Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ചാമരഗ്രാഹി - Chaamaragraahi അമിത്രഘാതി - Amithraghaathi അഹീരന്‍ - Aheeran‍ ആര്‍ - Aar‍ ബീജാക്ഷരം - Beejaaksharam വിടുക്കുക - Vidukkuka അസാധന - Asaadhana അന്തര്‍ഭൂത - Anthar‍bhootha അശോക - Ashoka ആരണി - Aarani മൃതപ്രായ - Mruthapraaya ഉളുക്കല്‍ - Ulukkal‍ ശിവകാരം - Shivakaaram മന്ദകാന്തി - Mandhakaanthi പീച്ചി(ല്‍) - Peechi(l‍) ബഹുമത - Bahumatha അനുപുരുഷന്‍ - Anupurushan‍ ശ്വന്‍ - Shvan‍ ചൂല - Choola കേശമാര്‍ജകം - Keshamaar‍jakam ചുട്ടിത്തല - Chuttiththala കുന്നിച്ച് - Kunnichu ചതിപ്രമാണം - Chathipramaanam ദംഭ് - Dhambhu ചൂര്‍ത്തി - Choor‍ththi വാര്‍ധ്രം - Vaar‍dhram പച്ചിലമരം - Pachilamaram അധ്രുവ - Adhruva ഇളി, എളി - Ili, Eli അശിശു - Ashishu ഗന്ധചേളിക - Gandhachelika സന്നതാംഗി - Sannathaamgi ചേലാകര്‍മം - Chelaakar‍mam ഉയര്‍ഗതി - Uyar‍gathi ഗ്രന്ഥവരി - Granthavari പാല്‍പ്പല്ല് - Paal‍ppallu ദുരാരോഹ - Dhuraaroha പയറ്റ് - Payattu അഞ്ജന - Anjjana കാര്‍ഷ്ണായസം - Kaar‍shnaayasam കോണാട്ട് - Konaattu രസിക - Rasika നല്ലെണ്ണ - Nallenna മുസലിയാര്‍ - Musaliyaar‍ അപ്രകാണ്ഡ - Aprakaanda മടല്‍ - Madal‍ ചാരിത്രം - Chaarithram കോഴിക്കാലന്‍ - Kozhikkaalan‍ പണ്യയോഷിത്ത് - Panyayoshiththu മൂടായി - Moodaayi

Random Words

പാദന്യാസം - Paadhanyaasam ഇന്ദ്രഗിരി - Indhragiri പ്രകര്‍ഷം - Prakar‍sham കുടിത - Kuditha പക്വാതിസാരം - Pakvaathisaaram ചതിക്കുഴി - Chathikkuzhi താമസീചരന്‍ - Thaamaseecharan‍ പടിഞ്ഞാറ്റ - Padinjaatta തീമ്പ് - Theempu നിഷ്ഠാന്തം - Nishdaantham വഴിവാട് - Vazhivaadu വിരാധനന്‍ - Viraadhanan‍ അംഗസംസ്കാരം - Amgasamskaaram ഗ്രവേയം - Graveyam ആശ്രുത - Aashrutha യഷ്ടിമധുകം - Yashdimadhukam ഘടവാദ്യം - Ghadavaadhyam ജാംഗലികന്‍ - Jaamgalikan‍ ക്ഷയണ - Kshayana മാര്‍ഗണ(ക)ന്‍ - Maar‍gana(ka)n‍ രോമാഞ്ചം - Romaancham അനുകാമീനന്‍ - Anukaameenan‍ അധ്വാന്തം - Adhvaantham കൈസ്ഥാനം - Kaisthaanam ഗുംഫിത - Gumphitha നാടുവാഴി - Naaduvaazhi പര്യേഷണ - Paryeshana അശ്വഘാസം - Ashvaghaasam കണ്ഡൂമാന്‍ - Kandoomaan‍ മുസ്താദം - Musthaadham അധിനയിക്കുക - Adhinayikkuka വര്‍ത്തം - Var‍ththam അച്ഛവാരം - Achchavaaram ആനീയ - Aaneeya അഭിഘാരണം - Abhighaaranam അകുപ്യകം - Akupyakam സൗധം - Saudham മധുതൃണം - Madhuthrunam ഗാഹകന്‍ - Gaahakan‍ വല്ലഭം - Vallabham അനഭിജ്ഞ - Anabhijnja കെട്ടുക - Kettuka ആരമിക്കുക - Aaramikkuka നാഗകന്യക - Naagakanyaka ശ്രീപഥം - Shreepatham ദക്ഷിണാചലം - Dhakshinaachalam തനിയേ - Thaniye ത്രിഖം - Thrikham രംഗവിദ്യ - Ramgavidhya നിധിനാഥന്‍ - Nidhinaathan‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About നിമി.

