Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

സഞ്ചയനം  - Sanchayanam

ഒരുമിച്ചു കൂട്ടല്‍  - Orumichu koottal‍

സഞ്ചയനം  - Sanchayanam

ശവദാഹാനന്തരം അസ്ഥിയെടുത്തു കലശത്തിലാക്കുന്ന കര്‍മം  - Shavadhahanantharam asthiyeduthu kalashathilakkunna kar‍mam

സഞ്ചയനം  - Sanchayanam

കൂട്ടം, സമൂഹം, കൂമ്പാരം  - Koottam, samooham, koomparam

സഞ്ചയനം  - Sanchayanam

കൂട്ടിവയ്ക്കല്‍  - Koottivaykkal‍

സഞ്ചയിക  - Sanchayika

ഒരുമിച്ചുകൂട്ടിയത്  - Orumichukoottiyathu

സഞ്ചയിതാവ്  - Sanchayithavu

സഞ്ചയിക്കുന്നവന്‍  - Sanchayikkunnavan‍

സഞ്ചരണം  - Sancharanam

സഞ്ചരിക്കല്‍, സഞ്ചാരം  - Sancharikkal‍, sancharam

സഞ്ചരിക്കുക  - Sancharikkuka

ചുറ്റിനടക്കുക, യാത്രചെയ്യുക  - Chuttinadakkuka, yathracheyyuka

സഞ്ചല  - Sanchala

ഇളകുന്ന, വിറയ്ക്കുന്ന  - Ilakunna, viraykkunna

സഞ്ചലനം  - Sanchalanam

ഇളക്കം, വിറയല്‍  - Ilakkam, virayal‍

സഞ്ചാരം  - Sancharam

സഞ്ചരിക്കല്‍, പല സ്ഥലങ്ങളില്‍ പോകല്‍  - Sancharikkal‍, pala sthalangalil‍ pokal‍

സഞ്ചാരം  - Sancharam

പ്രയാസം  - Prayasam

സഞ്ചാരം  - Sancharam

സങ്ക്രമണം  - Sankramanam

സഞ്ചാരകന്‍  - Sancharakan‍

വഴി കാട്ടുന്നവന്‍  - Vazhi kattunnavan‍

സഞ്ചാരകന്‍  - Sancharakan‍

ഉത്സാഹിപ്പിക്കുന്നവന്‍  - Uthsahippikkunnavan‍

സഞ്ചാരി  - Sanchari

ഥിരമല്ലാത്ത, അസ്ഥിരമായ  - Thiramallatha, asthiramaya

സഞ്ചാരി  - Sanchari

വന്നുമറയുന്ന  - Vannumarayunna

സഞ്ചാരി  - Sanchari

സഞ്ചരിക്കുന്ന. ഉദാ: സഞ്ചാരിഭാവം  - Sancharikkunna. Udha: sancharibhavam

സഞ്ചാരി  - Sanchari

സഞ്ചരിക്കുന്നവന്‍, യാത്രക്കാരന്‍, വഴിപോക്കന്‍  - Sancharikkunnavan‍, yathrakkaran‍, vazhipokkan‍

സഞ്ചാരിക  - Sancharika

ദൂതി  - Dhoothi

സഞ്ചാരിക  - Sancharika

ജോടി  - Jodi

സഞ്ചാരിക  - Sancharika

മണം  - Manam

സഞ്ചാരിണി  - Sancharini

സഞ്ചരുക്കുന്നവള്‍  - Sancharukkunnaval‍

സഞ്ചാരിണി  - Sancharini

സഞ്ചാരശീല  - Sancharasheela

സഞ്ചാലക  - Sanchalaka

ചലിപ്പിക്കുന്ന, (പ്രവര്‍ത്തനങ്ങള്‍) നടത്തുന്ന  - Chalippikkunna, (pravar‍thanangal‍) nadathunna

