Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അലു  - Alu

ചെറിയ ജലപാത്രം  - Cheriya Jalapathram

അലുക്ക  - Alukka

ലോപമില്ലാത്ത  - Lopamillatha

അലുക്കം  - Alukkam

ഇളക്കം, പരിഭ്രമം  - Ilakkam, Paribhramam

അലുക്കുക  - Alukkuka

ഇളക്കുക, കുലുക്കുക  - Ilakkuka, Kulukkuka

അലുക്കുക  - Alukkuka

ക്ഷീണിപ്പിക്കുക, വ്യാകുലപ്പെടുത്തുക  - Ksheenippikkuka, Vyakulappeduthuka

അലുക്കുക  - Alukkuka

തളരുക, ചെടിക്കുക  - Thalaruka, Chedikkuka

അലുക്കുത്ത്  - Alukkuthu

അലിക്കുത്ത്  - Alikkuthu

അലുക്കുലുക്ക്  - Alukkulukku

ഞെട്ടല്‍, നടുങ്ങല്‍  - Njettal‍, Nadungal‍

അലുക്ക്  - Alukku

അലുക്കുത്ത്  - Alukkuthu

അലുക്സമാസം  - Aluksamasam

പൂര്‍വപദത്തിലെ പ്രത്യയം ലോപിക്കാത്ത സമാസം. ഉദാ: വനേചരന്‍, വേനലില്‍ക്കുളി  - Poor‍vapadhathile Prathyayam Lopikkatha Samasam. Udha: Vanecharan‍, Venalil‍kkuli

അലുങ്ങല്‍  - Alungal‍

ഇളക്കം  - Ilakkam

അലുങ്ങല്‍  - Alungal‍

അമളി  - Amali

അലുങ്ങല്‍  - Alungal‍

തിടുക്കം  - Thidukkam

അലുങ്ങുക  - Alunguka

അലങ്ങുക  - Alanguka

അലുപ്പം, അലുപ്പ്  - Aluppam, Aluppu

തളര്‍ച്ച, ക്ഷീണം  - Thalar‍cha, Ksheenam

അലുപ്പം, അലുപ്പ്  - Aluppam, Aluppu

ചെടിപ്പ്, മടുപ്പ്  - Chedippu, Maduppu

അലുബ്ധ  - Alubdha

ലോഭമില്ലാത്ത, ആഗ്രഹമില്ലാത്ത, ധനതൃഷ്ണയില്ലാത്ത  - Lobhamillatha, agrahamillatha, Dhanathrushnayillatha

അലുമിനിയം  - Aluminiyam

വളരെ ഭാരം കുറഞ്ഞ ഒരു ലോഹം, മൃത്സന്യം  - Valare Bharam Kuranja Oru Loham, Mruthsanyam

അലുമ്പുക  - Alumpuka

അലമ്പുക  - Alampuka

അലുവല്‍  - Aluval‍

ജോലി, വേല, തൊഴില്‍  - Joli, Vela, Thozhil‍

അലുവല്‍  - Aluval‍

ബഹളം  - Bahalam

അലുവാ  - Aluva

ഒരു മധുരപലഹാരം  - Oru Madhurapalaharam

അലുവാങ്ക്  - Aluvanku

അലവാങ്ക്  - Alavanku


Please Try Below Words.

