Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഷ്ട  - Ashda

(സമാസത്തില്‍ അഷ്ടാ എന്നു രൂപം) എട്ട്  - (samasathil‍ Ashda Ennu Roopam) Ettu

അഷ്ടക  - Ashdaka

എട്ടു ഭാഗങ്ങളുള്ള  - Ettu Bhagangalulla

അഷ്ടക  - Ashdaka

അഷ്ടമി  - Ashdami

അഷ്ടക  - Ashdaka

ഒരുതരം ശ്രാദ്ധം  - Orutharam Shradham

അഷ്ടകം  - Ashdakam

എട്ടുഭാദങ്ങള്‍ അടങ്ങിയത്, എട്ടെണ്ണം ചേര്‍ന്നത്  - Ettubhadhangal‍ Adangiyathu, Ettennam Cher‍nnathu

അഷ്ടകം  - Ashdakam

എട്ടു ശ്ലോകമുള്ള കവിത  - Ettu Shlokamulla Kavitha

അഷ്ടകം  - Ashdakam

ഋഗ്വേദത്തിന്‍റെ ഒരു വിഭാഗം  - Rugvedhathin‍re Oru Vibhagam

അഷ്ടകന്‍  - Ashdakan‍

എട്ടധ്യായങ്ങളുള്ള പാണിനീയം പഠിച്ചവന്‍  - Ettadhyayangalulla Panineeyam Padichavan‍

അഷ്ടകരണങ്ങള്‍  - Ashdakaranangal‍

മനസ്സ് ബുദ്ധി ചിത്തം അഹങ്കാരം സങ്കല്‍പം നിശ്ചയം അവധാരണം അഭിമാനം എന്ന എട്ടു കരണങ്ങള്‍  - Manassu Budhi Chitham Ahankaram Sankal‍pam Nishchayam Avadharanam Abhimanam Enna Ettu Karanangal‍

അഷ്ടകര്‍ണന്‍  - Ashdakar‍nan‍

ബ്രഹ്മാവ്  - Brahmavu

അഷ്ടകര്‍മങ്ങള്‍  - Ashdakar‍mangal‍

(ഗന്ധയുക്തി) ശൗചം ആചമനം വിരേചനം ഭാവന പാകം ബോധനം ധൂപനം വാസനം (ദേഹം സുഗന്ധപൂരിതമാക്കുന്നത്) എന്നിവ  - (gandhayukthi) Shoucham achamanam Virechanam Bhavana Pakam Bodhanam Dhoopanam Vasanam (dheham Sugandhapoorithamakkunnathu) Enniva

അഷ്ടകര്‍മങ്ങള്‍  - Ashdakar‍mangal‍

(മന്ത്രവാദം) വശ്യം മോഹനം സ്തംഭനം ഉച്ചാടനം ആകര്‍ഷണം വിദ്വേഷണം ഭേദന മാരണം എന്നിവ  - (manthravadham) Vashyam Mohanam Sthambhanam Uchadanam akar‍shanam Vidhveshanam Bhedhana Maranam Enniva

അഷ്ടകര്‍മാവ്  - Ashdakar‍mavu

എട്ടുതരം കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ട രാജാവ്  - Ettutharam Kar‍mangal‍ Anushdikkenda Rajavu

അഷ്ടകഷ്ടങ്ങള്‍  - Ashdakashdangal‍

കാമം ക്രാധം ലോഭം മോഹം മദം മാത്സര്യം ഡംഭം അസൂയ എന്നിവ  - Kamam Kradham Lobham Moham Madham Mathsaryam Dambham Asooya Enniva

അഷ്ടകാംഗം  - Ashdakamgam

ചൂതുപടം  - Choothupadam

അഷ്ടകോണം  - Ashdakonam

എട്ടുമൂലകളുള്ളത്, എട്ടുവശങ്ങളുള്ള ജ്യാമിതീയരൂപം  - Ettumoolakalullathu, Ettuvashangalulla Jyamitheeyaroopam

അഷ്ടകോണപ്രാസാദം  - Ashdakonaprasadham

എട്ടുകോണുള്ള ഒരുതരം മാളിക, അഷ്ടാശ്രപ്രാസാദം  - Ettukonulla Orutharam Malika, Ashdashraprasadham

