Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഘ  - Agha

ചീത്തഅയായ, പാപകരമായ  - Cheethayaya, Papakaramaya

അഘം  - Agham

പാപം, തിന്മ  - Papam, Thinma

അഘം  - Agham

ആപത്ത്, ദൗര്‍ഭാഗ്യം  - apathu, Dhour‍bhagyam

അഘം  - Agham

ആശൗചം, പുല  - ashoucham, Pula

അഘം  - Agham

ദുഃഖം, വേദന  - Dhuakham, Vedhana

അഘം  - Agham

കുറ്റം, ദോഷം  - Kuttam, Dhosham

അഘഘ്ന, -നാശന  - Aghaghna, -nashana

അഘത്തെ നശിപ്പിക്കുന്നവന്‍  - Aghathe Nashippikkunnavan‍

അഘഘ്ന, -നാശന  - Aghaghna, -nashana

അഘന്‍ എന്ന അസുരനെ നശിപ്പിച്ചവന്‍, ശ്രീകൃഷ്ണന്‍  - Aghan‍ Enna Asurane Nashippichavan‍, Shreekrushnan‍

അഘടിത  - Aghaditha

ഘടിക്കാത്ത, യോജിക്കാത്ത  - Ghadikkatha, Yojikkatha

അഘടിതഘടന  - Aghadithaghadana

ചേരാത്തതിനെ ചേര്‍ക്കല്‍  - Cherathathine Cher‍kkal‍

അഘമര്‍ഷണ  - Aghamar‍shana

പാപത്തെ നശിപ്പിക്കുന്നത്  - Papathe Nashippikkunnathu

അഘമര്‍ഷണ  - Aghamar‍shana

അഘമര്‍ഷണന്‍ എന്ന ഋഷി രചിച്ച ഒരു ഋക്ക്  - Aghamar‍shanan‍ Enna Rushi Rachicha Oru Rukku

അഘമാര  - Aghamara

പാപത്തെശമിപ്പിക്കുന്ന  - Papatheshamippikkunna

അഘരത  - Agharatha

പാപം ചെയ്യുന്നതില്‍ താത്പര്യമുള്ള  - Papam Cheyyunnathil‍ Thathparyamulla

അഘര്മാംശു  - Agharmamshu

തണുത്ത രശ്മികള്‍ ഉള്ളവന്‍, ചന്ദ്രന്‍  - Thanutha Rashmikal‍ Ullavan‍, Chandhran‍

അഘര്‍്മ  - Aghar‍്ma

ചൂടില്ലാത്ത, തണുത്ത  - Choodillatha, Thanutha

അഘശംസന്‍  - Aghashamsan‍

അഘത്തെ (പാപത്തെ) വാഴ്ത്തുന്നവന്‍, ദുഷ്ടന്‍  - Aghathe (papathe) Vazhthunnavan‍, Dhushdan‍

