Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ദത്ത  - Dhatha

വേതനം മുതലായവ ശരിക്കുലഭിക്കുന്നവന്‍  - Vethanam muthalayava sharikkulabhikkunnavan‍

ദത്തം  - Dhatham

നല്‍കപ്പെട്ടത്  - Nal‍kappettathu

ദത്തന്‍  - Dhathan‍

അവകാശികള്‍ക്കു സ്വത്തുഭാഗിച്ചുകൊടുത്തവന്‍  - Avakashikal‍kku swathubhagichukoduthavan‍

ദത്തപരിഗ്രഹം  - Dhathaparigraham

ദാനമായിനല്‍കിയതു തിരിച്ചെടുക്കല്‍  - Dhanamayinal‍kiyathu thirichedukkal‍

ദത്തപുത്രന്‍  - Dhathaputhran‍

മാതാവോ പിതാവോ സ്വമനസ്സാലെ ദാനംചെയ്ത പുത്രന്‍, ദത്തുപുത്രന്‍  - Mathavo pithavo swamanassale dhanamcheytha puthran‍, dhathuputhran‍

ദത്തമതി  - Dhathamathi

മനസ്സുപതിച്ച ആള്‍  - Manassupathicha al‍

ദത്തവകാശം  - Dhathavakasham

കുലം അന്യം നില്‍ക്കുമ്പോള്‍ ദത്തെടുക്കാനുള്ള അവകാശം  - Kulam anyam nil‍kkumpol‍ dhathedukkanulla avakasham

ദത്തശ്രദ്ധ  - Dhathashradha

ശ്രദ്ധപതിപ്പിക്കുന്ന  - Shradhapathippikkunna

ദത്താത്മന്‍  - Dhathathman‍

സ്വയം ദത്തപുത്രന്‍ ആയിത്തീര്‍ന്നവന്‍  - swayam dhathaputhran‍ ayitheer‍nnavan‍

ദത്താത്മന്‍  - Dhathathman‍

ഒരു വിശ്വദേവന്‍  - Oru vishvadhevan‍

ദത്താത്രയം  - Dhathathrayam

ഒരു ഉപനിഷത്ത്  - Oru upanishathu

ദത്താത്രയന്‍  - Dhathathrayan‍

അത്രിമഹര്‍ഷിക്ക് അനസൂയയിലുണ്ടായ പുത്രന്‍  - Athrimahar‍shikku anasooyayilundaya puthran‍

ദത്താപഹാരി  - Dhathapahari

കൊടുത്തതിനെ തിരിച്ചെടുക്കുന്നവന്‍  - Koduthathine thirichedukkunnavan‍

ദത്താപ്രദാനം  - Dhathapradhanam

ദാനംചെയ്യ്തതുകൊടുക്കാതിരിക്കല്‍  - Dhanamcheyythathukodukkathirikkal‍

ദത്താപ്രദാനം  - Dhathapradhanam

ദാനംചെയ്തവസ്തു തിരിച്ചുകിട്ടുന്നതിനുള്ള ഉപാധികളെവിവരിക്കുന്ന നിയമാവലിയുടെ ഭാഗം  - Dhanamcheythavasthu thirichukittunnathinulla upadhikalevivarikkunna niyamavaliyude bhagam

ദത്താവധാനന്‍  - Dhathavadhanan‍

ശ്രദ്ധാലു  - Shradhalu

ദത്തുപുത്രന്‍  - Dhathuputhran‍

ദത്തെടുത്തപുത്രന്‍ (സ്‌ത്രീ.) ദത്തുപുത്രി  - Dhatheduthaputhran‍ (sthree.) dhathuputhri

ദത്വാ  - Dhathva

കൊടുത്തിട്ട്  - Koduthittu


Please Try Below Words.

