Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത്ക  - Uthka

ആഗ്രഹമുള്ള, താത്പര്യമുള്ള  - agrahamulla, Thathparyamulla

ഉത്ക  - Uthka

ദു:ഖമുള്ള  - Dhu:khamulla

ഉത്ക  - Uthka

ശ്രദ്ധയില്ലാത്ത  - Shradhayillatha

ഉത്കം  - Uthkam

ആഗ്രഹം  - agraham

ഉത്കം  - Uthkam

അവസരം  - Avasaram

ഉത്കഞ്ചുക  - Uthkanchuka

മാറില്‍ വസ്ത്രം ധരിക്കാത്ത, ചട്ടയില്ലാത്ത  - Maril‍ Vasthram Dharikkatha, Chattayillatha

ഉത്കട  - Uthkada

അധികമായ, വര്‍ധിച്ച  - Adhikamaya, Var‍dhicha

ഉത്കട  - Uthkada

ശക്തിയേറിയ, ഭയങ്കരതയുള്ള  - Shakthiyeriya, Bhayankarathayulla

ഉത്കട  - Uthkada

അഹങ്കാരമുള്ള, ഉന്മത്തമായ, മദിച്ച  - Ahankaramulla, Unmathamaya, Madhicha

ഉത്കട  - Uthkada

നിരപ്പില്ലാത്ത  - Nirappillatha

ഉത്കടം  - Uthkadam

കോപം, മദം  - Kopam, Madham

ഉത്കടം  - Uthkadam

മദജലം  - Madhajalam

ഉത്കടം  - Uthkadam

ഇലവ(ര്‍)ംഗത്തൊലി  - Ilava(r‍)mgatholi

ഉത്കടം  - Uthkadam

ചുവന്ന കരിമ്പ്  - Chuvanna Karimpu

ഉത്കടം  - Uthkadam

അംപൊട്ടല്‍  - Ampottal‍

ഉത്കടന്‍  - Uthkadan‍

മദ്യപാനത്താല്‍ മത്തനായവന്‍  - Madhyapanathal‍ Mathanayavan‍

ഉത്കടന്‍  - Uthkadan‍

മദയാന  - Madhayana

ഉത്കടാസനം, ഉത്കടിക-, ഉത്ക്കടുക-  - Uthkadasanam, Uthkadika-, Uthkkaduka-

യോഗാസനങ്ങളില്‍ ഒന്ന്, കുത്തിയിരിപ്പ്  - Yogasanangalil‍ Onnu, Kuthiyirippu

ഉത്കടാസനം, ഉത്കടിക-, ഉത്ക്കടുക-  - Uthkadasanam, Uthkadika-, Uthkkaduka-

ആനപ്പുറത്ത് ഒരു മുട്ടൂന്നി മറ്റേക്കാല്‍ നേരേ കുത്തിയിരിക്കുന്നത്  - anappurathu Oru Muttoonni Mattekkal‍ Nere Kuthiyirikkunnathu

ഉത്കണ്ഠ  - Uthkanda

കഴുത്ത് ഉയര്‍ത്തിപ്പിടിച്ച  - Kazhuthu Uyar‍thippidicha

ഉത്കണ്ഠ  - Uthkanda

താത്പര്യമുള്ള, അറിയാന്‍ തിടുക്കപ്പെടുന്ന, ആശങ്കയുള്ള  - Thathparyamulla, Ariyan‍ Thidukkappedunna, ashankayulla

ഉത്കണ്ഠിത  - Uthkanditha

ഉത്കണ്ഠയോടുകൂടിയ  - Uthkandayodukoodiya

ഉത്കത, -ത്വം  - Uthkatha, -thvam

ആഗ്രഹം, ഉത്കണ്ഠ  - agraham, Uthkanda

ഉത്കന്ധര  - Uthkandhara

കഴുത്ത് ഉയര്‍ത്തിയ  - Kazhuthu Uyar‍thiya

ഉത്കന്‍  - Uthkan‍

ഏതെങ്കിലും ഒരു കാര്യത്തില്‍ വളരെ താത്പര്യം ഉള്ളവന്‍  - Ethenkilum Oru Karyathil‍ Valare Thathparyam Ullavan‍

