Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നിയമ ഭംഗം  - Niyama bhamgam

ചട്ടം ലങ്ഘിക്കല്‍  - Chattam langghikkal‍

നിയമ ഭംഗം  - Niyama bhamgam

ഉടമ്പടിയുടെ വ്യവസ്ഥകള്‍ അനുസരിക്കാതിരിക്കല്‍  - Udampadiyude vyavasthakal‍ anusarikkathirikkal‍

നിയമം  - Niyamam

ചട്ടം  - Chattam

നിയമം  - Niyamam

വ്യവസ്ഥ, ഉടമ്പടി  - Vyavastha, udampadi

നിയമം  - Niyamam

ക്രമം, ക്രമീകരണം, ക്രമമായി ആവര്‍ത്തിക്കുന്നത്  - Kramam, krameekaranam, kramamayi avar‍thikkunnathu

നിയമം  - Niyamam

പതിവായി അനുഷ്ഠിക്കുന്നത്  - Pathivayi anushdikkunnathu

നിയമം  - Niyamam

വ്രതം  - Vratham

നിയമം  - Niyamam

തപസ്സ്  - Thapassu

നിയമം  - Niyamam

ഇന്ദ്രിയനിഗ്രഹം  - Indhriyanigraham

നിയമം  - Niyamam

പ്രതിജ്ഞ, നിശ്ചയം  - Prathijnja, nishchayam

നിയമം  - Niyamam

പതിവായി, മുറപ്രകാരം  - Pathivayi, muraprakaram

നിയമഗതി  - Niyamagathi

നിയമത്തിന്‍റെ തടയാനാകാത്ത പോക്ക്  - Niyamathin‍re thadayanakatha pokku

നിയമഗീതം  - Niyamageetham

പതിവായിപ്പാടുന്ന പാട്ട്  - Pathivayippadunna pattu

നിയമച്ചെലവ്  - Niyamachelavu

പതിവുചെലവ്  - Pathivuchelavu

നിയമനിര്‍മാണം  - Niyamanir‍manam

നിയമങ്ങള്‍ നിര്‍മിക്കല്‍  - Niyamangal‍ nir‍mikkal‍

നിയമനിഷ്ഠ  - Niyamanishda

സദാചാരപരമോ മതപരമോ ആയ കര്‍മങ്ങള്‍ ക്രമവും മുറയും തെറ്റാതെ ചെയ്യല്‍  - Sadhacharaparamo mathaparamo aya kar‍mangal‍ kramavum murayum thettathe cheyyal‍

നിയമനിഷ്ഠ  - Niyamanishda

നിലവിലുള്ള ചട്ടന്ന്ഹള്‍ അനുസരിക്കുന്നതിനുള്ള ഉറച്ച ബുദ്ധി  - Nilavilulla chattannhal‍ anusarikkunnathinulla uracha budhi

നിയമനിഷ്ഠ  - Niyamanishda

ധര്‍മനിഷ്ഠ  - Dhar‍manishda

നിയമപര  - Niyamapara

നിയമവുമായി ബന്ധപ്പെട്ട  - Niyamavumayi bandhappetta

നിയമപര  - Niyamapara

നിയമത്തെ സ്ഥാപിക്കുന്ന  - Niyamathe sthapikkunna

നിയമപര  - Niyamapara

നിയമം അനുസരിക്കുന്ന  - Niyamam anusarikkunna

നിയമപാല(ക)ന്‍  - Niyamapala(ka)n‍

ചട്ടങ്ങളെ സംരക്ഷിക്കുന്നവന്‍, ചട്ടം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട അധികാരി  - Chattangale samrakshikkunnavan‍, chattam nadappilakkan‍ chumathalappetta adhikari

നിയമപൂജ  - Niyamapooja

ദേവാലയങ്ങളില്‍ നിത്യേന നടത്തേണ്ടപൂജ  - Dhevalayangalil‍ nithyena nadathendapooja

നിയമലംഘനം  - Niyamalamghanam

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കല്‍, ചട്ടങ്ങളനുസരിക്കാതിരിക്കല്‍  - Niyamavirudhamayi pravar‍thikkal‍, chattangalanusarikkathirikkal‍

നിയമവതി  - Niyamavathi

രജസ്വല  - Rajaswala

നിയമവതി  - Niyamavathi

മുറതെറ്റാതെ തീണ്ടാരിയാകുന്നവള്‍  - Murathettathe theendariyakunnaval‍

നിയമവിധി  - Niyamavidhi

നിത്യകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ട മുറ, നിത്യകര്‍മം  - Nithyakar‍mangal‍ anushdikkenda mura, nithyakar‍mam

നിയമവിഭാഗം  - Niyamavibhagam

നിയമവകുപ്പ്  - Niyamavakuppu

നിയമവ്രതം  - Niyamavratham

നിയമങ്ങള്‍ മുടങ്ങാതെ അനുഷ്ഠിക്കുന്നതിലുള്ള നിഷ്ഠ  - Niyamangal‍ mudangathe anushdikkunnathilulla nishda