അഷ്ടഗതികന്‍  - Ashdagathikan‍

അഷ്ടകര്‍മാവ്, രാജാവ്  - Ashdakar‍mavu, Rajavu

അഷ്ടഗിരികള്‍  - Ashdagirikal‍

എട്ടുപര്‍വതങ്ങള്‍. (ഹിമവാന്‍, നിഷധം, വിന്ധ്യന്‍, മാല്യവാന്‍, ഗന്ധമാദനം, ഹേമകുടം, പാരിയാത്രകം, ശ്വേതവാന്‍ എന്നിവ)  - Ettupar‍vathangal‍. (himavan‍, Nishadham, Vindhyan‍, Malyavan‍, Gandhamadhanam, Hemakudam, Pariyathrakam, Shvethavan‍ Enniva)

അഷ്ടഗുണങ്ങള്‍  - Ashdagunangal‍

എട്ടുഗുണങ്ങള്‍ (ഭൂതദയ, ക്ഷമ, അനസൂയ, ശൗചം, അനായാസം, മംഗളം, അകാര്‍പ്പണ്യം, അസ്പൃഹ എന്നിവ)  - Ettugunangal‍ (bhoothadhaya, Kshama, Anasooya, Shoucham, Anayasam, Mamgalam, Akar‍ppanyam, Aspruha Enniva)

അഷ്ടഗ്രാസി  - Ashdagrasi

എട്ട് ഉരുള മാത്രം ഭക്ഷിക്കുന്നവന്‍, സന്ന്യാസി  - Ettu Urula Mathram Bhakshikkunnavan‍, Sannyasi

അഷ്ടചികിത്സ  - Ashdachikithsa

എട്ടുതരം ചികിത്സകള്‍. ശസ്ത്ര-കായ-ബാല-വിഷ-ഭൂത-രസായന-വാജീകരണ-ഊര്‍ധ്വാംഗ ചികിത്സകള്‍  - Ettutharam Chikithsakal‍. Shasthra-kaya-bala-visha-bhootha-rasayana-vajeekarana-oor‍dhvamga Chikithsakal‍

അഷ്ടചൂര്‍ണം  - Ashdachoor‍nam

ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ എട്ടും കൂടി പൊടിച്ചത്  - Chukku, Kurumulaku, Thippali, Ayamodhakam, Inthuppu, Jeerakam, Karimjeerakam, Kayam Iva Ettum Koodi Podichathu

അഷ്ടതയം  - Ashdathayam

എട്ടെണ്ണം ചേര്‍ന്നത്  - Ettennam Cher‍nnathu

അഷ്ടതലകം  - Ashdathalakam

എട്ടുതലങ്ങളുള്ള ഖരരൂപം  - Ettuthalangalulla Khararoopam

അഷ്ടതാലം  - Ashdathalam

മുഖായാമത്തിന്‍റെ എട്ടിരട്ടി പൊക്കമുള്ള വിഗ്രഹം  - Mukhayamathin‍re Ettiratti Pokkamulla Vigraham

അഷ്ടതാളം  - Ashdathalam

ഒരു താളം  - Oru Thalam

അഷ്ടദളം  - Ashdadhalam

എട്ടു ദളങ്ങളോടുകൂടിയ താമര  - Ettu Dhalangalodukoodiya Thamara

അഷ്ടദാരിദ്യ്രം  - Ashdadharidhyram

അതിയായ കഷ്ടത  - Athiyaya Kashdatha

അഷ്ടദിക്കരി  - Ashdadhikkari

അഷ്ടദിഗ്ഗജം. (സ്‌ത്രീ.) അഷ്ടദിക്കരിണി  - Ashdadhiggajam. (sthree.) Ashdadhikkarini

അഷ്ടദിക്പാലന്മാര്‍  - Ashdadhikpalanmar‍

എട്ടുദിക്കുകളുടെ അധിപന്മാര്‍. യഥാക്രമം കിഴക്കുമുതല്‍ (വലത്തോട്ട്) ഇന്ദ്രന്‍ വ­ി യമന്‍ നിരുതി വരുണന്‍ വായു കുബേരന്‍ ഈശന്‍ എന്നിവര്‍  - Ettudhikkukalude Adhipanmar‍. Yathakramam Kizhakkumuthal‍ (valathottu) Indhran‍ Va­i Yaman‍ Niruthi Varunan‍ Vayu Kuberan‍ Eeshan‍ Ennivar‍

