Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ദിവസകരന്‍  - Dhivasakaran‍

ദിനകരന്‍, സൂര്യന്‍  - Dhinakaran‍, sooryan‍

ദിവസക്കൂലി  - Dhivasakkooli

ഒരുദിവസത്തെ കൂലിയായി നല്‍കുന്ന പ്രതിഫലം  - Orudhivasathe kooliyayi nal‍kunna prathiphalam

ദിവസക്കൂലി  - Dhivasakkooli

ഓരോദിവസത്തെയും ജോലിക്കു പ്രതിഫലം നിശ്ചയിച്ചുനല്‍കുന്ന സമ്പ്രദായം  - Orodhivasatheyum jolikku prathiphalam nishchayichunal‍kunna sampradhayam

ദിവസക്രിയ  - Dhivasakriya

ഒരുദിവസം അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ (പകല്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍)  - Orudhivasam anushdikkenda kar‍mangal‍ (pakal‍ anushdikkenda kar‍mangal‍)

ദിവസക്ഷയം  - Dhivasakshayam

ദിവസത്തിന്‍റെ അവസാനം, സായംസന്ധ്യ  - Dhivasathin‍re avasanam, sayamsandhya

ദിവസച്ഛിദ്രം  - Dhivasachchidhram

ദിനച്ഛിദ്രം  - Dhinachchidhram

ദിവസനാഥന്‍  - Dhivasanathan‍

ദിനനാഥന്‍, സൂര്യന്‍  - Dhinanathan‍, sooryan‍

ദിവസപതി  - Dhivasapathi

ദിനപതി, സൂര്യന്‍  - Dhinapathi, sooryan‍

ദിവസപ്പടി  - Dhivasappadi

ഒരുദിവസത്തേക്കു നല്‍കുന്ന വേതനം, ഒരുദിവസത്തെ ചെലവിനു നല്‍കുന്ന തുക  - Orudhivasathekku nal‍kunna vethanam, orudhivasathe chelavinu nal‍kunna thuka

ദിവസമുഖം  - Dhivasamukham

ദിനമുഖം, പ്രഭാതം  - Dhinamukham, prabhatham

ദിവസവിഗമം  - Dhivasavigamam

പകലിന്‍റെ യാത്രയാകല്‍, സായംസന്ധ്യ, അസ്തമയം  - Pakalin‍re yathrayakal‍, sayamsandhya, asthamayam

ദിവസാത്യയം  - Dhivasathyayam

ദിനാത്യയം, സായംസന്ധ്യ  - Dhinathyayam, sayamsandhya

ദിവസാന്തര  - Dhivasanthara

ഒരുദിവസം മാത്രം പ്രായംതികഞ്ഞ, ഒരു ദിവസം മാത്രം കഴിഞ്ഞ  - Orudhivasam mathram prayamthikanja, oru dhivasam mathram kazhinja

ദിവസാവസാനം  - Dhivasavasanam

ദിനാവസാനം, സായംസന്ധ്യ  - Dhinavasanam, sayamsandhya

ദിവസേന  - Dhivasena

ദിവസംതോറും, ഓരോദിവസവും, എല്ലാദിവസവും  - Dhivasamthorum, orodhivasavum, elladhivasavum

ദിവസോദയം  - Dhivasodhayam

ദിനോദയം, പ്രഭാതം  - Dhinodhayam, prabhatham

ദിവസ്പതി  - Dhivaspathi

ഇന്ദ്രന്‍  - Indhran‍

ദിവസ്പതി  - Dhivaspathi

സൂര്യന്‍  - Sooryan‍


Please Try Below Words.

