Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

യുക്ക്  - Yukku

യോജിച്ച, കൂടിയ  - Yojicha, koodiya

യുക്ക്  - Yukku

യോജിപ്പിക്കുന്നവന്‍  - Yojippikkunnavan‍

യുക്ക്  - Yukku

ഇരട്ട  - Iratta

യുക്ത  - Yuktha

യോജിപ്പിച്ച, ചേര്‍ത്ത, ഘടിപ്പിച്ച  - Yojippicha, cher‍tha, ghadippicha

യുക്ത  - Yuktha

യോജിച്ച, ശരിയായ  - Yojicha, shariyaya

യുക്ത  - Yuktha

ബന്ധിച്ച, സജ്ജമാക്കിയ  - Bandhicha, sajjamakkiya

യുക്ത  - Yuktha

ഉപയുക്തമാക്കിയ, പ്രയോജനപ്പെടുത്തിയ  - Upayukthamakkiya, prayojanappeduthiya

യുക്ത  - Yuktha

പ്രവര്‍ത്തനനിരതമാക്കിയ, നിമഗ്നമായ  - Pravar‍thananirathamakkiya, nimagnamaya

യുക്തം  - Yuktham

യോജിച്ചത്, ഉചിതമായത്, തക്കത്  - Yojichathu, uchithamayathu, thakkathu

യുക്തം  - Yuktham

ന്യായമായിട്ടുള്ളത്  - Nyayamayittullathu

യുക്തം  - Yuktham

ശരിയായിട്ടുള്ളത്  - Shariyayittullathu

യുക്തം  - Yuktham

ഔചിത്യം, ചേര്‍ച്ച  - ouchithyam, cher‍cha

യുക്തം  - Yuktham

ചേര്‍പ്പ്, ബന്ധം  - Cher‍ppu, bandham

യുക്തം  - Yuktham

നുകം  - Nukam

യുക്തി  - Yukthi

യോജിപ്പ്, യോജിക്കല്‍  - Yojippu, yojikkal‍

യുക്തി  - Yukthi

സജ്ജമാക്കല്‍, സമീപനം  - Sajjamakkal‍, sameepanam

യുക്തി  - Yukthi

കാര്യകാരണബന്ധത്തോടുകൂടിയുള്ള ചിന്ത  - Karyakaranabandhathodukoodiyulla chintha

യുക്തിഭംഗം  - Yukthibhamgam

കാര്യകാരണബന്ധമില്ലായ്മ, ബന്ധം നഷ്ടപ്പെടല്‍  - Karyakaranabandhamillayma, bandham nashdappedal‍

യുക്തിഭംഗം  - Yukthibhamgam

ചേര്‍ച്ചക്കേട്, അസാംഗത്യം  - Cher‍chakkedu, asamgathyam

യുക്തിമത്ത്  - Yukthimathu

യുക്തിയുള്ള, യുക്തിയോടുകൂടിയ, കാര്യകാരണബന്ധമുള്ള  - Yukthiyulla, yukthiyodukoodiya, karyakaranabandhamulla

യുക്തിവാദം  - Yukthivadham

കാര്യകാരണബന്ധത്തോടുകൂടിയുള്ള വാദം  - Karyakaranabandhathodukoodiyulla vadham

യുക്തിവാദം  - Yukthivadham

മീമാംസ  - Meemamsa

യുക്തിവാദി  - Yukthivadhi

യുക്തിയെമാത്രം പ്രമാണമായി അംഗീകരിക്കുന്നവന്‍  - Yukthiyemathram pramanamayi amgeekarikkunnavan‍