ഉത്കമ്പ(ന)ം  - Uthkampa(na)m

വിറയല്‍  - Virayal‍

ഉത്കമ്പ(ന)ം  - Uthkampa(na)m

ഇളക്കം, ക്ഷോഭം, വെമ്പല്‍  - Ilakkam, Kshobham, Vempal‍

ഉത്കര  - Uthkara

ഉയര്‍ത്തിയ, മേലോട്ടെറിഞ്ഞ  - Uyar‍thiya, Melotterinja

ഉത്കര  - Uthkara

കൂടിയ, വാരിക്കൂട്ടിയ  - Koodiya, Varikkoottiya

ഉത്കരം  - Uthkaram

കൂട്ടം  - Koottam

ഉത്കരം  - Uthkaram

ചവറ്, ചവറ് തട്ടുന്ന സ്ഥലം  - Chavaru, Chavaru Thattunna Sthalam

ഉത്കരം  - Uthkaram

കുല, തൊത്ത്  - Kula, Thothu

ഉത്കരിക  - Uthkarika

ശര്‍ക്കരയും പാലും ചേര്‍ത്തുണ്ടാക്കുന്ന ഒരു പലഹാരം  - Shar‍kkarayum Palum Cher‍thundakkunna Oru Palaharam

ഉത്കര്‍ക്കരം  - Uthkar‍kkaram

ഒരു സംഗീതോപകരണം  - Oru Samgeethopakaranam

ഉത്കര്‍ണകം  - Uthkar‍nakam

ആനയ്ക്ക് ഉണ്ടാകുന്ന കര്‍ണരോഗം, ചെവിക്കുത്ത്  - anaykku Undakunna Kar‍narogam, Chevikkuthu

ഉത്കര്‍ണിക  - Uthkar‍nika

തട്ട് ഉയര്‍ന്നുനില്‍ക്കുന്ന തുലാസ്സ്, കള്ളത്രാസ്സ്  - Thattu Uyar‍nnunil‍kkunna Thulassu, Kallathrassu