നിയമവ്രതം  - Niyamavratham

എഴുതിയുണ്ടാക്കിയ ഉടമ്പടി  - Ezhuthiyundakkiya udampadi

നിയമസഭ  - Niyamasabha

ജനപ്രതിനിധിസഭ  - Janaprathinidhisabha

നിയമസഭാംഗം  - Niyamasabhamgam

നിയമസഭയിലെ അംഗം, നിയമസഭാസാമാജികന്‍  - Niyamasabhayile amgam, niyamasabhasamajikan‍

നിയമസഭാദ്ധ്യക്ഷന്‍  - Niyamasabhadhyakshan‍

നിയമസഭയുടെ നടപടികള്‍ നിയന്ത്രിക്കുന്നതിനു സഭാംഗങ്ങള്‍ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കുന്ന നിയമസഭാംഗം, സ്പീക്കര്‍  - Niyamasabhayude nadapadikal‍ niyanthrikkunnathinu sabhamgangal‍ adhyakshasthanathekku thiranjedukkunna niyamasabhamgam, speekkar‍

നിയമസഭാനടപടികള്‍  - Niyamasabhanadapadikal‍

നിയമസഭ പ്രവര്‍ത്തിക്കുന്ന ക്രമം  - Niyamasabha pravar‍thikkunna kramam

നിയമാം  - Niyamam

ശാസിക്കല്‍, ശിക്ഷിക്കല്‍  - Shasikkal‍, shikshikkal‍

നിയമാം  - Niyamam

നിയന്ത്രണം  - Niyanthranam

നിയമാം  - Niyamam

ഭരണം  - Bharanam

നിയമാം  - Niyamam

ക്രമം, ചിട്ട  - Kramam, chitta

നിയമാം  - Niyamam

ബന്ധിക്കല്‍  - Bandhikkal‍

നിയമാനുസാരം  - Niyamanusaram

നിയമമനുസരിച്ച്  - Niyamamanusarichu

നിയമി  - Niyami

നിയമനിഷ്ഠയുള്ളവന്‍  - Niyamanishdayullavan‍

നിയമി  - Niyami

മനസ്സടക്കമുള്ളവന്‍, സന്ന്യാസി  - Manassadakkamullavan‍, sannyasi

നിയമിക്കുക  - Niyamikkuka

ഏതെങ്കിലും ചുമതലയില്‍ ഏര്‍പ്പെടുത്തുക  - Ethenkilum chumathalayil‍ er‍ppeduthuka

നിയമിക്കുക  - Niyamikkuka

നിയന്ത്രിക്കുക  - Niyanthrikkuka

നിയമിക്കുക  - Niyamikkuka

നിശ്ചയിക്കുക  - Nishchayikkuka

നിയമിക്കുക  - Niyamikkuka

ക്രമപ്പെടുത്തുക  - Kramappeduthuka

നിയമിക്കുക  - Niyamikkuka

ഭരിക്കുക  - Bharikkuka

നിയമിത  - Niyamitha

നിയമിക്കപ്പെട്ട  - Niyamikkappetta

നിയമേന  - Niyamena

പതിവായി, മുറപ്രകാരം  - Pathivayi, muraprakaram


Please Try Below Words.

