Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ധ (സംഗീ.)  - Dha (samgee.)

സപ്തസ്വരങ്ങളില്‍ ഒന്നിനെകുറിക്കുന്ന ശബ്ദം, ധൈവതം.  - Sapthaswarangalil‍ onninekurikkunna shabdham, dhaivatham.

ധക്  - Dhaku

കോപം പ്രകടിപ്പിക്കുന്ന ശബ്ദം  - Kopam prakadippikkunna shabdham

ധഗിതി  - Dhagithi

ഝടിതി, പെട്ടെന്ന്  - Jhadithi, pettennu

ധട  - Dhada

ത്രാസ്സ്  - Thrassu

ധട  - Dhada

ത്രാസ്സിലെ അളവുസൂചി  - Thrassile alavusoochi

ധട  - Dhada

തുലാം രാശി  - Thulam rashi

ധടി  - Dhadi

പഴന്തുണി  - Pazhanthuni

ധടി  - Dhadi

അരയില്‍ ധരിക്കുന്ന അടിവസ്ത്രം  - Arayil‍ dharikkunna adivasthram

ധനകാര്യബില്‍  - Dhanakaryabil‍

ഓരോകൊല്ലവും ധനപരമായ ഇടപാടുകള്‍ സംബന്ധിച്ചു സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്‍  - Orokollavum dhanaparamaya idapadukal‍ sambandhichu sar‍kkar‍ niyamasabhayil‍ avatharippikkunna bil‍

ധനഞ്ജയന്‍  - Dhananjjayan‍

അഗ്നി  - Agni

ധനഞ്ജയന്‍  - Dhananjjayan‍

അര്‍ജുനന്‍  - Ar‍junan‍

ധനഞ്ജയന്‍  - Dhananjjayan‍

ദശരൂപകം എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്  - Dhasharoopakam enna granthathin‍re kar‍thavu

ധനഞ്ജയന്‍  - Dhananjjayan‍

ശരീരത്തെ പരിരക്ഷിക്കുന്ന ഉപപ്രാണവായുക്കളില്‍ ഒന്ന്  - Shareerathe parirakshikkunna upapranavayukkalil‍ onnu

ധനദ  - Dhanadha

ധനം പ്രദാനം ചെയ്യുന്ന  - Dhanam pradhanam cheyyunna

ധനദ  - Dhanadha

ഔദാര്യമുള്ള, ദാനശീലമുള്ള  - oudharyamulla, dhanasheelamulla

ധനദന്‍  - Dhanadhan‍

കുബേരന്‍  - Kuberan‍

ധനദന്‍  - Dhanadhan‍

ദാനശീലന്‍  - Dhanasheelan‍

ധനദായി  - Dhanadhayi

സമ്പത്തു പ്രദാനം ചെയ്യുന്നവന്‍  - Sampathu pradhanam cheyyunnavan‍

ധനദായി  - Dhanadhayi

അഗ്നി  - Agni

ധനധാനി  - Dhanadhani

ഭണ്ഡാരം, ഖജനാവ്  - Bhandaram, khajanavu

ധനധാന്യമ്മ്  - Dhanadhanyammu

ധനവും ധാന്യവും, പണം ഉള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള സമ്പത്ത്  - Dhanavum dhanyavum, panam ul‍ppede ellatharathilumulla sampathu

ധനപതി  - Dhanapathi

ധനവാന്‍  - Dhanavan‍

ധനപതി  - Dhanapathi

കുബേരന്‍  - Kuberan‍

ധനപാലന്‍  - Dhanapalan‍

ധനം കാത്തു സൂക്ഷിക്കുന്നവന്‍, ഭണ്ഡാരപാലന്‍, ഖജാന്‍ജി  - Dhanam kathu sookshikkunnavan‍, bhandarapalan‍, khajan‍ji

