Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കരിമ  - Karima

കറുപ്പ്  - Karuppu

കരിമം, കരുമം  - Karimam, Karumam

കര്‍മം  - Kar‍mam

കരിമംഗലം, -മംഗല്യം  - Karimamgalam, -mamgalyam

മുഖത്തുണ്ടാകുന്ന കറുത്ത പാട്, ഇത് നിര്‍ഭാഗ്യത്തിന്‍റെ ലക്ഷണമായി ഗണിക്കപ്പെടുന്നു, ശ്യാമിക  - Mukhathundakunna Karutha Padu, Ithu Nir‍bhagyathin‍re Lakshanamayi Ganikkappedunnu, Shyamika

കരിമടല്‍  - Karimadal‍

ചക്കയുടെ മുള്ളോടുകൂടിയ പുറന്തൊലി  - Chakkayude Mullodukoodiya Purantholi

കരിമന്തി  - Karimanthi

കരിങ്കുരങ്ങ്  - Karinkurangu

കരിമരം  - Karimaram

മരുത്  - Maruthu

കരിമരം  - Karimaram

കറുത്തതടിയുള്ള ഒരു കാട്ടുമരം  - Karuthathadiyulla Oru Kattumaram

കരിമറുത  - Karimarutha

മസൂരിവന്നുമരിച്ച ആളിന്‍റെ പ്രതം. (പ്ര.) കരിമറുതാക്കോലം  - Masoorivannumaricha alin‍re Pratham. (pra.) Karimaruthakkolam

കരിമറുത  - Karimarutha

കറിത്തുവികൃതമായ രൂപമുള്ളവന്‍  - Karithuvikruthamaya Roopamullavan‍

കരിമാടി  - Karimadi

കരുമാടി  - Karumadi

കരിമാണ്ടി  - Karimandi

നല്ലതുപോലെ കറുത്ത  - Nallathupole Karutha

കരിമാണ്ടി  - Karimandi

നല്ല കറുത്ത നിറമുള്ള ആള്‍  - Nalla Karutha Niramulla al‍

കരിമാനം  - Karimanam

കാര്‍മേഘം നിറഞ്ഞ ആകാശം  - Kar‍megham Niranja akasham

കരിമിഴി  - Karimizhi

കറുത്തകണ്ണ്  - Karuthakannu

കരിമിഴി  - Karimizhi

കറുത്തകണ്ണുള്ളവള്‍, സുന്ദരി  - Karuthakannullaval‍, Sundhari

കരിമീന്‍  - Karimeen‍

ഒരു ശുദ്ധജലമത്സ്യം  - Oru Shudhajalamathsyam

കരിമുകില്‍  - Karimukil‍

കര്‍മേഘം. (പ്ര.) കരിമുകില്വര്‍ണന്‍ = കാര്‍മുകില്‍ വര്‍ണന്‍, ശ്രീകൃഷ്ണന്‍  - Kar‍megham. (pra.) Karimukilvar‍nan‍ = Kar‍mukil‍ Var‍nan‍, Shreekrushnan‍

കരിമുഖന്‍  - Karimukhan‍

ആനമുഖന്‍, ഗണപതി  - anamukhan‍, Ganapathi

കരിമുടി  - Karimudi

കഥകളിയില്‍ കരിവേഷക്കാര്‍ തലയിലണിയുന്ന കിരീടം  - Kathakaliyil‍ Kariveshakkar‍ Thalayilaniyunna Kireedam

കരിമുട്ടി  - Karimutti

പകുതി എരിഞ്ഞതടി  - Pakuthi Erinjathadi

കരിമുട്ടി  - Karimutti

താന്തോന്നി, തെമ്മാടി. (സ്‌ത്രീ.) കരിമുട്ടിച്ചി  - Thanthonni, Themmadi. (sthree.) Karimuttichi

