Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നാ(ല്‍)നിലം  - Na(l‍)nilam

ഭൂമിയെ പ്രകൃതിയനുസരിച്ച് നാലായി വിഭജിച്ചിട്ടുള്ളത്, നാലുമാതിരി  - Bhoomiye prakruthiyanusarichu nalayi vibhajichittullathu, nalumathiri

നാ  - Na

നാല് എന്നതിന്‍റെ ഒരു വിശേഷണരൂപം.  - Nalu ennathin‍re oru visheshanaroopam.

നാ  - Na

നായ്  - Nayu

നാ  - Na

നാവ്  - Navu

നാ  - Na

ഇല്ല  - Illa

നാം  - Nam

നമ്മള്‍  - Nammal‍

നാം  - Nam

ഞാന്‍  - Njan‍

നാകം  - Nakam

സ്വര്‍ഗം  - swar‍gam

നാകം  - Nakam

ആകാശം  - akasham

നാകം  - Nakam

മേഘം  - Megham

നാകം  - Nakam

ശബ്ദം  - Shabdham

നാകം  - Nakam

ഒരു ലോഹം  - Oru loham

നാകം  - Nakam

ഒരു മരം, നാഗവൃക്ഷം  - Oru maram, nagavruksham

നാകചരന്‍  - Nakacharan‍

ദേവന്‍ (സ്വര്‍ഗത്തില്‍ സഞ്ചരിക്കുന്നവന്‍)  - Dhevan‍ (swar‍gathil‍ sancharikkunnavan‍)

നാകതടിനി  - Nakathadini

സ്വര്‍ഗഗംഗ  - swar‍gagamga

നാകദന്തി  - Nakadhanthi

ഐരാവതം (സ്വര്‍ഗത്തിലെ ആന)  - Airavatham (swar‍gathile ana)

നാകനദി  - Nakanadhi

നാകതടിനി, സ്വര്‍ഗഗംഗ  - Nakathadini, swar‍gagamga

നാകനാഥന്‍  - Nakanathan‍

ഇന്ദ്രന്‍  - Indhran‍

നാകനായകന്‍  - Nakanayakan‍

ഇന്ദ്രന്‍  - Indhran‍

നാകനാരി  - Nakanari

ദേവസ്‌ത്രീ  - Dhevasthree

നാകലോകം  - Nakalokam

സ്വര്‍ഗം  - swar‍gam

നാകി  - Naki

ദേവന്‍  - Dhevan‍

നാകു  - Naku

ചിതല്‍പ്പുറ്റ്  - Chithal‍pputtu

നാകു  - Naku

പര്‍വതം  - Par‍vatham

നാകു  - Naku

ഇളമ  - Ilama

നാകു  - Naku

ഇളപ്പമുള്ള മരം  - Ilappamulla maram

നാകു  - Naku

എരും  - Erum

നാകു  - Naku

പെണ്‍മീന്‍  - Pen‍meen‍

നാകുലം  - Nakulam

നകുലത്തെ (കീരിയെ) സംബന്ധിച്ചത്  - Nakulathe (keeriye) sambandhichathu

നാകുലം  - Nakulam

അരത്ത  - Aratha

നാകൂദരം  - Nakoodharam

പുറ്റിന്‍റെ ഉള്‍ഭാഗം  - Puttin‍re ul‍bhagam

നാകേശന്‍  - Nakeshan‍

ഇന്ദ്രന്‍  - Indhran‍

നാക്കടിക്കുക  - Nakkadikkuka

അധികം സംസാരിക്കുക, ഉച്ചത്തില്‍ സംസാരിച്ചു ലഹളകൂട്ടുക  - Adhikam samsarikkuka, uchathil‍ samsarichu lahalakoottuka

നാക്കുവിട്ട  - Nakkuvitta

നാക്കിലെ അഴുക്ക്  - Nakkile azhukku

നാക്ക്  - Nakku

വായ്ക്കുള്ളിലുള്ള ഒരു അവയവം, രസന  - Vaykkullilulla oru avayavam, rasana

നാക്ക്  - Nakku

നാക്കിന്‍റെ ആകൃതിയിലുള്ള വസ്തു  - Nakkin‍re akruthiyilulla vasthu

നാക്ഷത്ര  - Nakshathra

നക്ഷത്രത്തെ സംബന്ധിച്ച  - Nakshathrathe sambandhicha

നാക്ഷത്രം  - Nakshathram

നക്ഷത്രമാസം  - Nakshathramasam

നാക്ഷത്രവര്‍ഷം  - Nakshathravar‍sham

പന്ത്രണ്ടു നക്ഷത്രമാസം കൂടിയ കാലം. 324 സൗരദിവസങ്ങള്‍ ചേര്‍ന്ന ആണ്ട്  - Panthrandu nakshathramasam koodiya kalam. 324 souradhivasangal‍ cher‍nna andu