അഘഹരണം  - Aghaharanam

പാപത്തെ ഇല്ലാതാക്കല്‍  - Papathe Illathakkal‍

അഘഹരന്‍, -ഹാരന്‍  - Aghaharan‍, -haran‍

പാപത്തെനശിപ്പിക്കുന്നവന്‍  - Papathenashippikkunnavan‍

അഘഹാരന്‍  - Aghaharan‍

കൊള്ളക്കാരന്‍  - Kollakkaran‍

അഘഹാരന്‍  - Aghaharan‍

അഘഹരന്‍  - Aghaharan‍

അഘാതം  - Aghatham

കൊലചെയ്യായ്ക, വധനിരോധനം  - Kolacheyyayka, Vadhanirodhanam

അഘാപഹ  - Aghapaha

പാപത്തെ ഹനിക്കുന്നത്, ഒരു നദി  - Papathe Hanikkunnathu, Oru Nadhi

അഘായു  - Aghayu

പാപമുള്ള  - Papamulla

അഘായു  - Aghayu

ദുര്‍ഗുണമുള്ള  - Dhur‍gunamulla

അഘായു  - Aghayu

ഉപദ്രവിക്കുന്ന  - Upadhravikkunna

അഘാരി  - Aghari

അഘഘ്നന്‍  - Aghaghnan‍

അഘാരി  - Aghari

ആപത്തില്‍പ്പെട്ടവന്‍  - apathil‍ppettavan‍

അഘാര്‍ദനനവമി  - Aghar‍dhananavami

മഹാനവമി, ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തില്‍ അഷ്ടമീതിഥിയും മൂലം നക്ഷത്രവും ഒരുമിച്ചു വരുന്നത്  - Mahanavami, ashvinamasathil‍ Veluthapakshathil‍ Ashdameethithiyum Moolam Nakshathravum Orumichu Varunnathu

അഘാശ്വന്‍  - Aghashvan‍

ചീത്തക്കുതിരയുള്ളവന്‍  - Cheethakkuthirayullavan‍

അഘാശ്വന്‍  - Aghashvan‍

പേദു എന്ന രാജാവ്  - Pedhu Enna Rajavu

അഘാഹം  - Aghaham

അശുദ്ധദിവസം  - Ashudhadhivasam

അഘാഹം  - Aghaham

ആശൗചദിവസം  - ashouchadhivasam

അഘോര  - Aghora

ക്രൂരതയില്ലാത്ത, ഭയങ്കരമല്ലാത്ത  - Kroorathayillatha, Bhayankaramallatha

അഘോരം  - Aghoram

ശിവന്‍റെ അഞ്ചുമുഖങ്ങളില്‍ ഒന്ന്  - Shivan‍re Anchumukhangalil‍ Onnu

അഘോരം  - Aghoram

ഒരു ശൈവമന്ത്രം  - Oru Shaivamanthram

അഘോരം  - Aghoram

ഒരു ശൈവവിഭാഗം  - Oru Shaivavibhagam

അഘോരകലകള്‍  - Aghorakalakal‍

അഘോരന്‍റെ കലകള്‍, (താമസി, മോഹ, ക്ഷയ, നിദ്ര, വ്യാധി, മൃത്യുരൂപിണി, ക്ഷുധ എന്ന് എട്ട്)  - Aghoran‍re Kalakal‍, (thamasi, Moha, Kshaya, Nidhra, Vyadhi, Mruthyuroopini, Kshudha Ennu Ettu)

അഘോരന്‍  - Aghoran‍

ശിവന്‍  - Shivan‍

അഘോരന്‍  - Aghoran‍

ശിവഭക്തന്‍  - Shivabhakthan‍

അഘോരപഥം -മാര്‍ഗം  - Aghorapatham -mar‍gam

ഒരു ശൈവവിഭാഗം  - Oru Shaivavibhagam

അഘോരപഥന്‍, -പന്ഥി  - Aghorapathan‍, -panthi

അഘോരപഥം സ്വീകരിച്ച ശൈവന്‍  - Aghorapatham sweekaricha Shaivan‍

അഘോരാസ്ത്രം  - Aghorasthram

അഘോരന്‍റെ അസ്ത്രം  - Aghoran‍re Asthram

അഘോരാസ്ത്രം  - Aghorasthram

ഒരു ശൈവമന്ത്രം  - Oru Shaivamanthram

അഘോരി  - Aghori

ശാക്തേയന്മാര്‍ ആരാധിക്കുന്ന ദേവിമാരില്‍ ഒരു ഗണം  - Shaktheyanmar‍ aradhikkunna Dhevimaril‍ Oru Ganam

അഘോരി  - Aghori

അഘോരപഥന്‍  - Aghorapathan‍

അഘോരി  - Aghori

ഒരു ഔഷധി, കാര  - Oru oushadhi, Kara

അഘോഷം  - Aghosham

ഘോഷാക്ഷരമില്ലാത്തത്  - Ghoshaksharamillathathu

അഘോഷം  - Aghosham

ഖരാതിഖരങ്ങളും ശ, ഷ, സ എന്നീ അക്ഷരങ്ങളും വിസര്‍ഗവും  - Kharathikharangalum Sha, Sha, Sa Ennee Aksharangalum Visar‍gavum

