Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇവണ്ണം, ഇവ്വണ്ണം, ഈ-  - Ivannam, Ivvannam, Ee-

ഈ വിധം, ഇങ്ങനെ  - Ee Vidham, Ingane

ഇവയിറ്റ്, ഇവറ്റ്, ഇവറ്റ, ഇവിറ്റ്, ഇവയിറ്റ്  - Ivayittu, Ivattu, Ivatta, Ivittu, Ivayittu

ഇവ  - Iva

ഇവരള്‍  - Ivaral‍

"ഇവര്‍കള്‍" എന്നതിന്‍റെ സങ്കുചിതരൂപം. (സ.നാ., പ്ര.പു., ബ.വ.) ഇവര്‍.  - "ivar‍kal‍" Ennathin‍re Sankuchitharoopam. (sa. Na., Pra. Pu., Ba. Va.) Ivar‍.

ഇവരുക  - Ivaruka

ഉയരുക, ഇയരുക  - Uyaruka, Iyaruka

ഇവരുക  - Ivaruka

താത്പര്യം കാണിക്കുക  - Thathparyam Kanikkuka

ഇവര്‍കള്‍, ഇവകള്‍  - Ivar‍kal‍, Ivakal‍

ഇവര്‍. ഈ രൂപം ഇപ്പോള്‍ പ്രയോഗിക്കാറില്ല  - Ivar‍. Ee Roopam Ippol‍ Prayogikkarilla

ഇവര്‍ത്തുക  - Ivar‍thuka

ഉയര്‍ത്തുക, പൊക്കുക, ഇവരുക  - Uyar‍thuka, Pokkuka, Ivaruka

ഇവര്‍ത്തുക  - Ivar‍thuka

നിവര്‍ത്തുക  - Nivar‍thuka

ഇവറ്റ  - Ivatta

ഇവ  - Iva

ഇവറ്റ  - Ivatta

ഇവര്‍ (നിസ്സാരന്മാരെപ്പറ്റി)  - Ivar‍ (nissaranmareppatti)

ഇവറ്റ്  - Ivattu

ഇവറ്റ  - Ivatta

ഇവിടം  - Ividam

ഈ സ്ഥലം  - Ee Sthalam

ഇവിടം  - Ividam

ഈ സമയം  - Ee Samayam

ഇവിടം  - Ividam

സന്ദര്‍ഭം, ഈ കാര്യം, ഇവിടത്തെ  - Sandhar‍bham, Ee Karyam, Ividathe

ഇവിടുത്തെ  - Ividuthe

ഈ ഭാഗത്തെ, ഈ പ്രദേശത്തെ, ഈ സ്ഥലത്തുള്ള  - Ee Bhagathe, Ee Pradheshathe, Ee Sthalathulla

ഇവിടുത്തെ  - Ividuthe

ഈ സ്ഥലത്ത്, ഇവിടെ  - Ee Sthalathu, Ivide

ഇവിടുത്തെ  - Ividuthe

അങ്ങയെ, അങ്ങയുടെ (ബഹുമാനസൂചകം)  - Angaye, Angayude (bahumanasoochakam)

ഇവിടുത്തേയ്ക്ക്, ഇവിടത്തേയ്ക്ക്  - Ividutheykku, Ividatheykku

അങ്ങേയ്ക്ക്  - Angeykku

ഇവിടുത്തേയ്ക്ക്, ഇവിടത്തേയ്ക്ക്  - Ividutheykku, Ividatheykku

ഇവിടത്തേക്ക്, ഇവിടത്തോട്, ഇവിടത്തുനിന്ന്, ഇവിടത്തില്‍ എന്നെല്ലാം രൂപങ്ങള്‍  - Ividathekku, Ividathodu, Ividathuninnu, Ividathil‍ Ennellam Roopangal‍

