Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അസമ  - Asama

തുല്യതയില്ലാത്ത  - Thulyathayillatha

അസമ  - Asama

നിരപ്പില്ലാത്ത  - Nirappillatha

അസമഗ്ര  - Asamagra

സമഗ്രമല്ലാത്ത, അപൂര്‍ണമായ, ഭാഗികമായ  - Samagramallatha, Apoor‍namaya, Bhagikamaya

അസമച്ഛദം  - Asamachchadham

സപ്തച്ഛദം, ഏഴിലമ്പാല  - Sapthachchadham, Ezhilampala

അസമഞ്ജസ  - Asamanjjasa

ചേര്‍ച്ചയില്ലാത്ത, ചേരാത്ത, അയോഗ്യമായ  - Cher‍chayillatha, Cheratha, Ayogyamaya

അസമഞ്ജസ  - Asamanjjasa

അസംബന്ധമായ  - Asambandhamaya

അസമത, -ത്വം  - Asamatha, -thvam

സമത്വമില്ലായ്മ, വ്യത്യാസം, വലിപ്പച്ചെറുപ്പം  - Samathvamillayma, Vyathyasam, Valippacheruppam

അസമദ  - Asamadha

കലഹമില്ലാത്ത, എതിര്‍പ്പില്ലാത്ത  - Kalahamillatha, Ethir‍ppillatha

അസമന  - Asamana

പലവര്‍ണങ്ങളുള്ള  - Palavar‍nangalulla

അസമന  - Asamana

ഭിന്നാഭിപ്രായമുള്ള  - Bhinnabhiprayamulla

അസമന  - Asamana

പലവഴിക്കു തിരിയുന്ന  - Palavazhikku Thiriyunna

അസമനയനന്‍, -നേത്രന്‍  - Asamanayanan‍, -nethran‍

മുക്കണ്ണന്‍, ശിവന്‍  - Mukkannan‍, Shivan‍

അസമബാണന്‍  - Asamabanan‍

പഞ്ചബാണന്‍, കാമദേവന്‍  - Panchabanan‍, Kamadhevan‍

അസമമിതവക്രം  - Asamamithavakram

സമതുലിതമല്ലാത്ത വക്രം  - Samathulithamallatha Vakram

അസമയം  - Asamayam

ഉചിതമല്ലാത്ത കാലം, അനവസരം  - Uchithamallatha Kalam, Anavasaram

അസമയം  - Asamayam

തീരെ വൈകിയവേള, ഇരുട്ടിയതില്‍പിന്നെ  - Theere Vaikiyavela, Iruttiyathil‍pinne

അസമര്‍ഥ  - Asamar‍tha

കഴിവില്ലാത്ത, കാര്യപ്രാപ്തിയില്ലാത്ത, ദുര്‍ബലമായ  - Kazhivillatha, Karyaprapthiyillatha, Dhur‍balamaya

അസമര്‍ഥം  - Asamar‍tham

ഉദ്ദിഷ്ടാര്‍ഥം കുറിക്കുന്നതിനു കഴിവില്ലാത്ത പദപ്രയോഗം  - Udhishdar‍tham Kurikkunnathinu Kazhivillatha Padhaprayogam

അസമലോചനന്‍  - Asamalochanan‍

അസമനയനന്‍  - Asamanayanan‍

അസമശരന്‍  - Asamasharan‍

കാമദേവന്‍  - Kamadhevan‍

അസമസായകന്‍  - Asamasayakan‍

അസമശരന്‍, കാമന്‍  - Asamasharan‍, Kaman‍

അസമസ്ത  - Asamastha

സമ്പൂര്‍ണമല്ലാത്ത, അപൂര്‍ണമായ, ഭാഗികമായ  - Sampoor‍namallatha, Apoor‍namaya, Bhagikamaya

