Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെം  - Chem

"ചെങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "chenguka" ennathin‍re dhathuroopam.

ചെം  - Chem

ചെമന്ന  - Chemanna

ചെം  - Chem

ഭംഗിയുള്ള, ആകര്‍ഷകമായ  - Bhamgiyulla, akar‍shakamaya

ചെം  - Chem

ചെവ്വായ  - Chevvaya

ചെം  - Chem

കനം കുറഞ്ഞ  - Kanam kuranja

ചെകം  - Chekam

ജഗം  - Jagam

ചെകണ്ടി  - Chekandi

ഒരുതരം ചേങ്ങല  - Orutharam chengala

ചെകതി  - Chekathi

ലോകം  - Lokam

ചെകതി  - Chekathi

വിഗ്രഹം ഉറപ്പിക്കുന്നതിനുള്ള പീഠം  - Vigraham urappikkunnathinulla peedam

ചെകന്‍  - Chekan‍

ചെമന്ന  - Chemanna

ചെകിടത്തം  - Chekidatham

ചെകിടായിരിക്കുന്ന അവസ്ഥ, ബധിരത  - Chekidayirikkunna avastha, badhiratha

ചെകിടന്‍  - Chekidan‍

ചെവികേള്‍ക്കാത്തവന്‍, കാതുപൊട്ടന്‍, ബധിരന്‍. (സ്‌ത്രീ.) ചെകിടി  - Chevikel‍kkathavan‍, kathupottan‍, badhiran‍. (sthree.) chekidi

ചെകിടിക്കുക  - Chekidikkuka

ലഹരിബാധിക്കുക  - Laharibadhikkuka

ചെകിടിക്കുക  - Chekidikkuka

മരവിക്കുക. ചെകിടിപ്പ് = ലഹരി, മരവിപ്പ്  - Maravikkuka. Chekidippu = lahari, maravippu

ചെകിടിമണ്ണ്  - Chekidimannu

തരികലര്‍ന്ന വെളുത്ത കളിമണ്ണ്  - Tharikalar‍nna velutha kalimannu

ചെകിട്  - Chekidu

ചെവി  - Chevi

ചെകിട്  - Chekidu

ഒരു കര്‍ണാഭരണം  - Oru kar‍nabharanam

ചെകിതം  - Chekitham

കോട്ട്, വികൃതചേഷ്ട  - Kottu, vikruthacheshda

ചെകിത്താന്‍  - Chekithan‍

ചെകുത്താന്‍  - Chekuthan‍

ചെകിറി  - Chekiri

ചെറിയ ഇനം വാവല്‍  - Cheriya inam vaval‍

ചെകിളപ്പൂ  - Chekilappoo

മത്സ്യങ്ങളുടെ ശ്വസനേന്ദ്രിയം  - Mathsyangalude shvasanendhriyam

ചെകുക്കുക  - Chekukkuka

ഇല്ലാതാക്കുക, നശിപ്പിക്കുക, തീര്‍ക്കുക  - Illathakkuka, nashippikkuka, theer‍kkuka

ചെകുതി  - Chekuthi

നാശം  - Nasham

ചെകുതി  - Chekuthi

തോല്‍വി  - Thol‍vi

ചെകുത്താന്‍  - Chekuthan‍

സാത്താന്‍, പിശാച്  - Sathan‍, pishachu

ചെക്കട്ട  - Chekkatta

ഒരിനം കാട്ടുകോഴി  - Orinam kattukozhi

ചെക്കന്‍  - Chekkan‍

ചെറുക്കന്‍  - Cherukkan‍

ചെക്കന്‍  - Chekkan‍

ചക്കാന്‍ (ചക്കാട്ടുന്നവന്‍)  - Chakkan‍ (chakkattunnavan‍)

ചെക്കര്‍  - Chekkar‍

ചെമന്ന നിറം  - Chemanna niram

ചെക്കര്‍  - Chekkar‍

പരിശോധകന്‍  - Parishodhakan‍

ചെക്കല്‍  - Chekkal‍

പ്രഭാതസന്ധ്യ (പുലര്‍കാലം)  - Prabhathasandhya (pular‍kalam)