Get English Word for നിമി [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
നിമി - Nimi  :  കണ്ണുചിമ്മല്‍ - Kannuchimmal‍
     
     
നിമി - Nimi  :  ഇക്ഷാകുവംശത്തില്‍പ്പിറന്ന ഒരു രാജാവ് - Ikshaakuvamshaththil‍ppiranna Oru Raajaavu
     
നിമിത്തകം - Nimiththakam  :  നിമിത്തം - Nimiththam
     
നിമിത്തകം - Nimiththakam  :  ചുംബനം - Chumbanam
     
നിമിത്തകാരണം - Nimiththakaaranam  :  മൂന്നുവിധം കാരണങ്ങളില്‍ ഒന്ന് (സമവായികാരണം, അസമവായികാരണം എന്നു മറ്റു രണ്ട്) - Moonnuvidham Kaaranangalil‍ Onnu (samavaayikaaranam, Asamavaayikaaranam Ennu Mattu Randu)
     
നിമിത്തകാലം - Nimiththakaalam  :  ഏതെങ്കിലും സംഭവത്തിനു കാരണമായി പറയാവുന്ന കാലമോ കാലഘട്ടമോ - Ethenkilum Sambhavaththinu Kaaranamaayi Parayaavunna Kaalamo Kaalaghattamo
     
നിമിത്തകൃത്ത് - Nimiththakruththu  :  കാക്ക - Kaakka
     
നിമിത്തജ്ഞ - Nimiththajnja  :  ശകുനഫലമറിയുന്ന - Shakunaphalamariyunna
     
നിമിത്തജ്ഞ - Nimiththajnja  :  കാരണം അറിയാവുന്ന - Kaaranam Ariyaavunna
     
നിമിത്തജ്ഞന്‍ - Nimiththajnjan‍  :  ലക്ഷണം നോക്കി ഭാവി പ്രവചിക്കുന്നവന്‍, ജ്യോത്സ്യന്‍ - Lakshanam Nokki Bhaavi Pravachikkunnavan‍, Jyothsyan‍
     
നിമിത്തഭൂത - Nimiththabhootha  :  കാരണമായിഭവിച്ച - Kaaranamaayibhavicha
     
നിമിത്തവിത്ത് - Nimiththaviththu  :  നിമിത്തജ്ഞന്‍ - Nimiththajnjan‍
     
നിമിത്തി - Nimiththi  :  നിമിത്തത്തോടുകൂടിയ, കാരണമുള്ള - Nimiththaththodukoodiya, Kaaranamulla
     
നിമിത്തി - Nimiththi  :  കാര്യം - Kaaryam
     
നിമിത്തി - Nimiththi  :  നിമിത്തജ്ഞന്‍ - Nimiththajnjan‍
     
നിമിഷം - Nimisham  :  കണ്ണടച്ചുതുറക്കാന്‍ വേണ്ട സമയം - Kannadachuthurakkaan‍ Venda Samayam
     
നിമിഷം - Nimisham  :  അല്‍പസമയം - Al‍pasamayam
     
നിമിഷം - Nimisham  :  കണ്ണടയ്ക്കല്‍ - Kannadaykkal‍
     
നിമിഷം - Nimisham  :  കൂമ്പല്‍ - Koompal‍
     
നിമിഷം - Nimisham  :  അല്‍പസമയംകൊണ്ട്, ഉടനടി, പെട്ടെന്ന് - Al‍pasamayamkondu, Udanadi, Pettennu
     
നിമിഷന്‍ - Nimishan‍  :  വിഷ്ണു - Vishnu
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×