Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വായ  - Vaya

വായ്  - Vayu

വായങ്കം  - Vayankam

വാക്കുകള്‍കൊണ്ടുള്ള കലഹം  - Vakkukal‍kondulla kalaham

വായങ്കം  - Vayankam

ശണ്‍ത  - Shan‍tha

വായങ്കം  - Vayankam

തര്‍ക്കം  - Thar‍kkam

വായദണ്ഡം  - Vayadhandam

നെയ്ത്തുകോല്‍  - Neythukol‍

വായന  - Vayana

വീണമുതലായ വാദ്യങ്ങള്‍ ശബ്ദിപ്പിക്കല്‍  - Veenamuthalaya vadhyangal‍ shabdhippikkal‍

വായനം  - Vayanam

പലഹാരം  - Palaharam

വായനം  - Vayanam

വായന  - Vayana

വായനക്കോല്‍  - Vayanakkol‍

വാദ്യം വായിക്കാനുള്ള കോല്‍, മീട്ടുകോല്‍  - Vadhyam vayikkanulla kol‍, meettukol‍

വായനന്‍  - Vayanan‍

വായാടി  - Vayadi

വായനന്‍  - Vayanan‍

വായാളന്‍  - Vayalan‍

വായവ  - Vayava

വായുവിനെ സംബന്ധിച്ച  - Vayuvine sambandhicha

വായസം  - Vayasam

കാക്ക  - Kakka

വായസം  - Vayasam

തിരുവട്ടപ്പശ  - Thiruvattappasha

വായസം  - Vayasam

കാരകില്‍  - Karakil‍

വായസാരാതി  - Vayasarathi

മൂങ്ങ  - Moonga

വായസാരാതി  - Vayasarathi

ഊമന്‍  - Ooman‍

വായസി  - Vayasi

പെണ്‍കാക്ക  - Pen‍kakka

വായസി  - Vayasi

മണിത്തക്കാളി  - Manithakkali

വായസി  - Vayasi

വലിയവാലുഴവം  - Valiyavaluzhavam

വായസി  - Vayasi

കരിന്തക്കാളി  - Karinthakkali

വായസി  - Vayasi

കാട്ടത്തി  - Kattathi

വായാടി  - Vayadi

വളരെ സംസാരിക്കുന്നവന്‍  - Valare samsarikkunnavan‍

വായിക്കുക  - Vayikkuka

വരമൊഴിനോക്കി മനസ്സിലോ പുറമെയോ ചൊല്ലുക  - Varamozhinokki manassilo purameyo cholluka

വായിക്കുക  - Vayikkuka

വീണ മുതലായ വാദ്യങ്ങള്‍ ശബ്ദിപ്പിക്കുക  - Veena muthalaya vadhyangal‍ shabdhippikkuka

വായു  - Vayu

കാറ്റ്  - Kattu

വായു  - Vayu

വായുദേവന്‍  - Vayudhevan‍

വായു  - Vayu

അന്തരീക്ഷ വാതകം  - Anthareeksha vathakam

വായുകോണം  - Vayukonam

വടക്കുപടിഞ്ഞാറെ മൂല  - Vadakkupadinjare moola

വായുക്ഷോഭം  - Vayukshobham

ഒരു രോഗം  - Oru rogam

വായുക്ഷോഭം  - Vayukshobham

കാറ്റിന്‍റെ ഇളക്കം  - Kattin‍re ilakkam

വായുഗുളിക  - Vayugulika

കസ്തൂരി മുതലായ മരുന്നുകള്‍ അരച്ചുകൂട്ടി ഉണ്ടാക്കിയ ഗുളിക  - Kasthoori muthalaya marunnukal‍ arachukootti undakkiya gulika

വായുപുത്രന്‍  - Vayuputhran‍

ഹനുമാന്‍  - Hanuman‍

വായുപുത്രന്‍  - Vayuputhran‍

ഭീമസേനന്‍  - Bheemasenan‍

വായുപുരാണം  - Vayupuranam

പതിനെട്ടു പുരാണങ്ങളില്‍ ഒന്ന്  - Pathinettu puranangalil‍ onnu

വായുപ്പിഴ  - Vayuppizha

ഉളുക്ക്  - Ulukku

വായുഭക്ഷം, -ക്ഷ്യം  - Vayubhaksham, -kshyam

പാമ്പ്  - Pampu

വായുമണ്ഡലം  - Vayumandalam

ആകാശത്തില്‍ വായു വ്യാപിച്ചിരിക്കുന്ന സ്ഥലം  - akashathil‍ vayu vyapichirikkunna sthalam

