Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൈക്കച്ചട്ടം  - Kaikkachattam

അരയില്‍ കെട്ടാനുള്ള നാടയോടുകൂടിയ കൗപീനം  - Arayil‍ kettanulla nadayodukoodiya koupeenam

കൈക്കണക്ക്  - Kaikkanakku

കണക്കുകുറിച്ചു വയ്ക്കാനുള്ള പുസ്തകം  - Kanakkukurichu vaykkanulla pusthakam

കൈക്കണക്ക്  - Kaikkanakku

കടം വാങ്ങിച്ച ആള്‍ എഴുതിക്കൊടുക്കുന്ന പറ്റുചീട്ടുപുസ്തകം  - Kadam vangicha al‍ ezhuthikkodukkunna pattucheettupusthakam

കൈക്കണക്ക്  - Kaikkanakku

കണക്ക്, തോത്  - Kanakku, thothu

കൈക്കണക്ക്  - Kaikkanakku

കുറിമാനം, ഓര്‍മക്കുറിപ്പ്  - Kurimanam, or‍makkurippu

കൈക്കണക്ക്  - Kaikkanakku

കൈകൊണ്ടു ചെയ്യുന്ന ഗണനം  - Kaikondu cheyyunna gananam

കൈക്കണത്  - Kaikkanathu

പുകയില (ആ. ഭാ)  - Pukayila (a. Bha)

കൈക്കാണം  - Kaikkanam

കൈക്കൂലി  - Kaikkooli

കൈക്കാണം  - Kaikkanam

സമ്പാദ്യം, കൈയിലുള്ള ധനം  - Sampadhyam, kaiyilulla dhanam

കൈക്കാരന്‍  - Kaikkaran‍

കാര്യസ്ഥന്‍, കൈകാര്യകര്‍ത്താവ്  - Karyasthan‍, kaikaryakar‍thavu

കൈക്കാരന്‍  - Kaikkaran‍

ക്രസ്തവദേവാലയങ്ങളില്‍ പണച്ചുമതല വഹിക്കുന്ന ആള്‍  - Krasthavadhevalayangalil‍ panachumathala vahikkunna al‍

കൈക്കാരന്‍  - Kaikkaran‍

ശക്തന്‍, സമര്‍ഥന്‍  - Shakthan‍, samar‍than‍

കൈക്കാരന്‍  - Kaikkaran‍

ധനവാന്‍  - Dhanavan‍

കൈക്കാരന്‍  - Kaikkaran‍

കൈയാള്‍  - Kaiyal‍

കൈക്കാരന്‍  - Kaikkaran‍

തൊഴിലാളി  - Thozhilali

കൈക്കാരന്‍  - Kaikkaran‍

ചതിയന്‍  - Chathiyan‍

കൈക്കാരന്‍  - Kaikkaran‍

സ്ഥാനക്കാരന്‍  - Sthanakkaran‍

കൈക്കാരന്‍  - Kaikkaran‍

ചീട്ടുകളിയില്‍ ആദ്യം ചീട്ടിറക്കിക്കളിക്കെണ്ടവന്‍  - Cheettukaliyil‍ adhyam cheettirakkikkalikkendavan‍

കൈക്കാരന്‍  - Kaikkaran‍

പുലയരുടെ തലവനായ വള്ളുവന്‍റെ അനുചരരില്‍ ഒരാള്‍  - Pulayarude thalavanaya valluvan‍re anuchararil‍ oral‍

