Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുട  - Kuda

"കുടയുക" എന്നതിന്‍റെ ധാതുരൂപം.  - "kudayuka" ennathin‍re dhathuroopam.

കുട  - Kuda

വളഞ്ഞ  - Valanja

കുടം  - Kudam

ഒരുതരം വാദ്യം, ഘടം  - Orutharam vadhyam, ghadam

കുടം  - Kudam

കുംഭം രാശി  - Kumbham rashi

കുടം  - Kudam

വീണ തംബൂരു മുതലായവയുടെ വീറ്റ്ത്തഭാഗം  - Veena thambooru muthalayavayude veettthabhagam

കുടം  - Kudam

ആനയുടെ തലയില്‍ ഇരുഭാഗത്തും ഉള്ള മുഴ  - anayude thalayil‍ irubhagathum ulla muzha

കുടം  - Kudam

താഴികക്കുടം  - Thazhikakkudam

കുടം  - Kudam

അര്‍ധഗോളാകൃതിയിലുള്ള മേല്‍ക്കൂര  - Ar‍dhagolakruthiyilulla mel‍kkoora

കുടം  - Kudam

വീര്‍ത്തവൃഷണം  - Veer‍thavrushanam

കുടം  - Kudam

യോനി  - Yoni

കുടം  - Kudam

വൃക്ഷം  - Vruksham

കുടം  - Kudam

ചുറ്റിക  - Chuttika

കുടം  - Kudam

കോട്ട  - Kotta

കുടം  - Kudam

പര്‍വതം  - Par‍vatham

കുടം  - Kudam

ഗൃഹം  - Gruham

കുടം  - Kudam

കൊടുവേലി  - Koduveli

കുടം  - Kudam

നഗരം  - Nagaram

കുടം  - Kudam

പൂയം നക്ഷത്രം  - Pooyam nakshathram

കുടകം  - Kudakam

കുടകുദേശത്തിലെ ഒരു പര്‍വതം, കുടകുമല  - Kudakudheshathile oru par‍vatham, kudakumala

കുടകം  - Kudakam

ഒരു വിഷദ്രവ്യം  - Oru vishadhravyam

കുടകം  - Kudakam

കൊഴുവ്, കരിയറ  - Kozhuvu, kariyara

കുടകം  - Kudakam

കടകോലുബന്ധിക്കുന്ന കുറ്റി  - Kadakolubandhikkunna kutti

കുടകന്‍  - Kudakan‍

കുടകുദേശക്കാരന്‍ (സ്‌ത്രീ.) കുടകത്തി  - Kudakudheshakkaran‍ (sthree.) kudakathi

കുടക്  - Kudaku

"കുടകുക" എന്നതിന്‍റെ ധാതുരൂപം.  - "kudakuka" ennathin‍re dhathuroopam.

കുടക്  - Kudaku

കൂര്‍ഗ് ഭാഷ (കുടകുഭാഷ)  - Koor‍gu bhasha (kudakubhasha)

കുടക്കടുക്കന്‍  - Kudakkadukkan‍

കുടയുള്ള ഒരുതരം കര്‍ണാഭരണം  - Kudayulla orutharam kar‍nabharanam

കുടക്കല്ല്, കൊട-  - Kudakkallu, koda-

ചരിത്രാതീതകാലത്തെ ശവകുടീരം (കുടയുടെ ആകൃതിയിലുള്ള കല്ല് തൂണിന്മേല്‍ നിറുത്തിയിരിക്കുന്നതിനാല്‍)  - Charithratheethakalathe shavakudeeram (kudayude akruthiyilulla kallu thooninmel‍ niruthiyirikkunnathinal‍)

കുടക്കൂത്ത്  - Kudakkoothu

ഒരുതരം നൃത്തം, കുടം തലയില്‍വച്ചു നൃത്തം ചെയ്യുന്നത്, കുംഭനൃത്തം (ശ്രീകൃഷ്ണന്‍റെ വിജയനൃത്തം)  - Orutharam nrutham, kudam thalayil‍vachu nrutham cheyyunnathu, kumbhanrutham (shreekrushnan‍re vijayanrutham)

കുടക്കൂലി  - Kudakkooli

വീട്ടുവാടക  - Veettuvadaka

കുടക്കൂലി  - Kudakkooli

വാടക  - Vadaka

കുടങ്കം  - Kudankam

മേല്‍പ്പുര  - Mel‍ppura

കുടങ്കൈ  - Kudankai

ഉള്ളങ്കൈ  - Ullankai

കുടചം, -കം  - Kudacham, -kam

കുടകപ്പാല  - Kudakappala


Please Try Below Words.

