Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചതുര്യുഗം  - Chathuryugam

നാലുയുഗങ്ങള്‍ (കൃതയുഗം, ത്രതായുഗം, ദ്വാപരയുഗം, കലിയുഗം) ചേര്‍ന്ന കാലം  - Naluyugangal‍ (kruthayugam, Thrathayugam, Dhvaparayugam, Kaliyugam) Cher‍nna Kalam

ചതുര്‍  - Chathur‍

നാല്  - Nalu

ചതുര്‍(വിധ)വിഭവങ്ങള്‍  - Chathur‍(vidha)vibhavangal‍

നാലുവിധത്തിലുള്ള വിഭവങ്ങള്‍ (ഖാദ്യം, പേയം, ലേഹ്യം, ചൂഷം എന്നിവ)  - Naluvidhathilulla Vibhavangal‍ (khadhyam, Peyam, Lehyam, Choosham Enniva)

ചതുര്‍(വിധ)വിഭവങ്ങള്‍  - Chathur‍(vidha)vibhavangal‍

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍  - Vaividhyamar‍nna Vibhavangal‍

ചതുര്‍ഗഛ  - Chathur‍gacha

നാലുകാളകളെ പൂട്ടിയവണ്ടി  - Nalukalakale Poottiyavandi

ചതുര്‍ഗതി  - Chathur‍gathi

നാലുവിധത്തിലുള്ള നടത്തയോടുകൂടിയവന്‍, സിംഹം, കടുവ, ആന, കാള ഇവയുടെ നടത്തയുള്ളവന്‍  - Naluvidhathilulla Nadathayodukoodiyavan‍, Simham, Kaduva, ana, Kala Ivayude Nadathayullavan‍

ചതുര്‍ഗതി  - Chathur‍gathi

ആമ  - ama

ചതുര്‍ഗതി  - Chathur‍gathi

പരമാത്മാവ്  - Paramathmavu

ചതുര്‍ഗന്ധന്‍  - Chathur‍gandhan‍

മൂക്ക് വായ് വിയര്‍പ്പ് കക്ഷം എന്നീനാലും സുഗന്ധത്തോടുകൂടിയവന്‍ (ഇത് ഉത്തമപുരുഷന്‍റെ ലക്ഷണമാണ്)  - Mookku Vayu Viyar‍ppu Kaksham Enneenalum Sugandhathodukoodiyavan‍ (ithu Uthamapurushan‍re Lakshanamanu)

ചതുര്‍ഗുണ  - Chathur‍guna

നാലിരട്ടി  - Naliratti

ചതുര്‍ഗുണ  - Chathur‍guna

നാലുചരടുകൊണ്ടുകെട്ടിയ  - Nalucharadukondukettiya

ചതുര്‍ജാതം  - Chathur‍jatham

നാല്ഔഷധങ്ങളുടെ യോഗം.(ഇലവര്‍ങം, പച്ചില, ചിറ്റേലം, നാകപ്പൂവ് എന്നിവ)  - Naloushadhangalude Yogam.(ilavar‍ngam, Pachila, Chittelam, Nakappoovu Enniva)

ചതുര്‍ജാതകം  - Chathur‍jathakam

ചതുര്‍ജാതം  - Chathur‍jatham

ചതുര്‍ണവതി  - Chathur‍navathi

തൊണ്ണൂറ്റിനാല്  - Thonnoottinalu

ചതുര്‍ഥ  - Chathur‍tha

നാലാമത്തെ, നാലാമന്‍, നാലാമത്തെ ജാതിയില്‍പ്പെട്ടവന്‍, ശൂദ്രന്‍  - Nalamathe, Nalaman‍, Nalamathe Jathiyil‍ppettavan‍, Shoodhran‍

ചതുര്‍ഥം  - Chathur‍tham

നാലാമത്തേത്  - Nalamathethu

ചതുര്‍ഥം  - Chathur‍tham

വര്‍ഗാക്ഷരങ്ങളില്‍ നാലാമത്തേത്, ഘോഷാക്ഷരം  - Var‍gaksharangalil‍ Nalamathethu, Ghoshaksharam

ചതുര്‍ഥം  - Chathur‍tham

(ജ്യോ.) നാലാമെടം, നാലാം ഭാവം  - (jyo.) Nalamedam, Nalam Bhavam

ചതുര്‍ഥം  - Chathur‍tham

ഒരുതരം കപ്പം (രാജ്യത്തെ മൊത്തവരുമാനത്തിന്‍റെ നാലിലൊന്ന്)  - Orutharam Kappam (rajyathe Mothavarumanathin‍re Nalilonnu)

