Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചൊകക്കുക  - Chokakkuka

ചുവക്കുക  - Chuvakkuka

ചൊകചൊക  - Chokachoka

അധികമായ ചുവപ്പുനിറത്തോടുകൂടി  - Adhikamaya chuvappunirathodukoodi

ചൊകറുക  - Chokaruka

ചുകറുക  - Chukaruka

ചൊക്കം  - Chokkam

ഭംഗി, സൗന്ദര്യം  - Bhamgi, soundharyam

ചൊക്കട്ട  - Chokkatta

നിസ്സാരമായ  - Nissaramaya

ചൊക്കട്ടാന്‍കളി  - Chokkattan‍kali

ഒരുതരം ചൂതുകളി  - Orutharam choothukali

ചൊക്കട്ടാമണ്ഡപം  - Chokkattamandapam

ചൂതുകളിസ്ഥലം  - Choothukalisthalam

ചൊക്കനാഥന്‍  - Chokkanathan‍

സുന്ദരമൂര്‍ത്തി (മധുരയിലെ പ്രതിഷ്ഠാമൂര്‍ത്തിയായ ശിവന്‍)  - Sundharamoor‍thi (madhurayile prathishdamoor‍thiyaya shivan‍)

ചൊക്കന്‍  - Chokkan‍

സുന്ദരന്‍  - Sundharan‍

ചൊക്കന്‍  - Chokkan‍

ശിവന്‍  - Shivan‍

ചൊക്കന്‍  - Chokkan‍

ഒരുതരം പട്ടുതുണി  - Orutharam pattuthuni

ചൊക്കന്‍  - Chokkan‍

കുരങ്ങ്  - Kurangu

ചൊക്കന്‍  - Chokkan‍

പട്ടി, കാവല്‍പ്പട്ടി  - Patti, kaval‍ppatti

ചൊക്കന്‍  - Chokkan‍

കയ്യാള്‍  - Kayyal‍

ചൊക്കന്‍  - Chokkan‍

മൂഢന്‍. (പ്ര.) ചൊക്കനാടുക = കുരങ്ങാടുക, കുരങ്ങു കളിക്കുക  - Mooddan‍. (pra.) chokkanaduka = kurangaduka, kurangu kalikkuka