അസമസ്ത  - Asamastha

സമാസിക്കപ്പെടാത്ത  - Samasikkappedatha

അസമാക്ഷന്‍  - Asamakshan‍

മുക്കണ്ണന്‍, ശിവന്‍  - Mukkannan‍, Shivan‍

അസമാധാനം  - Asamadhanam

സമാധാനമില്ലായ്മ  - Samadhanamillayma

അസമാധാനം  - Asamadhanam

മനശ്ശാന്തിയില്ലായ്മ, അക്ഷമ  - Manashanthiyillayma, Akshama

അസമാധേയ  - Asamadheya

സമാധാനം പറയാന്‍വയ്യാത്ത  - Samadhanam Parayan‍vayyatha

അസമാന  - Asamana

തുല്യതയില്ലാത്ത  - Thulyathayillatha

അസമാപ്ത  - Asamaptha

സമാപിക്കാത്ത, പൂര്‍ത്തിയാകാത്ത, മുഴുമിക്കാത്ത  - Samapikkatha, Poor‍thiyakatha, Muzhumikkatha

അസമാപ്ത  - Asamaptha

തീരാത്ത, അവസാനിച്ചിട്ടില്ലാത്ത  - Theeratha, Avasanichittillatha

അസമാവൃത്തന്‍  - Asamavruthan‍

സമാവര്‍ത്തനം കഴിഞ്ഞിട്ടില്ലാത്തവന്‍, ഗുരുകുലവാസം തുടരുന്നവന്‍  - Samavar‍thanam Kazhinjittillathavan‍, Gurukulavasam Thudarunnavan‍

അസമാഹാരം  - Asamaharam

സമാഹരിക്കപ്പെടാത്തത്  - Samaharikkappedathathu

അസമാഹാരം  - Asamaharam

യോജിപ്പില്ലായ്മ  - Yojippillayma

അസമീക്ഷ്യ  - Asameekshya

ശരിയായി ആലോചിക്കാതെ  - Shariyayi alochikkathe

അസമീക്ഷ്യകാരി  - Asameekshyakari

ആലോചനകൂടാതെ പ്രവര്‍ത്തിക്കുന്നവന്‍, സാഹസികന്‍  - alochanakoodathe Pravar‍thikkunnavan‍, Sahasikan‍

അസമീചീന  - Asameecheena

യുക്തമല്ലാത്ത, തെറ്റായ  - Yukthamallatha, Thettaya

അസമുന്നദ്ധ  - Asamunnadha

ഗര്‍വമില്ലാത്ത  - Gar‍vamillatha

അസമേഷു  - Asameshu

അസമബാണന്‍  - Asamabanan‍

അസമ്മത  - Asammatha

ആദരിക്കപ്പെടാത്ത, ബഹുമാനിക്കപ്പെടാത്ത  - adharikkappedatha, Bahumanikkappedatha

അസമ്മത  - Asammatha

അനുവദിക്കപ്പെടാത്ത, പ്രമാണസമ്മതമല്ലാത്ത  - Anuvadhikkappedatha, Pramanasammathamallatha

അസമ്മത  - Asammatha

ഇഷ്ടപ്പെടാത്ത  - Ishdappedatha

അസമ്മതന്‍  - Asammathan‍

ആദരിക്കപ്പെടാത്തവന്‍  - adharikkappedathavan‍

അസമ്മതാദായി  - Asammathadhayi

സമ്മതംകൂടാതെ എടുത്തുകൊണ്ടുപോകുന്നവന്‍, മോഷ്ടാവ്  - Sammathamkoodathe Eduthukondupokunnavan‍, Moshdavu