നാകൗകസ്സ്  - Nakoukassu

ദേവന്‍  - Dhevan‍

നാഗം  - Nagam

പാമ്പ്  - Pampu

നാഗം  - Nagam

ആന  - ana

നാഗം  - Nagam

ആയില്യം നക്ഷത്രം  - ayilyam nakshathram

നാഗം  - Nagam

കുരങ്ങ്  - Kurangu

നാഗം  - Nagam

കുറിയാട്  - Kuriyadu

നാഗം  - Nagam

വെളുത്തീയം  - Velutheeyam

നാഗം  - Nagam

നാകപ്പൂവ്  - Nakappoovu

നാഗം  - Nagam

സിന്ധൂരം  - Sindhooram

നാഗം  - Nagam

പുന്നമരം  - Punnamaram


Please Try Below Words.

അഷ്ടാപദി ആക്ഷിപ്തം ചരുവ്2 ഷഡ്ഭാഗം കുപുരുഷന്‍ മുട്ടിക്കാലന്‍ ജാതകദോഷം അനവ2 കളത്രകാര(ക)ന്‍ ആഗുരണം, -ഗൂരണം ആവി1 ദീര്‍ഘതിമിഷ ഋണശോധനം പാമരം ഔരഭ്രന്‍ തെരു2 ബ്രഹ്മപുത്രര്‍ മടവി റഡാര്‍ ബംഭരം ആധ്യാപകന്‍ പരിണാമഗുപ്തി കപടലേഖ്യം കുലക്രമം ഉഭയഉമ്പളം അന്തകൃത്ത് പെരുമ്പറ്റുപാട്ടം പങ്കം സര്‍വധുരാവഹന്‍ ഏറ്റക്കാല്‍ നിര്‍ഗുണം ചുളുക്കം ശിക്ഷയിതാവ് അങ്ങ്2 ഉല്‍ക്കട ഉപദിഷ്ടം കന്നട്ട, കന്നട്ടം തരീഷന്‍ കല്ല1 ചുരുങ്ങിയത് ഉരുത, ഉരുത്വം കാനം2 പാദാന്തികം ആണ്ടുകാഴ്ച ഏനം3 കടിയവന്‍ ഉടന്‍1 വാരി2 ഉത്തമനം ദീര്‍ഘജിഹ്വ പൊറാ ജാരശങ്ക കുഠാരകം ചൈത്രസഖന്‍ അതിവൃത്തി കൈവാളസ്സഞ്ചി മൂര്‍പ്പ് വിറക്കുക കാവല്‍ കരേണുദുഗ്ദ്ധം വശി2 ധാനി ചുരണം ഡീല താരാമണ്ഡലം പ്രതിഹര്‍ത്താവ് തുനിച്ചല്‍ അസ്ഥിയുരുക്കം രാത്യ്രന്ധത കാമസുരഭി ഉണ്ണി1 തര്‍ഷണം ഉത്സുകത ധ്വജമണ്ഡപം വേദാദി ഞെരുക്കുക നച്ച്2 രാഗവൃന്തന്‍ ഗോപാംഗന ആദിത്യശയനം അഭൂതാത്മക നഗഭിത്ത് മഞ്ചണ, -ന വലിമുഖം കമലം ലോണാരം കുടിപ്രമാണം ഡയലോഗ് ജിഗമിഷു കാകോളം കല്ലത, -ത്വം അശ്രയസ്സ് നാഗിനി ഹ്ലാദ(ക)ം കരണ്ടകം, കരടം ചെമ്പ്രാക്കൊടി പലഹാരം ചാര്‍മിക ശുചിഷ്മത്ത് പൈലറ്റ് പഞ്ചപ്രസാദം ധൂത2 കൊഴിവാള്‍ ഊര്‍ധ്വചരണന്‍ അതുഷാരകരന്‍ അനുമോദനം കവടി1 ഒറ്റുക2 