സഞ്ചാലകന്‍  - Sanchalakan‍

ചലിപ്പിക്കുന്നവന്‍, നടത്തിപ്പുകാരന്‍  - Chalippikkunnavan‍, nadathippukaran‍

സഞ്ചി  - Sanchi

മടിശ്ശീല  - Madisheela

സഞ്ചിക  - Sanchika

ചെറിയ സഞ്ചി  - Cheriya sanchi

സഞ്ചിത  - Sanchitha

സഞ്ചയിച്ച, സംഭരിച്ച  - Sanchayicha, sambharicha

സഞ്ചിത  - Sanchitha

സാന്ദ്രതയുള്ള, ഇടതിങ്ങിയ  - Sandhrathayulla, idathingiya

സഞ്ചിത  - Sanchitha

ഘടിപ്പിച്ച, നിറച്ച  - Ghadippicha, niracha

സഞ്ചിതി  - Sanchithi

സഞ്ചയം, സമൂഹം  - Sanchayam, samooham

സഞ്ചിതി  - Sanchithi

ഒത്തുചേരല്‍  - Othucheral‍

സഞ്ചിന്തനം  - Sanchinthanam

പര്യാലോചന  - Paryalochana

സഞ്ചിന്തനം  - Sanchinthanam

ധ്യാനം  - Dhyanam

സഞ്ഛരണ  - Sanjcharana

മറയ്ക്കപ്പെട്ട  - Maraykkappetta

സഞ്ഛരണ  - Sanjcharana

ആവരണം ചെയ്യപ്പെട്ട  - avaranam cheyyappetta

സഞ്ജ  - Sanjja

പെണ്ണാട്  - Pennadu

സഞ്ജന്‍  - Sanjjan‍

ബ്രഹ്മാവ്  - Brahmavu

സഞ്ജന്‍  - Sanjjan‍

ശിവന്‍  - Shivan‍

സഞ്ജയന്‍  - Sanjjayan‍

ധൃതരാഷ്ട്രരുടെ സാരഥിയും ഉപദേഷ്ടാവുമായ മഹാഭാരതകഥാപാത്രം  - Dhrutharashdrarude sarathiyum upadheshdavumaya mahabharathakathapathram

സഞ്ജയന്‍  - Sanjjayan‍

ധൃതരാഷ്ട്രരുടെ പുത്രന്മാരിലൊരാള്‍  - Dhrutharashdrarude puthranmariloral‍

സഞ്ജയന്‍  - Sanjjayan‍

ഉജ്ജയിനിയിലെ ഒരു രാജാവ്  - Ujjayiniyile oru rajavu

സഞ്ജയന്‍  - Sanjjayan‍

മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യകാരന്‍ (തൂലികാനാമം  - Malayalathile oru pramukha sahithyakaran‍ (thoolikanamam

സഞ്ജവനം  - Sanjjavanam

നാലുകെട്ട്  - Nalukettu

സഞ്ജവനം  - Sanjjavanam

അങ്കണം  - Ankanam

സഞ്ജാത  - Sanjjatha

ജനിച്ച, ഉണ്ടായ  - Janicha, undaya

സഞ്ജാത  - Sanjjatha

സംഭവിച്ച  - Sambhavicha

സഞ്ജാത  - Sanjjatha

കഴിഞ്ഞ  - Kazhinja

സഞ്ജീവനം  - Sanjjeevanam

ജീവനുള്ളതാക്കല്‍  - Jeevanullathakkal‍

സഞ്ജീവനം  - Sanjjeevanam

പുനര്‍ജീവിപ്പിക്കല്‍  - Punar‍jeevippikkal‍


Please Try Below Words.

