Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അമിത  - Amitha

മിതമല്ലാത്ത, അളവറ്റ, അതിരറ്റ  - Mithamallatha, Alavatta, Athiratta

അമിത  - Amitha

അനാദരിക്കപ്പെട്ട  - Anadharikkappetta

അമിത  - Amitha

അറിയപ്പെടാത്ത  - Ariyappedatha

അമിത  - Amitha

അപരിഷ്കൃതമായ  - Aparishkruthamaya

അമിതക്രതു  - Amithakrathu

അതിരറ്റ ജ്ഞാനമുള്ള, അളവറ്റ ശക്തിയുള്ള  - Athiratta Jnjanamulla, Alavatta Shakthiyulla

അമിതതേജസ്സ്  - Amithathejassu

അത്യധികമായ തേജസ്സുള്ളവന്‍  - Athyadhikamaya Thejassullavan‍

അമിതാക്ഷര  - Amithakshara

ക്ലിപ്തമായ അക്ഷരനിയമവ്യവസ്ഥയില്ലാത്ത; ഗദ്യം പോലെയുള്ള  - Klipthamaya Aksharaniyamavyavasthayillatha; Gadhyam Poleyulla

അമിതാധികാരസിദ്ധാന്തം  - Amithadhikarasidhantham

രാജ്യം നന്നായിഭരിക്കാന്‍ അനുവദിക്കാവുന്നതിലുമധികം അധികാരം ആവശ്യമാണെന്ന സിദ്ധാന്തം (ഉദാ: ഫാസിസം)  - Rajyam Nannayibharikkan‍ Anuvadhikkavunnathilumadhikam Adhikaram avashyamanenna Sidhantham (udha: Phasisam)

അമിതാഭ  - Amithabha

വളരെ ശോഭയുള്ള  - Valare Shobhayulla

അമിതാഭന്‍  - Amithabhan‍

അളവറ്റ തേജസ്സുള്ളവന്‍, ബുദ്ധഭഗവാന്‍  - Alavatta Thejassullavan‍, Budhabhagavan‍

അമിതാശബന്‍  - Amithashaban‍

വളരെ തിന്നുന്നവന്‍  - Valare Thinnunnavan‍

അമിതാശബന്‍  - Amithashaban‍

വിഷ്ണു  - Vishnu

അമിതേക്ഷണന്‍  - Amithekshanan‍

ശിവന്‍  - Shivan‍

അമിത്  - Amithu

അമൃത്  - Amruthu

അമിത്രം  - Amithram

ബന്ധുവല്ലാത്തവന്‍, ശത്രു  - Bandhuvallathavan‍, Shathru

അമിത്രഘാതി  - Amithraghathi

ശത്രുവിനെ നശിപ്പിക്കുന്നവന്‍  - Shathruvine Nashippikkunnavan‍

അമിത്രഘ്നന്‍  - Amithraghnan‍

അമിത്രഘാതി  - Amithraghathi

അമിത്രജിത്ത്  - Amithrajithu

ശത്രുക്കളെ ജയിക്കുന്നവന്‍  - Shathrukkale Jayikkunnavan‍

അമിത്രന്‍  - Amithran‍

അമിത്രം  - Amithram

അമിത്രപുത്ര  - Amithraputhra

സ്നേഹിതന്മാരും പുത്രന്മാരും ഇല്ലാത്ത  - Snehithanmarum Puthranmarum Illatha

അമിത്രസഹന്‍  - Amithrasahan‍

ശത്രുക്കള്‍ ചെയ്യുന്നത് സഹിക്കുന്നവന്‍  - Shathrukkal‍ Cheyyunnathu Sahikkunnavan‍

അമിത്രസഹന്‍  - Amithrasahan‍

ശത്രുക്കളെ നശിപ്പിക്കുന്നവന്‍  - Shathrukkale Nashippikkunnavan‍

അമിത്രസഹന്‍  - Amithrasahan‍

ഇന്ദ്രന്‍  - Indhran‍

അമിത്രഹന്‍  - Amithrahan‍

ശത്രുക്കളെ കൊല്ലുന്നവന്‍  - Shathrukkale Kollunnavan‍

അമിത്രാന്തകന്‍  - Amithranthakan‍

അമിത്രന്മാര്‍ക്ക് (ശത്രുക്കള്‍ക്ക്) അന്തകന്‍  - Amithranmar‍kku (shathrukkal‍kku) Anthakan‍

അമിത്രിയ  - Amithriya

അമിത്രത്തെ സംബന്ധിച്ച  - Amithrathe Sambandhicha

അമിതൗജസ്സ്  - Amithoujassu

വളരെ ശക്തിയുള്ള, വീര്യവത്തായ  - Valare Shakthiyulla, Veeryavathaya


Please Try Below Words.

