Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിധു  - Vidhu

വിഷ്ണു  - Vishnu

വിധു  - Vidhu

ചന്ദ്രന്‍ (വിരഹികളെ വേദനിപ്പിക്കുന്നവന്‍)  - Chandhran‍ (virahikale vedhanippikkunnavan‍)

വിധു  - Vidhu

ശിവന്‍  - Shivan‍

വിധു  - Vidhu

ബ്രഹ്മാവ്  - Brahmavu

വിധു  - Vidhu

കര്‍പ്പൂരം  - Kar‍ppooram

വിധു  - Vidhu

രാക്ഷസന്‍  - Rakshasan‍

വിധു  - Vidhu

കുബേരന്‍  - Kuberan‍

വിധു  - Vidhu

വായു  - Vayu

വിധു  - Vidhu

പ്രായശ്ചിത്തകര്‍മം  - Prayashchithakar‍mam

വിധുകരം  - Vidhukaram

ചന്ദ്രിക  - Chandhrika

വിധുക്ഷയം  - Vidhukshayam

കൃഷ്ണപക്ഷം  - Krushnapaksham

വിധുത  - Vidhutha

ഉപേക്ഷിക്കപ്പെട്ട, വിടപ്പെട്ട, പരിത്യക്തമായ  - Upekshikkappetta, vidappetta, parithyakthamaya

വിധുതി  - Vidhuthi

വിറയല്‍, കമ്പനം  - Virayal‍, kampanam

വിധുദാരം  - Vidhudharam

രോഹിണി  - Rohini

വിധുനന്ദനന്‍  - Vidhunandhanan‍

ബുധന്‍  - Budhan‍

വിധുന്തുദന്‍  - Vidhunthudhan‍

രാഹു (വിധുവിനെ = ചന്ദ്രനെ ദുഃഖിപ്പിക്കുന്നവന്‍)  - Rahu (vidhuvine = chandhrane dhuakhippikkunnavan‍)

വിധുപ്രിയ  - Vidhupriya

നക്ഷത്രം  - Nakshathram

വിധുബന്ധു  - Vidhubandhu

ആമ്പല്‍പ്പൂവ്  - ampal‍ppoovu

വിധുമുഖി  - Vidhumukhi

ചന്ദ്രമുഖി, സുന്ദരി  - Chandhramukhi, sundhari

വിധുമൗലി  - Vidhumouli

ചന്ദ്രശേഖരന്‍, ശിവന്‍  - Chandhrashekharan‍, shivan‍

വിധുര  - Vidhura

വിധുരയായവള്‍  - Vidhurayayaval‍

വിധുര  - Vidhura

ഒരു കറി (രസാളം)  - Oru kari (rasalam)

വിധുരത, -ത്വം  - Vidhuratha, -thvam

വേര്‍പാട്, പാരവശ്യം. "വിധുരതവന്നു, കൃത്യചതുരതപോയി" (നള. ആ)  - Ver‍padu, paravashyam. "vidhurathavannu, kruthyachathurathapoyi" (nala. a)

വിധുരന്‍  - Vidhuran‍

പരവശന്‍, ദുഃഖിതന്‍  - Paravashan‍, dhuakhithan‍

വിധുരന്‍  - Vidhuran‍

ഉപേക്ഷിക്കപ്പെട്ടവന്‍  - Upekshikkappettavan‍

വിധുരന്‍  - Vidhuran‍

നഷ്ടഭാര്യന്‍, ഭാര്യ മരിച്ചവന്‍  - Nashdabharyan‍, bharya marichavan‍

വിധുരീകൃതം  - Vidhureekrutham

വിധുരമാക്കിച്ചെയ്യപ്പെട്ടത്  - Vidhuramakkicheyyappettathu

വിധുരീഭാവം  - Vidhureebhavam

വിധുരത, ഉഴലിച്ച, ദുഃഖം  - Vidhuratha, uzhalicha, dhuakham

വിധുവനം  - Vidhuvanam

വിറയല്‍, ഇളക്കം  - Virayal‍, ilakkam

വിധുവാരം  - Vidhuvaram

തിങ്കളാഴ്ച  - Thinkalazhcha

വിധുസുതന്‍  - Vidhusuthan‍

ബുധന്‍  - Budhan‍


Please Try Below Words.

