Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അമര്  - Amaru

അമര്‍  - Amar‍

അമര്യാദ  - Amaryadha

അതിരുകവിഞ്ഞ, അതിരില്ലാത്ത  - Athirukavinja, Athirillatha

അമര്യാദ  - Amaryadha

അനുചിതമായ  - Anuchithamaya

അമര്യാദ  - Amaryadha

മര്യാദകേട്, അക്രമം, അന്യായം  - Maryadhakedu, Akramam, Anyayam

അമര്യാദ  - Amaryadha

അനാദരം  - Anadharam

അമര്‍  - Amar‍

"അമരുക" എന്നതിന്‍റെ ധാതുരൂപം.  - "amaruka" Ennathin‍re Dhathuroopam.

അമര്‍  - Amar‍

"അമറുക" എന്നതിന്‍റെ ധാതുരൂപം.  - "amaruka" Ennathin‍re Dhathuroopam.

അമര്‍  - Amar‍

"അമര്‍കുക" എന്നതിന്‍റെ ധാതുരൂപം.  - "amar‍kuka" Ennathin‍re Dhathuroopam.

അമര്‍  - Amar‍

യുദ്ധം  - Yudham

അമര്‍ക്കളം  - Amar‍kkalam

പോര്‍ക്കളം  - Por‍kkalam

അമര്‍ക്കുക  - Amar‍kkuka

അമര്‍ത്തുക, കീഴില്‍ ഒതുങ്ങത്തക്കവണ്ണം ശക്തി പ്രയോഗിക്കുക  - Amar‍thuka, Keezhil‍ Othungathakkavannam Shakthi Prayogikkuka

അമര്‍ക്കുക  - Amar‍kkuka

അടക്കുക, (ഉള്ളില്‍) ഒതുക്കുക  - Adakkuka, (ullil‍) Othukkuka

അമര്‍ക്കുക  - Amar‍kkuka

ദൃഢമായി ഉറപ്പിക്കുക  - Dhruddamayi Urappikkuka

അമര്‍ക്കുക  - Amar‍kkuka

പൊടിക്കുക, ഞെക്കിയുടയ്ക്കുക  - Podikkuka, Njekkiyudaykkuka

അമര്‍ച്ച  - Amar‍cha

അമര്‍ന്നിരിക്കല്‍, സമാധാനം, അടക്കം, ആത്മസംയമനം  - Amar‍nnirikkal‍, Samadhanam, Adakkam, athmasamyamanam

അമര്‍ച്ച  - Amar‍cha

കീഴ്പ്പെടല്‍  - Keezhppedal‍

അമര്‍ച്ച  - Amar‍cha

അമര്‍ക്കല്‍, കീഴ്പ്പെടുത്തല്‍, അടക്കല്‍, അമര്‍ത്തല്‍  - Amar‍kkal‍, Keezhppeduthal‍, Adakkal‍, Amar‍thal‍

അമര്‍ച്ച  - Amar‍cha

സമ്മര്‍ദം, ഞെരുക്കല്‍, ഞെരിക്കല്‍  - Sammar‍dham, Njerukkal‍, Njerikkal‍

അമര്‍ച്ച  - Amar‍cha

കളരിപ്പയറ്റിലെ ഒരു അടവ്  - Kalarippayattile Oru Adavu

അമര്‍ച്ച  - Amar‍cha

അമറല്‍, ഗര്‍ജനം  - Amaral‍, Gar‍janam

അമര്‍ച്ചക്കൊടി  - Amar‍chakkodi

ഒരു ഔഷധച്ചെടി, കരിനൊച്ചി  - Oru oushadhachedi, Karinochi

അമര്‍ത്തല്‍  - Amar‍thal‍

അമര്‍ന്നുപോകത്തക്കവിധം ശക്തിപ്രയോഗിക്കല്‍  - Amar‍nnupokathakkavidham Shakthiprayogikkal‍