യുക്തിവാദി  - Yukthivadhi

മീമാംസകന്‍  - Meemamsakan‍

യുക്തിസഹ  - Yukthisaha

യുക്തിക്കുനിരക്കുന്ന  - Yukthikkunirakkunna

യുഗം  - Yugam

ജോഡി, യുഗ്മം, യുഗളം  - Jodi, yugmam, yugalam

യുഗം  - Yugam

കാലഘട്ടം  - Kalaghattam

യുഗം  - Yugam

ചതുര്‍ യുഗങ്ങളില്‍ ഒന്ന്  - Chathur‍ yugangalil‍ onnu

യുഗം  - Yugam

തലമുറ  - Thalamura

യുഗം  - Yugam

നുകം  - Nukam

യുഗം  - Yugam

ഋദ്ധി  - Rudhi

യുഗം  - Yugam

ഒരളവ്, നാലുമുഴം  - Oralavu, nalumuzham

യുഗകീലകം  - Yugakeelakam

നുകക്കുഴി, നുകക്കൈ  - Nukakkuzhi, nukakkai

യുഗക്ഷയം  - Yugakshayam

യുഗാവസാനം, ലോകനാശം  - Yugavasanam, lokanasham

യുഗധര്‍മം  - Yugadhar‍mam

ഓരോ യുഗത്തിലും അനുഷ്ഠിക്കേണ്ട ധര്‍മം  - Oro yugathilum anushdikkenda dhar‍mam

യുഗന്ധരം  - Yugandharam

നുകംവച്ചുകെട്ടാനുള്ള തണ്ട്  - Nukamvachukettanulla thandu

യുഗന്ധരം  - Yugandharam

ഒരു പര്‍വതം  - Oru par‍vatham

യുഗപത്  - Yugapathu

ഒരുമിച്ച്, ഒരേ സമയത്ത്  - Orumichu, ore samayathu

യുഗപത്കര്‍മം  - Yugapathkar‍mam

ഒരുമിച്ച് നടക്കുന്ന കര്‍മം, ഒരേ സമയത്തുചെയ്യുന്ന പ്രവൃത്തി  - Orumichu nadakkunna kar‍mam, ore samayathucheyyunna pravruthi

യുഗപ്രളയം  - Yugapralayam

യുഗാവസാനത്തിലുള്ള പ്രളയം  - Yugavasanathilulla pralayam

യുഗളം  - Yugalam

ഇരട്ട, ജോഡി. ഉദാഃ പദയുഗളം  - Iratta, jodi. Udhaa padhayugalam

യുഗാധ്യക്ഷന്‍  - Yugadhyakshan‍

ശിവന്‍  - Shivan‍

യുഗാധ്യക്ഷന്‍  - Yugadhyakshan‍

പ്രജാപതി  - Prajapathi

യുഗാന്തം  - Yugantham

മറ്റൊരു യുഗം  - Mattoru yugam

യുഗാന്തം  - Yugantham

മറ്റൊരു തലമുറ, അടുത്ത തലമുറ  - Mattoru thalamura, adutha thalamura

യുഗാന്തം  - Yugantham

സവിശേഷമായ ഒരുതരം നുകം  - Savisheshamaya orutharam nukam

യുഗ്മം  - Yugmam

ഇരട്ട, ജോഡി  - Iratta, jodi

യുഗ്മം  - Yugmam

ചേര്‍ച്ച  - Cher‍cha

യുഗ്മം  - Yugmam

ശ്ലോകത്തിലെ രണ്ടും നാലും വരികള്‍  - Shlokathile randum nalum varikal‍

യുഗ്മകം  - Yugmakam

ഇരട്ട  - Iratta

യുഗ്മകം  - Yugmakam

(ജ്യോ.) മിഥുനം രാശി  - (jyo.) mithunam rashi


Please Try Below Words.