അസമ്മതി  - Asammathi

സമ്മതമില്ലായ്മ, ഭിന്നാഭിപ്രായം  - Sammathamillayma, Bhinnabhiprayam

അസമ്മതി  - Asammathi

അംഗീകരിക്കാതിരിക്കല്‍  - Amgeekarikkathirikkal‍

അസമ്മാനം  - Asammanam

അനാദരം, അവമാനം  - Anadharam, Avamanam

അസമ്മിത  - Asammitha

അളവില്ലാത്ത  - Alavillatha

അസമ്മൂഢ  - Asammoodda

മോഹിക്കപ്പെടാത്ത, വഞ്ചിക്കപ്പെടാത്ത  - Mohikkappedatha, Vanchikkappedatha

അസമ്മൂഢ  - Asammoodda

സ്ഥിരചിത്തനായ  - Sthirachithanaya

അസമ്മൃഷ്ട  - Asammrushda

കൂട്ടിച്ചേര്‍ക്കപ്പെടാത്ത  - Kootticher‍kkappedatha

അസമ്മൃഷ്ട  - Asammrushda

കേടുപറ്റാത്ത  - Kedupattatha

അസമ്മൃഷ്ട  - Asammrushda

വൃത്തിയാക്കപ്പെടാത്ത  - Vruthiyakkappedatha

അസമ്മോഹം  - Asammoham

മോഹിക്കാതിരിക്കല്‍  - Mohikkathirikkal‍


Please Try Below Words.