ദളം നിരന്തരാളം കുറുക്കുമരുന്ന് അച്ചടിക്കരു ആവിര്‍ഭവിക്കുക ശ്വാപദം അജ്മാവ് ഇരുവാച്ചി മല്ലകം ഹരിഹരന്‍ ഒളിമങ്ക അതിഥിഗൃഹം ഇറയാന്‍ ദാഹിക്കുക കുയിലുക അറുതിങ്ങള്‍പ്പയറ് പാച്ചി3 കൊള്ള1 മുന്നേ നമ്പര്‍ മീനെണ്ണ വിക്രീത മട്ട്2 കളഹംസം അവരീണ പരുന്താലുക സുപദം അകുസീദ ശൗടീര്യം കുട്ടീശ്വരം യമല അനുപുരുഷന്‍ ഇളമ്പക്ക മക്ഷികാമലം സാഹിത്യകാരന്‍ വെപ്പിന്‍മകള്‍ പൊത്തല്‍2 ധര്‍മകോശം കാരാമ്പശു ചന്ദ്രാനന ജര1 പതുങ്ങി1 വെറുമ്പോക്കി കോടിജ്യ, -ജ്യാവ് ദലാഹ്വം മുഖവാസ(ന)ം ലൗകിക തീയ് ജലമേഹം ശാമീനം ആട്ടെ ഇഷു അച്ചാരക്കല്യാണം തംബ്ലര്‍ ചിത്തജന്മാവ് ശുംഗം ഈര്‍6 ചാലപ്പുറം പഞ്ചാഹികജ്വരം പുഷ്പകാലം ഏന്തിഴ അന്നവാഹി കൃഷ്ണശൃംഗം കന്ദബഹുല ഉപാലംഭിക്കുക കുടില്‍2 അകഷായ കേതുമാന്‍ ഖിലധാതു തനിച്ച ഭഗ്നാശയ അഭിവഹനം അത്യര്‍ഥവേദി നൊച്ച് ദരി ദോസ്ത് നിറപടി ഗുണചതുഷ്ടയം ഉപ്പാടി വീരാസനം കുര്‍ബാന്‍ ചികിത്സകന്‍ ഉടമപ്പടി കപോതവ്രതന്‍ ദ്വിബിന്ദു സരിത്പതി ഉപശാന്തി2 അറമന, അറവനി ചാട്ടോടം പഞ്ഞിക്കായ് കലോറി അന്വേഷണം കറ്റുവാണിഭം വക്രാക്തി കോടക്കണ്ണന്‍ ക്ഷണിനി ജലതരംഗിണി അലാബുനി അയിരുത്ത് ഉഡ്യാനബന്ധം രത്നാംഗുലീയം അനുദൃഷ്ടി ഏറ്റുക പള്ളിയോടം വിദ്യുച്ഛക്തി ആനനക്കി അശ്രദ്ധ1 പൂജാര്‍ഹ തീര്‍ഥദേവന്‍ ഭജേ ദിവ്യവസ്ത്രം ആമക്കൈ ആമുക്തി ഭൂവാസി ആര്‍ത്തബന്ധു സിധ്യം പങ്ക്തികണ്ഠന്‍ അംബരമണി വല്മം വേള്‍വി, വേഴ്വി ഘൃണം കുറുഞ്ചാത്തന്‍ ഉച്ചാടിത വിഷ്ണുപദം പറവ1 മാനവപതി എഴുമീന്‍ കുനി2 അതിജന അകൃമില1 ജ­ു അക്കപ്രശ്നം വാദ്യഭാണ്ഡം കണ്ഡൂയനം വേഡ ഇഴിക്കുക വാര്‍തിങ്കള്‍ തക്കോല(ക)ം ഉദകം കാറണവര്‍ കള്ളപ്പേര് ജഗ്മി ജനനവ്രതം ചോരാഒറ്റി പീലാസ ഇളന്താളിക്കുക അധസ്തലം സാമോദം മിശ്രപുഷ്പ അവദാഘ ജപം ആലഭ്യ ഈരല് മുറച്ചെവിയന്‍ നീക്കം ഞരി ഭരം2 കുറിയോല കരുനാഗം എഴുത്തോല നവംബര്‍ ചള്ള് ബിരുദം പട്ടി1 ഇന്ത്യ, ഇന്ദിയ, ഇന്‍ഡ്യ കിട5 ആചമിക്കുക ധാരാളി സ്വാദുരസ മാതൃദായം വൈകര്‍ത്തനാലയം പ്രാര്‍ഥി ആഗന്തവ്യ അമ്പയര്‍ വാണി ത്രാതാവ് ആഗ്നേയി ഹൂ കുംഭീപാകം ദീക്ഷിതാവ് കീഴ്ശാന്തിക്കാരന്‍ അനന്തത ആജ്യസ്ഥാലി ഹാറ്റകേശ്വരന്‍ കര്‍ക്കടകസങ്ക്രമം അകന്നവര്‍ ഭാഗി തേയുക പിണ്ഡിക ചൊന2 പൊടരിക്കുക അശോഷ്യ ഗഡിയാള്‍, ഗടിയാള്‍ മൗസലം വൈദ്യശാസ്ത്രശീതക്രിയ ഇലക്കുറവര്‍ റൗഡി കംബുകം അക്ഷദര്‍ശകന്‍ ഈങ്ങുക ലേഹ്യം അലകാടി ശരണ്ഡം അവാത സുകാഷ്ഠം കണ്വന്‍ തരുഖണ്ഡം ആധര്‍ഷണം ഏണം3 ദോഷപ്പെടുത്തുക ശക്വരം മാന്മഥ അപനയം കൂടപ്പിറവി കൊറുമ്പ് തൊടുവള്ളി അകയ്ക്കുക കരുവേപ്പ് നിര്‍ദാരിത വിവാദിക്കുക കാളസ്കന്ധം ഊര്‍ന്നു പീതബാലുക മൃതസഞ്ജീവിനി സുരഗ്രാമണി കവച്ചം ഇന്‍റെ മുഴത്ത്, മുഴന്ത് ജായകം പൊരുന്തുക നിലിമ്പരാജന്‍ ഷോഡശസംസ്കാരങ്ങള്‍ ശാഡലം വാങ്ക് ഗ്രാമക്ഷേത്രം ഭസ്മക്കഞ്ഞി ഷാണ്മാതുരന്‍ പഴമൂട് ദത്തുപുത്രന്‍ പക്ഷധരന്‍ അനുഗമ്യ അനിഷ്കൃത പ്രളയം അവികൃത2 ആന്‍4 കമ്പം1 അംഭോജന്‍ അരമണി അനശനം സംവേദനം ഹസ്തതാഡനം വികടസരസ്വതി പാരദര്‍ശ രാചനം വിഷധര