ചതുര്‍ഥം  - Chathur‍tham

നാലിലൊന്ന്  - Nalilonnu

ചതുര്‍ഥം  - Chathur‍tham

നാലെണ്ണംചേര്‍ന്നത്, നാലിന്‍റെ കൂട്ടം  - Nalennamcher‍nnathu, Nalin‍re Koottam

ചതുര്‍ഥകം  - Chathur‍thakam

നാലുദിവസം ഇടവിട്ടുവരുന്ന ഒരിനം വിഷമജ്വരം, നാലാംദിവസം ആവര്‍ത്തിച്ചുവരുന്ന പനി  - Naludhivasam Idavittuvarunna Orinam Vishamajvaram, Nalamdhivasam avar‍thichuvarunna Pani

ചതുര്‍ഥതാളം  - Chathur‍thathalam

ഒരുതാളം  - Oruthalam

ചതുര്‍ഥഭാക്ക്  - Chathur‍thabhakku

രാജാവ് (വിളവിന്‍റെ നാലിലൊന്ന് രാജഭോഗം പറ്റുന്നതിനാല്‍)  - Rajavu (vilavin‍re Nalilonnu Rajabhogam Pattunnathinal‍)

ചതുര്‍ഥമദം  - Chathur‍thamadham

മദ്യപാനംകൊണ്ടൂണ്ടാകുന്ന ഒരു രോഗം, മദത്തിന്‍റെ നാലാമത്തെ അവസ്ഥ  - Madhyapanamkondoondakunna Oru Rogam, Madhathin‍re Nalamathe Avastha

ചതുര്‍ഥസ്ഥാനം  - Chathur‍thasthanam

നാലാമിടം  - Nalamidam

ചതുര്‍ഥസ്നാനം  - Chathur‍thasnanam

നാലാംദിവസം നടത്തുന്നസ്നാനം (മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടത്)  - Nalamdhivasam Nadathunnasnanam (mathaparamaya Chadangukalumayi Bandhappettathu)

ചതുര്‍ഥസ്നാനം  - Chathur‍thasnanam

ഋതുവായി നാലാമത്തെദിവസം നടത്തുന്ന കുളി (നാലാംദിവസം കുളിച്ചുകഴിഞ്ഞാല്‍ ശുദ്ധമായി എന്നു സങ്കല്‍പം.)  - Ruthuvayi Nalamathedhivasam Nadathunna Kuli (nalamdhivasam Kulichukazhinjal‍ Shudhamayi Ennu Sankal‍pam.)

ചതുര്‍ഥാംശം  - Chathur‍thamsham

നാലാമത്തെ ഭാഗം  - Nalamathe Bhagam

ചതുര്‍ഥാംശം  - Chathur‍thamsham

നാലിലൊരുഭാഗം  - Nalilorubhagam

ചതുര്‍ഥാശ്രമം  - Chathur‍thashramam

സന്ന്യാസം, സ്മൃതിപ്രകാരമുള്ള ജീവിതത്തിലെ നാലാമത്തെചര്യ  - Sannyasam, Smruthiprakaramulla Jeevithathile Nalamathecharya

ചതുര്‍ഥി  - Chathur‍thi

വാവുകഴിഞ്ഞ് നാലാമത്തെപക്കം  - Vavukazhinju Nalamathepakkam

ചതുര്‍ഥി  - Chathur‍thi

വിനായകചതുര്‍ഥി, ചിങ്ങമാസത്തില്‍ ശുക്ലപക്ഷത്തില്‍ വരുന്ന ചതുര്‍ഥി  - Vinayakachathur‍thi, Chingamasathil‍ Shuklapakshathil‍ Varunna Chathur‍thi

ചതുര്‍ഥി  - Chathur‍thi

ചതുര്‍ഥിചന്ദ്രന്‍  - Chathur‍thichandhran‍

ചതുര്‍ഥി  - Chathur‍thi

നാലാമത്തെ വിഭക്തി, ഉദ്ദേശികാവിഭക്തി, അതിന്‍റെ പ്രത്യയം  - Nalamathe Vibhakthi, Udheshikavibhakthi, Athin‍re Prathyayam

ചതുര്‍ഥി  - Chathur‍thi

സംസ്കൃതത്തിലെ നാലാമത്തെ വിഭക്തി  - Samskruthathile Nalamathe Vibhakthi

ചതുര്‍ഥിക  - Chathur‍thika

നാലുകര്‍ഷം തൂക്കം  - Nalukar‍sham Thookkam

ചതുര്‍ഥിക  - Chathur‍thika

വൈദികവിധിപ്രകാരം വിവാഹകര്‍മത്തില്‍ നാലാംദിവസം നടത്തുന്ന ചടങ്ങ്, ശേഷക്രിയ  - Vaidhikavidhiprakaram Vivahakar‍mathil‍ Nalamdhivasam Nadathunna Chadangu, Sheshakriya