ചൊക്കറ  - Chokkara

വാല്യക്കാരന്‍  - Valyakkaran‍

ചൊക്കലിംഗന്‍  - Chokkalimgan‍

ചൊക്കനാഥന്‍  - Chokkanathan‍

ചൊക്കല്‍  - Chokkal‍

ചുക്കല്‍  - Chukkal‍

ചൊക്കാന്‍പാറ  - Chokkan‍para

ചുണ്ണാമ്പുകല്ല്  - Chunnampukallu

ചൊക്കി  - Chokki

പെണ്‍പട്ടി  - Pen‍patti

ചൊക്കി  - Chokki

പെണ്‍പൂച്ച  - Pen‍poocha

ചൊക്കി  - Chokki

പെണ്‍കുരങ്ങ്  - Pen‍kurangu

ചൊക്കി  - Chokki

ചെണ്ടുമല്ലിക  - Chendumallika

ചൊക്കിക്കുക  - Chokkikkuka

ശുഷ്കിക്കുക  - Shushkikkuka

ചൊക്കിച്ചി  - Chokkichi

സുന്ദരി  - Sundhari

ചൊക്കിളി  - Chokkili

മെലിഞ്ഞ, വകയ്ക്കു കൊള്ളാത്ത  - Melinja, vakaykku kollatha

ചൊക്കിളി  - Chokkili

ശൃംഗാരവിനോദം  - Shrumgaravinodham

ചൊക്കിളിപ്പട്ടി  - Chokkilippatti

മെലിഞ്ഞപട്ടി, വകയ്ക്കുകൊള്ളാത്ത പട്ടി  - Melinjapatti, vakaykkukollatha patti

ചൊക്കുപൊടി  - Chokkupodi

മയക്കുപൊടി  - Mayakkupodi

ചൊക്കുപൊടി  - Chokkupodi

വശീകരിക്കാനുള്ള ചൂര്‍ണപ്രയോഗം  - Vasheekarikkanulla choor‍naprayogam

ചൊക്ക്  - Chokku

ഭംഗി  - Bhamgi

ചൊക്ക്  - Chokku

കുരങ്ങന്‍  - Kurangan‍

ചൊക്ക്  - Chokku

മയക്കം  - Mayakkam

ചൊക്ക്  - Chokku

വശപ്പെടുത്തല്‍  - Vashappeduthal‍

ചൊങ്കന്‍  - Chonkan‍

അഴകുള്ളവന്‍, സുന്ദരന്‍  - Azhakullavan‍, sundharan‍

ചൊങ്കുകൈ  - Chonkukai

ശോഷിച്ച കൈ  - Shoshicha kai

ചൊങ്ക്  - Chonku

അഴക്, ഭംഗി  - Azhaku, bhamgi

ചൊങ്ക്  - Chonku

മെലിച്ചില്‍  - Melichil‍

ചൊങ്ക്  - Chonku

ഒരുതരം ചീനക്കപ്പല്‍  - Orutharam cheenakkappal‍

ചൊടക്ക്  - Chodakku

കൈ ഞൊടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം  - Kai njodikkumpozhundakunna shabdham

ചൊടല  - Chodala

ചുടല  - Chudala

ചൊടി  - Chodi

ഉത്സാഹം, ഉന്മേഷം, ചുറുചുറുക്ക്  - Uthsaham, unmesham, churuchurukku

ചൊടി  - Chodi

ചൂട്  - Choodu

ചൊടി  - Chodi

കോപം  - Kopam

ചൊടി  - Chodi

വീറ്  - Veeru

ചൊടി  - Chodi

എരിവ്. "ചൊടിയുള്ള കുതിരയ്ക്ക് ഒരടി" (പഴ.)  - Erivu. "chodiyulla kuthiraykku oradi" (pazha.)

ചൊടി  - Chodi

(മനുഷ്യരുടെ) ചുണ്ട്  - (manushyarude) chundu

ചൊടിക്കുക  - Chodikkuka

(സംസാരത്തിലും പ്രവൃത്തിയിലും) ചുറുക്ക് കാണിക്കുക  - (samsarathilum pravruthiyilum) churukku kanikkuka

ചൊടിക്കുക  - Chodikkuka

കോപിക്കുക  - Kopikkuka

ചൊടിക്കുക  - Chodikkuka

ചുടുക  - Chuduka

ചൊടിപ്പ്  - Chodippu

ചൊടിക്കുകയെന്ന പ്രവൃത്തി  - Chodikkukayenna pravruthi


Please Try Below Words.

