  - Charakku, bharam

കേവ്  - Kevu

പതിവായി കൂലിക്കു ഗതാഗതം ചെയ്യുന്ന വഞ്ചി  - Pathivayi koolikku gathagatham cheyyunna vanchi

കേവ്  - Kevu

തോണിക്കൂലി  - Thonikkooli


Please Try Below Words.

ഏകതര നിക്ഷേപ്യ അതിരാത്ര പ്രാണിദ്യുതം പ്രവേശനീയ ചാര്യം ക്ഷാന്തു കാര്‍മുകി അംബുജഭവന്‍ മാഴുക ചോറ്റുവട്ടി ശാര്‍ംഗധനുസ്സ് ഹാരം ആര്യാഗീതി ഗോദ3 തലാതലം ഉത്തരോത്തരം ആബര്‍ഹണം അടിയാള്‍ വാത്ത് കൗ കഴനാട് ആശങ്ക വര്‍ണമാതൃക ചെമ്പോട്ടി കുടല്‍വള്ളി ധര്‍മോപദേശം പത്രപുടം പട്ട് സുഭഗ1 കൊടുക് കൗലാലം മാര്‍ഗഭ്രംശം അതിപിച്ഛില ഹിംസ്യ അടിയവരമ്പന്‍ പ്രവീണന്‍ ഗഗനസത്ത് ഉമ്മാമ2 സ്ഥേയന്‍ ദാശേരകം കുടിയാള്‍ നീലമണി ആര്യക, ആര്യിക മണ്ഡം ചുരുക്കം തേന്മൊഴി കൊണ്ടാടുക കച്ചുരി അഷ്ടഗന്ധം പാലി2 കൈവല്യം തീര്‍ഥയാത്രി നിമന്ത്രണപത്രം പിത്തലാട്ടം മഹാനടന്‍ ചീന്ത്2 അപവൃത്തം ഇടി2 അമ്പിളിക്കല സുവൃത്ത പിണക്കാട് കാരയിതാവ് അകൃത്രിമ ഇക്ഷുമേഹം സന്ന്യസ്ത ഭൂജാനി അംഗക്രിയ വിരലണി ദുര്‍വിപാകം ഉഷയ്ക്കുക ലോകപിതാമഹന്‍ നകുലന്‍ കുമാരീപുത്രന്‍ ഗാന്ധാരി1 അര്‍ധചന്ദ്ര2 നീരജലോചന ബ്രഹ്മസംഭവന്‍ പട്ടിക്കാട് മര്‍ദിക്കുക മാലിമി അലബ്ധി ഇന്ദുലോഹം, ഹകം കമ്പായ്, കമ്പ, കമ്പാവ്, കമ്പാ എച്ചില്‍തീനി, -നക്കി ക്രാഡീമുഖം വര്‍ജ്യകാലം ആകര്‍ഷക്രീഡ അംബുപന്‍ അഗ്നിപരിചരണം കൊട്ടവള്ളി അബ്ബാ1, അബ്ബ നരകദേവത പദാംഗി വാടി ഉദ്ഭടസ്വാനന്‍ വ്യാകരണം ആഹിത അനുജീവനന്‍, -ജീവി അന്നപൂര്‍ണ2 ചീളുവം കീളി വകേരുക കിളാച്ചല്‍ പൊള്ള ചൂണ്ണി നീക്കത്തൂക്കം സര്‍വാംഗം ഇസം ചിന്തനീയ ഉഴല1 മുന്നട ഇന്ദ്രിയവശഗന്‍ ശാണാജീവന്‍ വികചീകൃത ഗിരിപ്രസ്ഥം ഞായറാഴ്ച ചെമ്പഞ്ഞി ആന്തുറനായര്‍ (ആന്തൂര്‍നായര്‍, ആന്തൂരാന്‍, ആന്തുറ, ആന്തിയന്‍) വാച്ച് ഗ്രന്ഥില1 ജനനി മണിക്കട്ടില്‍ അസൃഗ്ധാര വ്യുഷിത വീരപത്ര ക്ഷോദസ്സ് ഗോവിത്ത് മൂത്രമൊഴിവ് ഉദീപം ഉദാഹൃതി ഒച്ചയടപ്പ് ക്രാവുക വാക്ക്1 തുയക്കം അപ്പ് പിണാവ് വീക്കാണി കൊറ്റുസാക്ഷി തത്ത്വത്രയം ദാനവഗുരു വിക്ഷേപണം വിഷാദന്‍ ലംബകര്‍ണം വിധികര്‍ത്താവ് വ്യുത്ഥാനം മുഖഭംഗം മുഖവുര ഖില ചുഴിനാഴി കറിയിരുമ്പ് ശേഖരം കുണ്ഡീര മഹോന്നതം ധൂമ്രലോചനന്‍ വാങ്മയി ചീങ്കുഴല്‍ അംഹു ശശമദം സുഹൃദ്രാഷ്ട്രം പ്രത്യബ്ദം ധരുണം സൈ്തന്യന്‍ വര്‍ണസ്ഥാനം ഭഷണ, ഭഷണം ത്വചിസുഗന്ധ വ്യവായി2 ലോമഹര്‍ഷം കചപം ചിത്തരംഗ പുരുവം ഐന്ദ്രജാലിക വാസുദേവം യതിഭംഗം അധാര്‍മിക ആന്ധ്രന്‍ ഉത്പക്ഷ ബഹുശത്രു തിരവായ് വഡവ ചങ്ക്രമം ആമിഷഭുക്ക് ഉളപ്പ് അരിവാള്‍ ക്ഷേത്രം അധൂമക അസേ്തനന്‍ നര്‍മഗര്‍ഭന്‍ വഴുക്കല്‍ അധര്‍മാസ്തികായം വാംശികന്‍ കേതു എത്2, എത ഇത്തിന, ഇത്തിനി അനാധി രാജരാജേശ്വരി ഈര്‍വാരു, ഈര്‍വാലു ജീരം നിറനാഴി അതിവ്യായാമം നൗക സന്നിധി വെക്കേഷന്‍ കിന്ദേവന്‍ ജലാശ്രയം കലി-ദിനം, -ദിവസം ഋഷിപ്രസ്ഥം ഇട്ടം രാജാവ് അള്ളാ, അള്ളാവ് ത്രിദശ പൊടിക്കുക ഇത: അസലം വീണ്‍വാക്ക് ഇയ്യല്‍ ഉരച്ചുകയറ്റുക എണ്ണക്കറുമ്പി ഉന്മുഗ്ദ്ധ ക്രിയാഫലം നി­വം അശ്രുനാളി അബ്ധിജ2 പൗലോമം കാക്കല്‍1 യവിഷ്ഠന്‍ കഠിനതടവ് പ്രത്യന്തം കാട് കരിന്തമിഴ് കുടിപ്പാന്‍പണം അഗ്ര അനിരുദ്ധന്‍ കാപ്പാടം പാടല2 ചറുക്കുവയ്ക്കുക കഴുനാ(യ്) ചുടല്‍ ജഡ്ജി കര്‍ക്കരാളം കല്യാംഗന്‍ ഘടികന്‍ പടുമതി1 വൃക്ഷാമയ ഘനരാഗം പിണാത്തി അനാത്മ്യം മുണ്ഡിത2 ആജ്ഞാനം പതയ്ക്കുക1 ആശു2 സുമധ്യ ഛായാതോഡി ധവളിമാ പ്രഖ്യാതം