കൂടബന്ധം ദുര്‍മന്ത്രം കുടപ്പന്‍ നാമക സുമിതി പനിച്ചം സീരകം ജ്യോതി നിരക്കെ കൃപണ സ്ഥപുടം ഉപസ്ഥേയ കപ്പക്കിഴങ്ങ് കാകസ്നാനം കരസേന ത്രിപാദം പച്ചപ്പുഴു വേണുഗാനം ദൃഗഞ്ചലം ദിനാത്യയം വിദൂഷണം പ്രതിഹതി കൃഷി ബാഹിക വിരുമ്പുക കയ്ക്കാരന്‍ ഛ2 നൈര്യത പേറുക പാവാന്‍ ഇന്ദ്രസുതന്‍ ദന്തഭേദം ഇന്ദുകമലം അടമ്പടി.-പിടി നിഗാദം ചിത്രഗന്ധം കലിപുരുഷന്‍ ലീലാഗാരം ചങ്കിടിപ്പ് നിര്‍ദാക്ഷിണ്യം പ്രകൃതി പുടോദകം സാല പൂക്കണ്ണന്‍ ജഗത്പ്രഭു പ്രഥമ2 തനി2 രസികന്‍ അരുണാത്മജന്‍ ശോച്യ തന്റേടം പ്രചോദിപ്പിക്കുക ഉപരിനിബന്ധനം അമ്പിയാക്കള്‍ പഞ്ചസന്ധികള്‍ തടിയന്‍ ചെറുമി ബാധകന്‍ അശാസ്ത്ര അസങ്കുല ഓലപ്പെട്ടി താള്‍പ്പിടി അക്ഷവൃത്തം പ്രാണപ്രിയ വല്ല നീധ്രം കണ്ണിമ കുടിയേറ്റം കുണ്ടാണി സര്‍വജ്ഞ വയറ ഉത്തരകായം പവനവ്യാധി ദേഹണ്ണം തോന്നല്‍ നീരദവര്‍ണന്‍ ഓമനപ്രാവ് പീഠഭൂമി അനുപമ1 വാചകന്‍ യഥാതഥം കാവ്യ2 കുറ്റിക്കാല്‍ പൊന്‍പിള്ള പരിസ്കന്ദം ക്ഷ്വോല വെണ്‍കടല്‍ ധനസമ്പത്ത് ക്ഷണരാമി ചെകിടന്‍ തന്ത്രക്കാരന്‍ സമര്‍ഥിക്കുക ക്രമാനുഗത വചന്‍ അമര്‍ത്യലോകം ചവുഡോന്‍ മുഴുവാള്‍ കപോലകല്‍പന, -കല്‍പിതം മൂര്‍ത്തിത്രയം ചേവകന്‍ തൊപ്പാസ്2 അസന്ത്രൃപ്തി ചെള്ളക്കുഴി2 ആടിയറുതി ഗല്ലചാതുരി പിലാവ് ഉപാത്തന്‍ കത്തിക്കുക പ്രഭാകരന്‍ കുഞ്ചിത അവഗൃഹീതന്‍ ആറ്റുകാക്ക ധൃത്വരി കുലദേശികന്‍ ചവടി വൃക്ഷാദനി രജം ധാന്വത അഘാഹം ഗുണിക ഫലകാംക്ഷി ലഗാന്‍, ലഗാം ആന്തരീപ പോര്‍കൊങ്ക ഉപസഭാപതി ഏരാപ്പാട് അധ്വരവാന്‍ അഹര ഞാഞ്ഞൂല്‍ കാടുമാന്തല്‍ ചതുരുപവേദങ്ങള്‍ പൂരണി സ്ഥാതവ്യ മഖം ലേഖന്‍ സുഭഗങ്കരണം ഭ്രംശം മുഴു2 നിഗ്രഹം കലത2 ഛായാചിത്രം ആനന്തവര്‍മം അവതാനം വരിയന്‍ പാരക്ക് ത്രിശൂലിനി ഊണില ഉപ്പുവാറ് ഉഴി2 ക്ഷുദ്രരോഗം ഇന്ന പുരാരാതി കഷായ അധിക്ഷിത്ത് ദുര്‍വിചാരം മിളത്ത് ഗഡു1, ഗഡുവ് അപസ്ഥാനിക വച്ചരശ് ആകൃഷ്ട ഊര്‍ധ്വശോധന തിമ്മാന്‍ ചെപ്പിക്കാട്ടം, -ഷ്ഠം അതിഗന്ധം കൂക്കുക കര്‍ത്താസ് തായ്ക്കൊമ്പ് മുനപ്പിക്കുക ജീര്‍ണജ്വരം അഭിപതനം ക്ഷീണചന്ദ്രന്‍ ഉറിഞ്ചല്‍ തുണ്ഡികം ഇരിങ്കണ, ഇരിങ്ങണ യാമ്യായനം എള്‍പ്പൂവ് അധോമുഖ1 ആസ്തിക അനിര്‍ധാര്യ ഋജുലംബി മധുപര്‍ക്കം ഇറ്റിക്കുക സാധുവൃക്ഷം ദോര്‍ദണ്ഡം പിണ്ഡീരം രങ്ഘണം കുറ്റാക്കുറ്റിരുട്ട് പഞ്ചകൃഷ്ണം പൊറുപ്പിക്കുക കുത്സിതം പുലിംഗം അക്കാരം ബ്രാഹ്മണജീവിക പരിധിസ്ഥന്‍ അകമന2 വിഭ്രാജമാന വര്‍ത്തനന്‍ വിയോജിക്കുക ഏകരാത്രം അഭിത്യക്തന്‍ സദ്വസ്ഥം ഉന്നാമ്യ കിരീടന്‍ ഗോമണ്ഡലം പല്ലുളങ്കാലം ഋതുമുഖം ഗൃഹയാലു അക്ഷരവ്യക്തി ചുരുട്ടല്‍ ഖള്‍ഗി കലര് ഗംഗോലം ശൃംഗാരി തീപിടിത്തം ഹാലാസ്യമാഹാത്മ്യം ഉന്നമ്ര അപരക്രിയ ദാന്ത2 രോഗനിദാനം ലക്ഷ്മി ചെവിക്കുത്ത് മേഘമാല ദ്രുഹിണന്‍ ശുംഭന്‍ അഭംഗം ശകാരം അഗ്നിഗര്‍ഭ1 കൃതഹസ്ത അഭികന്‍ പലവര്‍ ഇളമാന്‍ പ്രാംഗം വൃഷസ്കന്ധ പരിസ്യന്ദം ശ്രമാംബു പശുക്രിയ രസഗന്ധകം ഓത്ത് വൈണവ ബെല്‍ട്ട് കൈവള കേളന്‍2 ശ്രീമാത് കഴുത്തുനാട ആലുക മടന്ത ഡിംബയുദ്ധം ഘനപാഠി ഊപ്പിക്കുക ഉക്കെട്ട് കല്ലുപ്പ് ഉത്പതിതാവ്, ഉല്‍- ഭക്തചതുഷ്ടയം മധുസഖന്‍ വഞ്ചക