സ്വനിതം ആകൃതിഗണം കോസടി, കോസറി കല3 ഇരിക്കുക ദ്വൈവിധ്യം സാന്നിധ്യം ഉഴിഞ്ഞാല്‍, -ഞ്ഞാല കൃശമധ്യ മധ്വന്‍ ഇന്നാള്‍2 അമ്മുമ്മപ്പഴം കു9 മഗണം വേണ്‍2 ചിത്രചന്ദ്രിക പരണ്ടക്കോഴി സമാസനം ജ്ഞാനം ചിത്തകലിത വശ്യ1 അധ്യൂഢ ദുരുദര്‍ക്ക ദിനക്ഷയം വതങ്ങുക ത്രിരേഖം ഷട്കം പുരുഷസുക്തം ഉരുക്കൂട്ടുക ഗീര്‍ണ സമാഭാഷണം മോര2 ഓങ്ങ് എമ്പ്രാട്ടി കാണക്കൊട അതിഗുഹ നൈര്‍വാണിക പടത്തലവന്‍ ഹന്തവ്യ ഉളുക്ക് ഉല2 ഗജാസ്യന്‍ ബാലക്രീഡനകം കവളി(ക) അമര്‍മവേധി ബന്ദി1 അലിവ് അരണ്യൗകസ്സ് പുല്ലച്ചന്‍ വൈദല വ്യാകോചം ടേരക രിക്ത ജ്യൗതിഷികന്‍ അഖലന്‍ വേമ, വേമം ആനക്കുഴി ഞാണ്വായ് അരിമാഥീ അവിജ്ഞാതകര്‍ത്തൃകം ചതുരം2 കൈവാള്‍ നിട്ടെന ഉച്ചലിതം പത്തിവാള്‍ അഗ പിണ്ഡദാനം ചീത്തത്തം കണ്ടകുരണ്ടം ഭിദുരം ഫാല്ഗുനം സംഖ്യാവത്ത് കിടുകിടുക്കുക ആട്ടക്കാരി ഋഷിപ്രണീത അസൂര്യ വര്‍ജിക്കുക തണ്യ അപര്യുഷിത കിങ്കിരം ബുദ്ധിമുട്ടിക്കുക ചവിട്ടുമെത്ത വീഥിക അതിചിരം ഉപചിതി കൃഷിപ്പാട്ട് അനിയതവൃത്തി ആക്രീഡി സോദയ കപോലം ജാതിമഹം പണിത്തരം കൂപയന്ത്രം മുന്നിലക്കാരന്‍ ക്ഷിതിജ2 ഗുഹാലിപി ഉദ്ഭടസ്വാനന്‍ പറിയെ സ്വംഗം അനിയന്ത്രണീയ, -നിയന്ത്യ്ര ക്ഷീരാര്‍ണവം മായാകൃതം ഉദ്രുജ ചിനുങ്ങുക ലോലത കാളസര്‍പ്പം ലേഖ്യം കുഠോരു അപണ്ഡിത പറുപറെ ബഹുശ്രുതന്‍ ഗന്ധവഹ, -വഹം പുരോഡാശം ഉത്സ്മയം കുലംഭര തുറുത്തല്‍ ഹിമശ്രഥന്‍ കാലാണി കാരട്ട്1, -റ്റ് ബഭ്രു2 ആന്തരിക്ഷ ടഗരം തീട്ടൂരം തിക്കനെ ജന്മിസമ്പ്രദായം കര്‍ത്തൃപരിച്ഛദം ഭുജകോടരം ശാഖാചംക്രമണം എലിവാണം നീണ്മൊഴി നെല്‍പ്പാട്ടം അല്പിത കപ്പളം തുനിയുക2 അതിഗ ഉള്‍2 നക്രം തപുഷി ഋജുമഞ്ചം വിരൂക്ഷണം തപ്തധാര ദിവ്യമാനം അസംഗത ചക്രബാന്ധവന്‍ സിമന്റ് ചാരുനേത്ര കുണ്ഠം ഉടമ്പുളി, കുടമ്പുളി ഋണമുക്തി ചെതുമ്പൂരന്‍ ഭിത്തം കാഴ്ചപ്പാട് കുങ്ങുക തുരുത്ത് നിവേഷ്യം ചിലവു പാരമാത്മിക കര്‍പ്പൂരത്തുളസി, -തുളസി മഹാരൗരവം പിതര്‍2 അനാധി കാശ്യപം അധി അനര്‍ഘ്യ ഒമ്രാകള്‍ ചൊല്ലി കിടയാള്‍ ഉത്പാടകന്‍ കുടീരകം കുരംഗം പാഞ്ചനഖമാംസം ചേലക്കലാപം ഇന്ദുചൂഡന്‍ അണ്ടിക്കാതില ഊര്‍ധ്വാംഗം മരിക്കുക രൂപഗുണം വര്‍ഷുക ഘ്രാണപുടക അംഗുലിതോരണം നൈമിത്തിക ക്ഷതൗജസ്സ് അച്ചം ചേര്‍ള കേമദ്രുമം തൗക്ഷികം കാര്യാര്‍ഥം ഇറിഗേഷന്‍ ഓര്‍4 വിഷ്ണുക്രാന്ത ഹരിഹയന്‍ കോക്രി അഭവ്യ കാലനം ഔദ്വാഹികം ഉപരവം മേയ്ക്കല്‍ ഗണാധിപതി, -അധിപന്‍ അന്തകപുരി വര്‍ഷാംബു ദിവസകരന്‍ സ്തുതി ഉണ്മ ചരാത്, ചി-, ചെ- കുരംഗമം അഗ്രദിധിഷു അന്നാരച്ചക്ക അകര്മകൃത്ത് കുരംഗനാഭി ആധാരശില അനൂഹ്യ ആമിഷഭോജി നൈകടിക അസ്ത്രശാല ചങ്കിലി സ്വൈരന്‍ ശൂരന്‍ ആസുര അപാരത തര്‍ക്കവിതര്‍ക്കം മുദ്രാലങ്കാരം കമ്മിസാറി അജാതാരി ഇംഗം അയ്യര്‍ കച്ചവടപ്പാട് പത്രച്ഛേദ്യം സങ്ക്രീഡ തമരുപടി ഒലുമ്പുക ഗൃഹനിഷ്ക്രാമ(ണ)ം രുദഥന്‍ പ്രണേയ പത്മരേഖ ആകര്‍ഷണീയ കുഡുവം ഗോത്രം വിച്ഛുരിത കാമാരി എഴമ്പൂരം അക്ഷയതൃതീയ കരാളിക കര്‍ത്തിതം വാസാഗാരം കുടിപാര്‍ക്കുക തെയ്യക്കോലം തിരുപ്പിടിക്കുക ശൂരമാനി ഗ്രഹണീയ യായിനി ഊര്‍ധ്വപുഷ്പി മാകാണി അടുങ്ങുക ലിംഗസ്ഥന്‍ മനുവര്‍