ധനപാലന്‍  - Dhanapalan‍

രാജാവ്  - Rajavu

ധനപാലന്‍  - Dhanapalan‍

ഒരു സംസ്കൃതവൈയാകരണന്‍  - Oru samskruthavaiyakaranan‍

ധനപിശാചി  - Dhanapishachi

ധനത്തിന്‍റെ പേരിലുള്ള അത്യാര്‍ത്തി  - Dhanathin‍re perilulla athyar‍thi

ധനപ്രിയ  - Dhanapriya

ധനത്തില്‍ ആഗ്രഹമുള്ള  - Dhanathil‍ agrahamulla

ധനമദം  - Dhanamadham

ധനികനെന്ന അഹങ്കാരം  - Dhanikanenna ahankaram

ധനലാഭം  - Dhanalabham

ധനം നേടല്‍  - Dhanam nedal‍

ധനലുബ്ധ  - Dhanalubdha

ധനത്തില്‍ അത്യാഗ്രഹമുള്ള  - Dhanathil‍ athyagrahamulla

ധനലുബ്ധന്‍  - Dhanalubdhan‍

പണക്കൊതിയന്‍  - Panakkothiyan‍

ധനലോഭം  - Dhanalobham

സമ്പത്തിലുള്ള ആഗ്രഹം, പണക്കൊതി  - Sampathilulla agraham, panakkothi

ധനലോഭി  - Dhanalobhi

ധനലുബ്ധന്‍  - Dhanalubdhan‍

ധനവതി  - Dhanavathi

ധനം ഉള്ളവള്‍, സമ്പന്ന  - Dhanam ullaval‍, sampanna

ധനവിനിയോഗം  - Dhanaviniyogam

ധനം ഉപയോഗിക്കല്‍, ലഭ്യമായ ധനം ആവശ്യാനുസൃതമായി ചെലവഴിക്കല്‍  - Dhanam upayogikkal‍, labhyamaya dhanam avashyanusruthamayi chelavazhikkal‍

ധനവിപര്യയം  - Dhanaviparyayam

ധനത്തിന്‍റെ നാശം  - Dhanathin‍re nasham

ധനവൃദ്ധന്‍  - Dhanavrudhan‍

വലിയ ധനവാന്‍, പണക്കാരന്‍  - Valiya dhanavan‍, panakkaran‍

ധനവൃദ്ധി  - Dhanavrudhi

സമ്പത്തിന്‍റെ വര്‍ധന  - Sampathin‍re var‍dhana

ധനവ്യയം  - Dhanavyayam

പണം ചെലവഴിക്കല്‍, പണച്ചെലവ്, ധനവിനിയോഗം  - Panam chelavazhikkal‍, panachelavu, dhanaviniyogam

ധനവ്യയം  - Dhanavyayam

അമിതമായ പണച്ചെലവ്, ധാരാളിത്തം  - Amithamaya panachelavu, dharalitham

ധനസഞ്ചയം  - Dhanasanchayam

ധനശേഖരം, ശേഖരിച്ചുവച്ച ധനം  - Dhanashekharam, shekharichuvacha dhanam

ധനസഞ്ചയം  - Dhanasanchayam

ധനം സംഭരിക്കല്‍  - Dhanam sambharikkal‍

ധനസഞ്ചയനം  - Dhanasanchayanam

ധനം സംഭരിക്കല്‍, ധനസഞ്ചയം  - Dhanam sambharikkal‍, dhanasanchayam

ധനസമ്പത്ത്  - Dhanasampathu

ധനസമൃദ്ധി  - Dhanasamrudhi

ധനസ്ഥാനം  - Dhanasthanam

ഭണ്ഡാരം  - Bhandaram

ധനസ്ഥാനം  - Dhanasthanam

(ജ്യോ.) രണ്ടാമിടം  - (jyo.) randamidam

ധനഹരന്‍  - Dhanaharan‍

മോഷ്ടാവ്  - Moshdavu

ധനഹരന്‍  - Dhanaharan‍

ധനത്തിന്‍റെ അനന്തരാവകാശി  - Dhanathin‍re anantharavakashi


Please Try Below Words.