കരിമുണ്ടകന്‍  - Karimundakan‍

ഒരിനം നെല്ല്, കറുത്ത മുണ്ടകന്‍  - Orinam Nellu, Karutha Mundakan‍

കരിമുണ്ടന്‍  - Karimundan‍

കറുത്തുകുറുകിയ ആള്‍  - Karuthukurukiya al‍

കരിമുള്ള്, -മുള്‍, കരൂള്‍  - Karimullu, -mul‍, Karool‍

കടുത്ത മുള്ള്  - Kadutha Mullu

കരിമുള്ള്, -മുള്‍, കരൂള്‍  - Karimullu, -mul‍, Karool‍

ചക്കയുടെ പുറത്തെ മുള്ള്  - Chakkayude Purathe Mullu

കരിമൂര്‍ഖന്‍  - Karimoor‍khan‍

ഒരുജാതി മൂര്‍ഖന്‍പാമ്പ്, മൂക്കു നീണ്ട് ഉഗ്രവിഷമുള്ളത്  - Orujathi Moor‍khan‍pampu, Mookku Neendu Ugravishamullathu

കരിമൊട്ട്, കരു-  - Karimottu, Karu-

പരുവമാകാത്ത മൊട്ട്, ഇളം മൊട്ട്  - Paruvamakatha Mottu, Ilam Mottu

കരിമ്പ  - Karimpa

ചാരനിറം, കരിപ്പ  - Charaniram, Karippa

കരിമ്പക്ഷി  - Karimpakshi

ഉപ്പന്‍  - Uppan‍

കരിമ്പച്ച  - Karimpacha

കടുത്ത പച്ച  - Kadutha Pacha

കരിമ്പച്ച  - Karimpacha

ഒട്ടുംതന്നെ പഴുക്കാത്തത്, തീരെ പച്ചയായത്  - Ottumthanne Pazhukkathathu, Theere Pachayayathu

കരിമ്പടപ്പുഴു  - Karimpadappuzhu

കമ്പിളിപ്പുഴു  - Kampilippuzhu

കരിമ്പന  - Karimpana

കറുത്ത ഒരിനം പന  - Karutha Orinam Pana

കരിമ്പന്തി  - Karimpanthi

കുരുവിയെക്കാള്‍ ചെറിയ ഒരിനം പക്ഷി, കരിമ്പാടി  - Kuruviyekkal‍ Cheriya Orinam Pakshi, Karimpadi

കരിമ്പന്‍  - Karimpan‍

കരിപ്പന്‍. (പ്ര.) കരിമ്പനടിക്കുക  - Karippan‍. (pra.) Karimpanadikkuka

കരിമ്പന്‍  - Karimpan‍

ചാരനിറമുള്ള കാള  - Charaniramulla Kala

കരിമ്പന്‍  - Karimpan‍

കറുത്ത ആള്‍  - Karutha al‍

കരിമ്പന്‍  - Karimpan‍

കറുത്ത ഒരിനം പക്ഷി  - Karutha Orinam Pakshi

കരിമ്പരുന്ത്  - Karimparunthu

കറുത്തകഴുകന്‍  - Karuthakazhukan‍

കരിമ്പഴുക്ക  - Karimpazhukka

മൂത്തുപഴുക്കാറായ  - Moothupazhukkaraya

കരിമ്പാടി  - Karimpadi

കരിവയറന്‍ വാനമ്പാടി  - Karivayaran‍ Vanampadi

കരിമ്പാമ്പ്  - Karimpampu

കരിമൂര്‍ഖന്‍, കൃഷ്ണസര്‍പ്പം  - Karimoor‍khan‍, Krushnasar‍ppam

കരിമ്പായല്‍  - Karimpayal‍

കറുത്ത പായല്‍  - Karutha Payal‍

കരിമ്പാറ  - Karimpara

കടുപ്പമുള്ള കറുത്ത പാറ, ഒരിനം കരിങ്കല്ല്  - Kaduppamulla Karutha Para, Orinam Karinkallu

കരിമ്പാലര്‍  - Karimpalar‍

ഒരു കാട്ടുജാതിക്കാര്‍, നായാടികളില്‍ ഒരു വര്‍ഗം  - Oru Kattujathikkar‍, Nayadikalil‍ Oru Var‍gam