അഷ്ടധാ  - Ashdadha

എട്ടു പ്രകാരം  - Ettu Prakaram

അഷ്ടധാതുക്കള്‍  - Ashdadhathukkal‍

എട്ടു ലോഹങ്ങള്‍ (പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, വെള്ളീയം, നാകം, കാരീയം, രസം ഇവ)  - Ettu Lohangal‍ (ponnu, Velli, Chempu, Irumpu, Velleeyam, Nakam, Kareeyam, Rasam Iva)

അഷ്ടപദം  - Ashdapadham

അഷ്ടാപദം  - Ashdapadham

അഷ്ടപദി  - Ashdapadhi

കാട്ടുമുല്ല  - Kattumulla

അഷ്ടപലം  - Ashdapalam

രണ്ടു കുഡവം (ഇരുനാഴി) അളവ്, ശരാവം  - Randu Kudavam (irunazhi) Alavu, Sharavam

അഷ്ടപാത്ത്  - Ashdapathu

എട്ടുകാലി, ചിലന്തി  - Ettukali, Chilanthi

അഷ്ടപാത്ത്  - Ashdapathu

എട്ടടിമാന്‍  - Ettadiman‍

അഷ്ടപാദം  - Ashdapadham

എട്ടുകാലി, ചിലന്തി  - Ettukali, Chilanthi

അഷ്ടപാദിക  - Ashdapadhika

കാട്ടുമുല്ല  - Kattumulla

അഷ്ടപുഷ്പങ്ങള്‍  - Ashdapushpangal‍

എട്ടുതരം പൂക്കള്‍ (പുന്ന, വെള്ളെരുക്ക്, ചമ്പകം, നന്ദ്യാവര്‍ത്തം, നീലോത്പലം, പാതിരി, അലരി, ചെന്താമര ഇവ എട്ടും)  - Ettutharam Pookkal‍ (punna, Vellerukku, Champakam, Nandhyavar‍tham, Neelothpalam, Pathiri, Alari, Chenthamara Iva Ettum)

അഷ്ടപ്രാസം  - Ashdaprasam

ഒരു ശബ്ദാലങ്കാരം  - Oru Shabdhalankaram


Please Try Below Words.

