Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചാന്ദ്ര  - Chandhra

ചന്ദ്രനെ സംബന്ധിച്ച. ഉദാ: ചാന്ദ്രമാസം  - Chandhrane sambandhicha. Udha: chandhramasam

ചാന്ദ്രം  - Chandhram

(ജ്യോ.) ചന്ദ്രന്‍റെ ഗതിയെ ആസ്പദമാക്കി നടത്തുന്ന കാലഗണന  - (jyo.) chandhran‍re gathiye aspadhamakki nadathunna kalaganana

ചാന്ദ്രം  - Chandhram

വെളുത്തപക്ഷം  - Veluthapaksham

ചാന്ദ്രം  - Chandhram

ചാന്ദ്രമാസം  - Chandhramasam

ചാന്ദ്രം  - Chandhram

ചാന്ദ്രവര്‍ഷം  - Chandhravar‍sham

ചാന്ദ്രം  - Chandhram

ചന്ദ്രകാന്തക്കല്ല്  - Chandhrakanthakkallu

ചാന്ദ്രം  - Chandhram

മകയിരം നക്ഷത്രം  - Makayiram nakshathram

ചാന്ദ്രം  - Chandhram

ചാന്ദ്രായണവ്രതം  - Chandhrayanavratham

ചാന്ദ്രം  - Chandhram

ഇഞ്ചി  - Inchi

ചാന്ദ്രം  - Chandhram

ചാന്ദ്രവ്യാകരണം  - Chandhravyakaranam

ചാന്ദ്രക  - Chandhraka

ചന്ദ്രനെ സംബന്ധിച്ച  - Chandhrane sambandhicha

ചാന്ദ്രകം  - Chandhrakam

ചുക്ക്  - Chukku

ചാന്ദ്രദിനം  - Chandhradhinam

ചാന്ദ്രമാസത്തിലെ ഒരു ദിനം, പക്കം (പ്രതിപദം, ദ്വിതീയ, തൃതീയ തുടങ്ങിയവ)  - Chandhramasathile oru dhinam, pakkam (prathipadham, dhvitheeya, thrutheeya thudangiyava)

ചാന്ദ്രമസ  - Chandhramasa

ചന്ദ്രനെ സംബന്ധിച്ച, വെളുത്തപക്ഷത്തിലുള്ള  - Chandhrane sambandhicha, veluthapakshathilulla

ചാന്ദ്രമസം  - Chandhramasam

മകയിരം നക്ഷത്രം  - Makayiram nakshathram

ചാന്ദ്രമസം  - Chandhramasam

ഗംഗാ നദിയിലുള്ള ഒരു ഹ്രദം  - Gamga nadhiyilulla oru hradham

ചാന്ദ്രമസി  - Chandhramasi

ചന്ദ്രനെ സംബന്ധിച്ച, വെളുത്തപക്ഷത്തിലുള്ള  - Chandhrane sambandhicha, veluthapakshathilulla

ചാന്ദ്രമസി  - Chandhramasi

ബൃഹസ്പതിയുടെ പത്നി  - Bruhaspathiyude pathni

ചാന്ദ്രമാനം  - Chandhramanam

ചന്ദ്രന്‍റെ ഗതിയെ ആസ്പദമാക്കി കാലം കണക്കാക്കുന്ന രീതി  - Chandhran‍re gathiye aspadhamakki kalam kanakkakkunna reethi

ചാന്ദ്രമാസം  - Chandhramasam

ചന്ദ്രനു ഭൂമിയെ ഒരു പ്രാവശ്യം പ്രദക്ഷിണം വയ്ക്കാന്‍ ആവശ്യമുള്ള കാലം  - Chandhranu bhoomiye oru pravashyam pradhakshinam vaykkan‍ avashyamulla kalam

ചാന്ദ്രവര്‍ഷം  - Chandhravar‍sham

പന്ത്രണ്ടു ചാന്ദ്രമാസങ്ങള്‍ കൂടിയ കാലം  - Panthrandu chandhramasangal‍ koodiya kalam

ചാന്ദ്രവ്യാകരണം  - Chandhravyakaranam

ഒരു സംസ്കൃത വ്യാകരണഗ്രന്ഥം (ചന്ദ്രന്‍ എന്ന പണ്ഡിതന്‍ രചിച്ചത്)  - Oru samskrutha vyakaranagrantham (chandhran‍ enna pandithan‍ rachichathu)