നാരായണി ജര്‍ജരന്‍ ഇച്ചേച്ചി റമ്പാന്‍പാട്ട് ആജ്ഞപ്പേര്‍ വാര്‍മൊഴി ക്ഷ്വിണ്ണ പത്രി2 തറസ്ഥത ചീരവാസസ്സ് കളരിവിദ്യ ശ്മശാനം കായങ്കുളം വികൂണിതം ബൃന്ദം കൃതജ്ഞത കാല്‍പ്പടം ഭൂകം പട്ടോലപ്പഴമ അഷ്ടമി നംബോ തണ്ഡ കുതിവാതം അവരാര്‍ധ്യ ഗ്രഹണി മുരളി ചണ്ഡാനിലന്‍ ഗജവക്ത്രന്‍ കോടികേശ്വരം ഉടുപ്പാന്‍ നിച്ചാത്തം അഗ്നിഹോതാവ് ചെമ്മാന്‍1 അക്ഷിഭൈഷജ്യം ഭൂതവാസം അധോജിഹ്വിക സുമേരു ചെഞ്ചൂട് ഇത്തവ്വ് ശൂര്‍പ്പി പ്രസൃതം അവദാനം1 തപനം കത്തിരി2, കത്തരി അധികരണം പണയക്കാരന്‍ സര്‍പ്പസത്രി ഗര്‍ഹണം ഭോഷന്‍ അശ്വഖുര നക്തചരന്‍ വിദരം ഗ്രന്ഥസന്ധി വണങ്ങുക ചതുര്‍ഹസ്തകം അമ്പരപ്പ് അസംഗ ദയിത2 പഞ്ജം കുണക് ഈണ്ടുക കാണുകം കുട്ടിനി അഭിഷേചിക്കുക ഉമ്മനം വ്യാജസ്തുതി മയം1 നിചോളകം സമീരണന്‍ വര്‍ണസങ്കരന്‍ കുണതിച സ്ഫുടിത വേതകം കൃഷിപ്പണി ജനക്ഷേമം കുരല്‍നാളം നിമ്നത ഏകലിംഗന്‍ യന്താവ് ദിവാതന അഭംഗം ആയവനം ഗതവയസ്ക പുത്രകം ജഠരന്‍ ശ്ലേഷ്മജ്വരം ദേവാധ്വാവ് ഉപനിഷത്ത് മുല്ലൈ ശോകവാന്‍ അറെ ഊഴല്‍2 നെന്മലര്‍ ഉഷ്ട്രനിഷദനം ദവം ചിങ്കപ്പിരാന്‍ അന്തരാളന്‍ കൂച്ച്2 പിണ്ഡീകരണം കുമരിമണ്ഡലം വല്ഗിക്കുക ഉത്ക്ഷേപണം, ഉല്‍- കാര്യച്യുത നീരജാസനന്‍ കാല്‍ത്താര്‍ ഗര്‍വിക്കുക പണ്ടാരപ്പിള്ളര്‍ തിതീര്‍ഷ വാപി രംഭ1 അമ്മാള്‍ പൊതുമ്പ് അബ്ധിഡിണ്ഡിരം ഗുളുചി ഉറുത്തന്‍പുഴു സ്രക്ക് ആപണവീഥി(ക) ഭവിഷ്യത്ത് ഋതുസിദ്ധി വ്യംഗന്‍ ആഞ്ഞ1 ശീവലം വരുഡന്‍ അനുചര തിടീരെന്ന് അബ്ജശ്രീ നക ആസ്യപാകം പണിക്കുറ്റം ചീനഭരണി പൊതിര് അബോധം കശു വരക്രതു തായ്വേര് കിട4 എമ്പെരുമാക്കള്‍ കാചാക്ഷം അകം തെളിയുക കടച്ചാപ്പുറം വീതദംഭ ടാങ്കരന്‍ ആസ്പദം ബ്രഹ്മബിന്ദു നിവചനം മുക്ത1 അശരീരിവാക്ക് ബാപ്പുജി കംബര വിഗ്രഹാരാധന ഗണ്ഡമണ്ഡലം ഇടക്കാത്താലി താര്‍വില്ലി ഉഷ്മജ1 നേത്രച്ഛദം രാജീവനേത്രന്‍ ശിരോധരം നാഥവത് ശൗചം ഇഴച്ചല്‍, ഇഴച്ചില്‍ ചാറ്റുക2 ഊരത്തൂര് ഘോഷവത്ത് മുക്കാല്‍വണ്ടി ചാണകപ്പച്ച ജീവരക്തം സത്യ2 മന്ത്രപുത പുരദഹനന്‍ ചതുരംഗ മുന്‍വിചാരം യുഗ്മിത കഠിനകോഷ്ഠം പീഠഭൂമി അഗ്നിവേശന്‍, -വേശ്യന്‍ ശര്‍ക്കരാസപ്തമി സ്രാദ്ധദേവന്‍ ഇരട്ടമൂങ്കിലി കൂര്‍ക്കല്‍, -ക്കില്‍ ധൂമപഥം മിഥ്യാവസ്തു ഗീതി ജീവോത്പത്തി ഏകവാക്യത രസനായകന്‍ വടുകന്‍2 കവല2 സുര്‍മ ലൗഹജം ഗലി1 ചെന്തെങ്ങ് ധാത്രി ദേഹക്കൂറ് സുഭാഷിതം പൃഷ്ഠപാതി പിണ്ഡപാതം ത്രിപാഠി പരിദാനം ചിബുകാസ്ഥി ഛായാതരു ഭസ്മകാരന്‍ ബ്രഹ്മവൃക്ഷകം അധിനികടം ആരോഹന്‍ വിഷുസംക്രാന്തി ഒലി2 ലാബുകി അവധ്വംസ(ന)ം വെടുപ്പ് കീമ്പിളി1 ഗ്രഹിഷ്ണു ചോരപുരുഷന്‍ സൗഖ്യം അറ്റാഷേ അനുജീവിക്കുക പൂര്‍വം എച്ചോറ്1 ചിപ്പാരം ഇണര്‍ച്ച നാടകം1 അവിക്രാന്ത കുടുംബി1 നിഷ്പത്ര അണിഷ്ഠ തൈലബീജം പ്രതസംസ്കാരം തജ്ഞന്‍ രസ്യം സാമഗ്യ്രം സുവാചകം ത്രിഗര്‍ത്തം ആകാലം2 അനുദേശം അവകുണ്ഠനം പടക്കോപ്പ് പദബന്ധം ഞൊരടുക ഏഴാമിടം വെള്ളക്കുതിര വാഴിക്കോട്ട് ചീകാരിയം ഉറുമി1 അദാലത്ത് തളിര്‍2 പ്രാചീന അഭീരുപത്രി, -പര്‍ണി കകുന്ദരം തലമ ഫാലഖേല ചലട കുടച്ചെവിയന്‍ ചിത്പരന്‍ പരേശന്‍ ചേര്‍ലാഭം ചാല്‍3