Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അക്ഷി  - Akshi

കണ്ണ്  - Kannu

അക്ഷി  - Akshi

രണ്ട് എന്ന സംഖ്യ  - Randu Enna Samkhya

അക്ഷി  - Akshi

താന്നിമരം  - Thannimaram

അക്ഷികം  - Akshikam

കണ്ണിനു ഹിതമായത്  - Kanninu Hithamayathu

അക്ഷികം  - Akshikam

രക്തചന്ദനം  - Rakthachandhanam

അക്ഷികമ്പം  - Akshikampam

കണ്ണിമയ്ക്കല്‍  - Kannimaykkal‍

അക്ഷികര്‍ണം  - Akshikar‍nam

അക്ഷിയും കര്‍ണവും ഒന്നായ ജീവി, സര്‍പ്പം  - Akshiyum Kar‍navum Onnaya Jeevi, Sar‍ppam

അക്ഷികുലകം  - Akshikulakam

കണ്മണി  - Kanmani

അക്ഷികൂടകം  - Akshikoodakam

കണ്ണിന്‍റെ കൃഷ്ണമണി  - Kannin‍re Krushnamani

അക്ഷികൂടകം  - Akshikoodakam

നേത്രഗോളം  - Nethragolam

അക്ഷികൂടകം  - Akshikoodakam

കണ്ണിനു മുകളില്‍ എഴുന്നു നില്‍ക്കുന്ന ഭാഗം, പുരികത്തിന്‍റെ സ്ഥാനം  - Kanninu Mukalil‍ Ezhunnu Nil‍kkunna Bhagam, Purikathin‍re Sthanam

അക്ഷികൂപം  - Akshikoopam

കണ്‍കുഴി  - Kan‍kuzhi

അക്ഷികോണം  - Akshikonam

കണ്ണിന്‍റെ കോണ്, കണ്മുന, കടക്കണ്ണ്  - Kannin‍re Konu, Kanmuna, Kadakkannu

അക്ഷിഗത  - Akshigatha

കണ്ണില്‍പ്പെട്ട  - Kannil‍ppetta

അക്ഷിഗത  - Akshigatha

കണ്ണിലെ കരടായ, വെറുക്കപ്പെട്ട  - Kannile Karadaya, Verukkappetta

അക്ഷിഗോചര  - Akshigochara

കണ്ണില്‍പ്പെട്ട, കാണത്തക്ക  - Kannil‍ppetta, Kanathakka

അക്ഷിഗോണികം  - Akshigonikam

ദൃക്-വെന്റ്രിക്കിള്‍  - Dhruk-ventrikkil‍

അക്ഷിഗോളം  - Akshigolam

കണ്‍പോളകള്‍ക്കുള്ളില്‍ ഗോളാകൃതിയിലുള്ള അവയവം  - Kan‍polakal‍kkullil‍ Golakruthiyilulla Avayavam

അക്ഷിജ  - Akshija

ചുവന്നപാച്ചോറ്റി  - Chuvannapachotti

അക്ഷിണി  - Akshini

ഭൂസ്വത്തിനെ സമ്പന്ധിച്ച അവകാശങ്ങളില്‍ ഒന്ന്  - Bhooswathine Sampandhicha Avakashangalil‍ Onnu

അക്ഷിത  - Akshitha

അഴുകാത്ത, ചീയാത്ത  - Azhukatha, Cheeyatha

അക്ഷിത  - Akshitha

ഉപദ്രവം തട്ടാത്ത, ക്ഷയിക്കാത്ത  - Upadhravam Thattatha, Kshayikkatha

അക്ഷിതം  - Akshitham

വെള്ളം, വലിയ ഒരു സംഖ്യ  - Vellam, Valiya Oru Samkhya

അക്ഷിതരം  - Akshitharam

നൈര്‍മല്യംകൊണ്ട് അക്ഷിക്കു തുല്യമായത്, ജലം  - Nair‍malyamkondu Akshikku Thulyamayathu, Jalam