അമര്‍ത്തല്‍  - Amar‍thal‍

കീഴൊതുക്കല്‍, സമ്മര്‍ദം  - Keezhothukkal‍, Sammar‍dham

അമര്‍ത്തുക  - Amar‍thuka

അമരുന്നതിനുകാരണമാകുക  - Amarunnathinukaranamakuka

അമര്‍ത്യ  - Amar‍thya

മരണമില്ലാത്ത, നാശമില്ലാത്ത  - Maranamillatha, Nashamillatha

അമര്‍ത്യ  - Amar‍thya

മര്‍ത്യനല്ലാത്ത, ദേവകളെ സംബന്ധിച്ച  - Mar‍thyanallatha, Dhevakale Sambandhicha

അമര്‍ത്യത  - Amar‍thyatha

മരണമില്ലായ്മ  - Maranamillayma

അമര്‍ത്യത  - Amar‍thyatha

ദേവത്വം  - Dhevathvam

അമര്‍ത്യതടിനി  - Amar‍thyathadini

ദേവന്മാരുടെ നദി, ആകാശഗംഗ  - Dhevanmarude Nadhi, akashagamga

അമര്‍ത്യന്‍  - Amar‍thyan‍

മര്‍ത്യനല്ലാത്തവന്‍, ദേവന്‍  - Mar‍thyanallathavan‍, Dhevan‍

അമര്‍ത്യപഥം  - Amar‍thyapatham

ദേവന്മാരുടെ സഞ്ചാരപഥം, ആകാശം  - Dhevanmarude Sancharapatham, akasham

അമര്‍ത്യലോകം  - Amar‍thyalokam

ദേവലോകം  - Dhevalokam

അമര്‍ത്യവൈരി  - Amar‍thyavairi

ദേവന്മാരുടെ ശത്രു, അസുരന്‍  - Dhevanmarude Shathru, Asuran‍

അമര്‍ത്യാപഗ  - Amar‍thyapaga

അമര്‍ത്യതടിനി  - Amar‍thyathadini

അമര്‍ത്യാലയം  - Amar‍thyalayam

സ്വര്‍ഗം  - swar‍gam

അമര്‍ത്യേന്ദ്രന്‍  - Amar‍thyendhran‍

ദേവേന്ദ്രന്‍  - Dhevendhran‍

അമര്‍പ്പ്  - Amar‍ppu

ചേര്‍പ്പ്  - Cher‍ppu

അമര്‍മം  - Amar‍mam

മര്‍മമല്ലാത്ത സ്ഥാനം  - Mar‍mamallatha Sthanam

അമര്‍മവേധി  - Amar‍mavedhi

മര്‍മത്തെ ഭേദിക്കാത്ത  - Mar‍mathe Bhedhikkatha

അമര്‍ഷ  - Amar‍sha

അമര്‍ഷം  - Amar‍sham

അമര്‍ഷം  - Amar‍sham

അക്ഷമ, അസഹ്യത  - Akshama, Asahyatha

അമര്‍ഷം  - Amar‍sham

അപ്രീതി, കോപം, അസൂയ  - Apreethi, Kopam, Asooya

അമര്‍ഷം  - Amar‍sham

മുപ്പത്തിമൂന്നു വ്യഭിചാരിഭാവങ്ങളില്‍ ഒന്ന്  - Muppathimoonnu Vyabhicharibhavangalil‍ Onnu

അമര്‍ഷണ  - Amar‍shana

ക്ഷമയില്ലാത്ത, സഹിക്കാത്ത, പൊറുക്കാത്ത  - Kshamayillatha, Sahikkatha, Porukkatha

അമര്‍ഷണ  - Amar‍shana

കോപശീലമുള്ള  - Kopasheelamulla

അമര്‍ഷി  - Amar‍shi

അസഹിഷ്ണു, കോപശീലന്‍  - Asahishnu, Kopasheelan‍

അമര്‍ഷിത  - Amar‍shitha

കോപിച്ച, കോപമുള്ള  - Kopicha, Kopamulla


Please Try Below Words.