ചാന്ദ്രസംവത്സരം  - Chandhrasamvathsaram

ചാന്ദ്രവര്‍ഷം  - Chandhravar‍sham

ചാന്ദ്രായണികന്‍  - Chandhrayanikan‍

ചാന്ദ്രായണവ്രതം അനുഷ്ഠിക്കുന്നവന്‍  - Chandhrayanavratham anushdikkunnavan‍

ചാന്ദ്രായനന്‍  - Chandhrayanan‍

ബുധന്‍  - Budhan‍

ചാന്ദ്രായനി  - Chandhrayani

ചാന്ദ്രായനന്‍  - Chandhrayanan‍

ചാന്ദ്രി  - Chandhri

ചന്ദ്രപുത്രന്‍, ബുധന്‍  - Chandhraputhran‍, budhan‍

ചാന്ദ്രി  - Chandhri

നിലാവ്  - Nilavu

ചാന്ദ്രി  - Chandhri

വെളുത്ത കണ്ടകാരിച്ചുണ്ട  - Velutha kandakarichunda

ചാന്ദ്രി  - Chandhri

കാര്‍കോകില്‍  - Kar‍kokil‍

ചാന്ദ്രിക്യ  - Chandhrikya

ഒരുജന്യരാഗം, ഹരികാംബോജി  - Orujanyaragam, harikamboji


Please Try Below Words.