വായുമണ്ഡലം  - Vayumandalam

ആകാശം  - akasham

വായുമണ്ഡലം  - Vayumandalam

അന്തരീക്ഷം  - Anthareeksham

വായുവാഹം  - Vayuvaham

പുക  - Puka

വായുസഖന്‍  - Vayusakhan‍

അഗ്നി  - Agni

വായുസ്തംഭനം  - Vayusthambhanam

കാറ്റിന്‍റെ ഇളക്കമില്ലായ്മ  - Kattin‍re ilakkamillayma

വായോല  - Vayola

നിലമോ പറമ്പോ ഒഴിഞ്ഞതിനുള്ള രേഖ  - Nilamo parampo ozhinjathinulla rekha

വായ്, വാ, വായ  - Vayu, va, vaya

പാത്രം കിണര്‍ ഗുഹ കുഴല്‍ തുടങ്ങിയവയുടെ തുറന്ന ഭാഗം  - Pathram kinar‍ guha kuzhal‍ thudangiyavayude thuranna bhagam

വായ്, വാ, വായ  - Vayu, va, vaya

മുറിവിന്‍റെ ഉപരിതലത്തിലെ വിടവ്, മുറിവായ്  - Murivin‍re uparithalathile vidavu, murivayu

വായ്, വാ, വായ  - Vayu, va, vaya

ആയുധങ്ങളുടെ മൂര്‍ച്ചയുള്ള അരിക്, വായ്ത്തല  - ayudhangalude moor‍chayulla ariku, vaythala

വായ്, വാ, വായ  - Vayu, va, vaya

ഗ്രസിക്കുന്ന എന്തെങ്കിലുമൊന്ന്  - Grasikkunna enthenkilumonnu

വായ്, വാ, വായ  - Vayu, va, vaya

വിശപ്പ്  - Vishappu

വായ്, വാ, വായ  - Vayu, va, vaya

അപകടസാധ്യത  - Apakadasadhyatha

വായ്, വാ, വായ  - Vayu, va, vaya

ഭാഷണശേഷി  - Bhashanasheshi

വായ്, വാ, വായ  - Vayu, va, vaya

മുഖം  - Mukham

വായ്ക്കത്തി  - Vaykkathi

വലിയ കത്തി  - Valiya kathi


Please Try Below Words.