കരിമ്പാള  - Karimpala

കമുകിന്‍റെ പച്ചനിറത്തിലുള്ള പാള  - Kamukin‍re Pachanirathilulla Pala

കരിമ്പുറം, കരിമ്പ്രം  - Karimpuram, Karimpram

പോത്ത്  - Pothu

കരിമ്പുവില്ലന്‍  - Karimpuvillan‍

കരിപ്പുവില്ലന്‍  - Karippuvillan‍

കരിമ്പുവില്ല്  - Karimpuvillu

കാമദേവന്‍റെ (കരിമ്പുകൊണ്ടുള്ള) വില്ല്  - Kamadhevan‍re (karimpukondulla) Villu

കരിമ്പൂച്ച  - Karimpoocha

കറുത്ത പൂച്ച  - Karutha Poocha

കരിമ്പൂച്ച  - Karimpoocha

ദുഷ്ടസ്‌ത്രീ  - Dhushdasthree

കരിമ്പൂച്ച  - Karimpoocha

ശത്രുക്കളെ നേരിടാന്‍ വിദഗ്ധപരിശീലം നേടിയ അംഗരക്ഷകന്‍. (ബ്ബ്ലക്ക് ച്ചറ്റ്)  - Shathrukkale Neridan‍ Vidhagdhaparisheelam Nediya Amgarakshakan‍. (bblakku Chattu)


Please Try Below Words.

