Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ച്യുത  - Chyutha

വീണുപോയ, പൊയ്പ്പോയ, നഷ്ടപ്പെട്ട  - Veenupoya, poyppoya, nashdappetta

ച്യുതം  - Chyutham

വീണുപോയത്, നഷ്ടപ്പെട്ടത്  - Veenupoyathu, nashdappettathu

ച്യുതം  - Chyutham

ഒരിനം ചിത്രബന്ധം  - Orinam chithrabandham

ച്യുതദത്തം  - Chyuthadhatham

ഒരിനം ചിത്രബന്ധം  - Orinam chithrabandham

ച്യുതപഞ്ചമം  - Chyuthapanchamam

മധ്യമസ്വരത്തിനും പഞ്ചമത്തിനും ഇടയിലുള്ള ശ്രുതി  - Madhyamaswarathinum panchamathinum idayilulla shruthi

ച്യുതമധ്യമം  - Chyuthamadhyamam

ഒരു ശ്രുതി (അന്തരഗാന്ധാരത്തിനും ശുദ്ധമധ്യമത്തിനും ഇടയ്ക്കുള്ളത്)  - Oru shruthi (antharagandharathinum shudhamadhyamathinum idaykkullathu)

ച്യുതരേണു  - Chyutharenu

പൊടി പറന്നുപോയ, പൊടിയൊഴിഞ്ഞ  - Podi parannupoya, podiyozhinja

ച്യുതരേണു  - Chyutharenu

ഒരിനം ചിത്രബന്ധം  - Orinam chithrabandham

ച്യുതഷഡ്ജം  - Chyuthashadjam

ഒരു ശ്രുതി (കാകളിനിഷാദത്തിനും താരഷ്ഡജത്തിനും ഇടയ്ക്കുള്ളത്)  - Oru shruthi (kakalinishadhathinum tharashdajathinum idaykkullathu)

ച്യുതസംസ്കാരം  - Chyuthasamskaram

കാവ്യത്തിലെ പദദോഷങ്ങളില്‍ ഒന്ന്  - Kavyathile padhadhoshangalil‍ onnu

ച്യുതസായകന്‍  - Chyuthasayakan‍

ശരപ്രയോഗത്തില്‍ ലാക്കു പിഴച്ചവന്‍  - Sharaprayogathil‍ lakku pizhachavan‍

ച്യുതാത്മാവ്  - Chyuthathmavu

ദുരാത്മാവ് (ആത്മസത്ത നഷ്ടപ്പെട്ടവന്‍)  - Dhurathmavu (athmasatha nashdappettavan‍)

ച്യുതാധികാര  - Chyuthadhikara

അധികാരം നഷ്ടപ്പെട്ട  - Adhikaram nashdappetta

ച്യുതി  - Chyuthi

അധ:പതനം, വീഴ്ച  - Adha:pathanam, veezhcha

ച്യുതി  - Chyuthi

അപാനദ്വാരം, ഗുദം  - Apanadhvaram, gudham

ച്യുതി  - Chyuthi

നഷ്ടം, വേര്‍പാട്  - Nashdam, ver‍padu

ച്യുതി  - Chyuthi

കര്‍ത്തവ്യവിമുഖത  - Kar‍thavyavimukhatha

ച്യുതി  - Chyuthi

ഉപസ്ഥം  - Upastham

ച്യുതി  - Chyuthi

ദ്രുതചലനം  - Dhruthachalanam


Please Try Below Words.