അഘ്ന്യ  - Aghnya

ഹനിക്കരുതാത്ത  - Hanikkaruthatha

അഘ്ന്യ  - Aghnya

പശു  - Pashu

അഘ്ന്യന്‍  - Aghnyan‍

ബ്രഹ്മാവ്  - Brahmavu

അഘ്ന്യന്‍  - Aghnyan‍

കാള  - Kala

അഘ്യണ  - Aghyana

വെറുപ്പില്ലാത്ത, അസൂയയില്ലാത്ത  - Veruppillatha, Asooyayillatha


Please Try Below Words.

ചലങ്ക1 ഐശ്വരി ആലാപറക്കുക യാവച്ഛക്യം വേലു അഭിനിനീഷു ഇച്ഛാഫലം ഭര്‍ത്തൃപിണ്ഡം വപ1 ചോനന്‍1 രേണുക അകൃതചികീര്‍ഷ ഫേല ഗൃഹപാലനം ഉമിക്കുക1 അലരിത്തയ്യലാള്‍ പൊക്കല്‍ ഗാര്‍ഹപത്യന്മാര്‍ അപരിണയം ഗീര്‍ണി1 നാഥവത് കൊളഞ്ഞില്‍ പരക്കഴി കപിലഫല ഥല്ലുകവി ആര്‍ധ ദ്രാണപര്‍വം ചുണയ്പ്പ്2 അംഗിരസ് കനാല്‍ കലപ്പ ഉന്മന്ഥനം, ഉന്മന്ഥം, ഉന്മാഥം പിഞ്ജടം ഇറുക്കീസ്, അര്‍ക്കീസ്, അറുക്കീസ് "ഇറുക്കിപ്പിടിച്ചു ചെലവാക്കുന്നവന്‍" ജലസ്പര്‍ശം കര്‍ണില പിസേ്താള്‍ നിരതിശയന്‍ കിട്ടലര്‍ ചതുര്‍വേദങ്ങള്‍ അവനീന്ദ്രന്‍ ചാന്നാന്‍ പമ്പ്2 ഓപ്പറേഷന്‍ യജ്ഞീയം ശാശ്വതിക ഇറുകണ്ണ് റുപ്പിക ചുഴലി പുഷ്ടിക ഛായാശുഷ്കം എണങ്ങന്‍ ചാവുക1 മണിമന്ഥം അശുദ്ധവാസകന്‍ രാജമഹിഷി പാകകൃഷ്ണം വാഗ്യമം വാര്‍ക്ഷം കവലിക്കുക നിലവ്2 കരിക്കാരന്‍ ബലിമുഖം കാങ്കയന്‍ പിഞ്ചറ കാപട്യം രാമലക്ഷ്മണന്മാര്‍ സൃക്കണി കഴത്തുക കണ്ടകിത ജങ്ഘം കിയന്മാത്ര സങ്കുല ഇഞ്ചി കല്പം ചന്ദ്രശില ബന്ധുര പുരാവസു ഘണ്ട1 നെല്ലിപ്പലക ചുര4 അശ്മാവ് വിശ്വംഭര ആരചിക്കുക അവന്ധ്യ1 നോയ് മാനേജര്‍ അനന്തവരാഹന്‍ പഞ്ചരപ്പ് കാന്തം പ്രാണകം അധ്വന്യന്‍ ആരതി1 കുതിരച്ചേവകന്‍ അകുപാരന്‍ നൈരുക്തം കളമുറുവന്‍ നിര്‍വീര2 തോപ്പ് അവബാഹു(കം) അവടുജം വല്ലിയാള്‍ കിമിതി തുരീയവര്‍ണം പച്ചപ്പശു വീക്ഷ വൃതി