Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കഠി  - Kadi

കഠന്‍റെ ശിഷ്യ  - Kadan‍re Shishya

കഠി  - Kadi

യജുര്‍വേദത്തിന്‍റെ ഒരു ശാഖ  - Yajur‍vedhathin‍re Oru Shakha

കഠിക  - Kadika

ചോക്ക്, എഴുത്തുകല്ല്  - Chokku, Ezhuthukallu

കഠിഞ്ജരം  - Kadinjjaram

ചെറുതുളസി  - Cheruthulasi

കഠിന  - Kadina

കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത  - Kaduppamulla, Urappulla, Ayavillatha

കഠിന  - Kadina

ദയയില്ലാത്ത. ഉദാ: കഠിനഹൃദയന്‍  - Dhayayillatha. Udha: Kadinahrudhayan‍

കഠിന  - Kadina

തീവ്രമായ, വര്‍ധിച്ച, ദുസ്സഹമായ. ഉദാ: കഠിനരോഗം, കഠിനശിക്ഷ  - Theevramaya, Var‍dhicha, Dhussahamaya. Udha: Kadinarogam, Kadinashiksha

കഠിന  - Kadina

പരുപരുത്ത, കര്‍ക്കശമായ  - Paruparutha, Kar‍kkashamaya

കഠിന  - Kadina

പ്രയാസമുള്ള  - Prayasamulla

കഠിന  - Kadina

ഒരുതരം കാവിമണ്ണ്, സുവര്‍ണഗൈരികം  - Orutharam Kavimannu, Suvar‍nagairikam

കഠിന  - Kadina

കല്‍ക്കണ്ടം  - Kal‍kkandam

കഠിന  - Kadina

ഒരു മധുരപലഹാരം  - Oru Madhurapalaharam

കഠിന  - Kadina

കാട്ടത്തി, പേയത്തി, തേരകം  - Kattathi, Peyathi, Therakam

കഠിന  - Kadina

ഒരുതരം വെറ്റില  - Orutharam Vettila

കഠിന  - Kadina

എഴുത്തുകല്ല്  - Ezhuthukallu

കഠിനം  - Kadinam

വരക്  - Varaku

കഠിനം  - Kadinam

കുറ്റിക്കാട്  - Kuttikkadu

കഠിനം  - Kadinam

ഒരു രചനാരീതി x ലളിതം  - Oru Rachanareethi X Lalitham

കഠിനകം  - Kadinakam

ആമ, കഠിനപൃഷ്ഠം  - ama, Kadinaprushdam

കഠിനകം  - Kadinakam

തുമ്പ  - Thumpa

കഠിനകോഷ്ഠം  - Kadinakoshdam

വിരേചനത്തിന് ഔഷധം കഴിച്ചാലും മലമിളകാത്ത വയറ്  - Virechanathinu oushadham Kazhichalum Malamilakatha Vayaru

കഠിനത  - Kadinatha

കാതിന്യം, ഉറപ്പ്, തീവ്രത  - Kathinyam, Urappu, Theevratha

കഠിനി(ക)  - Kadini(ka)

കല്‍ച്ചുണ്ണാമ്പ്, എഴുത്തുകല്ല്, ചോക്ക്  - Kal‍chunnampu, Ezhuthukallu, Chokku

കഠിനി(ക)  - Kadini(ka)

ചെറുവിരല്‍  - Cheruviral‍

കഠിനീഭൂത  - Kadineebhootha

കട്ടിയായിത്തീര്‍ന്ന, കഠിനമായിത്തീര്‍ന്ന  - Kattiyayitheer‍nna, Kadinamayitheer‍nna


Please Try Below Words.

