Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോശം, -ഷം  - Kosham, -sham

ഭണ്ഡാരം, ധനം സംഭരിച്ചുവച്ചിട്ടുള്ള അറ  - Bhandaram, dhanam sambharichuvachittulla ara

കോശം, -ഷം  - Kosham, -sham

സംഭരണമുറി, കലവറയില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍  - Sambharanamuri, kalavarayil‍ sookshikkunna vasthukkal‍

കോശം, -ഷം  - Kosham, -sham

കൂട്, ആവരണം, മൂടി  - Koodu, avaranam, moodi

കോശം, -ഷം  - Kosham, -sham

ആത്മാവിന്‍റെ ആവരണം  - athmavin‍re avaranam

കോശം, -ഷം  - Kosham, -sham

ഗര്‍ഭാശയത്തിലുള്ള അണ്ഡത്തെ പൊതിഞ്ഞുവയ്ക്കുന്ന നേരിയ ചര്‍മം  - Gar‍bhashayathilulla andathe pothinjuvaykkunna neriya char‍mam

കോശം, -ഷം  - Kosham, -sham

ജൈവവസ്തുവിന്‍റെ ഏറ്റവും ചെറുയ ഘടകം  - Jaivavasthuvin‍re ettavum cheruya ghadakam

കോശം, -ഷം  - Kosham, -sham

സമാധിദശയിലിരിക്കുന്ന പുഴുക്കളുടെ കൂട്  - Samadhidhashayilirikkunna puzhukkalude koodu

കോശം, -ഷം  - Kosham, -sham

മേഘം  - Megham

കോശം, -ഷം  - Kosham, -sham

സമൂഹം  - Samooham

കോശം, -ഷം  - Kosham, -sham

കാവ്യസമാഹാരം, വാക്യസമാഹാരം, ഗാഥാശ്ലോകങ്ങളുടെ സമാഹാരം  - Kavyasamaharam, vakyasamaharam, gathashlokangalude samaharam

കോശം, -ഷം  - Kosham, -sham

നിഘണ്ടു, ശബ്ദകോശം  - Nighandu, shabdhakosham

കോശം, -ഷം  - Kosham, -sham

സത്യപരീക്ഷകള്‍ക്കും മറ്റും ഉപയോഗിക്കുന്ന അഭിഷേകതീര്‍ഥം  - Sathyapareekshakal‍kkum mattum upayogikkunna abhishekatheer‍tham

കോശം, -ഷം  - Kosham, -sham

സത്യം ചെയ്യല്‍  - Sathyam cheyyal‍

കോശം, -ഷം  - Kosham, -sham

വൃഷണസഞ്ചി  - Vrushanasanchi

കോശം, -ഷം  - Kosham, -sham

പുരുഷലിംഗം  - Purushalimgam

കോശം, -ഷം  - Kosham, -sham

ഉപസ്ഥം  - Upastham

കോശം, -ഷം  - Kosham, -sham

അണ്ഡം, മുട്ട  - Andam, mutta

കോശം, -ഷം  - Kosham, -sham

പാത്രം  - Pathram

കോശം, -ഷം  - Kosham, -sham

പാനപാത്രം  - Panapathram

കോശം, -ഷം  - Kosham, -sham

തൊട്ടി  - Thotti

കോശം, -ഷം  - Kosham, -sham

പെട്ടി, അലമാര  - Petti, alamara

കോശം, -ഷം  - Kosham, -sham

വാഹനത്തിന്‍റെ ഉള്‍ഭാഗം  - Vahanathin‍re ul‍bhagam

കോശം, -ഷം  - Kosham, -sham

മുറിവ്, ചതവ് മുതലായവ കെട്ടാനുള്ള ഒരുജാതി തുണിക്കഷണം  - Murivu, chathavu muthalayava kettanulla orujathi thunikkashanam

കോശം, -ഷം  - Kosham, -sham

തൊലി  - Tholi

കോശം, -ഷം  - Kosham, -sham

പുറന്തോട്  - Puranthodu

കോശം, -ഷം  - Kosham, -sham

അണ്ടി, വിത്ത്  - Andi, vithu

കോശം, -ഷം  - Kosham, -sham

ജാതിക്ക  - Jathikka

കോശം, -ഷം  - Kosham, -sham

ധാന്യങ്ങളുടെ ഓവ്  - Dhanyangalude ovu

കോശം, -ഷം  - Kosham, -sham

പൂമൊട്ട്  - Poomottu

കോശം, -ഷം  - Kosham, -sham

വീട്  - Veedu

കോശം, -ഷം  - Kosham, -sham

ഒരുഗ്രയോഗം  - Orugrayogam

കോശം, -ഷം  - Kosham, -sham

രണ്ടാം ഭാവം  - Randam bhavam

കോശം, -ഷം  - Kosham, -sham

ഗോളം  - Golam


Please Try Below Words.