പുഷ്പദണ്ഡം നിവൃതി അതിപ്രസംഗം മാനവ്യം ദാനവഗുരു നിരുത്സാഹ ഭൂതരക്ഷ വേദോദയന്‍ രുദിക്കുക മരക്കൊത്തന്‍ കള്ളന്‍ വേട്ടാവളിയന്‍ നിശാനാഥം അശ1 വിലോമജിഹ്വം ഗജശാസ്ത്രം, -ശിക്ഷ അര്‍ത്ഥഗത ഹരഹരചൊല്ലിക്കുക ഏഴാമിടം പാപന്‍ കടത്തുകടവ് പ്രക്ഷിതന്‍ ഹിണ്ഡനം അസന്നിവിഷ്ടന്‍ ഉപമാതാവ് ശശിപ്രിയ ത്വരാരോഹം അളുപം, ആലുകം രഭസ ഗൗലക്ഷണികന്‍ ആനിലന്‍, ആനിലി തോയഡിംബം ക്ഷണദാകരന്‍ ചാവുതെളി സഹതാ വാരിയസ്യാര്‍ എഴുത്തോന്‍ തെള്ളുക1 ഇച്ചീച്ചി ധര്‍മചിന്ത ഊക്കുക2 ആപരീത ഘര്‍മച്ഛേദം അംഗശോഷം മംഗലകാരി വിയാന്‍ ശഠകോപന്‍ ഇഞ്ച മൃതി കകുത്സ്ഥന്‍ അടുക്ക് ആവേദകന്‍ സുധാമയം വാഡവാഗ്നി തൊഴു2 ഗാന്ധര്‍വികന്‍ അവസ്പര്‍ത്താവ് ശ്രാതസ്സ് അലപല്ലവം മന്മഥാനന്ദം കീടഘ്നം ഉപേക്ഷിക്കുക അന്ന ചാമ്പ്രമേശ കാര്‍ത്തഘ്ന്യം ദേവാംഗന അചിദ്രൂപം മിനുക്ക് അധിമുക്തിക പയോജഭവന്‍ പ്രാവൃതം ചെറിയോന്‍ കാര്‍വേണി യക്ഷരാജന്‍ ചരണാഹതി പ്രമാണിക്കുക മരാമരം ചരമഗതി സങ്കല്‍പം അപരിചിത അസ്ത്രജ്ഞ കാരണം ഭാഗ്യ പിതൃതീര്‍ഥം വാള്‍മാന്‍ മാട്ട് അയ്യോ ചപലാക്ഷി പരിഭ്രാന്തി ഘനര്‍ത്തു കീഴിട്ട് ഗതികം ഗൃഹാംബു ചിത്താമല്ലി വത്സരം ഉപനാഹം ജയനം മദ്യം തിമിരം പൂന്തുകില്‍ അരണിദാനം യാജ്ഞവല്ക്യന്‍ കോടിദ്വയം പരാചീനം പമ്പരവിഡ്ഢി ഗാത്രമാര്‍ജനി ചികപ്പ് ധര്‍മാര്‍ഥം ഈറ്റപ്പുല സ്ഥൗരി പത്നീകന്‍ മൗഢ്യം നൈരുക്തം ഇതിഹാസം രൂക്ഷിത ദീ വൃത്തമല്ലിക ഉത്പാതപവനന്‍ സോമധാര ബീജപ്രദന്‍ കല്പനി പണ്ടിക1 ശ്രമം തന്തുസന്തതി അപ്രന്റിസ് പാനമണ്ഡലം ദാരു1 അമലാതകം ആയാപനം മധ്യസ്ഥത ജീവനീയ2 ഘുഷ്ട കചില്ലകം ഉത്തരായണം അനേകപ തൃപ്പാദം ഗ്രന്ഥഭാഷ ചപലം1 അറയ്ക്കുക ഐന്ദ്രിയം അപ്രതീത പരിഹാരം ദശകോണം അതിഘോര അവക്രിയ വിശല്യകരണി കൗന്തളി പ്രസിത കര്‍ത്ത അരക്കാണി എറ്റുനൂല്‍ വേശ്യാസംഗം ശ്രീപുത്രന്‍ പരോക്ഷം അംഗമര്‍ദകന്‍ ഉടല്‍പ്പിറവ് അസന്ന ഗമ1 മക്കത്തായം ശല്കലം അംഗമേജയത്വം പുരസ്കൃത മേഷിക വഞ്ചിനാഗം വികലേന്ദ്രിയ ജുഷ്യ കമ്പിയില്ലാക്കമ്പി വാഴുന്നവര്‍ അക്ഷവൃത്ത പിന്‍വിനയെച്ചം അമ്ലചതുഷ്ടയം അനൈത്തും നാശിത നിദര്‍ശന2 ഔഡ്വ ജന്മഹേതു കദര്‍ഥന മഹസ്വി ഭൂരിപക്ഷം അഞ്ചാമ്പനി അഭിപന്ന താലുപുപ്പടം ചര്‍മചൂഡം ചിക്കുക അനന്തവരാഹന്‍ ഓടെ2 ചാട1 രംഭ2 ആദരണം താസൂനം ശല്ലകി വിമര്‍ശ(ന)ം സിദ്ധം ആര്യപ്പീനാറി ആകസ്മിക ചാഞ്ചുക ഉച്ഛീര്‍ഷക ഋക്ഷേന്ദ്രന്‍ മൂര്‍ത്തം നടുവിനയെച്ചം കോടാഞ്ചി തൊലയുക കല്ലോലം കുംഭദാസന്‍ ഘടോധ്നി മന്ത്രശാസ്ത്രം നിഷ്കളങ്കത, -ത്വം പണ്ടര്‍2 കലിനടം ലപനം പികിയുക സഞ്ജയന്‍ മുള്ളുവേലി ചെക്കിറ സകര്‍മ, സകര്‍മക ഏള2 രൗഹിണേയം ലംഭം പിണ്ഡീരം ഗാധ യുതി ദാണ്ഡികന്‍ എളി1 ഭംഗാരി അവകരം അറ്റക്കഴായി തുരങ്കം കുമുഖം പന്നഗരിപു ധന്യവാദം തിയ്യതി ശിഖം ചേഷ്ടകം ഗരീബ് ഗുരുദക്ഷിണവിരുത്തി പ്രശംസകന്‍ ശുക്ലാംഗം തളി1 ആമീക്ഷ രോമശന്‍ ജിരാഫ്, ജിറാഫ് സ്വനിതം ശിലിവ സാര്‍വഭൗമന്‍ അഗമ്യാഗമനം കഠിന2 കച്ചിക്കല്ല് പൂരാണി ചാമണം സ്തുതി ഘടികാരന്‍ ഇരട്ടത്താപ്പ് അംബികേയന്‍ തയാര്‍, തയ്യാര്‍ കുലസ്‌ത്രീ