ഘടമുനി കൊടുങ്കാറ്റ് അപ്രവര്‍ത്തനം മരാളന്‍ ഉദ്ഗാരി നിവസഥം ഗോനിവാസ(ന)ം മുഴുവര്‍ ഗാത്രസമ്പ്ലവം മാദൃശ കര്‍ക്കരേടു ചറുപിറന്നനെ അലോപ്പതി പടച്ചട്ട വൈദര്‍ഭന്‍ സുഗന്ധിത്രിഫല സോമദൈവതം ആപൂരണം സമാചരിക്കുക മറയുക ചതുങ്ങല്‍ ഗാന്ധാരന്‍ പുരാണകര്‍ത്താവ് ആയവന്‍ നൂറ് ഉപനാമം ജൗഹര്‍ ഇറുക്കീസ്, അര്‍ക്കീസ്, അറുക്കീസ് "ഇറുക്കിപ്പിടിച്ചു ചെലവാക്കുന്നവന്‍" വിയുത ആര്‍ഭടി ചിന്തല്‍ അനിലാശനന്‍ ആ­ികം ശ്വന്‍ ചരിതവാന്‍ പഞ്ചമാസ്യം വ്യപായം അവിരാമം ഓളി2 കഥാവസ്തു മത്കുണന്‍ കോള്‍നിലം ദ്രവ്യവത്ത് ചളിപിളി തദനുസരണം അനന്തശക്തി അധിനായകന്‍ കൂടെ ഉപനിധാതാ(വ്) ഉഷ്ണേതര പട്ടുറുമാല്‍ ചാവേറ്റുകാര്‍ നാരകീയ ക്ഷാരണം സാഹിത്യവിമര്‍ശനം നടുപ്പാട്ടം ദൃഷ്ടിഗോചര പൊള്‍, പൊള്ള് വന്‍ഹൂതാശനന്‍ മുട്ടാളത്തം യജ്വി നരാധിപതി പകുതിക്കച്ചേരി ചുഴല ഉഷ്ണം വൈഖാനസി ഭക്കിക നഗരാവ് കകന്ദം ലോഷന്‍ വൈഹാസികന്‍ അയാള്‍ ഖഡ്ഗം അമ്പിളിവളയം ചങ്ങണ്ടം ആച്ഛാദിക്കുക ജാങ്ഘികം പ്രതപ്ത കാകദന്തം ശംഖപാലന്‍ ചവളം3 പരിശ്ലിഷ്ട കുലത്ഥന്‍ വിളമ്പുക നക്കല്‍1 ഏഴിപ്പെരുമാള്‍ അവകൃഷ്ട പൂരാടം ലജ്ജിത ആദിഗുരു അബ്രഹ്മണ്യ വിധാതവ്യ സുപാത്രം ഋഗ്വേദവൃത്തി ചിതിത പുഷ്പോത്ത് മൂത്രാഘാതം അനുസരണം പത്മാക്ഷം അഗ്നിസഹ ക്ഷത്ക്ഷാരം ഉഴവുചാല്‍ ഊരാക്കൊളുത്ത് പആവം അഗ്നിദിക്ക് ഗജകേസരിയോഗം അസുരക്ഷ1 കൊല്ലവര്‍ഷം ആല്‍5 ഇണക്ക് ഇരുമ1 വാളി1 കനമ്പ് അരങ്ങ് അകുതശ്ചലന്‍ ഈടിടുക കുറുള്‍ അശിരന്‍ പങ്കുവയ്ക്കുക ഒലമാരി കൈനോക്കുക ജനയിതാ(വ്) നിഷ്ണ തഥൈവ ഘസ്രം തുനി1 അക്ഷക്ഷേത്രം താവി കാമിലി ആതര്‍പ്പണം ഉറുഞ്ചുക, ഉറി- ത്രവര്‍ണികന്‍ യജ്ഞസ്തംഭം അരിഷ്ടഗൃഹം അബ്ധിജന്മാര്‍ ശിര ചടാലുപിടാല് പിന്‍കൂറ് ഖല്ലിക ഉണ്ണി2 അഖിന്ന കൊണ്ടായം അന്വാസനം കോറ2 ചരണയുഗം ഉപചരിതവ്യ സഹസ്രാനനന്‍ ഹ്നവനം അഭിവ്യക്തിവാദം സേവ്യമാന പീതം2 ഈരിഴ ലൗഹിതം വൃത്യര്‍ഥി ആഗമാപായി സംക്രമിതവാച്യം അവിശ്രമം അപദാഹം തരുമൂലം ആഖ്യേയ കഷ്യം ഞരമ്പ് ഭൃംഗരാജം ഛത്രാകാര അരളുക ത്യ്രശീത കപിപ്രിയം യവനിക1 എളങ്ങീല്‍ അന്ത്യ2 സമീകം ചോദ്യക്കടലാസ് ഏലാപ്പ് ഇന്ദ്രതാളം ഞൗഞ്ഞി ഗതായുസ്സ് കവിട്ട കുരംഗമം വിയര്‍പ്പ് കുന്തുക ഇറയിലക്കം വരവര്‍ണിനി ദശശതരശ്മി ഞെകിഴി നാഡിമിടിപ്പ് ലേപകന്‍ കന്നല്‍4 പ്രവര്‍ത്തന അര്‍ധസീരി, -സീതികന്‍ വിസ്രസം ഉപധാതു അശങ്കിതം ചരിത്രം പൂയം2 അസത്ത്വാവരണം തദ്ധിതം ജൃംഭിത ഒടിക്കുക കുരയ്ക്കുക മത്സരി ഇരവലര്‍ ശാണം ചാതുര്‍ഹോത്രം അധൂത നഭസ്സ് അസമ വക്ക് ഇക്കിളി അഭൂരി സിവിള്‍ ഭൗമം ഏകാതപത്ര ഗോമഥന്‍ രേത്യം മൃഗതൃഷ്ണ ചടുലമിഴി മിഥുനീകരിക്കുക കൊന്നി ഋതുസ്നാത ജയവിജയന്മാര്‍ യാജ്ഞീയ ആഹ്ലാദി ദേവകന്‍ വിഡ്ഢി ഫലവര്‍ത്തുളം കീഴ്പുറം ഏകേക്ഷണപിംഗലന്‍ കുലവധു ചുലുകം കോരിത്തരിക്കുക വിനസ പായികന്‍ നിര്‍ഘര്‍ഷണം ആഖുഭുക്ക് - ഭുജന്‍ പ്രമകലഹം മഹോദ്യമ കുംഭീനസം വളരുക അവിജ്ഞാതാവ് വലിത പച്ചപ്പാവം അക്കിരപ്പൊന്‍ വ്യക്തീഭൂത സ്ഫൂലം അതിരിക്ത ഇറുമ്മുക കുറുനിര ജലവാഹം സ്ഖലിതം അനുദ്യോഗസ്ഥന്‍ കണ്ണന്‍1 വനചരം നാഥ വിലുന പത്മകല്‍പം