സംസര്‍ജനം അഘ്യണ ഉഴുനിലം അനുഭാഷണം കഴുക് ആഷാഢം അസമ്മൂഢ ഗ്രന്ഥില1 തരിമ്പ് കണ്ഠവര്‍ത്തി അഗ്രജാത അനുഗന്താവ് ആരാളികന്‍ പരന്നത് കരിമ്പടം ഹിംഗുപത്രം ഉഴമക്കാരന്‍ അമര്‍ഷം ആന്ത്രശൂലം ചൂല്1 ചണവല ചിമിട്ട്2 പടുമുളക്കാരന്‍ രണ്ടായിരം ഉവച്ചീര ഏകലിംഗസസ്യം സ്വകീയ1 സ്ഥൂലസ്കന്ധം കായമാനം ഛോടിക ക്രാഥനം വരാഹതരു അങ്കലോപം മാധവന്‍ നിര്‍ പരിക്രമ(ണ)ം ഗുണവാന്‍ നിശാകേതു അരണ്മന അപകര്‍ഷണ ഗ്രഹിതും ആരംഭിത ഫാല്ഗുനം മാധ്വികം ദിനഗദം പ്രണവം സാ ചെടി3 യാദവന്‍ വിന്ദുപാത്രം ഇംഗിതം ആഹിരി ഉത്ക്രമം ജാരിണി കൂലം2 ലബ്ധാരോഗ്യ കായവലനം ശാപനിവൃത്തി നാന്ദീകരന്‍ വജ്രസൂചി കുപുത്രന്‍ കൂലിപ്പണി മേലെഴുത്ത് ദ്വിജാതീയം ചിങ്കന്‍ കഫന്‍ ഗവിഷ്ഠന്‍ ഖനകന്‍ മാനസൗകസ്സ് ആംഗിരസം ഈര്‍ച്ചവന്‍ ദര്‍വി കവരകി മഹത്തര തറപ്പിക്കുക അനാദ്യ ചരണന്‍ ദ്രാണിക വറടി അസംഗ ലംഭിത മറയുക അനുകൂലത നാട്ടുഭാഷ ക്ഷതദര്‍ശനം ബ്ലൗസ് മടപ്പള്ളി നാവികസൈന്യം ഉദ്ധൃത ദേവി2 സിദ്ധയോഗി സമാവകാശം പണിതം ചേഷ്ട റീത്ത് അജഗരഗമനം ന്യയനം വിസര്‍പ്പം അഗര്‍വി മെയ്യഴക് താലു സമാപ്തപുനരാത്തം കാളപ്പോര് ഭക്ത്യാ ഗണാധിപതി, -അധിപന്‍ ഗുണവത്ത് പാരാവതം അവികല്പം ചൂര്‍ണിക്കുക നീവിക്കുത്ത് പീപ്പന്നി ഋഞ്ജസാനം ചിത്തോന്നതി കാലപ്രമാണം ചക്രസംജ്ഞം അത്താഴം അനുശോചനം പാടി3 സിദ്ധധര്‍മചതുഷ്ടയം കോഴിപ്രാണന്‍ വിപ്രണാമം പാശകം വിചരിതം ഉഴവന്‍ മര്‍മാഘാത ഇരുമുടിച്ചുമട് ഉപശാന്തി1 നക്ഷത്രനേമി തിരളി പിഞ്ഛികാചൂഡന്‍ രാക്കൂറ് വാരാഹ ഹര്‍ഷമാണന്‍ അമ്മാടിയടിപ്പ് പച്ച2 വിലംബിക അധിക്ഷിപ്ത മൂടായി കഴുനാക്കപ്പല്‍ പഞ്ചാത്മാക്കള്‍ ജോഷം2 ഉണ്‍ അലക്ഷണ തണുക്കുക2 അനുരണനം അപത്യമാര്‍ഗം പൗരുഷേയന്‍ ന്യസിക്കുക സംഹരണം ഗര്‍ദഭി അനാകുലം ആപണികം ആത്മശല്യ ശര്‍മദന്‍ അംഗുഷ്ഠാസം പര്‍ദ ചെടി4 ഭര്‍ജനം പൂര്‍ണം കടാങ്കന്‍ പൂരാണി ചേറ്റുകുളം ജളബുദ്ധി, -മതി ഖരസത്ത്വ തൊട്ടിയം മാനമദം പടക്കം അ­ി കര്‍ക്കാരുകം ഗ്രഹകല്ലോലന്‍ ഒരുമാ(വ്) കന്ദഗുഡൂചി, -ഗുളൂചീ കോട്ടി3 കവേത്ത ഉമ്മിണി1, ഇ- ആസൂത്രണം ശമീഗര്‍ഭന്‍ യവക്രീതന്‍ ഉത്തപ്ത ഘുടിക ചങ്കിലി അനുദ്വേഗം ഓയാതെ കൗതുകം ഉച്ചപ്പാട്ട് ഹാസകന്‍ വധൂടി ഏഷണ2 നന്തപാലന്‍ ത്രയീമുഖന്‍ പൂര്‍വപുണ്യം പ്രതിവാരിക അസ്ത്യാനം വിച്ഛുരിത ഒപ്പുസാക്ഷി കരംബിത ദണ്ഡപാശകന്‍ പാണ്ടി2 കുരംഗിക അഭ്യൂഢ കൗര്‍പ്പം, -പ്പി മൂലച്ഛേദം അവസരസമത്വം തീര്‍മാനം കൈലം1 കാവ ചൂതുപലക ഉലമുക2, ഒലുമ്പുക ശിരോലിഖിതം അരുമൂണി ഗ്രസ്ത കൂര്‍മന്‍1 തലയിലെഴുത്ത് ഭൂയസ്ത്വം ബംഭരാളി അഗ്നിവ്രതം ആഘാരം മുതല്‍ക്കൂട്ട് അശുദ്ധത, അശുദ്ധി ശകലിത നമസ്കരിക്കുക നിഗദിതം കളിയടയ്ക്ക അന്ത്യപ്രാസം പ്രതിദിശ അവകലനം ആര്യവൃത്തം വളഞ്ചിയം പാണീപാത്രന്‍ ഏറാങ്കട ഏകാദശം കൊട്ടയാട്ടം മരപ്പാത്രം വാസ്ത്രം ക്രിയാപദ്ധതി രഹസ്യക്കാരന്‍ അരക്കന്‍1 കന്തായം രാജസ ബുക്കസന്‍ താഡപത്രം ഉപകണ്ഠം കൊക്കോട്ട, -ട്ട് തന്ത്രീഭവം അനവസ്ഥ1 രുദ്രാക്ഷമാല വറകുഴമ്പ് മുല്‍ക്കഥ കതിര അസ്ഥിശേഷ യാവം കപിഷ്ഠലന്‍ ശ്രമണ1 ഊക്കുക2