ചരട് ചിഞ്ചുക കോവേന്ത കെണിയ്ക്കുക കൂര്‍മി താലധാരകന്‍ അനുപസ്കൃത ഋക്ഷഗന്ധ ചന്ദ്രാത്സവം താരാര്‍കുഴല്‍ സ്തംബഹനനം പെണ്‍പെറുക്കി സ്വര്‍ണക വിസ്രഗന്ധം അപസിദ്ധാന്തം ഉഴവുവിള കുറുസാണി കരടി1 പാദഭൂവ് മോഷ്ടിക്കുക ഉരസ്ത്രാണം ക്ഷ്മാ പൂചിപ്പെട്ടി നാട്ടുവെളിച്ചം മായ്ക്കല്‍ നീരാഴി ജ്വലത് എത്തനയും പ്രാസംഗികം സര്‍വാംഗം ചറാട്ടുവണ്ടി നിശുംഭമഥനി അപരിചയി വളപ്പ് വര്‍ഷോപലം ആജ്യം കന്നിക്കൂറ് മനതാര്‍ അപവരണം ളുഹര്‍ മുളരി അനീലവാജി ഭിന്നിതം ഊനാതിരിക്തഭേദം ക്ഷുരഭാണ്ഡം ആട്ടി1 അവാന്തരവിഭാഗം ചാകചിക്യം വിശ്വഗന്ധ ചിത2 നയതന്ത്രം ചുങ്കിപ്പ് താളാണ്മ നിലവാട്ടുതറ ചാട്ടുകണ്ടം നന്ദിവര്‍ധനന്‍ ശാമ്പ്രാണി വിഷനാഴിക സമസ്താധാര എണ്‍മണി അപഗ1 നേത്രവിട്ട് പുഷ്പാഞ്ജനം ഉദര്‍ദം രത്നാംഗുലീയം യമാന്തകന്‍ അഭിവാഹിനി വാസ്തു അസേചനക ചൊട്ടി1 അന്തരാഷ്ട്രിയ അന്യതാബോധം ചര്‍ച്ചരി ആഫലോദയം ഇശ്ക്, ഇശവ്, ഇഷ്ക്, ഇഷ്ഖ് പ്രകീര്‍ത്തി അഗ്നിസംസ്കാരം കടകെട്ട ഉച്ഛ്രായം ആക്രന്ദം അപ്പക്കാര ഹോതാവ് അംഗുലിതോരണം അരിങ്കിനാവ് സ്ഥൂണ വിമ്മിട്ടം അരുക്ക് വിധിലിഖിതം ഉപവേശനം അവിദ്ധന്‍ അവധാരണ ഉരഗപുരം ഉഴപ്പ്2 ഛലി അത്തിത്തിപ്പലി അമൃതശയന്‍ ശബളക ഏറപ്പട്ടി ചാടന്‍ ചരിത്രപ്രസിദ്ധം ഘോഷന്‍ ശനി നീരധി നന്ദസുതന്‍ പുടിതം കുരണ്ഡം ഗവിട്ട് അനരുക ചിലെടം മേല്‍ക്ക്1 ദ്യുനിശ എമ്പ്രാട്ടി ഇലാ ഊരമ്പലം വാഹിത്ഥം കൊരവ് യുദ്ധവീരന്‍ താപശമനകരചതുഷ്ടയം കണ്ഡോലം ഉഷ്ണരശ്മി ഭൂജന്തു മലര് കിലുക്കച്ചെടി ചെത്ത് കീഴുക ചെക്കി2 നിര്‍ദിഗ്ധ ഉറ്ററിവ് ചാണപ്പല്ല് അപോഗണ്ഡന്‍ യശസ്വാന്‍ പൊക്ക കൈശിക നാടാര്‍ ഉദരപൂര്‍ത്തി കുറ്റിക്കാരന്‍ കഴിമുത്തങ്ങ പരിഷ്കരണം സമാംശി കൃഷിഫലം ജാഠര ഇന്ദുജന്‍ തപാല്‍ പത്മകര്‍ണിക ഉദകമേഹം ദശബന്ധം പരിസാരം തൊളി2 ചീകാരിയം ജീവദ്ദശ ബൃഹന്നള ചെമ്മാന്‍1 നാണിഭം1 പടച്ചേവകന്‍ എന്നെന്നും തുണ്ടം അവാന്തര ഗണ്ഡകം ഘൂര്‍ണനം ഉച്ചിട്ട സിദ്ധാന്നം രഥാംഗം അക്ഷ്ണ കൈശികം കൊഴുപ്പുമടി കപികന്ദുകം അസംഖ്യ, -ഖ്യാത കുറ്റാന്വേഷകന്‍ മദോത്കട1 നിര്‍ണിക്തി ക്ഷുദ്രാന്ത്രം അണി4 ക്രാവുക ക്ഷേപകം നിര്‍ലക്ഷണ പഴയരിക്കണ്ടം പര്യുത്ഥാനം സമാലോചന കിളാവ്1, ക്ലാവ് ഉഴയ്ക്കുക2 തൂര്‍ണ അപഭൂ അനുപരത ചോങ്കന്‍ അനുതിലം ദീപ്തിമത്ത് ലക്തിക അഭ്യര്‍ച്യ മേ2 രമണീയത ധീത1 ഏകാംഗരോഗം കാര്‍ശ്യം1 ഓതക്കാല്‍ കെട്ടിമേയുക പൊന്നാണിഭം കൊഴമറിവ് കുട്ടകം1 ഈസിച്ചെയര്‍ ഐന്താര്‍ ദിഗ്ജയം ജലോദരം കാപ്പിറൈറ്റ്, കോ- പരമ്പദം കലന്ധു, കലന്ദു ഉച്ചില്‍ ആക്ഷാരണം കക്ക്2 കുലദൂഷകന്‍ പഞ്ചബാണന്‍ നനവ് പൂര്യ ഇല്ലരി ചണ്ഡമരീചി ഗീര്‍ണി2 അവ്വാറ് ചെമ്മാച്ചന്‍ ഗൂഢാജീവ മൂട ഉപഹിത യുഞ്ജാന കുരളം ആര്‍ഹതന്‍ ശിക്ഷിക്കുക ആപന്മിത്രം അപക്രമണം ആംഗലി ശ്രാന്തി ചില്ല് തോരണം സജ്യ ഝല പത്രാവലി അയുത കാളകണ്ഠകം ഹന്താ(വ്) കുടിപൂകുക അഭിലീന സുതനു ദുര്‍വാദം വിശൃങ്ഖല പൂരിതം കുതുകുന്തംമറിയുക അശ്വകിനി അമരര്‍ഷി യുയു ചുഴപ്പ് ഗണ്ഡസ്ഥലി ഔപവസ്ത്രം അനാകുലം കാലേയന്‍ വാരിജപുത്രി മൊഞ്ചന്‍ കയ്യിടുക മറക്കല്‍