പരാരിപ്പിള്ള ഉപാധ്യായാനി പംഗ്വി കോന്തല്‍ യാന്ത്രിക ഗ്രാമമുഖ്യന്‍ ദ്വികകാരം അബ്ജസ്ഥിതന്‍ മുരടത്തം അണ്ണന്തമ്പി ഉതിരപ്പൂവന്‍ വജ്രനിര്‍ഘോഷം ഖുരപ്രം മധുസ്വരം വാല്യക്കാരന്‍ ഉത്പല കഷായി വേളാളര്‍ ഇഴുവ പട്ടച്ചാരായം കൈപ്പെട്ടി ഒക്കരിക്കുക അടിസ്ഥാനവിദ്യാഭ്യാസം തെണ്ടന്‍1 പാക1 കര്‍ക്കടകശ്ശീവേലി ഐഹലൗകിക മഹാസത്ത്വന്‍ ശര്‍വരിക കാല്‍പ്പടം അങ്കച്ചമയം അക്ഷിലോമം വര്‍ക്കസ്സ് മൃഗശാല ശൈലീഭൂത ബഹുധാരം ശയാന യശോധന ചാരുദതി കൊറ്റ്2 ഈശ്വരബിന്ദു ഉല്ലീഢ തളക്കാണം ഉദഗ്രന്‍ അന്തരാന്തരാ ഋതുസ്ഥല വിത്ത1 മനുഷി ഇന്ദിശ മീശക്കൊമ്പ് വിഭിന്നത സ്ഫുരിതം പിണാ മധുഹാ(വ്) ഇഡാചിക കണ്ഠതാലവ്യം സ്ഥേയസ്സ് ഉത്തേരിതം പാപധി തോഴം1 കൈവാങ്ങുക, കിവേങ്ങുക താലാങ്കം അവിസ്തര ഉള്ളിക്കുടം ചാരണത, ത്വം കുത്തമ്പാല തെച്ചുകുളിക്കുക അഭവം നാവടക്കം തന്ദുലം വെയ്യവന്‍ അണലി ഉഷംഗു, -ംഗന്‍ സത്ത്വമേജയ സിംഹനാദം വെമ്പ് കമ്പാസ്, കോമ്പസ് അധിനായകന്‍ ചര്‍മകോശം ആരംഭണീയ കമലാസനം ഉണര്‍ത്തുക ഈര്‍ഷ്യത കൃഷ്ണസഖന്‍ അണ4 ഔദുംബരം വിക്ത നീതി താര്‍മകല്‍, -മങ്ക അസേചനക ദീപനം1 ഹരികന്‍ കവിരാജന്‍ കൂര്‍ക്കല മറുകുഴിക്കാണം കഴുതദിക്ക് മുട്ടാറ് ഗണതാ, -ത്വം മാറടിപ്പ് ബലജം നക്ഷത്രദര്‍ശകന്‍ ഊഹ്യ ഘൂകാവാസം നീട്ട് ചവുത്ത് ത്രിശുക്ലന്‍ നയതന്ത്രപ്രതിനിധി സമാഭാഷണം വിരല്‍പ്പാട് സേഫം വാത്സ്യായനന്‍ ഉറ്റ ഹീനകര്‍മാവ് കാളല്‍ കേസരാചലം ചുര2 പച്ചപ്പരമാര്‍ഥി പടക്കോപ്പ് അര്‍ക്കകാന്ത നിന്ന് ഉഭയലിംഗ(ക) കെട്ടിപ്പിണയുക പൂജ കൂട്ടുപലിശ ആനുലോമ്യം അപകല്‍മഷ, -കന്മഷ ഒറ്റക്കോലം ഭൂചക്രം പരിചിത പാലി2 ഖഡ്ഗി വലിപ്പ് ഭൂര്‍ജം തഴുകുക കുത്തിമറയ്ക്കുക ബിലേശയം വിക്ഷിപ്ത ചുറ്റുവേലി ഹാലാസ്യമാഹാത്മ്യം പ്രസൃമര ആയതചതുര(ശ്രം) അംബരം ചിരജാത ഝമ്പാരു ദ്വിഭുജം യന്തു പ്രത്യര്‍ഥി