ഇവിടുന്ന്  - Ividunnu

ഇവിടെനിന്ന്  - Ivideninnu

ഇവിടുന്ന്  - Ividunnu

അങ്ങുന്ന്  - Angunnu

ഇവിടെ  - Ivide

ഈ ഇടത്ത്, ഈ സ്ഥലത്ത്  - Ee Idathu, Ee Sthalathu

ഇവിടെ  - Ivide

ഈ സന്ദര്‍ഭത്തില്‍  - Ee Sandhar‍bhathil‍

ഇവിടെ  - Ivide

ഇവിടുന്ന്, അങ്ങുന്ന്, ഇവിടന്ന്  - Ividunnu, Angunnu, Ividannu

ഇവിറ്റ്  - Ivittu

ഇവറ്റ  - Ivatta

ഇവുറ്റ്  - Ivuttu

ഇവറ്റ  - Ivatta

ഇവ്  - Ivu

ഇവ  - Iva

ഇവ്വണ്ണം  - Ivvannam

ഇതുപോലെ, ഇപ്രകാരം, ഇങ്ങനെ, ഇതനുസരിച്ച്  - Ithupole, Iprakaram, Ingane, Ithanusarichu

ഇവ്വളവ്  - Ivvalavu

ഇത്രത്തോളം  - Ithratholam

ഇവ്വാറ്  - Ivvaru

ഇവ്വണ്ണം, ഇപ്രകാരം, ഇങ്ങനെ, ഇതുപോലെ  - Ivvannam, Iprakaram, Ingane, Ithupole


Please Try Below Words.