ഉത്കര്‍ഷം  - Uthkar‍sham

ഉയര്‍ച്ച  - Uyar‍cha

ഉത്കര്‍ഷം  - Uthkar‍sham

ശ്രഷ്ഠത, മേന്മ  - Shrashdatha, Menma

ഉത്കര്‍ഷം  - Uthkar‍sham

ഐശ്വര്യം, കീര്‍ത്തി  - Aishvaryam, Keer‍thi

ഉത്കര്‍ഷം  - Uthkar‍sham

വര്‍ധന, അതിശയം  - Var‍dhana, Athishayam

ഉത്കര്‍ഷം  - Uthkar‍sham

മേല്‍പോട്ടുവലിക്കല്‍ ന്‍ അപകര്‍ഷം  - Mel‍pottuvalikkal‍ N‍ Apakar‍sham

ഉത്കര്‍ഷക  - Uthkar‍shaka

ഉത്കര്‍ഷം ഉണ്ടാക്കുന്ന  - Uthkar‍sham Undakkunna

ഉത്കര്‍ഷണം  - Uthkar‍shanam

ഉയര്‍ത്തല്‍, ശ്രഷ്ഠമാക്കല്‍  - Uyar‍thal‍, Shrashdamakkal‍

ഉത്കര്‍ഷിക്കുക  - Uthkar‍shikkuka

മുകളിലേക്കു വലിക്കുക, ഉയര്‍ത്തുക  - Mukalilekku Valikkuka, Uyar‍thuka

ഉത്കര്‍ഷിക്കുക  - Uthkar‍shikkuka

അതിക്രമിക്കുക, കവിഞ്ഞുനില്‍ക്കുക  - Athikramikkuka, Kavinjunil‍kkuka

ഉത്കല  - Uthkala

ദയനീയമായ  - Dhayaneeyamaya

ഉത്കല  - Uthkala

അധികമായ, അതിക്രമിച്ചുള്ള  - Adhikamaya, Athikramichulla

ഉത്കലം  - Uthkalam

ഒറീസ്സാരാജ്യം  - Oreessarajyam

ഉത്കലന്‍  - Uthkalan‍

പക്ഷിവേട്ടക്കാരന്‍  - Pakshivettakkaran‍

ഉത്കലന്‍  - Uthkalan‍

ചുമട്ടുകാരന്‍  - Chumattukaran‍

ഉത്കലന്‍  - Uthkalan‍

ഒറീസ്സക്കാരന്‍  - Oreessakkaran‍


Please Try Below Words.