ചതുര്‍മുഖന്‍ തനിച്ചെട്ട് ഛിക്ക(നം) കനിഷ്ഠന്‍ ഉമ്പാട് കുതിരുക രക്കച്ചുമര്‍ ചന്ദനഗോപി ഛിദ്ര ചക്ഷു:പ്രീതി നിസ്താരക ക്ഷോമം ബാലകം വേ(യ്)ക്കുക കൊഴുവാപ്പ് മുറുകുക ഗോമുഖി വിജേയ കുലാക്ഷുത ഉടമപ്പടി കാര്‍കുഴല്‍ നങ്ങയാര്‍, നങ്ങി- പിഞ്ജ1 തുമുലം ചെങ്കതിരോന്‍ സുനീഥ പുല്‍ത്തൈലം അഫല1 ശിഖണ്ഡി2 ഇടവം ഉരഗി കപടമുദ്ര കോടാര്‍മണി ഭീരു1 ഉപാനീയ എഴുത്ത് ഊരാങ്കള്‍ കേവണം, കേമണം ഗാന്ധികം1 അഘോര2 ദൃഢായുധന്‍ നവാഗത കിറുങ്ങണത്തി പത്മകരന്‍ ചിതമ്പുക ഞൗഞ്ഞി ശസ്ത്രമാര്‍ജന്‍ ലാഞ്ഛിത നൈര്യതം കല്ലുനൂര്‍ പാലകി അത്യം ഛര്‍ദിഘ്നം ചിത്തക്കാമ്പ് ദുര്‍വാക്ക് ശാര്‍ംഗധനുസ്സ് വാമനം പറ്റുമുറി ആതപോദകം അപാകജ കപടനരന്‍ കാമപാലന്‍ ചികീര്‍ഷ കുരുട്ടുപാഠം ആഖ്യാതി ആസ്വാദിത ജംഭന്‍ ഇടവേറ് ഉദ്ഗത2 അംഗരക്ഷകന്‍ ഊര്‍ച്ച നെഞ്ഞ് ക്ലിഷ്ട2 തെറു കൊത്തുവേല കഴുക്കോല്‍ നിസ്ത്രപ യാത്രായോഗം തേ1 വിഷമാശനം വിജൃഭക ഉച്ഛിന്നസന്ധി രാമന്‍ വൃത്തകര്‍ക്കടി പ്രാഗ്ഭവ തറപ്പ് സന്ധിവേള നെറിവ്2 ദണ്ഡയിതാവ് കാളീകം ഉക്ത2 ശാണി1 മേല്‍വാരം വഴിയൂട്ട് തര്‍ക്കു ചീനാകം ജേര്‍ണലിസ്റ്റ് അനിലോഡിത പൂരക ആപ്പീസര്‍, ഓ- പൃഥ കിഖി ഇദംയുഗം വ്യപേക്ഷിത അസ്തസങ്കം ഞരള മുനിപ്രിയം ആരോമലാള്‍ ആവേഷ്ടിക്കുക തുന്നുക1 രഥവാഹന്‍ ബാലം ആങ്കോര്‍ വ്യക്തവിക്രമ വിലാഴി ഭവിഷ്യം ചതുര്‍ഥകം മനോരഥം ഭൂച്ഛത്രം കൂജ, -ശ, -സ ചല്ലടം2 തമ്മള്‍ ഉത്കഞ്ചുക ഏങ് സൂത2 അന്യാധീന പന്ത്രണ്ടാംവ്യാഴം മച്ചമ്പി നിര്‍ലിപ്ത ആവൃതന്‍ കൃഷ്ണപ്പരുന്ത് ഖല്യ വചനനാഥ ഔഷ്ട്ര ഭുജഗി ഇത്തല്‍ ധനിഷ്ഠ2 പഞ്ചപാത്രം തിക്താംഗ നീതിവാക്യം തപദീധിതി പ്രവസനം മിളിന്ദം മീനഗന്ധിക ഖട്ടികന്‍ നിര്‍വേദം ലോകഹിതം വല്ഗിത ഉദ്- അയ്യരുകളി നിണം മന്ദഗന്‍ കമല3 സംവിത്തി അയല്‍3 കല്ലാതവര്‍ മാളിക ഗജാലയം രുദ്രപതി ചാക്കിയന്‍ ഇഷണി നിര്‍മാണം2 ചെപ്പ ദീപിത അസംബ്ലി ദോള ഹായനം ഗര്‍ഭദീക്ഷ കത്തിയരം ദന്ദശുകന്‍ ലാവകം കാര്യഹേതുക്കള്‍ സുമതി ഗൃഹസ്ഥാശ്രമം കന്നിത്തെളിവ് നിവചനം ഉത്രം, ഉത്തരം, ഉത്തിരം ഋഷിവാടം അയാള്‍ പാണ്ഡുകം ഇരപ്പാളി, എര- അംബുസര്‍പ്പിണി കൗടുംബ സവിസ്മയ അഭേദ നിഷാദന്‍ ഗുണക്കൂറ് ഈച്ചരന്‍ കുമുദതാളം വാപനം തള്ളി1 അധ്യര്‍ക്കം ചുത്തപ്പുളി ദൂരപഥം പനവ് നേര്‍പ്പ്1 അതിരാത്ര കൈതപ്പൂ(വ്) ബലീയസ്സ് എടോളമ്മ വെള്ളിക്കാശ് സാംദൃഷ്ടികം ഇഴുക്കുക3 പ്രമദാവനം കൗബേരി ഊരുവലത്ത് പിചവ്യം ചാട്ടുകുന്തം വിദാരു നിത്യ2 കേനതി ബദ്ധമതി പുനര്‍വിചാരം ജയഭദ്രന്‍ മൗക്തികം ജില്ല് ചാമരഗ്രാഹന്‍ മൂര്‍ധന്യങ്ങള്‍ അഖാദനം ഭംഗ്യാ ഇന്ദ്രബല ദാശേരന്‍ ഡ1 ദയനീയ ഉക്കുരുവി പല്ല് ശ്രീചക്രം ചെമ്പരത്തി കുണ്ഡലീധരന്‍ കലരുക അപമാനം വയോബലം ഭാര്യാരു നക്ഷത്രബംഗ്ലാവ് കാന്ദം മഹാമായന്‍ കോഴിപ്പോര് പുളവന്‍ ചാടക ആജാനു സുരൂപ1 കോവില്‍ ചിട്ടിത്തലയാള്‍ യജ്ഞാരി സ്വര്‍ണയൂഥി ശുഭാശുഭം കല്ലൊട്ടവ് ഗാവണം ചാതുര്‍വര്‍ണ്യം തങ്ക കുമ്പം പ്രതിപദം പൈമാശി പനിമല കാഹളയോഗം