ഋദ്ധിമത്ത് നേര്‍മിക്കുക ദിനദു:ഖിതം അനാഥപ്രതം ദാണം എഴുഞായര്‍ തീക്ഷ്ണഗന്ധ അഗ്നിപരിചര്യ പറച്ചി ചിത്രപഞ്ജരം പതിനെണ്മര്‍ കബ്ര പതംഗം തിത്തി തളിക്കൊട്ട ശരീരി ദണ്ഡിക്കുക ഉമം ചിത്രപദ്യം ആവൃതന്‍ ഉദ്ബുദ്ധ2 വിവഹന്‍ പതാകിക ഡോലക്ക്2 അന്യതര അക്രിയവാദി കുട്ടിവേഷം ക്ഷിപ്താവ് മുക്കല്‍ കാമര്‍ധി സൂതിമാസം വിരോകം പടര്‍ച്ചുണ്ട ഈരാങ്കൊല്ലി ഓസ്തി അവച്ഛേദം ഭസ്മഭൂത ഉപഹത സംവര്‍ത്തിക കൊലുന്നനെ അച്ഛം ഗാന്ധര്‍വകി കാന്താസക്തി2 ചൊട്ടി3 മുവ്വേഴ് നരവാഹനന്‍ അഗ്രാക്ഷി സമാഹ്വാനം നൈര്യാണിക മുകയ്ക്കുക രൗധിര ധൂമഗ്രഹം പറ്റുപടി അവാക്പുഷ്പി അക്ഷരം ഉപപ്രഷം സോമല നട3 മധുലം ദാരുസാരം ശ്വേതധാമാവ് സ്വധാപ്രിയന്‍ ചി ഘര്‍മിത ആശൗചം അതിവികട പ്രക്ഷാമ അഭിവ്യാപ്ത വീക്ഷണീയ കവരപ്പലക പാചലം ഏകാങ്ഘ്രിദ്വയം മധുരം2 പ്രയത്നിക്കുക ചൂടി2 അരശന്‍ പദ്ധതി ഈര്‍ഷ്യാലു പൊങ്ങന്‍പനി ദിക്പതി രുക്മം നിയതിപ്പടി പുരുട്ടാശി തോട്ടുപുളി രജനീപുഷ്പം കീഴിടം ആസക്തി വസന്തദൂതം ഉമാമഹേശ്വരന്‍ ശബരിഗിരി ജലപ്ലാവനം കേളീഗൃഹം സാദി ചലിത ജതുകൃത്ത് ആറ്റ്ലസ് എടവന്‍ രീതികം കീഴെവു തീര്‍ണ വര്‍ത്തം ധൂമ്ര അതിവേധം ആവിലത, -ത്വം വിക്രയ കണ്ഠനാളം മത്സ്യോപജീവി വാച്ചൊല്‍ ഗ്രഹകല്ലോലന്‍ ആപന്‍ ഘടഘട മഷിക്കാരന്‍ ഇതര്‍ക്കുക, ഇതിര്‍ക്കുക പാവല്‍ തിണ്ണ ആരണ്യ കൗങ്കണി മുക്തി ഏഷി ആലങ്കാരികന്‍ അടക്കാവ് മുത്താച്ചി അനാമിഷ ഈസ്റ്റര്‍ ചീണം കളം2 അവനം കാര്‍ഷ്ണായസം എത്ര അസ്കന്ന വിതതി അധിദൈവിക പ്രണയകലഹം കൂറവിരുത്തി ചിറാലിക്കുക യശോധന ചന്ദനം മൂത്രകൃച്ഛ്രം വര്‍ച്ചസ്സ് ഭാവനന്‍ ബാന്ധവക്കാരന്‍ മുക്തിമാര്‍ഗം നാകനദി കര്‍മജം ഉത്തരവേദി ചരലുപ്പ് അല്ലായ്ക, -യ്മ അദൃഷ്ട2