മുകാം നീരദവര്‍ണന്‍ ഗ്രാമി പേചകം1 പ്രസഹിക്കുക കൊടിയില ആലംബിക്കുക ബാണന്‍ പൂണ്1 ഉടപ്പം ഐരിണം മാമയന്‍ അഹിലത അഹിംസ്ര അനുലോമജന്‍ കുരംഗി1 അബ്ജിനി ബ്രഹ്മചാരി വാതില്‍മാടം ഞാവല്‍ വൈയാത്യം വരുണാത്മജ പുണ്യതീര്‍ഥം വര്‍ത്തകം പരിപാണ്ഡു(ര) വികിരണം മൃച്ഛകടികം മുഴക്കോല്‍ ഗണന, -നം പ്രണിധാനം കുലവാട്ടം ഗോല കങ്ങാണി, ങ്കാണി പീരം1 ദീപ്തിമാന്‍ ബോറടിക്കുക അര്‍ത്ഥപൗനരുക്ത്യം ഒളിവ്1, ഒളിര്‍വ് മുല്‍പ്പൊഴുത് കലന്ധു, കലന്ദു സപ്തശതി ലബ്ധകാമ ദൗര്‍ബല്യം യമകണ്ടകം മോട് അപതീര്‍ഥം പരാഭൂതി1 ഉത്തരേദ്യു: ഖുരകം കാന്തായസം വേണു എപ്പൊഴും കൃശാംഗന്‍ ബീജകം ഔലിയാ, അവ്- ബ്രഹ്മമീമാംസ കരീരം ഉപപ്രക്ഷണം ചിത്തതാര് നച്ചക്കുഴല്‍ സപക്ഷ കല്യാണവചനം സുരതോഷകം ഏത്തം1 അമ്പാരിമുഖപ്പ് അടിപ്പാട് നാലുമുക്ക് പൂതി2 ഉപബര്‍ഹണന്‍ നിസൃതം മാങ്ങ അകില്‍വെണ്ണ കാണീര്‍ ഉപാസന, ഉപാസനം ദത്താപ്രദാനം നക്തഞ്ചരന്‍ പ്രത്യുച്ചാര(ണ)ം മോശം വഴിച്ചേരി അപ്പിത്തം വിധാനം അശ്നയ ശൂദ്രകന്‍ ക്രയലേഖ്യം ഗാന്ധാരഗ്രാമം ആഭീരപല്ലി ഛാന്ദോഗ്യന്‍ വോലം അഖാദനം വാമം ചികീര്‍ഷ സിദ്ധാര്‍ഥന്‍ ആടിക്കാലം വിളക്കുമാടം തപസ്യം ത്രിവേല ഊര്‍കഴഞ്ച് പാര്‍സല്‍ പിംഗ1 കൂലപഥം യജസ്സ് കാരിമ ദ്വിപദിക താനൂരം ഉഗ്രചാരിണി അംഗമേജയത്വം തീര്‍ച്ച ആടുകാല്‍ ആര്‍ത്തവ ത്വരിത1 കേസരം ഋക്ഷപര്‍വതം അതിജന യാതും കെട്ട ആവിക്കപ്പല്‍ അഭ്യുദൃഷ്ടം കാവാലി1 ധര്‍മോത്പ്രക്ഷ കാര്യഗൗരവം ആനപ്പല്ല് സന്നാഭ ആയുധവിദ്യ കാഷായവസന പ്രിയന്‍ നിര്‍ഝരി1 ചമ്പാളുപാതിരിമാര്‍ മാമകന്‍ പഞ്ചപ്രസാദം എയ്യന്‍പുല്ല് നിധിനാഥന്‍ ശുഭാക്ഷന്‍ തിരട്ടുക ആശ്മിക അപരജ, അവര- യഥാര്‍ഥ ആഹേരു ചോരധര്‍മം കാലായി1 ഘനിക്കുക കോടിതീര്‍ഥം ജുഷ്യ ചിപ്പാപ്പന്‍ അവിളംബിതം പരികമ്പിത അംഗവൈകല്യം ക്ലോറോഫാം, -ഫോം ഒല്ലാര്‍ അനുവ്രത അവതാരം ഉദരവ്യാധി അവയാതാവ് ആലവണ്യ ചൂല്1 ഫലപരിണതി ദേവതാഗാരം അര്‍ണവോദ്ഭവം അബ്ജവാഹനന്‍ കാകരുകന്‍ അതിമാനുഷ ശുഭാശുഭം ഗൗരുതല്‍പികന്‍ കാലവിധായകന്‍ സമാകര്‍ണ്യ കമ്പിയില്ലാക്കമ്പി നിരന്തരമ്മ് പിണിപ്പേയ് കരമാരി ജപദക്ഷിണ അദത്താദാനം സംസ്മൃതി വതോക അഗ്രഭാഗി പിതാക്കള്‍ ജീതി അവഘോഷിക്കുക വൈദ്യുതകസേര നിഷ്ഫല2 ശാബ്ദികന്‍ വിളക്കുമഷി വിവേചിക്കുക കപ്പല്‍ എസ്കിമോ കോല്‍പ്പന്തുകളി കിടുക്കുക സബ്രഹ്മചാരി ഗാഹനം കര്‍ദമാടകം അപ്രതികര വിപാടിത കലന2 വേലഞ്ചും എഴുനെള്ളുക ഏക്കം1 വാല്യം1 ജ്ഞാനദുര്‍ബല ഉദ്യത്ത് കാമിലി ക്ഷുരനേമി ശീര്‍ണ ആചാരപതിതന്‍ കമലാകരം ഉം1 അന്തര്‍ലീന ശാബ്ദന്‍ കെടുപിഴ മുകപ്പ് മാര്‍ജനി ഉലട്ടി മൊണ്ണയന്‍ ഇന്‍സാന്‍ ചിമുട്ടി പിരാന്ത് പുരോഗം ഊടുകതിര് ഡയറക്റ്റര്‍ പരിശ പ്രയോജ്യ നായാടുക അധീതി2 യഥാതഥപ്രസ്ഥാനം കലയ്ക്കുക ഉദ്ഗത1 അഭിധാരക അവതരണി ദിഗ്ജയം ശാസ്താവ് ചാണക്കല്ല് മിന്നല്‍പ്പിണര്‍ ഹിമഗു ഐഷണികം1 ബദ്ധമതി ചൊവ്വളി ഛാത ഭീതിനാടിതകം യൂപം തികട്ടുക ഗൗപുച്ഛ വടം1 ഖാദുക ഞെളിവ് പാണന്‍ സഹ2 മടം എഴുത്തുകുത്ത് ഭിക്ഷാശി അവരജന്‍ നികര്‍2 ചതുര്‍വിദ്യ വെള്ളാളന്‍ ഭൃത്യന്‍ രാജചിഹ്നം ആദിനവം പരേതഭര്‍ത്താവ് ഇരുപത്തെട്ടുകെട്ട്