കൈക്കാരന്‍  - Kaikkaran‍

പ്രധാന പാകക്കാരന്‍  - Pradhana pakakkaran‍

കൈക്കാരന്‍  - Kaikkaran‍

കൈത്തൊഴില്‍ ചെയ്യുന്നവന്‍  - Kaithozhil‍ cheyyunnavan‍

കൈക്കിര  - Kaikkira

കൈയിലെടുക്കാവുന്ന  - Kaiyiledukkavunna

കൈക്കിര  - Kaikkira

കൈവശമുള്ള ആഹാരം  - Kaivashamulla aharam

കൈക്കില, ഏല  - Kaikkila, ela

ചൂടുള്ള പാത്രം എടുക്കുന്നതിനു കൂട്ടിപ്പിടിക്കുന്ന ഇല മുതലായത്  - Choodulla pathram edukkunnathinu koottippidikkunna ila muthalayathu

കൈക്കീറ്  - Kaikkeeru

അക്ഷരജ്ഞാനമില്ലാത്തവര്‍ ഒപ്പിനു പകരമിടുന്ന അടയാളം  - Aksharajnjanamillathavar‍ oppinu pakaramidunna adayalam

കൈക്കീറ്  - Kaikkeeru

അക്ഷരജ്ഞാനമില്ലാത്തവന്‍  - Aksharajnjanamillathavan‍

കൈക്കീഴ്  - Kaikkeezhu

അധികാരത്തിനു താഴെ  - Adhikarathinu thazhe

കൈക്കുഞ്ഞ്, -കുട്ടി  - Kaikkunju, -kutti

കൈയിലെടുത്തുകൊണ്ടു നടക്കുന്ന പ്രായത്തിലുള്ള ശിശു  - Kaiyileduthukondu nadakkunna prayathilulla shishu

കൈക്കുത്ത്  - Kaikkuthu

കൈനിറയെ കോരിയത്  - Kainiraye koriyathu

കൈക്കുത്ത്  - Kaikkuthu

കൈകൊണ്ടുള്ള ഇടി  - Kaikondulla idi

കൈക്കുമ്പിള്‍  - Kaikkumpil‍

കൈത്തലങ്ങള്‍ ചേര്‍ത്തു കുമ്പിള്‍പോലെയാക്കിയത്  - Kaithalangal‍ cher‍thu kumpil‍poleyakkiyathu

കൈക്കുറിപ്പ്  - Kaikkurippu

ഓര്‍മയ്ക്കായി എഴുതിവച്ച വരവുചെലവുകണക്കുകള്‍, രസീതുകള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ  - Or‍maykkayi ezhuthivacha varavuchelavukanakkukal‍, raseethukal‍, nir‍dheshangal‍ thudangiyava

കൈക്കുറ്റം  - Kaikkuttam

പ്രവൃത്തിയിലുള്ള ദോഷം  - Pravruthiyilulla dhosham

കൈക്കുറ്റം  - Kaikkuttam

കൈയേറ്റം  - Kaiyettam

കൈക്കുറ്റപ്പാട്  - Kaikkuttappadu

പ്രവൃത്തി  - Pravruthi

കൈക്കുറ്റപ്പാട്  - Kaikkuttappadu

എഴുതല്‍, എഴുത്ത്  - Ezhuthal‍, ezhuthu

കൈക്കുറ്റപ്പാട്  - Kaikkuttappadu

കയ്യേറ്റം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍  - Kayyettam, dhehopadhravam el‍ppikkal‍

കൈക്കുഴി  - Kaikkuzhi

കാക്ഷം  - Kaksham

കൈക്കൂട്ട്  - Kaikkoottu

കക്ഷം  - Kaksham

കൈക്കൂറനുഭോഗം  - Kaikkooranubhogam

സര്‍ക്കാര്‍ദേവസ്വംവക ഒരു ഭൂവുടമസമ്പ്രദായം  - Sar‍kkar‍dhevaswamvaka oru bhoovudamasampradhayam