അപഹാസി വ്യതിക്രാന്തി അവലോകിതദൃഷ്ടി ഉപാനട്ട് തിരുവഷ്ടാക്ഷരം ഇന്ദുവദന മായി2 നിര്‍വചനം2 ദിതി1 ചീക്ക പവിതം ക്ഷേത്രാപജീവ വൃക്ഷം ദിവസക്രിയ അക്ഷതന്‍ ചിക്രാഡം ഗാരുത്മത് തുലുക്കക്കാശ് സ്ഫുരിതം കവനിക്കുക ഓക് ചതുര്‍ദശലോകസാക്ഷികള്‍ ലാംഗലപദ്ധതി ഭോഷത്തം വിസര്‍ജനീയ ലോകൈകനാഥന്‍ നികൃതി1 ചങ്കത്താനം ക്ഷുധിത പരിഭ്രമണം വാര്‍ഡ് അന്യമനസ്ക സമാര്‍ഥക തുറക്കാര്‍ ദര്‍വരീകന്‍ കാമന്ധമി ശിലാധാതു കോര്‍പ്പറെഷന്‍ ത്രിദിവസം കോചപകം ഏടലര്‍ അഗ്നിസേ്താകം അക്ഷിപീലു ഭൂസുതന്‍ കുന്ദരന്‍ വിഷനീര്‍ യാനകം ഭിക്ഷാകന്‍ താന്ത്രികന്‍ അളി1 ചിരുതേയി അഷ്ടഭുജ ചാതുര്‍ഥക, -ഥിക ചലങ്ക2 ചാമര്‍ കരിക്കട്ട ജലക്രിയ ലക്ഷോപലക്ഷം ആലോകിത മിളനം ജാതിമര്യാദ കെച്ചിതം സുഭഗങ്കരണം അസ്ഥാ പറു അവനിധാനം കൃതമതി അക്കടാ ചുത്തി1 അഭിമാനം അകറ്റല്‍ കൃതി1 ഉഗ്രധന്വാ(വ്) ഹരിമന്ദിരം പരമസിദ്ധി അവിത2 നുകപ്പാട് കൂട്ടുകുടുംബം ജാനുകര്‍പ്പൂരം നൈച്യം അബോധാനുകരണം അനുസന്ധാനം ഇളയ അബാലിശ അതിവിടം, -വിഷാ, -വിഷം അവദാതം കൃന്തനം അനഭിജ്ഞ കിഞ്ച വാവദുക ഉപ്പേരിമുളക് ശാലികം മിഥ്യാജ്ഞാനം ആല്‍ഗ പഷ്ണി ഭരിപ്പ് കാജം അനാദേയ കഠിനം കോട്ട2 അവധ്വംസ(ന)ം രേവന്തന്‍ ശതി വാസുര കായികാവൃദ്ധി അക്രമം2 വില്ലൊലി നീചം ചരിത്രകാരന്‍ ശുക്തകം നാരായണി സംലക്ഷിത ഖാണ്ഡവപ്രസ്ഥം മയില്‍പ്പീലി പാഹി വിശ്വാനരന്‍ തൊലി1 മാലോന്‍ വിഘ്നേശവാഹനം ഉജ്ഝനം കാമ്പ്2 തുണ്ഡം അമ്ലരുഹ സൗദായികം ചൊട്ടുപിണയുക യമലോകം കൃതികാതനയന്‍, -പുത്രന്‍ അനുഭാവക ജലപ്രായം കടലാടി അളമാര വെണ്മട്ടം ചെപ്പുക സ്ത്യാനം ഗഗനസത്ത് കര്‍ക്കടിക തിറ1 ചന്ദ്രക്കല മഹത്തരന്‍ ആമൂര്‍ധപാദം ഗുരുകാരം ഉദഞ്ജരം അസന്തുഷ്ട അടുക്കളക്കാരി ബാഹുചാപം സപ്തകി നെടുനാള്‍ പര്യുഷിത ഉദാരധി വാചംയമന്‍ ജൃംഭക ദൗര്‍മനസ്യം തറിക്കുക ഗദിക്കുക തൊട്ടം ശാസ്ത്രക്കളി തരീഷം ഉപാവര്‍ത്തനം അഞ്ജസാ ദ്വന്ദ്വീഭവിക്കുക വല്ലന്തി നീലക്കുറിഞ്ഞി ഷിഡ്ഗന്‍ ഊന്നല്‍ തീര്‍ഥപാദന്‍ ഉരോഗ്രഹം മധുലക്ഷ്മി ചുളുചുളുന്നനെ ഉത്തമോത്തമം അവ്യാപ്തി സംശയിതവ്യ ദോഗ്ധാവ് അടര്‍ത്തുക ഹദനം വിശ്വധാരിണി കുചുംപ ഇരട്ടിമധുരം, എരട്ടി- ദിനേശന്‍ ദിവി1 ജഗദന്‍ നര്‍മടന്‍ അനുകം നിശാചരി സഹസ്രലോചനന്‍ അപേക്ഷാബുദ്ധി അംഗാഗമം ധ്വജം തരുണ2 കപിത്ഥം ഊര്‍ധ്വബലി വല്ലരിപ്പറ ലീ ചുറുചുറുക്ക് വയ്യകം തെക്കല്‍ അമരാദ്രി ചിലമ്പൊലി ദശമാസ്യം വെറ്റിലപ്പാട്ടി തന്തുവായന്‍ കാര്‍മ2 താലുകര്‍ണിക ത്രിപദന്‍ ചാണ്ടല്‍ കുര്‍ത്താ കാങ്കി2 പ്രത്യാദിഷ്ട ഊ4 ഭിത്ത് വിളംബരം കൈത്തീറ്റി ക്രാകചികന്‍ പരികീര്‍ത്തിക്കുക ഉത്തംഭം, ഉത്തംഭനം ഇന്ദ്രപദം ചാപ്പിടുക1, ശാ-, സാ- കൗഞ്ജര ചോട്ടുകളി വിശസനം ഉരുണി സമവര്‍ത്തി ദീപ്യം ശയ്യ ഇരുപത്തെട്ടുകെട്ട് ഉഴപ്പ്3 മുക്കല്‍ മറുവാര്‍ത്ത അഭിരക്ഷ പുഷ്ടികര ഈടാകുക വഹതന്‍ കിളാവിക്കുക ക്വാഥനം ആഘോഷണ, ആഘോഷണം വാമി ഒരുമാ(വ്) വടുകരണം അഘോര2 പുലകം മനോയോനി ഉള്‍ക്കാണം വെട്ടിക്കുതിര ത്രിപുരാന്തകന്‍ സഹഗമനം കുജം വ്യുത്കട പ്രഭവനം എരുവ്2 ജള അനുമതന്‍ കൂര്‍പ്പം1 വേലി അപകര്‍മം പ്രാണേശ അനവരത