അശസ്ത കയറുക മനോനുഗത അനാജ്ഞാത കേകദേവം അഷ്ടധാതുക്കള്‍ ദ്യുഷത്ത് കപ്പം കാശ്മീരജ ബിലേവാസി ഇഷ്ടദ്ദ പനറ്റി ചൈതന്യാത്മകന്‍ ഭട്ടാരകന്‍ നിശ്ശ്രീക അവഗാദം അമ്പോറ്റി വീട്ടല്‍ അപത്യമാര്‍ഗം ദേവദത്തന്‍ ജലമുക്ക് യത്ത ആകരകര്‍മാന്തം ചിമ്പുക മുന്നാണി ഒളിയമ്പ് ഗജഘട കെണ്ടാന്തരം വാധുക്യം തേയുക തികിരി കുട്ടനി വക്കാണി ഗരുഡാസ്ത്ര ആളാകുക കരിഞാറ് കൂലഭൂ(വ്) അംബരചരന്‍ കൃതതീര്‍ഥ ദാനപതി വയസ്ഥ അഹങ്കാരി മെച്ചം മഠാധ്യക്ഷന്‍ ഭൂതഘ്നി ഗ്രസ്തി ചാന്ദ്ര നാന്ദീമുഖം മഹാമേരു അടമാനം ആരത്തി, ആലത്തി, ആലാത്തി തടുമല്‍ ഭൂപ്രദക്ഷിണം പരാവൃത്ത ടങ്കപതി അഭിസന്ധി തെണ്ടല്‍2 ഭട്ടാര(ക) കുഭാര്യ വഴുപ്പ് ഉദ്ഗ്രഹണം മണ്ഡലാഗ്രം കുതുഹലിക്കുക അസ്രപ ഇടച്ചുരിക സേവി2 തക്ഷണം താമിസ്രം സന്നിധാനം വിമര്‍ദിക്കുക അഭേദ്യ അമയടക്കം അനുക്രാശം പ്രപഞ്ചം നീച2 ഉറിഞ്ചല്‍ ഈറ2 ഉപാക്ഷം1 കെട്ടിമേയുക അറയ്ക്കുക കിനാന്‍ പ്രതിയാതന വര്‍ഷപാകി ഷ്ഠ്യൂമം ആര്യപ്പീനാറി ജഗത്പിതാ(വ്) ഗര്‍ഭപിണ്ഡം പൊന്നരിപ്പ് ചന2, ചിന ദരദ അപ്രതീക്ഷിത ചന്ദ്രികാമന്ത്രം വിള്ളുക കൂഴ്3 അനിമിത്തനിരാക്രിയ സംവിഭാഗം ഗോലിംഗം കോള്‍1 ചിന2 ചൈത്താന്‍ ധനദന്‍ ശ്ച്യേതനം പ്രതിഹര്‍ത്താവ് ദശശതനയനന്‍ ഋച പ്രവിധാനം ഒടഞ്ഞാണം, -ണ്‍ അണ്ണന്തമ്പി ഈയിടെ, ഇയ്യിടെ ആവ്2 ചെലന്തി ഊവണി, -വേണി, -വ്വോണി ക്ഷുഭൃത്ത് കമഥനാഥം മേല്‍മുന്തിരി തിരച്ചില്‍ ഉരീകരിക്കുക മക്കത്തായം പാതിക്കാരന്‍ വെറ്റം, വെറ്റി ഘോരതരന്‍ കൈപ്പടയൊറ്റി പാവനന്‍ പീതപാദം ഗണപതിയോല ചക്കച്ചങ്ക്രാന്തി ജളകന്‍ മാനവി മെയ്വഴി ഉറപ്പിമ്പശ പിടകന്‍ അനുലോമജന്‍ ഉപലക്ഷിത വന്ധ്യംകരണം ജാക്കിരി ചൂരല്വടി കറിശ്ലോകം ആക്കറ, -റം ഔഷധി കല്മാഷീ അകൃതചികീര്‍ഷ പഞ്ചബന്ധു വേശ്യാപതി ഔദര്യന്‍ കങ്കേല്ലം പതിത്തം പതക്ക് നര്‍മകിലന്‍ വാവല്‍2 ആമരണം പകിട്ടുക മുതല്‍ക്കൂട്ട് ഘണ്ടാപുഷ്പം ഗംഗാധരന്‍ രുദ്രവീണ അധിവാസി പരിക്ഷേപം ഠായം ആരാവാരം ദേവവൃക്ഷം പുരോധിക ആശിസ്സ് മകരാശ്വന്‍ പുറോട്ട് ദാഹാത്മക ഈളിക്കുക ആദീപനം സുകര ഭൂവുടമ ഗോപാനം ശാഷ്കുല മെച്ചല്‍ വിജാരണം ശവം ആങ്കാരം1 അസിഹത്യം മൊന്തന്‍ നവീകരണം വയസ്യ2 ആലീനകം കംഗാരു, കങ്കാറു നെല്ലോക് നിഷേചനം ശരാരോപം ദേശിനി പ്രഥിത ഗ്രാമസമുദ്ധരണം ഭൗമം പാഹി അസൃക്കരം ചരണയോധി പുഷ്യരഥം തെന്തനം ഫലപരിണതി ഉപാസകന്‍ മുന്നരങ്ങ് മഹായജ്ഞം കുമിള്‍, കുമിഴ് ശണ്ഠ ക്ഷീണാഘന്‍ തകയ്പ്പ് നിപുണ2 അക്ഷദേവനം രോധം വ്രണിത താരാര്‍പൊഴില്‍ ചെടുന്നനെ വിധന ക്യാമം ഒട്ടലന്‍ ചൗര്യാനിത തടവുക നൂല്‍ക്കല്‍ നിഴല്‍ഭണ്ഡാരം കാണ്ഡപാതം പാദകം നിശാനിശം അപഘനം നിര്‍ബുദ്ധി അനുരതന്‍ സമവര്‍ത്തി അസ്ത്രം1 ഭേകം വിഷാണം ഇണ്ഡിരിക, ഇണ്ഡരി, ഇമ്ഡലി, ഇണ്വേരിക തരുണജ്വരം വിശല്യകരണി പഴമ്പുളി ചടത്കാരം കട്യാലം ന്യക്കരണം പുംസ്ത്വാപഹരണം തിമിംഗലം വനദേവത വാഗാരു ലഘിഷ്ഠ മഹാബലം അക്ലിഷ്ട കണ്ഠോഷ്ഠ്യം അപ്രകാണ്ഡം ശ്രീമൂര്‍ത്തി ഉദ്യോഗിക്കുക ചക്രവാളകം കോനം തള്ളുപടി ചര്‍മപട്ടികാ അനുസന്ധാനം പൂജ ആട്ടൂകല്ല് ഹസ്തിനി ഹോത്രീയം പരാവര അനിലാശി ദയാനിധി ജങ്ഘാലം