അക്ഷിതാര  - Akshithara

കൃഷ്ണമണി  - Krushnamani

അക്ഷിദ്വന്ദ്വം  - Akshidhvandhvam

കണ്ണിണ  - Kannina

അക്ഷിദ്വയം  - Akshidhvayam

അക്ഷിദ്വന്ദ്വം  - Akshidhvandhvam

അക്ഷിപക്ഷ്മം  - Akshipakshmam

കണ്‍പീലി. ഇമ  - Kan‍peeli. Ima

അക്ഷിപഥം  - Akshipatham

അക്ഷിയുടെ പന്ഥാവ്, കാണാവുന്നെടം  - Akshiyude Panthavu, Kanavunnedam

അക്ഷിപാകം  - Akshipakam

ഒരു നേത്രരോഗം  - Oru Nethrarogam

അക്ഷിപാകാത്യയം  - Akshipakathyayam

അക്ഷിപാകം  - Akshipakam

അക്ഷിപീലു  - Akshipeelu

വലിയ വേപ്പ്, അക്ഷപീലുകം  - Valiya Veppu, Akshapeelukam

അക്ഷിപ്ത  - Akshiptha

എറിഞ്ഞു കളയാത്ത  - Erinju Kalayatha

അക്ഷിപ്ത  - Akshiptha

നിന്ദാശീലമില്ലാത്ത  - Nindhasheelamillatha

അക്ഷിപ്ത  - Akshiptha

തടസപ്പെടാത്ത  - Thadasappedatha

അക്ഷിപ്നു  - Akshipnu

എറിഞ്ഞുകളയാത്തത്  - Erinjukalayathathu

അക്ഷിബം, -വം  - Akshibam, -vam

മഞ്ഞപ്പൂവുള്ള മുരിങ്ങ, ശോഭാഞ്ജനം  - Manjappoovulla Muringa, Shobhanjjanam

അക്ഷിബം, -വം  - Akshibam, -vam

കടലുപ്പ്  - Kadaluppu

അക്ഷിഭു  - Akshibhu

പ്രത്യക്ഷമായ, കണ്ണില്‍പെട്ട  - Prathyakshamaya, Kannil‍petta

അക്ഷിഭേഷജം  - Akshibheshajam

ചുവന്നപാച്ചോറ്റി, ഒരുതരം നേത്രാഞ്ജനം  - Chuvannapachotti, Orutharam Nethranjjanam

അക്ഷിഭൈഷജ്യം  - Akshibhaishajyam

അക്ഷിഭേഷജം  - Akshibheshajam

അക്ഷിഭ്രുവം  - Akshibhruvam

കണ്ണും പുരികവും  - Kannum Purikavum

അക്ഷിമണി  - Akshimani

കൃഷ്ണമണി  - Krushnamani

അക്ഷിയുഗം  - Akshiyugam

കണ്ണിണ  - Kannina

അക്ഷിയുഗളം  - Akshiyugalam

അക്ഷിയുഗം  - Akshiyugam

അക്ഷിരോമം  - Akshiromam

കണ്‍പീലി  - Kan‍peeli

അക്ഷിലോമം  - Akshilomam

അക്ഷിരോമം  - Akshiromam

അക്ഷിവികുണിതം  - Akshivikunitham

കടാക്ഷം  - Kadaksham

അക്ഷിവികുണിതം  - Akshivikunitham

കണ്ണു പകുതി അടച്ചുകൊണ്ടുള്ള നോട്ടം  - Kannu Pakuthi Adachukondulla Nottam

അക്ഷിവികൂശിതം  - Akshivikooshitham

അക്ഷിവികൂണിതം  - Akshivikoonitham

അക്ഷിവിലാസം  - Akshivilasam

കണ്ണിന്‍റെ ഭംഗി  - Kannin‍re Bhamgi

അക്ഷിവിലാസം  - Akshivilasam

കാമദ്യോതകമായ നോട്ടം  - Kamadhyothakamaya Nottam

അക്ഷിശ്രവസ്സ്  - Akshishravassu

പാമ്പ്  - Pampu

അക്ഷിസ്പന്ദനം  - Akshispandhanam

കണ്ണിന്‍റെ ചലനം, കണ്‍ ഇടിപ്പ്  - Kannin‍re Chalanam, Kan‍ Idippu


Please Try Below Words.