ചെക്കല്‍  - Chekkal‍

സായംസന്ധ്യ  - Sayamsandhya

ചെക്കല്‍  - Chekkal‍

ചെമപ്പുനിറമുള്ള ആകാശം  - Chemappuniramulla akasham

ചെക്കാലി  - Chekkali

ഒരുജാതി ചെറിയ കടന്നല്‍  - Orujathi cheriya kadannal‍

ചെക്കി  - Chekki

തെച്ചി. ചെക്കിമാല = തെച്ചിമാല  - Thechi. Chekkimala = thechimala

ചെക്കി  - Chekki

ചെക്കന്‍ എന്നതിന്‍റെ സ്‌ത്രീലിംഗം  - Chekkan‍ ennathin‍re sthreelimgam

ചെക്കിടി  - Chekkidi

ഇടിനാദം  - Idinadham

ചെക്കിടിമിന്നല്‍  - Chekkidiminnal‍

ഇടിയോടുകൂടിയ മിന്നല്‍  - Idiyodukoodiya minnal‍

ചെക്കിട്ട  - Chekkitta

ചെക്കട്ട  - Chekkatta

ചെക്കിപ്പു  - Chekkippu

തെറ്റിപ്പൂ  - Thettippoo

ചെക്കിറ  - Chekkira

ഒരു പഴയ നികുതി (എണ്ണയാട്ടുന്ന ചെക്കിനു ചുമത്തിയിരുന്നത്)  - Oru pazhaya nikuthi (ennayattunna chekkinu chumathiyirunnathu)

ചെക്കിലിപ്പട്ടി  - Chekkilippatti

മെലിഞ്ഞു ചുണകെട്ട പട്ടി  - Melinju chunaketta patti

ചെക്കുതുണി  - Chekkuthuni

ഒരിനം തുണി (ചതുരഖണ്ഡങ്ങള്‍ വരത്തക്കവണ്ണം നെയെ്തടുത്തത്)  - Orinam thuni (chathurakhandangal‍ varathakkavannam neye്thaduthathu)

ചെക്ക്  - Chekku

ചെക്കുതുണി  - Chekkuthuni

ചെക്ക്  - Chekku

ഒരുതരം ചീട്ടുകളി  - Orutharam cheettukali

ചെങ്കം  - Chenkam

ഒരു മാര്‍ഗം  - Oru mar‍gam

ചെങ്കടല്‍  - Chenkadal‍

അറേബ്യയ്ക്കും ആഫ്രിക്കയ്ക്കും ഇടയ്ക്കുള്ള കടല്‍  - Arebyaykkum aphrikkaykkum idaykkulla kadal‍

ചെങ്കടുക്  - Chenkaduku

ചെമന്ന നിറമുള്ള കടുക്  - Chemanna niramulla kaduku


Please Try Below Words.