പ്രത്യഭിയുക്ത കീഴൂര് വൈശ്യവൃത്തി ഏകക കഴിക്കുടി വിഭൂത ജംഭക അമ്മുക തുടു1 ഘനാഘനന്‍ ക്ഷേത്രകര്‍മം നിത്യാനിത്യം ഔദുംബരന്‍ അല്പവിദ്യ കോരം3 പരവരി ഊളി4 വിയര്‍ക്കുക അട്ടിക ഗിരിശരാസനന്‍ പഹയന്‍ കരവാളം അതിഭരം, -ഭാരം ഭസുചകന്‍ ചാത്ത്1 മിനിമം ശാവകം ഉന്നതീശന്‍ സാമോദ ആപായി ഖഡ്ഗധാര അഭിസംപാതം കരഭൂഷണം വലി1 ചരമവഴി മുഖശുദ്ധി മധ്യമിക ചുറവള്ളി അതൃപ്തി ചീമ്മുക ഗുഡശര്‍ക്കര അതിഗണ്ഡം ഔപശ്ലേഷിക പാ(യ്) ധുര്യം തുടര അശ്രുപഹത കപാടിനി കൂഴ3 ഉപരമണം കീലം2 കുഞ്ചാമ്പ് അദഭ്രശുഭ്രം അങ്കുസ്താന്‍ കപോതചരണ ചെറാക്കത്തി അരണ്യരാജന്‍ കര്‍മേന്ദ്രിയം ഗയന്‍ പ്രക്ഷോഭണം സീധു കോതുകാല്‍ പരിഹൃത്യ ഗാന്ധര്‍വ തരസം തന്‍1 പീഠഗ കോറ്റേന്‍ കടാഹ(ക)ം സ്രദ്ധ ബലിപുത്രന്‍ കുക്കിറി ഉള്‍ക്കെട്ട് കരിയോല ഇസം വിഷ്ണുക്രാന്ത തുറുത്തുക പേക്കാളം അപ്രതിഷ്ഠിതന്‍ വ്യാലീഢ പന്ന3 അശ്രീ വൃക്ത സ്വര്‍വൈദ്യന്‍ കൈമാറുക തെലുങ്ക് നഖദാരണം ളകാരം ചില്ലം2 അമ്പിളിക്കാക്ക ആര്‍ജിക്കുക തീരാവ്യാധി വിലിഖിത പിതൃഹത്യ ചുലാവ് മഹാഭോഗം വസിരം ത്രിദശദീര്‍ഘിക പേശീകോശം ഉദ്ബില ജ്ഞാനസ്നാനം പരിസരം നന്ദിഘോഷം പന്നഗരിപു കല്ലിക്കുക ഉടലാരം ആസ്വാദനം നവംബര്‍ അംഗസാദം ജലമജ്ജനം മുള്ളാണി താണ്ടുക വില്ലിച്ചുമ നൃപാമയം പെടല്‍ മായാദേവി ധീരാധീര നല്‍കുക ഗാഢം നൃപന്‍ പ്രാചാര്യന്‍ ജലക്രിയ ക്ഷണനിശ്വാസം കിള്ളി2 വിത്രസിക്കുക കുടക്കൂത്ത്2 ചാലിയന്‍ അക്ഷിവികൂശിതം മൂഢഭക്തി നഗ്നത വിന്യസനം മായാപുരി യമദൂതന്‍ പ്രതിഘം അനാസാദ്യ ഞൗരി തണ്ട്2 ആസ്ഥാനകവി ഊരായ്മ കുലവാട്ടം അര്‍ഘ്യ1 തിരളുക വേപമാനന്‍ റജിസ്റ്റര്‍ കരതാളം അനുവ്യാഹരണം അബ്ജഹസ്തന്‍ എക്കരു ഗുല്മഘ്നം ശലലി ധാന്യാഗാരം വിപ്രയോഗം വ്യാഘ്രി സൗചി കാണ2 ശാപ്പാട്ടുരാമന്‍ അയോജ്യ അച്ച്2 ഓര്‍ക്കാനം അമ്പുലി ഇളന്തലക്കാണം തമോവികാരം ഏത്യ അധൃഷ്ട മഹാകന്ദം സംവേദം കരിനാടകന്‍, -നാടന്‍, -നാടോന്‍ ശീതോഷ്ണം ഇവിടെ അക്ഷേത്രം വലിയെ ദശാഹം വാദ്യമേളം അങ്കം2 കൊശുവ്2 നിവേശിക്കുക കന്നന്‍1 ചാറ്റ്2 മഹാനൃത്യന്‍ ആള്‍വരി ഔര്‍വാഗ്നി അഭിഷംഗം കുംഭീകുമാരന്‍ സംസര്‍ഗം ഉച്ചലനം ഈറുമ്മല്‍ ദാരുക ധൂസരം സമാവകാശം ചരടം വിലോഡിത ആസ്തീര്‍ണ എത്തനയും വയലിന്‍ അനാകുലം ശതപത്രകം ആരംഭഗ ആതപീയ അലാഹം മരക്കൂട് ചക്ഷുപീഡ വടക്ക് സ്വര്‍വാപി ശ്വേതവാജി ഉത്ഥാപക പഞ്ചക1 വിധുത കാരണാന്വിത ഗാരുഡം നീതിവാദം കര്‍മച്ഛേദം നോക്കിക്കൊള്ളുക ഉദ്ഭാസി കദളീകാണ്ഡം തൊക്ക്1 ഹോമധേനു അയോഗന്‍ മുന്‍പട കുടുംബവ്യാപൃത അകാലപക്വം പുരാരാതി കതിര്‍ക്കട്ടില്‍ ഔദ്വാഹികം മുത അബ്കാരി ഉദ്ഗാഢം അംബുവിഹാരം കൊടിയന്‍ വിരൂപണം പിണ്ഡസന്‍ ബുധജനം മൗര്‍വി ബീജചതുഷ്ടയം ചിമ്മാട് വ്യാമോഹിക്കുക ചിക്കല്‍ മുക്താഹാരം പരിത്രാതാ(വ്) അനുധ്യേയ ദിവ്യത, -ത്വം ചൈനാവെള്ളി നെടുങ്കേണി എയ്ത്തുനക്ഷത്രം തൃണകടം ആവ്രശ്ചനം വിച മാതംഗകന്യ കോള്‍ത്തോണി ചറം വച്ചുപൂട്ടുകാരന്‍ പരാനസ വെള്ളം കാലിന്ദി ബോധവാസരം അടക്കുക1