ചതുര്‍ഥിവ്രതം  - Chathur‍thivratham

വെളുത്തപക്ഷത്തിലെ ചതുര്‍ഥിനാളില്‍ അനുഷ്ഠിക്കുന്ന വ്രതം  - Veluthapakshathile Chathur‍thinalil‍ Anushdikkunna Vratham

ചതുര്‍ഥീചന്ദ്രന്‍  - Chathur‍theechandhran‍

ചിങ്ങ (ശ്രാവണ) മാസത്തെ ശുക്ലപക്ഷത്തിലെ ചതുര്‍ഥിനാളില്‍ കാണുന്ന ചന്ദ്രന്‍. (ചന്ദ്രനെകാണുന്നത് അനര്‍ഥ്കരമെന്ന് വിശ്വാസം)  - Chinga (shravana) Masathe Shuklapakshathile Chathur‍thinalil‍ Kanunna Chandhran‍. (chandhranekanunnathu Anar‍thkaramennu Vishvasam)

ചതുര്‍ഥോപായം  - Chathur‍thopayam

നാലാമത്തെ ഉപായം, ദണ്ഡം  - Nalamathe Upayam, Dhandam

ചതുര്‍ദന്തന്‍  - Chathur‍dhanthan‍

നാല്‍ക്കൊമ്പനാന, ഐരാവതം  - Nal‍kkompanana, Airavatham

ചതുര്‍ദശ  - Chathur‍dhasha

പതിനാല്, പതിനാലാമത്തെ  - Pathinalu, Pathinalamathe

ചതുര്‍ദശം  - Chathur‍dhasham

പതിനാല്  - Pathinalu

ചതുര്‍ദശഭുവനങ്ങള്‍  - Chathur‍dhashabhuvanangal‍

ചതുര്‍ദലോകങ്ങള്‍  - Chathur‍dhalokangal‍

ചതുര്‍ദശമനുക്കള്‍  - Chathur‍dhashamanukkal‍

പതിനാലുമനുക്കള്‍  - Pathinalumanukkal‍


Please Try Below Words.