അവഗദിത അനുഗവീനന്‍ സ്‌ത്രീജനനി ചുള്‍ ജനബാധ പാരിന്ദ്രന്‍ ഇക്ഷുപീഡനി തൂണന്‍ മൂഷീകരണം തിമിരഘ്നന്‍ ക്വഥിതം നിരാലോക ഇടക്കച്ച കണിക പരിസേ്താമം കരോടി കശില സമികം കമ്മുക സേത്രം ഉരണാക്ഷം, -ണാഖ്യം ഋതംഭര അചപല നൈരാശ്യം ഗുരുലഘുത്വം ഭ്രാന്തിമാന്‍ ആണ്ടുകാഴ്ച കോള്‍2 അഗ്രീവ ആത്മവൃത്തി ഘനവര്‍ത്മാ(വ്) ചെം1 നെഞ്ചിടുക സര്‍വമൂഷകം ലണ്ഡം താക്കം ദശശതരശ്മി അലമാര മൂലഭദ്രന്‍ ആമോ പൊഴുത് ഊരുസ്തംഭ പതര്‍മ അക്ഷത്രിയ വ്യൂഢോരസ്ക ചുര2 ഇളമധു അഭയദ സാമാനം പുണ്ണാക്ക് കസായി ചിട്ട്1 മരുതന്‍ ആലപിതം ഇളങ്കോഅടികള്‍ വിശ്വാസപാതകം പാഴി5 നാല്‍വര്‍ അഖേദി ഉന്മാദക ഇഷ്ടവത്ത് കത്തിയരം ഗ്രാമഹാസകന്‍ വല്ല ജവി കിലിച്ചില്‍ വ്യവഹാരിക1 ചതുര്‍ധാ ഇഞ്ചിളിപ്പ് ദരിദ്രം ചരമലക്ഷണം വിശരണ ഉദധിസൂത ലാവണിക കാ അഭിവാദനം ചരുക് കപ്പിയാര്‍, കപ്യാര്‍ അഹങ്കൃത അത്താഴപ്പക്കീര് ഭ്രാതാവ് തിരുനീട്ട് ദ്വാപരന്‍ നിയമലംഘനം സ്വസാവ് അഭിലംഭനം കൂടെക്കൂടെ ഫലദ മണ്ഡോദരി ഈര്‍ഷ്യകം കാരഭൂവ് ജീര്‍വി ബുദ്ധിഭ്രമം സമര്‍പ്പണം ധമി ഹൈരാര്‍ക്കി കര്‍ബര ഉമ്മാച്ചി അധ്യവസായി നിഷ്പക്ഷ അപശോക നിസുദനം അടിക്കനം പുറത്തേക്ക് വെടി2 പ്രവ്രജനം കുദേശം ജന്മാഹിതന്‍ കുബേരാക്ഷം ചോണല്‍ ദന്തായുധന്‍ കാളിയൂട്ട് പ്രതിലിപി സ്വര്‍ണഭസ്മം ആഭിമുഖ്യം ധര്‍മകോശം സാന്ദൃഷ്ടികം ലൗഹസാരം പകല്‍വിളക്ക് കാളായ മരണപത്രം അപദയം പൂജവെപ്പ്, -വയ്പ്പ് ഉത്തരസാക്ഷി അദര്‍ശനം കര്‍പ്പൂരമരം പാലുണ്ണി ഉറപ്പൊടി ഉശനസ്സ് നിമേഷകം നെരിപ്പട രേതജം അക്ഷിപഥം മയിര്‍വാള്‍ കൊട്ടുവെള്ളം മൗനി ആനക്കാര മിനിഞ്ഞാന്ന് ജൈവ അനിയായം വിപ്രലബ്ധ2 ഉപാഗമനം അംബുനിധി ചക്രനേമി തുറുത്തല്‍ ഉപജ1 കരസ്ഥ തെപ്പക്കുളം മുത്തമി1 അംബികാപതി ആഷാഢ പരാധാരം ചീര്‍3 ആണ്ഡം കരിക്കല്‍ നികുതി കുമ്പളം പത്രകാരന്‍ ഭാഗവതര്‍ ഔ2 പെണ്മ ചെറുപ്പുള്ളടി തമിഴുക തള്ള് ഈരണ്ട് വിസാരി കോടാനുകോടി അവരോഹിണി തപനമണി കൂടല്‍ സോപാനം വ്യാസിദ്ധ തഴങ്ങുക വരാംഗം പൊറുപൊറുക്കുക പ്രാവാലികന്‍ മുരൂന്നാ ആമ്രിമാവ് മൂഷികസ്‌ത്രീ ഉവര്‍വാ സംഗീതി മിസ്റ്റര്‍ പാലിത കെട്ടിയെടുക്കുക ജീതി യോജനം ദ്രുമവ്യാധി അന്തശയ്യ ദ്വീപുചക്ക കരിക്കോല്‍ തൃണാവര്‍ത്തം ശ്ലീഹാ വജ്രമുഷ്ടി അന്തസ്ഥങ്ങള്‍ മൃഗാജിനം വൃകധൂപം ബാഹുചാപം അനുയാത ഉന്മോചനം പ്രയോജിക ദീതി സ്മരസ്മര്യം ണത്താര്‍മാനിനി മാര്‍ഗണ2 ഉച്ചദേവന്‍ ഇഷാറത്ത്, ഇശാരത്ത് ത്വക്സുഗന്ധം ബഹിഃ വൃക്ഷധൂപം ആറ്റുമരുത് മഗധ സൈരന്ധ്രി അഖണ്ഡ ദേശസാത്കരണം വിരത ഹവ്യ അസംഹത സൂതരാട്ട് കമിഴുക2 ജ്യൈഷ്ഠം യാതുഘ്നം കോടികേശ്വരം ആകാലം1 അനുഗ്രഹകാതര കടച്ചിക്കൊല്ലന്‍ ബൃഹദമ്ലം അടയ്ക്കുക ജൈവാതൃക ചതുരശ്രശോഭ സപ്തദളം പ്രാധാന്യം ചറുക്കുക അസര്‍പ്പൂ നീലകണ്ഠം പരിവര്‍ജ്യം അനുപാലനം പൗണ്ഡ്രകം കവണി1 മോചക2 ഘര്‍ഷവ്യദ്യുതി ചെഴിപ്പ് പ്രകുഞ്ചകം അങ്ങോര്‍ കോമ്പ ദീര്‍ഘിക്കുക തീണ്ടിക്കുളി ഹൈമ2 വാരിജശരന്‍ പാതഞ്ജലം നിരീക്ഷനം ഡിവിഷന്‍ അസഹന2 ശവസാനം ചതുഷ്, ചതുസ് ഏഴുതളി