ശീര്‍ഷണ്യം കാവിലമ്മ ഹിംസ സ്മൃതികാരന്‍ ത്യജനീയ വിചക്ര ഏവ2 ദ്വാദശാക്ഷന്‍ കാലീയകം കപികന്ദുകം പൊറുപ്പ് ഉപാശ്രമം ശാരുക വിന്യസ്ത അനുക്ത അന്തര്‍മനസ് യോടകം തണ്‍പെടുക മുഷ്ട ഇരുള്‍2 സൗജന്യം കുണ്ടനാച്ചി, കൊണ്ട- പൈങ്കണ്ണി ഉത്തപ പരശം ജോഷം1 ആറ്റുപരണ്ട ധാതുരാശികള്‍ കൊന്നി അഭയദ നമസ്കാരം കോയിക്കല്‍ കണ്ഠീരവ2 യുധാനന്‍ സ്മാര ജാഡ്യം ഋക്കീസന്‍ പുളയുക താദൃക്ക്, താദൃശ ചുണ്ടന്‍ കൈപ്പാര ഈറ്റുവിളി വിചാരണ മകളി പാച്യ ഉവ്വ2, ഉവ്വ് അക്രൂരന്‍ മണ്ണെണ്ണ ഹംസന്‍ തിലം ഉച്ചകാലം അമൃഷ്ട ഹരിദ്വര്‍ണ മ്രദിമ കയ്യോടെ, കൈയ്- ഗന്ധി കുടമുനി ആട്ടക്കൈ ഗോവിത്ത് ബൃഹസ്പതി ചരപ്രതിഷ്ഠ പൂര്‍വകം താപനന്‍ അമ്മം1 തോല്‍ക്കൊല്ലന്‍ നത മഹല്‍ദ്വീപ് ദ്വിജാതീയ ദൂരപാര ക്ഷൗദ്രശര്‍ക്കര കോടീശന്‍ വിദൂഷണം തേജനം അകനിന്ദ സന്ദര്‍ശിത കിറി1 ലഘ്വി അഷ്ടമാര്‍ഗങ്ങള്‍ വിലച്ചരക്ക് ശകന്മാര്‍ ഓതം നിര്‍വര്‍ണിത ശോഷണം നിഷാണം ലൂലകം പല്ലിറുമ്മല്‍ അന്തരീക്ഷം നാളെ കേസരം നിലവിളി അപസ്വരം പൗരോഗവന്‍ മന്തുകാല്‍ ശാക്യന്‍ ഗുണത്രയം സുധാകരം തോയാധാരം ഫണിഫേനം അനത്തുക നിര്‍ഭേദ്യ ഇലാവുക വമി തുഴാവുക ജടാല1 കലാശില്‍പം കുരുള്‍ തണ്ണീര്‍ക്കുടം വഹ്യം ഇഷാ കരിമ ചുട്ട2 അതിക്രമണം ഇന്ദ്രിയജയം പൃഥുല2 അജ്ജുക ആകമ്പിതം അപഭണ്ഡി പ്രക്ഷിതന്‍ കല്പാന്തദഹനന്‍ കലമ്പൊളിയന്‍ സ്ഥൂലശാടകം ഞറുങ്ങിണി അവബ്രവം അലുക്സമാസം കപ്പര കുതിരച്ചാണി പുനര്‍ജന്മം പത്രാമ്ല കരിമ്പാള ഔപധര്‍മ്യം കരാളവദന കീഴ്വഴക്കം ഗര്‍ഭസ്രാവി സമീകം താളം ചെമല് ക്രതൃത്വം ശോധ്യം വാമില ലോലായമാന കാഞ്ചീപുരം, -പുരി കഷാകു പ്രാഷിത നടേശന്‍ കേഴുക ഒണ്‍ രത്നാവലി ബീജി1 ചിത്രമേഖലകം അവള്‍ അങ്കോലസാരം തട്ടന്‍1 ഉപ്പിളി നയനാഞ്ചലം കറപ്പൊട്ട് ത്യ്രംബകന്‍ സ്രുഘ്നി നുകര്‍ അനോവാഹ്യ നോവാളി വ്രണം നിര്‍മര്യാദി ലിംഗപുരാണം സ്ഥൂലപാദന്‍ കുലസ്‌ത്രീ മഹിരാവണന്‍ പരിചയം1 പുലായിതം ഇരണ്ടക്കെട്ട് ചാരിയ ആപ്പോം ഊപ്പോം ഇസ്പേട്, ഇസ്പിശീട്ട് കൊല്ലി3 വംശവാന്‍ ചെങ്ങാതം കലശോദരന്‍ ബഹിഃപ്രാണന്‍ ജനിതാ(വ്) കൊടിഭസ്മം മുഷ്കരത വൈമുഖ്യം ശബ്ദചാതുര്യം അടിതളി ആര്‍ത്തഗളം അണ്ടജനായകന്‍ ദാനശീലന്‍ ചരാചരഗുരു പുരാന്‍ മരുതന്‍ വിണ്ണുളാര്‍ ചക്രാംഗ ഗോചരം ശമലം പാരക്യ ഞാറ1 അംഹസ്സ് ജലാഞ്ജലി പരസ്മൈപദി ധര്‍ഷിക്കുക2 ദീപിത അസ്തിക്ഷീര നിവഹന്‍ ഖബാഷ്പം ശിരസ്കം പൊരുത്തം അലോഹിത മഹാകായം ജൈവാതൃകന്‍ കൂടാഗാരം കീഴ്ത്തരം പരീത മേഴി അഗ്രമുകുളം ആമോ വണ്ണിക്കുക തൂര്‍ണ ചരണഗ്രന്ഥി ശൃംഗാരയോനി വിജൃംഭണം ചേരുമാനക്കാരന്‍ പ്രാസകം പുളപ്പ് ഭ്രാന്തി2 ജൈത്രപതാക പാടകം2 സൃപ്രന്‍ ഉഡുപധരന്‍ സ്ഥൗല്യം ക്ഷപണ2 തന്തുപാദം കഴുനീര്‍ വല്യ1 വിജൃംഭിക്കുക മധുയഷ്ടി മുകുടി ഏകീഭൂത മുണ്ടന്‍3 ക്ഷ്മാ കരമാലം ജന്തുഹതകം ഹേത്വതിശയോക്തി അവസക്ത കിരണം കര്‍ശിത കുമാരസു(വ്) ധ്രസ്ത വെമ്മ കവിടി തൂല അഭ്യാത്ത തത്പര2 പാത്രകം അസൃഷ്ടാന്ന ലബ്ധവര്‍ണ ധനമദം