കുത്തുസൂചി കട്ടിയം ശൈഘ്യ്രം അഭക്ത1 ഉഭയസന്ധി പടിയേറ്റം ചെറുത് ചവലയ്ക്കുക അറ2 ചട്ടിച്ചായില്യം ഹേമാഹ്വം കുകോലം2 മാരി1 ദേവയോനി അഗ്രഗ്രാഹി മിടി(ല്‍) ലീവ് നഖാങ്കം ശരീരവത്ത് അവലേഖനം ചണ്ഡാതകം ഏലാ3 വിരല്‍ വര്‍ക്കുടം ഉതിരക്കൂറ കീലാഗ്രം കല്ഹണന്‍ അപശദന്‍ ഇയാള്‍, ഇയ്യാള്‍ ചക്ഷണം അനാഹത വ്രജസ്‌ത്രീ വാദം ആക്രുഷ്ട നൈഗമ ദ്വിരസനം ദംഭാചാരി പൊന്‍മയ ഹൃദ്യം ചറുക്കുവയ്ക്കുക കുരല്‍നാഴി കുടപുഷ്പം ശര്‍ക്കര മുണ്ഡ2 ഉപനീതി ആയു മീളുക സുരലതിക വണ്ടല്‍ നിരാലാപ മഹോദയന്‍ അടയല്‍ നാഗരാജന്‍ ആലോചക ചൂഷ്യ2 അശാമ്യ അനന്ത്യ ഇന്ദ്രാശനം മുക്തഹസ്ത അജാദനി വറ്റെ അമനുഷ്യ ഘഠം തുളു പെരുഞ്ചെല്ലൂര്‍ തീര്‍ഥകീര്‍ത്തനന്‍ മധുസഖന്‍ ആരോപ്യ2 പതിപ്പതവാരം അശ്വവാഹമാസം ദ്വാപരം യോഗേശ്വരന്‍ തുഭ്യം കൈല പരേതേശന്‍ ആപാത്യന്‍ അനുഗമ്യ അധിരാജന്‍ കംസാസ്ഥി അറ്റടക്കം ഗഭസ്തിമാലി നേമം1 ഭേദിത പുരുരാഗം ത്രിലോചനീ കാദ്രവേയന്‍ ചേരളന്‍ ചെമ്പന്‍ പറ കരിക്കൊടി അനേഡന്‍, -ളന്‍ അപധാവനം ഉമ്പാച്ചി റേദിയം സോപഹാസ കവിഴുക ഉപേയ ഉപോദ്ബലക, ഉപോല്‍- ആഹനനം കൈയൂരി2 ഉത്പലമാലിക, ഉല്‍- വല്മം ഗിരിമൃത്ത് നിമിത്തകാലം അഭിഭാഷ്യ പിണ്ഡിലന്‍ കുലപ്പക ഉയിര്‍ക്കുക നനയുക പോതന്‍ കേളികില വേത്രി ഗര്‍ദഭം ശശിശകലം അനുമാനിക്കുക ഗോരാജന്‍ അല്പമാരിഷം ഊളി4 സമാവസിക്കുക ദിക്പഥം നഭസ ധൗമ്യന്‍ നരവിഷാണം ആന്തര ഇന്ദ്രലുപ്ത(ക)ം അര്‍ത്ഥൗകസ്സ് ആധിദൈവികം മഹിരാവണന്‍ വിരാദ്ധ ഹയജ്ഞന്‍ വീരവാളി പണ്യത്തെരുവ് വേലു ശൂന്യം കൂടകോഷ്ഠം ഇയയ്ക്കുക, ഇശ-, എ- വിപ്ലവകാരി തമോപഹന്‍ ഊര്‍3 പരമ്പരിതം മുരണ്ട സംവാദി തിലക2 കായാമ്പാല കനകാലുക സ്പഷ്ട ജലജഭവന്‍ അള്ള2 ഓമനപ്പേര് ചക്രീവാന്‍ ഘട്യക്കാരന്‍ കാകരുതം അമതി1 ആത്മപ്രശംസ മോഹിക്കുക കൗസീദ്യം കൈവരശ് കരുവെലി ചിന3 ഐതിഹാസികന്‍ സന്നികൃഷ്ട ഉള്‍ക്കൈ അഭ്രാത്ഥം ഉലക്കുരട് കാരിരുള്‍ അതഥോചിത അധീതവിദ്യന്‍ മത്യം1 ലിംഗാരാധകന്‍ ഭണ്ഡില കണ്ടവല്ലി പ്രസിദ്ധീകരിക്കുക കിലുങ്ങുക പതിമൂക്കന്‍ അടുക്കളക്കാര്യം പങ്കജജന്മാവ് വിവാഹം കീഴ്ച്ചാതി അകമുടയാള്‍ കാല1 കര്‍ബുരിത കുടുംബം ചെക്കാലി ധര്‍ഷി കലതൂലിക മണ്ഡനന്‍ സ്ഥാവര കുഞ്ജവിഹാരി ശതകോടി പുഷ്പാസ്ത്രന്‍ ഘസം മാന്ത്രികന്‍ ആശ്വാസക ഉദ്ധര്‍ത്തവ്യ ധ്വനിവിജ്ഞാനം ഉണ്മലം വെയ്യവന്‍ തദീയ സാദൃശ്യ പിശി സന്താരണം വിശ്ലഥ ചരമപാദം അതിചാരി തോറ്റുക വിജ്ഞപ്തി അക്ഷഭാഗം വിയര്‍ക്കുക അഗ്യ്രന്‍ ചര്‍വ്യം വിപഥം നികായം ഈസ്റ്റര്‍ ഉട4 കൊലയ്ക്കുക വാര്‍തിങ്കള്‍ അടിയായ്മ, -ണ്മ അജനി ലോകകണ്ടകന്‍ ശുഭകൃത്ത് ഇന്ദ്രയവം ഉഗ്രഗന്ധ1 മാസാനുമാസം തോല്‍പ്പാവക്കൂത്ത് പേണ്‍ സുജനന്‍ കടുതലര്‍ പീച്ചന്‍ രസവാദി കിള്ളി3 അണുവ്രതങ്ങള്‍ നിദാനവില കെഞ്ച്1 ഉവച്ചന്‍ ഉദ്യത ഉമ്പ, ഉമ്പാ ഗ്രാസാച്ഛാദനം വര്‍ഷാംബു കന്നിച്ചേമ്പ് തുത്തനാകം, തുത്തി- വിയാത മങ്ക് ഇണ്ടാസ് അവ്യാപക അവലംബകം ചാമ്പുക പൃഷ്ഠതഃ ബ്രഹ്മാണി ത്യ്രക്ഷകന്‍ കുട്ടിപ്പട്ടര്‍ തുഞ്ചം രവി ഉപസംഖ്യാനം പ്രാണവായു അനുചര അബ്രഹ്മണ്യ