രജനീപുഷ്പം മന്നല്‍ പൂര്‍ത്തി ഐഷണികം1 തത്ത്വം2 ഭാഗണ ചാടക പൂങ്കോഴി ഉപാസ്യ പലാശ ജീമൂതയോഗം പഴം1 ബാലഗൃഹം തലയീറ്റ് അര്‍ദന1 ദഹനകേതനം കീഴ്ലോകം ഉപമാനുഷന്‍ ക്രുഞ്ചം ലാവണ ഭിക്ഷുകന്‍ വയസ്കന്‍ മധുദൂതം ഉറുകലി കുടിക കടകോല്‍ മാര്‍ഗണ1 മന്ദോച്ചം കുത്തുണി നീരവ പൂര്‍ണം ദണ്ഡാഹതം ആര്‍ജിക്കുക മസ്ജിദ് തേജിത ജീര്‍ണിക്കുക കുതിരമുഖം കാക്കപ്പൊന്മാന്‍ മന്മഥാലയം പ്രത്യുക്ത യദ് പുല്ലാഞ്ഞി ഗൃധ്യ ഖസ്ഖസം തക്കാവി വിതണ്ഡ ഇക്കിള്‍ ബാധകം ചെകിടിക്കുക ഛന്ദപ്രാകാരം മാര്‍വ് ആഖരന്‍ ഉമ്മിണി1, ഇ- പ്രാപഞ്ചിക അത്യാപത്ത് പിണക്ക് ചൊറിയണം ത്യ്രക്ഷരി ഘര്‍മബന്ധു ഉന്മനീകരിക്കുക പുരുഷാദ്യന്‍ അബ്ധിമേഖല സുകാണ്ഡി2 ചളുവായന്‍ ഏനം3 ആഡിറ്റ്, ഓ- ഏര്‍ക്കരു, -രി ദിവാന്ധ്യം അമലി ആചമനകം വിശേഷിക്കുക അന്ത്യേഷ്ടി ഈടുമാട് ഉജ്ജ്യത്ത് ഉത്കോചകന്‍ മറുക്കല്‍ പടുപാഴന്‍ അമിത്രാന്തകന്‍ ആനപ്പുല്ല് മാര്‍ജാരകരണം ഭാഗവതം ഉള്‍വാരിയം ദോഷാരോപം അഭീരു ഊര്‍പ്പ്, ഊപ്പ്, ഉറുപ്പു അഭ്യാഹിത നൃതു സന്ദൃഷ്ട കൂട്ടം പ്രാമാണ്യം ഭദ്രകന്‍ ഭവാബ്ധി ആര്‍ക്ക2 സ്പൃക്ക് കുംഭഗോപുരം ഏകപുത്രന്‍ പക്ഷേ, -ക്ഷെ പഞ്ചാക്ഷരം, -രി ചങ്കുവിരുത്തി ആയമ്മ2 കല്മാഷീ കിട്ടകം കപ്പാന്‍2 കൗടിലീയം സേനാനായകന്‍ സന്ന്യാസി ചിത്രാംഗദ അംശുഭൃത്ത് കഴഞ്ചി രസാലം ആരുക ആശങ്കനീയ കിളിഞ്ചില്‍ ചൗര്യവൃത്തി അനാഗതം മാര്‍ച്ച് പ്രത്യുക്തി തളരം നിത്യനൈമിത്തികം ശചി ഉദ്യത്ത് കുന്തം സനാതനധര്‍മം സഹദേവി ആക്രന്ദന്‍ ചിങ്കപ്പിരാന്‍ കൊവേന്ത അമര്‍ഷണ പനമ്പാത്തി അതിതീക്ഷ്ണ മാധവന്‍ അട്ടാലികാകാരന്‍ ഢൂണ്ഢി ഉന്മേഷം പരിചയിക്കുക ദിങ്നാഗന്‍ വരി1 വരണ്ട ചൈലാശകം അമരന്‍ അക്ഷരമാല പൂതണക്കപ്പുല്ല് ശ്രുതിപഥം ആഷാഢഭൂതി അജിത2 മയ്യം ഗണ്ഡൂഷം പടീകൃത അരക്കാടുക മുറി2 കിളുന്ത് കിരീടിക ഝലരി അപസര്‍പ്പണം തുന്തുഭം വിടുക്കുക സംഗീര്‍ണ സങ്കേതകം വിമുഗ്ധ വീണ്ട് ഈക്ഷിതാ(വ്) പുണര്‍1 ദ്വൈതം വരാഹാവതാരം ചിമിട്ടാവ് ജീവിതഘാതി കായ്തുരപ്പന്‍ ദീപവൃക്ഷം ഘടനക്ഷത്രം അമിത്രന്‍ ഗവാധിക അഭിനന്ദനീയ ശ്വാസോച്ഛ്വാസം സിദ്ധിക്കുക ദളവ പ്രത്യുഷം നൈയായികന്‍ കോഴിക്കോട് വിമാതാ(വ്) ആശു1 സന്മതം സമുത്പതിക്കുക കിമിതി വരുത്തം ഉഡിയാ മനച്ചല്‍ തമസ്വിനി മാദകം ദയാകുടന്‍ ചൂഴ പഞ്ചമഹാപാതകന്‍ തൈലീയ നവജ്വരം പികേക്ഷണ അനപചയ വേഷ്ടകം മാതാമഹന്‍ മുള്‍പ്പടര്‍പ്പ് ഉച്ചരിതം കനവുക1 വിഭേദകം വിജ്ഞപ്ത ദ്രുസല്ലകം അനിശ്ചിത വേടത്തി ഉദഗയനം അവക്ലിന്ന അശ്വരക്ഷകന്‍ മഞ്ജരിത പ്രഭ്രഷ്ട അഭിഗ്രസിക്കുക ക്ഷേത്രമര്യാദ ഉല്ലോളിത മാനഹാനി പ്രമുത്ത് അലജി വിഫലചതുഷ്ടയം കൊടുങ്കൂരം ധൂപായിതം ചര്‍ച്ചനം ഏകാഹം പ്രിയാസു ഉദ്ധര്‍ഷം പ്രാണച്ഛേദം ഗോധുക്ക് മഞ്ഞച്ചീല അക്ഷികോണം മഞ്ഞളിക്കുക പുഴ1 വിപരീതലക്ഷണ അവഘൂര്‍ണനം ഭൂവല്ലഭന്‍ ആധുനികീകരിക്കുക ഇംഗാലം ഞരമ്പിളക്കം കമലമകള്‍ മിടില നി­വം കച്ചുരി വിചകിലം ഉരുള്‍ച്ച, ഉരുളിച്ച വര്‍ക്കസ്സ് മൂഞ്ചുക ജലാധിപന്‍ ആദിഷ്ടസന്ധി ഉചിതയോഗജ്ഞ കഹ്വം ധ്വനിഗ്രഹം കണ്ടത് വറ്റെ പുനച്ചല്‍ വിടുപണി നീഹാരിക പാകം അധരാനുകമ്പ