കെട്ടിവരവ് നരോത്തമന്‍ കോലസ്വരൂപം വേദപാഠകന്‍ ആര്യ1 സഹസ്രഭോജനം ഇടിച്ചക്ക മകരിക അഗതി(ക) ശ്രീകരം കാംക്ഷിത1 അജീവന്‍ നടവഴി ആര്‍ഷം തൂറ്റ് കീറല്‍ മേരുപൃഷ്ഠം മലിനാംബരം സുര്‍മ മഹാകായം സതീത്വം കൂറുമാറ്റം കീളി ഉദശരാവം അസാമര്‍ഥ്യം ചുഴവുകോല്‍ സര്‍1 ജിഹ്വാമൂലം ശുക്തിജം കല്ലന്മുള ഇറുക്കക്കാല്‍ നല്ലനേരം ഉദരപൂജ ചണ്ഡിലന്‍ നാങ്ക് പൊത2 പ്രവിദാര(ണ)ം വിപരീതലക്ഷണ ഇങ്ങേയവര്‍ മുമുക്ഷ കര്‍ത്തവ്യ2 ഉദധിരാട്ട്, -രാജാവ് രക്തഫല നിറപ്പെടുക1 കീചകന്‍ ഗരുഡന്‍ ആദ്യം2 ദേഹക്കൂറ് അനുകരണം ആവരണചിഹ്നം പ്രതികര്‍മ അലയ കറ1 വര്‍ഷ്മം പക്ഷകൃത്ത് ജനേഷ്ട കൊലമാല ഭോജകന്‍ എരുത്തില്‍ അഘരത അല്‍1 ഗയാശ്രാദ്ധം ലേഡി പംഗുലന്‍, -ലം ഔത്ര തെണ്ടി1 കനീനകന്‍ ചാലാപോകം അഗ്രഗന്‍ കപ്പര ചാവല്‍1 കണ്ഡൂയനി ശ്രീകൃഷ്ണവിലാസം ശ്രവ്യം മെതിക്കുക കണ്ടങ്കത്രിക വിതറല്‍ അറ്റവന്‍, -റ്റോന്‍ പുനല്‍1 രോദനം വൃഷ്ടിജീവന അഞ്ജനക്കാരന്‍ ഡിംഭ1 കര്‍മശേഷി അണ്ടകോടരപുഷ്പി ഊരവ്യന്‍ ഏകാംബര പര്യാദി അടിമുടി കുഞ്ഞാത്തോല്‍ അകൃഷ്ടി പുഷ്ടിവര്‍ധനം ഹായ് വിഹാരിക സുരവാഹിനി സമഗ്ര ധാതുസാമ്യം മരപ്പ് കത്തിവേഷം ഗണ്ഡാസ്ഥി പന്ത്രണ്ടാംവ്യാഴം ഞണുമിണുക്കുക മതര്‍ക്കുക പിതൃഹത്യ കൂരന്‍ ഇടയാള്‍ മുഖംമൂടി ദ്വാദശകം ആനവിരുത്തി അനലാശ്മം അലാറം സച്ചിത്സ്വരൂപന്‍ നിഷ്ടപനം വൃഷളന്‍ രായന്‍ പത്മിനീഖണ്ഡം അപക്രമവൃത്തം കറക്കം കൂറടക്കം പുഷ്പകലിക അനുഷ്ഠിത ചക്രാടകന്‍ സുജനത അംശുഭൃത്ത് ധാരണി പിളര്‍ക്കുക സ്ഥേയസ്സ് അകത്തെ, -ത്തേ പതിഘാതിനി, -ഘ്നി വണ്ടിണ്ട ഗര്‍ഭയോഷ ചാകുക കലാചൂഡന്‍ കുപ്രിയ1 പക്വാശയ കൊറ്റന്‍2 ഒടിമാടം നമ്രശിരസ്ക ശാകടായനന്‍ ഉന്മാഥി എലിയാവണക്ക് ശൗചികന്‍ ധേയ കൃഷ്ണസഖി ക്ഷീരകന്ദം വീഴ്ച തറയോട് ചിഹ്നം ആഹിരണി തമ്പുരാക്കള്‍ ചെറുജന്മം ദന്തിപുരം ഒരുവേള മാംസള സവ്യ ദ്വിഷ്ട ത്രിപദന്‍ സ്തരം ഉക്തപ്രത്യുക്തം ജംബുകത്വം മല്ല് അവനിപുത്രി ഈശനം ഇരമ്പ(ക്കം) ഉദ്ധര്‍ഷി പ്രത്യുത്പന്ന ദ്വൈധം കിഴിപ്പ് ഇദാനീന്തന ശാസിതവ്യ കാവുതി പഞ്ചതത്ത്വങ്ങള്‍ ശ്യേനി സ്ഥൈര്യലേപനം ഗോപാനം ശുഭദ അടമാങ്ങ ഉപയുക്ത ഇന്ദളം ആമര്‍ശനം കൃഷ്ണജയന്തി അലക1 ഉത്സവബലി വീരപുണ്ഡരീകം ഗുദബന്ധി കളിയം1 കുക്ഷിശൂലം അംഗവൈകൃതം പാപനാശനന്‍ ചമീകരം സ്ഥിരസൗഹൃദ ഗന്ധമാതാ(വ്) ചുടുക ടങ്കൃതം കാകന്‍ രൗധിര ഊര്‍ജ വാക്യം മേനക ചോര്‍ച്ച നൃശംസ ഉദ്ധരിക്കുക1 ഉന്മഥിക്കുക ചൂല2 ജന്മിത്വം ചമത്കാരം സപത്നി സാധിക്കുക പാര്‍ഥിവന്‍ കണ്ട3 കാരായ്മപ്പണം ഛാന്ദോഗ്യം ആമം2 ഏകരദ(ന)ന്‍ ചക്ഷുഷ്യ ഭാരഹാരന്‍ പ്രധനം ഏഷന്‍ കിയാമം, മത്ത് കുബ്ജം പാരാവാരം സസ്യം നര്‍മടന്‍ അപഘര്‍ഷക നിഷ്കളങ്ക പീണി അഷ്ടാംശി പദാന്തസന്ധി തപനകരന്‍ ജന്മജന്മാന്തരം അവഗുരണം1, -ഗോരണം പരിവൃത തിറവുക സമര്‍ഥിത ബലവത്ത രൂപവിപര്യയം സത്കാരം കിരാണം കുണ്ടക്കോഴി വസഥം വിടുതിക്കാരന്‍ പും ഒരുപാട് വിഷ്ണുവല്ലഭ ലഗ്നാധിപന്‍ പെതുമ്പ കള്ളയറ ങുതം പരമാവധി രുക്മം മണ്‍കോരി, -വെട്ടി ചുഴി1 ഝഞ്ഝ ലിഖിതാവ് മൂലഘാതി