ശതവീര്യ ഗര്‍ഭമേളം പ്രാണി കൗളം ആത്മവൃത്തം, -വൃത്താന്തം ഏകസപ്തതി തയം അഭൂരി കന്ന് ഇന്ദ്രപുത്രന്‍ കന്യകാശുല്‍കം തിരുവള്ളുവര്‍ ദ്വിശത മിഥ്യാദൃഷ്ടി നെഞ്ചകം മുഖഭംഗം ചൊഴലി മരീചി മിനുക്കുചാണ തൈര് ശ്രീഗദിതം കലര്‍പ്പ് ഉദ്വേജിപ്പിക്കുക ശൈഘ്യ്രം ചണ്ഡികാനാഥന്‍ പനഗവിഭൂഷണന്‍ അപാര്‍ഥിവം ജലഘടി അസ്വാമി മംഗല്യസൂത്രം അപസരണി ദീപ്തിമത്ത് ജേയ അദ്രിഭിത്ത് രംഗവേദി മടക്കോല ഉറഞ്ഞവര്‍ തൂര്യൗഘം ഉച്ചാരന്‍, ഉച്ചാരല്‍ പത്തല്‍2 ആയമാനി ഘുലഞ്ചം ഘ2 ആണ്ട1 ഉധിരം ബൗദ്ധ സുപ്രീംകോടതി ശ്രദ്ദധാനന്‍ സൂതന്‍ ഇളയോരമ്മ, ഇളോര്‍മ, എളോര്‍മ പരീത ഘനാഘനന്‍ കൊടുത് കരവീരം2 ചൂനിയം സൗഹൃദം ഉദ്ഗ്രീവ വജ്രജ്വാല ബോധ്യപ്പെടുക എഴുനെള്ളുക അന്തര്‍ഭൂതം തൈലപായിക നിരുപക്രമ ബുധഭാരതി അജപതി പാകദോഷം ആദിരാജാ, ആലി-, ആഴി- വികാലിക വസന്തദൂതി അഭിസംശ്രയം തളം വിത്തോപാര്‍ജനം സൃത്വര ഉവര്‍ക്കടല്‍ ചുക്രിക ഇളപ്പെടുക വിക്രമി പ്രത്യനന്തര നയിക്കുക അനഭിമ്ലാന ഘാസകുന്ദം ഭസ്മക്കുറി അനൗരസി പട്ടിണി വസുഭദ്രന്‍ വെണ്ണ പോഷിക്കുക നീതന്‍ ബോധനന്‍ കപുച്ഛലം അവതത ധാരി ഊളന്‍പാക്ക് കൊടിനടു പരിചില്‍1 അനൗദ്യോഗിക അപ്പിഫനി വ്യക്തത നാല മലിഷ്ഠ അടവയ്ക്കുക ഊനകാകളി ശ്രമണന്‍ ഹവ്യവാഹ(ന)ന്‍ കൊക്കരണി, -റണി, -രിണി പ്രസൂനബാണന്‍ ഏകശേഷം തുളുമ്പല്‍ ദ്യുനിശ തമി അന്തര്‍ഗത തെറി ചൈത്യ അണയം ക്രവ്യഭുക്ക് പാര്‍ലമെന്റ് ഇഷിക താത്താ തുന്ദകൂപിക അഴിമതിയാരോപണം അളിമ്പ് കദര്‍ഥിത കണ്ണിവിരല്‍ അനുമാസം അന്തരംഗം കളച്ചക്കാരന്‍ അസ്രപം ദ്രുണം1 തഴക്കുക നരഭുക്ക് ചെമ്പരുത്തി താരേശാസ്യ ഉദ്ഭേദജം അര്‍ത്ഥദോഷം കാമലേഖ1 രഥാശ്വം ഭാര്‍ഗി സുഹൃദ്ഭേദം ഇഴുവലി നികുതിശിഷ്ഠ ഇറുപുലി ജ്ഞാനപതി കാളിന്ദം ഉത്തരഭാഗം കിലിഞ്ജകം തുളയ്ക്കുക കൂകുക, കൂവുക ഒരു പ്രലവം അര്‍ധമാന്യം ചൂപ്പുക പായന മനു പുണര്‍ത്തുക ചുട്ടിത്തല1 വാണിജന്‍ ചെമ്പിക്കുക ചാലിക്കുക മുക്കണ്ണന്‍ അന്നകാമ നാവലന്‍ വിഷയൈഷി ദ്രാവിഡകം ഒമ്മ നിര്‍ജരവൈരി ചേര്‍ യഥാവിധി ആസ്രം ഇക്ഷുഗന്ധ ശൗകം മുവരുക ഊര്‍ക്കൂട്ടം അവര2 ഹിണ്ഡകന്‍ കൊത്തളം നടുക്കാരന്‍ വ­ിഗര്‍ഭന്‍ നമ്രശിരസ്ക അസങ്കുല പഞ്ചകം പദ്യരചന അശിഷ്ഠ കുമ്മത്ത് അയശം ദോസ്ത് ഇറ്റന്‍ ഏല്2 കണ്ടന്തടി സ്മരണം നിരാമിഷ മഹോദയം ബത്തി അവഗൃഹ്യ കരിമ്പന പരിഗണിത പിഴപ്പിക്കുക അങ്ങോട് കൊല്ലിപ്പുര ഉദ്ധൃത ഉദ്ധൃത്യ ഗുണരശന ചവിട്ട്1 കുജ നോല്‍പ്പിക്കുക മഹായാത്ര കേളിവനം മനസിജന്‍ ദൃഷ്ടാന്തം മടവാള്‍ കറട് എല്ലോറ സുഖിത ആയി3 കര്‍മപരിപാടി ഗൃഹമേധം വിരാമക സാദരം മുണ്ഡിത1 അംഗഹാരം പുഷ്പജം വല്ഗ സന്ദേശഹരന്‍ നിശാപുഷ്പം അജാളി അമിത്രജിത്ത് മര്‍മഭേദക, -ദി ചാവേറ്റുകാര്‍ ഒഴിയ അക്ഷികുലകം തപസ്ഥലി ജീവവാദ്യം കഴപ്പ്, കഴയ്പ് പന്ത്രണ്ടാംവ്യാഴം ശമിതവ്യ പര്‍പ്പരീകം കരിപ്പുവില്ലന്‍ പൂങ്കോഴി താരികം ഇടുക്കുകോല്‍ പ്രച്ഛന്ന ബ്രുഹി അഭാനാവരണം പഞ്ചമം പണക്കിഴി കോടക്കണ്ണന്‍ ഇറ2 നിബന്ധനം പരേശന്‍ പേപ്പിടി അങ്കയന്ത്രം കോമാന്‍1 ശബളക ആട്ടുകൊറ്റന്‍ അവരോധികന്‍ ഗിരിജാതനയന്‍