പുരോഗം ഉഷ്മജ2 ഗജയോധി ക്ഷിപ്താവ് ആഭ അധാരണക ഉരഗശായി അലജി കൃപീടപാലം മുത്തുച്ചിപ്പി ആണ്ഡിക മൗഞ്ജീബന്ധം അകൃതി തുവര2 മുഴി കൊല്ലി3 വെറുമ്പോക്കി വിരള്‍2 ചുരം5 ഇളാജാനി പക്തി വിനീതന്‍ പൃഥക്1 ദവിഷ്ഠം തടങ്കല്‍ അപഗതി ജയമാര്‍ഗചതുഷ്ടയം മോഷ്ടാവ് കോയം1 അവികൃത2 അംബരചുംബി ഭാണ്ഡി തൊരടി1 ഉഴുകയര്‍ നിര്‍വപിക്കുക ജാനുഗത ബല2 കപ്പല്‍മാവ് ബ്രഹ്മാണ്ഡപുരാണം വാതുല ദേവദത്തന്‍ മുക്താമണി തമ്മില്‍ ചിബുകാസ്ഥി ഈശനഗരി അനുത്സാഹം ഉപനേതവ്യ കരുണം1 കൊട്ടണത്തരി വാജസനന്‍ ചൊവ്വ അവസേകം കൊമ്പി1 നെടുഞ്ചുഴിക വണ്ടന്‍1 കാളകണ്ഠന്‍ ജരഠന്‍ ഘൃഷ്ട ഉത്തരാത്രയം ഒറ്റന്‍ അച്ചാര്‍ ലുപ്തത രാഗലത അപണ്യം നോദനം ദിഗ്വസന1 തമ2 ലോഭ്യ അപചയം താരാര്‍പൊഴില്‍ കുടിപ്പാന്‍പണം ശോണിതം അവദാരണം ക്ഷതവ്രതന്‍ അറിന്തര്‍ ദൗര്‍ഗന്ധ്യം തരുസ്ഥ മറയില്‍ച്ചാരി അഭ്യമിത്രീണന്‍ നീര്‍ക്കോലി നാഗരി ദേശരൂപം ഭക്ഷിക്കുക ക്ഷേമ1 സൂനി പീനാറി തൊപ്പ2 ഇരുമല്‍ ഖണ്ഡകര്‍ണം ദ്രവ്യാഗമം ഹയാസ്ഥാനം ചിമിയം കുടുന്ന താലം1 മുനയുക ഇരുതലപ്പാമ്പ് ഉടുപ്പ് സ്വാര്‍ഥതത്പരത ഋച്ഛര, -ക്ഷല പൂക്കുറ്റി മാന്‍പേട നീര്‍ക്കണ്ടിശര്‍ക്കര അകരുണം പാത്രത, -ത്വം പൃഷ്ടി വീതാശ ദുര്‍ദിനം മാഹേയന്‍ ക്ഷേത്രസംഭൂതം ജിത്വരി തോലുക കാമസഖം കാമവൃത്ത കര്‍മന്യാസം രണം ആവസിത ഗഗനമണ്ടലം കണ്‍മതി പരിഗ്രാഹക വിശരണം പടിക്കല്‍1 ചലച്ചിത്രം പതുങ്ങി2 സുതാത്മജന്‍ മറുതലിക്കുക മിടുക്ക് ത്രിദണ്ഡം സ്ഥപുട കാണ്ഡകാരന്‍ തുടിപ്പ് ഇനാംദാര്‍ നഗ്നിക ചോടയം നിശാകാന്തന്‍ ശൂതി അടിവാക്യം വൈയഗ്യ്രം ദുഹിതാ ബീജഫലം ഗമ്യത്വം ത്രിദിവസം വിശ്വഭുജന്‍ വൈഗുണ്യം ഉച്ചാര്‍ത്ത, ഉല്‍ച്ചാര്‍ത്ത് (ആ.ഭാ.) വിശക്കുക ഇന്ധനം യഥാകാമ്യം വിനയം വാണി അടിയളവ് ഹൃദ്യം അവഹാരന്‍ അസാധന ജാബാലന്‍ ട്ടോ ഝര്‍ഝരകം സുഗന്ധിമൂഷിക ഉണ്ടിയല്‍ക്കലശം ജാഗരൂകത പരിഹൃത ചിന്തല്‍ നാചികേതം ഭഗി അമ്മായിയമ്മ മൂലകം തത്പര1 നെറ്റിക്കണ്ണന്‍ ഉത്പാതകം ലഘിഷ്ഠ തൊഴിലാളന്‍ ജ്ഞാനഗൂഹ പൂര്‍വകം ഹിമപ്രസ്ഥന്‍ ഇക്ഷ്വാകു വൈഷ്ണവി അംബുജഭവന്‍ കാളിപ്പന കഥിതപദം ചാട്ടുകണ്ടം വിവൃതി വിമോഹനം കിണ്ണാണം ബീജപുരുഷന്‍ ബുദ്ധമതം അധിഭവിക്കുക ഉച്ചൈ:ശിരസ്സ് അമാന്തക്കാരന്‍ നാന്മ ഇന്ദുവ്രതം അര്‍ജനം ചുങ്കി ഊഷണത്രയം വിഹനിക്കുക കുത്ത് കനക ആകാശീയ ഉപാചരിത നിയതേന്ദ്രിയന്‍ റീഡര്‍ തീവ്രത വടക്കേത് രുദ്രാരി വിദേശി കൊച്ചിക്ക കാണിക്കാരന്‍ നീലസന്ധ്യ ചികുരപാശം വെള്ളന്‍ പ്രസൂതിക കടുതലര്‍ ആഭിരാമിക കലാമണ്ഡലം അന്യതസ്ത്യന്‍ കൃതി2 ചിത്തചോരന്‍ ചെക്കര്‍1 മതി2 അവശാതനം ഖജകം കീഴിയക്കം ഘൃതോദം ദ്വൈധീഭവിക്കുക നിരാലാപ തുളയുക കവേരം അക്ഷിപ്ത അപ്രതിഭൂത അനപകരണം കാതില്‍പ്പൂ(വ്) അവ്യയീഭാവം ഉതിര്‍മ ഹ്രീബേരം കൊല്ലപ്പട്ട് പാതാരം വിധുമൗലി വാഗ്ദേവത പമ്പ1 പുഷ്യരാഗം ഓലം1 കാലാന്തരം ശാക ഇന്നേ പട്ടിണി അഥവാ നവഖണ്ഡങ്ങള്‍ ത്യ്രണുകം യവനപ്രിയം പ്രാണരന്ധ്രം അവിതഥ നിര്‍ഗര്‍വ മഹാഭാഗ അഗ്നിരജസ്സ് ശ്ലാഘനീയ എരി2 അറപ്പുക്കൈയ്