ജല്പാകി ഗ്രന്ഥിഭേദന്‍ കുര്യാല അര്‍ജുനി2 അവയവി അദ്രികന്യ അവക്ലിപ്തി സാകൂലം ഉദ്ഗീതം വിബുധം ചലപല മണുമണുക്കുക അഴിഞ്ഞ ദ്രുഹം ജീവധാത്രി ദ്രവ്യലക്ഷണം വിടുക്കുക ജിന്‍1 കോളംബം തളിക്കുറുപ്പ് ദേഷ്ടവ്യ കൂച്ചല്‍2 വാസസ്ഥലം വ്യതികൃത വ്യംശകം പന്ന3 ഊന്നു, ഊന്റു യാചകന്‍ കാനീനം അഞ്ജനി ദവീയസ്സ് ശബ്ദഭേദി താതല ചതിപ്പട ഗരായിക എക്കിട്ട, -ട്ടം, -ട്ട്, -ള്‍ ദിധിഷു2 ചിത്തരോഗം വാണിജം അനക്കുക2 അവിജ്ഞേയ കുമ്മാട്ടി ചുരി3 ഹേമലന്‍ രാട്ട് ഒലവില അംബുധികാഞ്ചി തുരീയാര്‍ധം പരിമി ഗ്രാമ്യം മൃണാളിനി ആജ്യസംസ്കാരം പത്മാലയ ചൂല1 പ്രചക്രം ഉറവി ഗ്ലസ്ത ഗൈരേയം കോമാടന്‍ അമൃതക്ഷാരം കോയ്മ ഔദപാന ഇപ്പോ, ഇപ്പൊ ഊര്‍ധ്വസാനു ഉപാകരണം അശുഷ2 തപോനിധി ഹീനാംഗ അസ്ഥായി ശ്ലീഹാ പ്രതിഗ്രാഹ്യ ശുഷ്ണം വേണ്ടുകക്കാരന്‍ ജൈനന്‍ അഷ്ട അഭ്യാത്ത ഖിങ്ഖിരം അകപ്പം ചെകിടന്‍ ശൈലൂഷന്‍ ജീവല ദഷ്ട സത്യവാങ്മൂലം ഒത അവനിശ്ചയം അഭ്യുദൃഷ്ടം പേചകന്‍ അതിഗന്ധം മൂശേട്ട ഉദ്ഭൂതം നിദ്രാശീലന്‍ പത്ത്2 സുപര്‍ണ(ക)ന്‍ ഭ്രുകുടി ബീജസത്ത്വ ഭവ തരളാംഗം ക്രതുരാജന്‍ ശിപിവിഷ്ട സ്ഥിതി ശിലീഭവിക്കുക ആകുല ഉത്താനകം അഭിഭൂതി വിശ്വവിദ്യാലയം ദ്വന്ദ്വീഭൂത ശുദ്ധീകരണം മുരം എണ്ണം ഉക്കൂക്ക് വിദ്യുത്പാതം സതത തുടസ്സം അക്രമം2 പാംസുക്രീഡാസഖി പൂതിഗന്ധം യാമ്യായനം ഗലിതകം ചേരുക ഗൃണ്ഡിവം കാളി1 ശല്യകണ്ഠം ദത്താത്മന്‍ രാഗവൃന്തന്‍ എലിച്ചെള്ള് അരങ്ങുക അഹംഭാവി ഔമിനം, -മീനം ശോച്യ ദത്തം ദ്രാണ ഉദ്ബാഹു വിടുവരി മകരധ്വജം കോദണ്ഡി വിശേഷിപ്പിക്കുക ആത്മാഭിമാനം യഥാതഥസാഹിത്യം ഉണങ്ങല്‍ ചിലവ വ്യക്തരൂപന്‍ നാട്ടുവൈദ്യം അഭിയാതി വകച്ചല്‍ അഗ്ന്യഗാരം, അഗ്ന്യാ- ചെങ്കുരുതി അന്നവികാരം ആചര്യചര്യന്‍ കുംഭിക മഥുര ചക്രാന്തം ക്രണി കലഹകാരി ചിത്രപടം വിഭക്തം സ്രവിക്കുക അച്ഛാച്ഛന്‍ ഉത്സുരം മുക്താഫലം കൊറ്റ്1 കൈതവന്‍ തൊരടി1 ചടകം1 ജ്യോതിശ്ശാസ്ത്രജ്ഞന്‍ കൂടശ്രാവകന്‍ ജാതകകഥകള്‍ അകത്തണ്ട് അനുപൂര്‍വ്യ കോട്3 അക്ഷദ്യുതം ഗവ്യൂതം ഋഷീകം അകാന്തി അവ്രണ സ്പര്‍ഷ്ട ചെമ്മുക്കന്‍ പഞ്ചാലി(ക) അനുനാദം കൈദി, -തി കായമാനം ചവിക ഉരയുക2 ജന്മയോഗം സ്വയംകൃത വേല്‍ അഗ്ന്യുത്പാതം ഉപയായി കൊല്ലിവാള്‍ കക്ഖട, കര്‍ക്കട തലവാചകം അപവൃത്തം അപാലാപം മാസം അങ്ങാടിപ്പെട്ടി ഒക്കല്‍2 സാമ്പരായ യമജ കട്ടാക്കുട്ടി വിജ്ഞ2 പാവകി2 മടക്കം അലാറം കീലാലജം നിത്യാരാധന ക്ഷേമം അഗ്രിമ2 പതംഗി തലിന മാര്‍ഗശിരം, -ശിരസ് ഇരയിളക്കം അനവസിത ഗോധ പത്രരചന നുകക്കഴി നിഗത നിഹ്രാദി സ്ത്രണകേസരം പാച്ചല്‍ ദ്രാവിഡകം മുറുക്കം തേജസ്കര കണ്ടന്‍ ലേലിഹം കറ്റ്2 ബിടക തിലതര്‍പ്പണം ഗുപ്തപാദം പല്ലുകുത്തി ഉവര്‍, ഓര് കുത്തുമുറി അപകല്‍മഷ, -കന്മഷ ആഹതലക്ഷണ ഞരട് മാദകം ആരോപ(ണം) ജാഗര1 പാഴി4 വാഴ്വ് കീശന്‍ ഉറച്ചല്‍1, -ച്ചില്‍, ഉറയല്‍ മടുപ്പ് സഹായി ലകം കീഴ്നില പട്ടട1 ഇന്ദ്രലുപ്ത(ക)ം നിശാഗമം പലാശകം പക്കെ തോരയിടുക കലിധര്‍മം പഞ്ചായുധങ്ങള്‍ ഏക്കല്‍ അവഷ്ടംഭിക്കുക മേലധികാരി