കൈക്കൂറ്  - Kaikkooru

തവണ  - Thavana

കൈക്കൂലി  - Kaikkooli

പൊളിച്ചെഴുത്തു നികുതി  - Polichezhuthu nikuthi

കൈക്കൂലി  - Kaikkooli

ദിവസശംബളം പുതുക്കേണ്ടതിനുള്ളകരം  - Dhivasashambalam puthukkendathinullakaram

കൈക്കൊള്ളുക  - Kaikkolluka

കയ്ക്കൊള്ളുക  - Kaykkolluka

കൈക്കോടാലി  - Kaikkodali

ചെറുകോടാലി  - Cherukodali

കൈക്കോട്ട്  - Kaikkottu

ഭാരം വഹിക്കാനായി ചേര്‍ത്തുപിടിച്ച കൈകള്‍  - Bharam vahikkanayi cher‍thupidicha kaikal‍

കൈക്കോട്ട്  - Kaikkottu

കയ്ക്കോട്ട്  - Kaykkottu

കൈക്കോഴ  - Kaikkozha

കൈക്കൂലി  - Kaikkooli

കൈക്രിയ  - Kaikriya

ആംഗ്യം  - amgyam


Please Try Below Words.

സ്രഗ്ധര2 ഉന്മാര്‍ഗം കുത്തുസൂചി കടുക്കനെ വിസ്ഫുര്‍ജിതം കെട്ടിത്തരുക പത്രാലയം മാര്‍ഗികന്‍ കിളിര്‍ക്കുക ചമ്പകമാല ഭൂസുരന്‍ എവിടത്ത് ആ9 ഉറങ് ക്രവ്യാദസസ്യം വ്യാനന്‍ നിചുളകം ചാട്ടുകുന്തം ബ്രാഹ്മ അലജ്ജ ഉത്ഥലം മീമാംസ കൃമിശുക്തി സംലക്ഷണം തൃണകേതുകം പിതരുക കാചനകി ജനസഭ ആനക്കാല്‍ മുസുക്കാല വ്യോമദേവന്‍ അടിപിടി നിഷണ്ണ കൂടകൃത്ത് മീനാലയം കിരസ്തമാര്‍ഗം ശാരദ2 മുന്നല്‍2 ഇയക്കന്‍, ഇശക്കന്‍ പാര്‍ക്കുക മറിക്കുക നടുയാമം സം യുഗം ചട്ടറും പ്രദിഷ്ട വ്യാധഭീതം സുതി2 കാക്കത്താലി വ്യാജച്ചരക്ക് ഹസ്തിനാപുരം ഗാംഗം ആണവമലം കുരവക്കൂത്ത് കൊഞ്ഞ് സാങ്ഖ്യം കൃഷികം രവണന്‍ താള്‍ കര്‍ണാകര്‍ണി അര്‍ധചന്ദ്ര2 ജഠരാമയം ഉസ്രം കൗസീദ സ്നാനം കരു4 കാര്യച്യുത ചന്ദ്രക്കലാധരന്‍ വെന്ത അതിപത്രം ആത്തി1 തത്പര2 ഇറുക്കുക2 വിദുര സുബന്ധു ഞൊണ്ടുക സമികം ഉദ്ഭാസിത അധിവക്താവ് മൂന്നാംസ്ഥാനം മധുമാസം പുറകോട്ട് സ്തനനം നിഗളിക്കുക2 ദോര്‍ദണ്ഡം ന്യസനം നിയാമക ആര്‍4 ഋക്ഷലുഞ്ഛി നിചോളം ചട്ടമ്പിത്തരം ചേല്‍2 കണ്ണടപ്പന്‍ ആട്ടപ്പടി അലിവ് നിര്‍നാശ2 ദൈവിക അനുജ്ഞാപകന്‍ ഉയര്‍ത്തുക വാങ്മയം വീളി ഉപകോടി അവിഷന്‍ ധീരോദ്ധതന്‍ പ്രഭു ദണ്ഡകസന്ധി അങ്കൂര്‍, അങ്കോര്‍ ഇരാവുരി മാതൃഹത്യ ഉത്തരവാദി പുട്ടല്‍ ഖട്ടാശം സ്നേഹനം മുദ്രശാല ചാപ്ര ചുട്ടി2 തരണം2 പൂര്‍വഭാഗം അപനാമം ഭൂജിഷ്ണു ഇളയവന്‍ ചഞ്ചു അകൃതവ്രണന്‍ വിധുപ്രിയ ശിരോഗ്രഹം കൊപ്പ2 ചറം കുംഭോദരം പ്രണയനീയ കെടുകാലം ഗിന്ദുകം മുലക്കച്ച ചീട്ടിക്കോല്‍ രൂപാന്തരണം ജടി അനുചാരി കന്ത് വരോളം സുഹൃദ്വാക്യം പ്രവ്രജനം പിതൃയാനം ഗ്രാമീണം അനുഷക്തി പന്നഗേന്ദ്രന്‍ നിത്യസാന്നിധ്യം നങ്കു ഘോരന്‍ ഘരം ഔശനസന്‍ വാതോര്‍മി ധാമകം ആദികാരണം അപ്രസന്ന മാലാഖ നീലക്കല്ല് മേരുകദണ്ഡം കീടകോശം ഊത2 ആല്‍4 കച്ഛുഘ്നി സംഗമനന്‍ എങ്ങ് സന്തോഷണം ഇനാംദാര്‍ പ്രയാഗ ചിത്രാടീരന്‍ തോറും കെടുമ്പിക്കുക ആധുനികീകരിക്കുക കടത്തുവളഞ്ചിയം ത്രിസ്രാതസ്സ് കടല്‍ച്ചുങ്കം പുഷ്പവാടി സ്ഖലനം ഹസ്തപ്രയോഗം ക്രൗഞ്ചാസ്ത്രം ഏന്തുക ഋഷ്യശൃംഗന്‍ ഇന്ദുകലാധരന്‍, -കലാഭരണന്‍ അംഭസ്സ് കാമദൂതി(ക) വേണ്ടുന്ന, വേണ്ടും കഴിഞ്ഞ ധര്‍മാരണ്യം അച്ച്2 കിള്ള് മുകളിക്കുക വിയോജ്യ ജഗദ്ദീപം ചൊങ്കന്‍ തവക്ക2 ഗര്‍ത്തം2 മുണ്ടകന്‍ ഗാധം ചിതമ്പുക ഉപസമ്പദ, -സമ്പത്ത്, -സംപദം താലയന്ത്രം അഗ്നിനേത്രന്‍ ആപ്തകാമ ആവേറ്റം വണ്ണാന്‍തുറ ഉദ്ധവം ആക്ഷീബം അധിവാകം പത്രാഞ്ജനം കാണ്ഡവീണ വറകലം സത്യസന്ധത അംബുചാമരം അവികല പക്കമേളം കുടിപതിക്കുക വിദാരണം എടമുള, ഇട- ഉച്ഛീര്‍ഷകം കളിന്ദം ചെത്തിക്കൊടുവേലി മുണ്ഡമാല കിഴവ ആപേ്താക്തി ജലശുക്തി തെരുവീഥി തബല എറ്റുനൂല്‍ ഏജിത സ്വാരാട്ട് നെടുന്തുടി ഗൃഹ്യസൂത്രം നക്ഷത്രമണ്ഡലം സ്തബരകം പ്രചോദനം വിഖ്യാത മേല്‍പ്പാട് ദുരവാപ വിജൃംഭണം വിവാദി പുത്രകാമന വടം1 തരങ്ങല്‍ അക്ഷികം ഋഷഭധ്വജന്‍ ഉരിയാട്ട് ധാമം ദയ ഉദ്ഗാതാവ് ഹത ജന്മാന്തരീയ ഒറാങ്ഉട്ടാന്‍ ജാതുകം അങ്ങാടി ലോഡനം ഹസ്തമൈഥുനം കരോടി കാന്തക്കല്ല് ചരിവ്, ചെരിവ് അവലീല