ഉറിഞ്ച് ആലഹലം തേക്കം1 പടോലകം മരക്കൂട് ത്രിശങ്കു ലഗൂഡം അത്തല്‍ ഖ്യാതവ്യ തേമനം നിസ്ത്രിംശ1 തത്പര2 മഹാദണ്ഡം ചെന്തുവരാട അകപ്പം കല്ലുളി കലഭം ആഹ്ലാദനം ചീര്, ശീര് കവചധാരി കയ്യാള്‍ മനക്കുട തന്തുലം കന്ദരം അരുമയാള്‍ വികല്പം അഭീഷംഗം കലമ്പം പ്രസാദിക്കുക കാസ2 കഴുത്ത് കൂടല്‍നായകന്‍ സമവായി ദേവാധിദേവന്‍ കോവേണി ഗോവിട്ട കിബറ് ദത്വാ അപിധി ആനുപൂര്‍വികം അനിയന്ത്രണ കടവാ1 തുലാപ്പടി ഉപാസ്തമയം ലേഖന്‍ ആവിനി അകറ്റല്‍ നീര്‍ക്കലക്കം ചില്ലാട്ട അനുകൂലി മൂവാത പ്രസ്തുതം അസ്പൃഷ്ടരജസ്സ് യാതൊരു വ്യുച്ഛിത്തി നവരാശികം വേണുക ക്രവി. ആക1 ആബോധന കപിലാശ്വന്‍ ചെല്ലാന്‍ വിലംബനം മാംസോപജീവി വസന്തന്‍ ഉടന്‍1 പ്രതിശ്രവണം ഊര്‍ക്കുക മാര്‍ഗസ്ഥ അലി1 സദൃശ ദൈവത്യ ഖിന്നത, -ത്വം മൂടി2 യുഗ്യവാഹന്‍ പാലുണ്ണി ഇംഗുദി സുശിക്ഷിത ശ്രുതി ക്ഷേത്രകാകു നൃപതിലലാമം പടപ്പാട്ട് നാട്ടിന്‍പുറം അവ്യപേതം തന്തുഭം അഗത മുകത്തരം ത്രിപുച്ഛം പമ്മുക ചാമ സന്നത് അസ്തു മുതല്‍2 കാര്‍മുകബന്ധം ദ്വിരസനം ഞല്ലി ക്രിയാവിശേഷണം വിധ്യമാന ക്രൗഞ്ചരിപു സിദ്ധദേവന്‍ തൊടുവളയം ഗറില്ല കിരണഭ്രഷം തടിന്മയ അപത്രം നരപാലന്‍ ചൂര്‍ണപാരദം പക്വ മലയാളം മിന്നല്‍ കലാധികന്‍ തീവ്രം വെണ്മൂറുവല്‍ നേമ്പുക കുത2 മണ്‍കോരി, -വെട്ടി പൊറുതികേട് ഭാനുമതി വിശ്വഗന്ധ കര്‍മയുഗം ഗാധേയന്‍ കീഴ്വായു ഗോപ1 ഉദ്രം, ഉദ്ര വാഷര്‍ കരുണവിപ്രലംഭം തിഥം കളത്രകാര(ക)ന്‍ കേശപ്രസാധനി ദേശവാഴി ചപ്പടാച്ചി ചണ്ഡ2 ഉന്മഹ പല്ലേരി ചുഴിക്കാറ്റ് ഗര്‍ഗന്‍ ഇശയ്ക്കുക, ഇയയ്ക്കുക, ഏക്കുക നിഷ്പാര സുനീഥന്‍ തേര്‍1 അളമട പിറുപിറുക്കുക കോപ്പിടുക തപ്പുസാക്ഷി അഭയാഹ്വ ചുണ്ണാമ്പ് അര്‍ത്ഥകര്‍മം ജനമേജയന്‍ അസമീചീന വണ്ടകം ചീക്കല്ല് വട്ട് പ്രയുതം വിസ്ഫുര്‍ജിതം അടിക്കനം പ്രാദ്വാഹം പനറ്റുക വേര്‍പാട് എന്നോളം2 അഭ്യുദ്ഗമം ബവം കഴുനാ(യ്) ദാരുയോഷിത്ത് ക്ഷപണ(ക)ന്‍ ഇക്ക് വഠരം മധ്യ1 കാസു, കാശു ആര്‍ദ്രാലുബ്ധകം സ്വകാര്യം അസര്‍പ്പൂ പള്ളം നടപ്പുദീനം മോക്ഷക വിശകലനം കേശഗ്രന്ഥി മിനവുക പന4 ഉച്ചിത്ര തൈലഫലം പുരായോനി അനുവ്രജനം ഛായാതനയന്‍ തിരളി വെള്ളോട് അകൃഷ്ടഫലിത അലമ്പന്തിരണ്ടി അനാപ്യ വെറുപ്പ് പൂതക്രതായി പ്രക്രാന്ത ചന്ദ്രരഥന്‍ ഏതെല്ലാം അട്ടക്കാല്‍ ശിഞ്ജന മലബന്ധം അലോകനം ആമിശ്ര, -ശ്ല നേര്‍പാട്ടം ച്യുതി യക്ഷരസം ഗോലോകം ദൈവദോഷം പൊതിച്ചോറ് വ്യുദസ്ത അസ്ത്രമാര്‍ജകന്‍ ചിത്രതരം ആഗമവൃദ്ധ കരിങ്കൊടി പ്രതിസന്ധാനം പ്രകോഥം മുചുകുന്ദന്‍ കിട5 ധാര്‍ത്തരാഷ്ട്രം അതനു1 ആമലകകൃച്ഛം രയം പതിവ്രത തെയ്യന്‍ തകില്‍ സക്ത ഉപവകുപ്പ് അതിരക്ത മാക്ഷികജം ചോരച്ചാര്‍ച്ച കശ്യപം ക്രീഡാപരിച്ഛദം സിലം അമൃതാംശു അഭിയാത്ര ആര്‍ദ്രിക ചീനവിളക്ക് കഥികന്‍ പ്രതാനം കോമാളി മര്‍ദന കോര്‍ട്ട് ആനൈശ്വര്യം പയറ്റു1 ഭാവിതാത്മാവ് പരിഹൃത്യ നിശിചര കര്‍ണാട(ക)ന്‍ മോരടം ദ്വിരദം തദ്ഭവം നുച്ചുപുഴു കരാര്‍പത്രം നായിക അപാകജ വെണ്ണിലം തൈര്‍ഥികം കണ്ടകശോധനം അഭ്രസിന്ധു കുപ്പായം