അഗ്രകായം അപരിമാണ ഗന്ധര്‍വവിദ്യ താരിണി2 പരിധിസ്ഥന്‍ എടപ്പണം ലോകാന്തരം അക്രമഭിന്നം പരിണമിക്കുക പെഞ്ചൊല്‍ മണപ്പുര അരുകുക അട്ടെ ഭൂമധ്യരേഖ ആയില്യം പടത്തലവന്‍ ബഭ്രു1 പ്രതിഭാഷിക്കുക പീടികയരി ഭുജകഭുക്ക് അഗ്നിവക്രത ഹ്ലാദിക അപഹാസ്യ2 നീലാംബരന്‍ അയുജം സംസ്പൃഷ്ട കച്ച1 ആവര്‍ജക യഥാസമയം ഇയ്യാള്‍ ശര്‍വരം ചോര സുദുഷ്കര ധനലുബ്ധ ഊര്‍ധ്വരോമാ(വ്) അലരുക വിശ്വരാട്ട് കമിതാവ് കൂമ്പാരന്‍ തരങ്ങ് ഞാന്‍ ശൗനം അല്ലല്‍ ചമുക്കാളം ദീര്‍ഘപാദപം ഹിംസിത പഞ്ചതരുക്കള്‍ ഹരാക്ഷം ലൂനം നോവിടുക നിരപേക്ഷിത ഭോഗലോല ശേഷ1 കഫി മന്ദോദ്യമ അതിപത്തി ഇത് ഉത്പലശാരിബ, ഉല്‍- പൂവല്‍ കേശടന്‍ കമ്പോളനിരക്ക്, -വില ഉദാരകൃത്യം ആപദ്ധര്‍മം തര്‍ഷണം നുരവായന്‍ പ്രഥിമ തീനി അദല2 ഉത്തരാധരം വിടം2 അവഗുണ്ഠനം ഭവികം യജ്വി ചുണ്ണം2 ഗുലുച്ഛം ദീപസ്തംഭം ക്ഷുരകര്‍മം കിം2 അമരവാരുണി കുറുസാണി മശീഹാ മാലതീമാധവം ഇറുതി ആക്ഷിപ്ത അവ്രത്യം കലശജന്‍ നാഗാംഗന പാസ്സ്പോര്‍ട്ട് പേര്‍ക്കുക1 കന്ന(ല്‍)ക്കണ്ണാള്‍ കസ്തീരം, -രകം ആനുലോമ്യം കൂടകൃത്ത് ധനപാലന്‍ ദിവാചര, -ചാരി അതിരോമശം നേരൊത്ത ഗല്ലര്‍ക്കം ചിത്1 വസീര്‍ ഘ്രാണചക്ഷുസ്സ് അഗ്നിപുഷ്പ പ്രതിതരന്‍ പണിമൊഴി1 താങ്ങല്‍, തേക്കം യജുര്‍വേദീയ കാലാരാതി, -രി പാറ്റല്‍ ആത്മംഭരി ധനാര്‍ജനം നാട്യശാല പ്രഹണനം തിഷ്യകം അഹങ്കൃത നു2 പ്രജാധിപത്യം അകഞ്ചുകിത എഴാല്‍ ഹവിര്‍ഭാഗം പട്ടതിരി ഞാറ്റുകാലാ ഉപസദനം സമാനയനം വ്യാപ്യ അരു4 ഉത്പഥം, ഉല്‍- പട്ടപ്പേര് ധൂപാരാധന ഖിലാഫത്ത് ചെല്വം ശിഖണ്ഡം പ്രതീത കാനല്‍പരിപ്പാട് നീവി പങ്കിലീകൃത ഉത്സാദം സ്രവം ഉത്തരമീമാംസ പുനരാവര്‍ത്തി ചല്ലുക സുചേലകം നിറയ്ക്കുക ഗുണവാദം ഭാസു ജലാര്‍ഥി ആനക്കാല്‍ വീണാവാണി കുടുമന്‍ ചാമന്തന്‍ അനിന്ദ്യ ഉപന്യാസം ചുറയ്ക്കുക ജന്മാന്ധ തരന്തി അണവ് അന്തര്‍ഗളം സീവനം ഇറോപ്പ ബകചരന്‍ ഉറട്ടി, ഒറട്ടി അനിര്‍വചനീയം തുയരുക പ്രവാതം മണ്ടുക നക്ഷത്ര ഉച്ഛ്വാസം ആമിഷി പാശി3 അപ്രവൃത്തി കാലഗതി പശുനാഥന്‍ ദേവാവാസം പാഷാ പ്രഷ്ട1 ശാമനന്‍ നിലവിളിക്കുക ഉമ്മാണി1, ഉമ്മിണി, ഇമ്മിണി പൊന്‍പണ്ടം ഏലകജം വസന്ത2 തീറാധാരം കുണ്ട1 കിരീയം2, -കം കാല്‍ച്ചുവട് ചന്ദ്രകൗശിക ചരണായുധ സംവേദ്യത ത്രപ പചന1 അഷ്ടമുഷ്ടി വിജിഘൃക്ഷു ഇതവുക ഏടി ചത്തക്കൂലി മിശ്രന്‍ നേത്രാതിഥി പാരായ് ലാംഗലപദ്ധതി കൂറവിരുത്തി അര്‍ധഭ്രമകം ചടു പല്വാലവാസം ആരേഹണം ചിരസ്ഥായി ജവാനിലന്‍ ഹംസരഥന്‍ ഉപമാനുഷന്‍ പ്രാകാരം താക്കരി ചാന്നാര്‍ അഭിബുദ്ധി കളകണ്ഠ കരംഭസികത യുയുധാനന്‍ അണ്‍ ജലപദ്ധതി ഖശാത്മജന്‍ അംഭോധരം മാര്‍ജനി പ്രക്രിയാസര്‍വസ്വം കളിത്തോഴന്‍ ചലാചലന്‍ ക്ഷണേന കാണിക്കാരന്‍ എഴമ്പൂരം മേന്‍ നിരൂപകന്‍ വെള്ളാട് വരീഷ്ഠന്‍ അമൃതാശന്‍ കിരണഭ്രഷം ദുര്‍ദമ അര്‍വം കാമചാരം യന്ത്രപ്പണി വിനിപതിക്കുക സവിസ്തരം കിരുകിരുക്കുക കോക്കട്ടില്‍ കോഴിമുള്ള് കൊട്ടണം മുദിത1 മദ്രകാര താന്താന്‍ അംഭോവാഹം ഇത:പരം രോധി ഗിരികച്ഛപം ഹ്യസ് അകൃതമാര്‍ഗ ചാണ്ടി3 വിക്രയാനുശയം പതമ ധര്‍മവൃക്ഷം ഓഷ്ഠകര്‍മം