പിണയാള്‍, -ളന്‍ ചാണകം ചളുങ്ങുക വിഗ്രീവ അഭീമ തൈലപായിക ചട്ട1 കശങ്ങുക വിശിഷ്ടന്‍ ചേങ്ങില അച്ചടക്കം കര്‍ക്കടകിനി കഥം കാവ്യ2 ഗണരാജ്യം നാടകി ചോപ്പ് താതി പ്രതിപ്രാപ്യ ശാശ്വതി1 രക്തപ1 മൃഗാംഗന ശുഭ കിടുങ്ങുക സുഷേണന്‍ മുട്ടിത്തിരിയുക അസത്ത്വാവരണം ഹസ്തപ്രാപ്ത വിരോപണം ചൈത്ര തൊണ്ണൂറ് ക്ഷീരാബ്ധി ആകാശകുസുമം, -പുഷ്പം വിന്ധ്യം സിതാപാംഗം പ്രീതിദന്‍ ഗായിക ആയവനം ഉദ്ഘട്ടം, ഉദ്ഘട്ടകം ദ്രാവിഡകം പരാങ്കുശന്‍ ഏട്ടത്തിയമ്മ ദോധകം പത്രാഞ്ജനം പ്രാഗ്ദക്ഷിണം കുലവതി ജാംഗലം ഉദ്യോതമാന അപ്രതിമ2 വയോവൃദ്ധ ചതുര്‍ദശ ഒട2, ഉട ദ്വിരുക്ത ആനതി ഈര്‍ഷ്യകം ചാവുതുള്ളല്‍ അര്‍ക്കവല്ലഭം കഫജ്വരം ഘുമഘുമ ക്രമനമ്പര്‍ ആചാര്യദേവന്‍ ഗംഗാപുത്രന്‍ അനുപമ2 അനങ്ങ് കാരടം ഓമനപ്രാവ് വിദായം മീര്‍ച്ച ശക്യത അവതരിക്കുക അവരാഹകം കൈടിരം ഖശം ഗദാഗദന്മാര്‍ കവട്ടുക പിറക്2 നിഘം കാതരം കനകസൂത്രം ശില്പകം ചൂഴുക അഭിരമിക്കുക പഠിപ്പിക്കുക കനല്‍നുതന്‍ നിഗൂഹനീയ ചിരമം ഹാറ്റകേശ്വരന്‍ ഭസ്മം കിടങ്ങൂര്‍വഴി യന്ത്രകന്‍ അറ്റബാക്കി ചതുരഹം സ്ഥൂലഹസ്തന്‍ അര്‍ത്ഥാന്വിത ആസ്യന്‍ അനുസരണം ഇളിയുക രവിരത്നം ചുരുളി പരികീര്‍ണ സംശയാത്മാവ് ശേഖരിക്കുക ഓര്‍വ രോമകം2 പുത്രഷ്ടിക സ്ഥിരസൗഹൃദ ഗോകര്‍ണം ശ്രീപീഠം വെള്ള മുടങ്ങുക താര2 പുഷ്ടിദ ഉര്‍വീരുഹം കാപിശായനം കണ്ടിക്കുക ബോംബ് രുശത്ത് ജടാധരി പുലിമുഖം അലാഭ കുന്ദം ഉത്തരാപഥം പള്ളിക്കള്ളന്‍ കാമത്രയോദശി ജീവനീയ1 പ്രവസനം കടിപിടി നീരജാതം ഉദ്യാനം കന്ദര്‍പ്പം തന്‍പാട്, തമ്പാട് മേള അപ്പ് മാര ഗുളം കപോതാഭ ഡയറി1 അഭിമാനി പ്രാഹ തരംഗദൈര്‍ഘ്യം ശീലവാന്‍ അധമയോഗം ശശിശകലം ഉദൂഢം കല്പിക ആലപ്തി ത്രിശരണങ്ങള്‍ വിധുരത, -ത്വം ചേരെ നിഭൃതന്‍ കുണ്ഠ നൈരാശ്യം പട്ടച്ചാരായം ഉശതി, ഉഷതി കരിമ്പാമ്പ് അമ്പട്ടന്‍, അമ്പിട്ടന്‍ ഇരുപത്തഞ്ചുനോമ്പ് കര്‍ത്തം ചണ്ണി മാസ്മരവിദ്യ ഏകാദശാത്മകന്‍ ഒഴി1 കാംഭോജം കുറ്റിക്കാല്‍ നൈകടികന്‍ അര്‍ച്ചിത ധാനുഷ്യം ഹലാ അംശകം കിരിയം1 ക്ഷത്രിയം ജെട്ടി വിയര്‍പ്പുകുരു ഉടനുടന്‍ വിശ്വം ക്രമപാഠം യാമിക മാലികന്‍ മഹറോന്‍ സൈ്തന്യന്‍ അഭീലു ആലബ്ധ മേകലാദ്രിജ കാസരവാഹ(ന)ന്‍ പുലയാട്ട് ബ്രാഹ്മണ്യം അവയവാര്‍ഥം ചാര്‍വാകൃതി ഉപപതി ഉച്ചാരം2 സ്ഥാപിക്കുക കര്‍പ്പരാളം ചിത്പ്രഭ പ്രവണത മെത്തുക ഉഡ്ഡീശന്‍ തോയം1 സമ്രക്ഷണം അങ്കുശിക ചെമ്മോര്‍ത്തുക അപസ്മാരം വൈശ്യകര്‍മം ആനത്തുത്തി മുക്കരിക്കുക കാര്‍വടികന്‍ ചീനച്ചിന്ദൂരം തീരുക മൃഷ്ടാന്നം വിരോധക മൂര്‍ഖന്‍1 വാര്‍ഷ്ണേയന്‍ ലക്കടി ബോര്‍മ കക്കല്‍2 ഗോത്രം സമഗ്ര തരുനഖം അംഗയോഗം ചടിതി കഡംഗം അനുദ്വേഗം കു7 മൊങ്കാന്‍ ചുക്കുച്ചെട്ടി പുരതോരണം ഗുളികാസ്ത്രം ചികിത്സകവ്യഞ്ജനന്‍ നയതന്ത്രജ്ഞന്‍ അവനേജനം രണിത പങ്ക്തിക ഭിന്നിപ്പ് മഹാമാത്രി ഛര്‍ദാപനിക ജയതേ ജിനയോഗി സമ്യതപ്രാണ മത്സ്യവേധനം ചതുരംഗി ലൂതാമര്‍ക്കടം കുഞ്ജര അടയ്ക്കാമരം അരൂപം എണീക്കുക ചലനിക ക്ഷാരകര്‍ദമം ദക്ഷിണീകരിക്കുക പെട്രാള്‍2 ഇഷം ഐന്ദ്രിക, -യ വക്രനാസികം ഈരുള്ളി അഷ്ടദളം ചാവുപുല ചടയുക