ത്രിമാത്രികം ആലിലത്താലി ശകടം യത്രത്യ പുഷ്പലാവന്‍ അപശ്ചിമ വല്ലൂരം വ്യാപ്തം അര്‍ത്ഥ്യ സിംഹി പത്രദാരകം കൊറ്റുപാട് അള്ള1 ചിക്കനവേ ദീന്‍ പ്രാണവേദന വരാഹതരു ഉത്കണ്ഠ2 ജാഗ്രത് തടസ്ഥ നാമഗോത്രങ്ങള്‍ മുകരി റിമാന്‍ഡ് ഉറുകലി പ്രവാളം മുരട്ടുതടി ജനപദി കീറ്റുമതി പണയപ്പെടുത്തുക ചരിത്രബോധം ഭദ്രമുഖന്‍ നേശന്‍ നിറകതിര്‍ സാരോപദേശം കിലോരം ഇടത്ത് ആപോശനം രാത്രിന്ദിവം അതിശോഭന ആന2 കന്ദളി, -ലി വ്യവസിത അപേക്ഷ്യ, അപേക്ഷണീയ ടഗരം ചീട്ടിക്കോല്‍ വിയാന്‍ ക്രുമുകം അരുക്ക് ജൃംഭിത ബ്രഹ്മവേദം സംവരിത എഴുത്തുപള്ളി ചിണുക്കുക നിശാധീശന്‍ ആത്യയിക പഞ്ചപര്‍വങ്ങള്‍ കൗങ്കം താരഗതി കീഴ്ക്കുലത്തെറ്റി കര്‍ത്തവ്യാനുഷ്ഠാനം ഗുണഗൗരി കോക്കറ സം രാവം ജാലകരന്‍, -കാരന്‍ താരകിത താണ്ഡവിത ഗദ്യ സര്‍പ്പപ്പാട്ട് ഉമാവല്ലഭന്‍ ഏര്‍പ്പ് ഛിക്കരം ലീലാവിലാസം അകുശല അഭ്യന്തര ശരണ്ഡന്‍ സാരംഗം കണ്ടപുങ്ഖ അവഘൂര്‍ണം ത്വം അണപ്പ്3 ഉദ്വസിക്കുക കുടുരുക എണ്ണാര്‍ ഉഷ്ട്രാസനം ആലമീന്‍ നിയാമന്‍ വേലാവിലങ്ഘി അനുശീലനം അനഞ്ജനം കടുപര്‍ണി(ക) ശുഭാപ്തിവിശ്വാസം നീക്കുക ചിരിവി മെഡല്‍ അണ്ണം വായനന്‍ ഗര്‍ജനം കരാറുകാരന്‍ ലോകായതന്‍ ചപ്പ്2 ഉപരൂഢം കുമുദേശന്‍ സഞ്ജവനം ഏട്ടത്തം വിപ്രതിപത്തി അപോഗണ്ഡന്‍ അമരപുഷ്പം അത്രപം അംശകം സ്വജന്‍ കച്ഛര2 അരസികത്വം ഭിക്ഷണം അവസിതം ക്ഷേപ്യ ചിരാത്ത് ഘൃതി മറി1 അനുചിന്ത്യ അവരോപണം കചാചിത ഏകമൂര്‍ത്തി പറത്തുക ഞാലിക്കൂത്ത് വടക്കന്‍ ശ്രമസാധ്യ പിരാകുക ജനയിഷ്ണു ചങ്ങാതിക്കുറി ചീങ്കണ്ണ് ചൂരുക യാതി നവനദികള്‍ അമാകല ശുനാസീരം കണ്ടങ്കാളി സൗന്ദര്യപ്പിണക്കം ഉക്കല്‍ പ്രളയാഗ്നി ചട്ടിക്കുക അതിശക്വരി വിലോമന്‍ ഔപസര്‍ഗിക ദ്വയ വല്ലഭം സൂചിപത്രകം പ്രകീര്‍ണകം ധനം ഭ്രമരകീടം കഠിനത ന1 സംവേശം ആകാങ്ക്ഷ്യ പ്രതിപാദിത ജലവേണി ഗുഡോദനം ഉപസത്തി വാക്യന്‍ അമര3 നിര്‍വിശങ്കം കുറ്റി എണ്ണമാങ്ങ വര്‍ണസങ്കരന്‍ മേളിക്കുക ചെമല അനവസിതസന്ധി പ്രചിത മധുപുഷ്പം പുതുശ്ശേരി ന്യക്ഷ ഓരോരിക്കല്‍ ചിത്രമേഖലകം പ്രധാനി പത്രാമ്ല ഓണററി ഔഘാനം അമിതതേജസ്സ് ചകാസിത സിംഹകേസരം ജീവരത്നം കളിത്തട്ട്, കള- പല്ലുകുത്ത് ഭോഗഭൂമി ദിനമണി വേകടം മൊട്ട് അസംബന്ധം അഹത അമാലേക്യര്‍ ലലാടംതപം താമ്മ്ബൂലപ്രശ്നം പുറക്കടം ഋജ്വി അനഭിസന്ധാനം മലബന്ധം ധര്‍മവൃതിക്രമം ലിംഗഹീനന്‍ ഘനോദയം ചാര കവിടിക്കച്ച ചിലമിലിക, -ലീക തിരുപ്പുക വശീകരിക്കുക കാമുകന്‍ പ്രാധനികം ഖരസത്ത്വ പ്രതീക ആചരണീയ മൂര്‍ധവേഷ്ടനം കണയെണ്ണ അവ്വണ്ണം പുരഞ്ജനോപാഖ്യാനം അസത്യവാദി ഗരുഡമന്ത്രം പപ്പ് പാഥോരുഹം പ്രതിവാദം ചില2 അനംഗശത്രു അന്വാചയം അപാനന്‍ വൈനിമേയം അണവി ആശൂലം ട്രയിന്‍ ശകലീകരിക്കുക സന്നിധി കാമരൂപം ഭംഗ അഗ്നിതപസ്സ് ചൂട്ടുനിര മൂഷകം കാട്ടായം മാറാട്ടം പഞ്ചഗുണി ദീര്‍ഘ1 വറകുഴമ്പ് വിചിത്ത കൂരമ്പ് കേശപാശം ജിഹ്മഗം ഗദാഗ്രണി പാര്‍ശ്വകന്‍ ചമ്പകാംഗി വെണ്മല വസന്തം അത്ര, -ത്ര ശ്രീദേവി അവമര്‍ദനം കൗന്തളി കെട്ടിത്തരുക വിത്തോപാര്‍ജനം സപ്താശ്വന്‍ ബൃഹന്നിംബം കാറിക്കുഴി